This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആസ്കും എംബ്ളയും
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: ==ആസ്കും എംബ്ളയും== സ്കാന്ഡിനേവിയന് ഇതിഹാസങ്ങള്‍ പ്രകാര...) |
Mksol (സംവാദം | സംഭാവനകള്‍) (→ആസ്കും എംബ്ളയും) |
||
വരി 1: | വരി 1: | ||
- | ==ആസ്കും എംബ്ളയും== | + | [[ചിത്രം:Ask.jpg|thumb|]]==ആസ്കും എംബ്ളയും== |
സ്കാന്ഡിനേവിയന് ഇതിഹാസങ്ങള്‍ പ്രകാരം പ്രപഞ്ച സൃഷ്ടിയിലെ ആദ്യത്തെ പുരുഷനും സ്ത്രീയും; അവിടത്തെ ത്രിമൂർത്തികളായ ഓഡിന്, ഹോയ്നീർ, ലോതീർ എന്നീ ദേവന്മാർ ഒരു ദിവസം സമുദ്രതീരത്ത് ഇണ ചേർന്നു വളർന്നു നില്ക്കുന്ന രണ്ടു മഹാവൃക്ഷങ്ങള്‍ കാണുകയുണ്ടായെന്നും അവയിൽനിന്ന് ലോകത്തിലെ ആദ്യ ദമ്പതികളെ സൃഷ്ടിച്ചുവെന്നുമാണ് പ്രചാരത്തിലിരിക്കുന്ന പുരാണ പരാമർശം. അവരുടെ ജീവിതസൗകര്യങ്ങള്‍ക്കുവേണ്ടി ഈ ഭൂമിയെ ദേവന്മാർ സുഖസജ്ജമാക്കിയെന്നും ഈ കഥകളിൽ കാണുന്നു. | സ്കാന്ഡിനേവിയന് ഇതിഹാസങ്ങള്‍ പ്രകാരം പ്രപഞ്ച സൃഷ്ടിയിലെ ആദ്യത്തെ പുരുഷനും സ്ത്രീയും; അവിടത്തെ ത്രിമൂർത്തികളായ ഓഡിന്, ഹോയ്നീർ, ലോതീർ എന്നീ ദേവന്മാർ ഒരു ദിവസം സമുദ്രതീരത്ത് ഇണ ചേർന്നു വളർന്നു നില്ക്കുന്ന രണ്ടു മഹാവൃക്ഷങ്ങള്‍ കാണുകയുണ്ടായെന്നും അവയിൽനിന്ന് ലോകത്തിലെ ആദ്യ ദമ്പതികളെ സൃഷ്ടിച്ചുവെന്നുമാണ് പ്രചാരത്തിലിരിക്കുന്ന പുരാണ പരാമർശം. അവരുടെ ജീവിതസൗകര്യങ്ങള്‍ക്കുവേണ്ടി ഈ ഭൂമിയെ ദേവന്മാർ സുഖസജ്ജമാക്കിയെന്നും ഈ കഥകളിൽ കാണുന്നു. | ||
ആസ്ക് എന്ന പേരിന് ചിലയിടത്ത് ആസ്കർ എന്ന രൂപഭേദവുമുണ്ട്. | ആസ്ക് എന്ന പേരിന് ചിലയിടത്ത് ആസ്കർ എന്ന രൂപഭേദവുമുണ്ട്. |
Current revision as of 12:23, 11 ജൂണ്‍ 2014
==ആസ്കും എംബ്ളയും==സ്കാന്ഡിനേവിയന് ഇതിഹാസങ്ങള്‍ പ്രകാരം പ്രപഞ്ച സൃഷ്ടിയിലെ ആദ്യത്തെ പുരുഷനും സ്ത്രീയും; അവിടത്തെ ത്രിമൂർത്തികളായ ഓഡിന്, ഹോയ്നീർ, ലോതീർ എന്നീ ദേവന്മാർ ഒരു ദിവസം സമുദ്രതീരത്ത് ഇണ ചേർന്നു വളർന്നു നില്ക്കുന്ന രണ്ടു മഹാവൃക്ഷങ്ങള്‍ കാണുകയുണ്ടായെന്നും അവയിൽനിന്ന് ലോകത്തിലെ ആദ്യ ദമ്പതികളെ സൃഷ്ടിച്ചുവെന്നുമാണ് പ്രചാരത്തിലിരിക്കുന്ന പുരാണ പരാമർശം. അവരുടെ ജീവിതസൗകര്യങ്ങള്‍ക്കുവേണ്ടി ഈ ഭൂമിയെ ദേവന്മാർ സുഖസജ്ജമാക്കിയെന്നും ഈ കഥകളിൽ കാണുന്നു. ആസ്ക് എന്ന പേരിന് ചിലയിടത്ത് ആസ്കർ എന്ന രൂപഭേദവുമുണ്ട്.