This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്ദുവദന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ഇന്ദുവദന) |
Mksol (സംവാദം | സംഭാവനകള്‍) (→ഇന്ദുവദന) |
||
വരി 2: | വരി 2: | ||
== ഇന്ദുവദന == | == ഇന്ദുവദന == | ||
- | + | ഒരുവരിയില്‍ പതിനാല് അക്ഷരംവീതമുള്ള ഒരു സംസ്കൃതവൃത്തം. ഭ ജ സ ന എന്നീ ഗണങ്ങളും രണ്ട് ഗുരുക്കളും ചേര്‍ന്ന പാദങ്ങളാണ് ഇതിനുള്ളത്. ഇന്ദുവദനയ്ക്കു ഭ ജ സം ന ഗുരു രണ്ടും എന്നു ലക്ഷണം (വൃ.മ.). രാമായണം ഇരുപത്തിനാലുവൃത്തത്തിലെ ഒന്നും പതിനാറും വൃത്തങ്ങള്‍ ഇന്ദുവദനയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ഉദാ. | |
<nowiki> | <nowiki> | ||
ഭ ജ സ ന ഗ ഗ | ഭ ജ സ ന ഗ ഗ | ||
--- ് ് ്-- ് ് ്--- ് ് ് --- --- | --- ് ് ്-- ് ് ്--- ് ് ് --- --- | ||
</nowiki> | </nowiki> | ||
- | വെണ്മതി/ കലാഭ/ രണനം/ ബികഗ/ ണേശന്‍ | + | വെണ്മതി/ കലാഭ/ രണനം/ ബികഗ/ ണേശന്‍ എന്നാല്‍, ഈ രണ്ടു വൃത്തങ്ങളിലെയും പല "ശീലു'കളിലും സ്വതന്ത്രമായ ഗുരുലഘുവിന്യസനഭേദങ്ങളും അക്ഷരാധിക്യവും ചിലപ്പോള്‍ കാണാനുണ്ട്. |
ഉദാ. | ഉദാ. | ||
<nowiki> | <nowiki> | ||
വരി 16: | വരി 16: | ||
</nowiki> | </nowiki> | ||
പതിന്നാലുവൃത്തത്തിലെ രണ്ടാംവൃത്തവും ഇന്ദുവദനയിലാണ് രചിച്ചിട്ടുള്ളത്-ഉദാ. | പതിന്നാലുവൃത്തത്തിലെ രണ്ടാംവൃത്തവും ഇന്ദുവദനയിലാണ് രചിച്ചിട്ടുള്ളത്-ഉദാ. | ||
- | " | + | "ധര്‍മപരമാനസനധര്‍മലവഹീനന്‍. . . . . . . ' |
- | ഇതിനെ ഒരു ഗേയവൃത്തമാക്കി അല്പം | + | ഇതിനെ ഒരു ഗേയവൃത്തമാക്കി അല്പം സ്വാതന്ത്ര്യത്തോടുകൂടി ദ്രാവിഡവൃത്തങ്ങളുടെ കൂട്ടത്തിലും പ്രയോഗിക്കാറുണ്ട്. |
Current revision as of 07:14, 5 സെപ്റ്റംബര്‍ 2014
ഇന്ദുവദന
ഒരുവരിയില്‍ പതിനാല് അക്ഷരംവീതമുള്ള ഒരു സംസ്കൃതവൃത്തം. ഭ ജ സ ന എന്നീ ഗണങ്ങളും രണ്ട് ഗുരുക്കളും ചേര്‍ന്ന പാദങ്ങളാണ് ഇതിനുള്ളത്. ഇന്ദുവദനയ്ക്കു ഭ ജ സം ന ഗുരു രണ്ടും എന്നു ലക്ഷണം (വൃ.മ.). രാമായണം ഇരുപത്തിനാലുവൃത്തത്തിലെ ഒന്നും പതിനാറും വൃത്തങ്ങള്‍ ഇന്ദുവദനയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ഉദാ.
ഭ ജ സ ന ഗ ഗ --- ് ് ്-- ് ് ്--- ് ് ് --- ---
വെണ്മതി/ കലാഭ/ രണനം/ ബികഗ/ ണേശന്‍ എന്നാല്‍, ഈ രണ്ടു വൃത്തങ്ങളിലെയും പല "ശീലു'കളിലും സ്വതന്ത്രമായ ഗുരുലഘുവിന്യസനഭേദങ്ങളും അക്ഷരാധിക്യവും ചിലപ്പോള്‍ കാണാനുണ്ട്. ഉദാ.
1. അല്ലലകറ്റിടുവതിനാശ്രിതജനാനാം . . . . . . . . . . . . . . . . . . . . . . 2. വീര്യമിനിമാമകമതുടനറിയുമപ്പോള്‍ . . . . . . . . . . . . . . . . . . . . . . .
പതിന്നാലുവൃത്തത്തിലെ രണ്ടാംവൃത്തവും ഇന്ദുവദനയിലാണ് രചിച്ചിട്ടുള്ളത്-ഉദാ.
"ധര്‍മപരമാനസനധര്‍മലവഹീനന്‍. . . . . . . '
ഇതിനെ ഒരു ഗേയവൃത്തമാക്കി അല്പം സ്വാതന്ത്ര്യത്തോടുകൂടി ദ്രാവിഡവൃത്തങ്ങളുടെ കൂട്ടത്തിലും പ്രയോഗിക്കാറുണ്ട്.