This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉജ്വലനീലമണി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഉജ്വലനീലമണി == 15-16 നൂറ്റാണ്ടുകള്‍ക്കിടയിൽ ബംഗാളിൽ ജീവിച്ചിര...) |
Mksol (സംവാദം | സംഭാവനകള്‍) (→ഉജ്വലനീലമണി) |
||
വരി 2: | വരി 2: | ||
== ഉജ്വലനീലമണി == | == ഉജ്വലനീലമണി == | ||
- | 15-16 | + | 15-16 നൂറ്റാണ്ടുകള്‍ക്കിടയില്‍ ബംഗാളില്‍ ജീവിച്ചിരുന്ന രൂപഗോസ്വാമി എന്ന വൈഷ്‌ണവകവി രചിച്ച ശൃംഗാരരസപ്രദമായ ഒരു കാവ്യം. രസസിദ്ധാന്തത്തെ സംബന്ധിച്ചുള്ള അതിപ്രമുഖമായ ഒരു കൃതിയായി ഉജ്വലനീലമണി ഗണിക്കപ്പെടുന്നു. സ്‌തോത്രങ്ങളും മറ്റും ഉള്‍പ്പെടെ 32-ലേറെ സംസ്‌കൃതകൃതികള്‍ രൂപഗോസ്വാമി രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു. ഉജ്വലനീലമണിയുടെ രചനാരീതിക്ക് മാതൃകയായി ഒരു പദ്യം: |
<nowiki> | <nowiki> | ||
""പാന്ഥ, ദ്വാരവതിം പ്രയാസിയദിഹേ, | ""പാന്ഥ, ദ്വാരവതിം പ്രയാസിയദിഹേ, | ||
വരി 13: | വരി 13: | ||
നായന്തി ചിത്താസ്‌പദം''. | നായന്തി ചിത്താസ്‌പദം''. | ||
</nowiki> | </nowiki> | ||
- | (അല്ലയോ വഴിയാത്രക്കാരാ, നിങ്ങള്‍ ദ്വാരകയിലേക്കു | + | (അല്ലയോ വഴിയാത്രക്കാരാ, നിങ്ങള്‍ ദ്വാരകയിലേക്കു പോകുകയാണെങ്കില്‍ കൃഷ്‌ണനോട് ഇപ്രകാരം പറയണേ: "അങ്ങയാല്‍ മദനപരവശരാക്കപ്പെട്ട ഗോപസ്‌ത്രീകളെയോ, അങ്ങയുടെ ക്രീഡകള്‍ക്ക് ആസ്‌പദമായ കടമ്പിന്‍ പൂക്കളുടെ പരാഗങ്ങള്‍ കൊണ്ട് മൂടി ദിക്കുകള്‍പോലും തിരിച്ചറിയാന്‍ വയ്യാതെയാക്കപ്പെട്ട കാളിന്ദീതടപ്രദേശങ്ങളെയോ കുറിച്ച് അങ്ങ് ഓര്‍മിക്കുന്നില്ലേ.) |
- | ലോചരോചനീ, ആനന്ദചന്ദ്രിക എന്നീ വ്യാഖ്യാനങ്ങളോടുകൂടി 1913- | + | ലോചരോചനീ, ആനന്ദചന്ദ്രിക എന്നീ വ്യാഖ്യാനങ്ങളോടുകൂടി 1913-ല്‍ ബോംബെയിലെ നിര്‍ണയസാഗര പ്രസിദ്ധീകരണശാലക്കാര്‍ ഈ കൃതി പ്രസാധനം ചെയ്‌തിട്ടുണ്ട്. |
Current revision as of 12:19, 11 സെപ്റ്റംബര്‍ 2014
ഉജ്വലനീലമണി
15-16 നൂറ്റാണ്ടുകള്‍ക്കിടയില്‍ ബംഗാളില്‍ ജീവിച്ചിരുന്ന രൂപഗോസ്വാമി എന്ന വൈഷ്‌ണവകവി രചിച്ച ശൃംഗാരരസപ്രദമായ ഒരു കാവ്യം. രസസിദ്ധാന്തത്തെ സംബന്ധിച്ചുള്ള അതിപ്രമുഖമായ ഒരു കൃതിയായി ഉജ്വലനീലമണി ഗണിക്കപ്പെടുന്നു. സ്‌തോത്രങ്ങളും മറ്റും ഉള്‍പ്പെടെ 32-ലേറെ സംസ്‌കൃതകൃതികള്‍ രൂപഗോസ്വാമി രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു. ഉജ്വലനീലമണിയുടെ രചനാരീതിക്ക് മാതൃകയായി ഒരു പദ്യം:
""പാന്ഥ, ദ്വാരവതിം പ്രയാസിയദിഹേ, തദ്ദേവകീനന്ദനോ വക്തവ്യഃ, സ്‌മരമോഹമന്ത്രവിവശാ ഗോപ്യോപിനാമോഝിതാഃ ഏതാഃ കേളികദംബധൂളിപടലൈ- രാലോകശൂന്യാദിശാഃ കാളിന്ദീതട ഭൂമയോപി തവഭോ നായന്തി ചിത്താസ്‌പദം''.
(അല്ലയോ വഴിയാത്രക്കാരാ, നിങ്ങള്‍ ദ്വാരകയിലേക്കു പോകുകയാണെങ്കില്‍ കൃഷ്‌ണനോട് ഇപ്രകാരം പറയണേ: "അങ്ങയാല്‍ മദനപരവശരാക്കപ്പെട്ട ഗോപസ്‌ത്രീകളെയോ, അങ്ങയുടെ ക്രീഡകള്‍ക്ക് ആസ്‌പദമായ കടമ്പിന്‍ പൂക്കളുടെ പരാഗങ്ങള്‍ കൊണ്ട് മൂടി ദിക്കുകള്‍പോലും തിരിച്ചറിയാന്‍ വയ്യാതെയാക്കപ്പെട്ട കാളിന്ദീതടപ്രദേശങ്ങളെയോ കുറിച്ച് അങ്ങ് ഓര്‍മിക്കുന്നില്ലേ.) ലോചരോചനീ, ആനന്ദചന്ദ്രിക എന്നീ വ്യാഖ്യാനങ്ങളോടുകൂടി 1913-ല്‍ ബോംബെയിലെ നിര്‍ണയസാഗര പ്രസിദ്ധീകരണശാലക്കാര്‍ ഈ കൃതി പ്രസാധനം ചെയ്‌തിട്ടുണ്ട്.