This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപേക്ഷികാർദ്രത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആപേക്ഷികാർദ്രത== ==Relative Humidity== ഒരു നിശ്ചിതതാപനിലയിൽ ഒരു വായുപിണ്ഡ...)
(Relative Humidity)
 
വരി 1: വരി 1:
==ആപേക്ഷികാർദ്രത==
==ആപേക്ഷികാർദ്രത==
==Relative Humidity==
==Relative Humidity==
-
ഒരു നിശ്ചിതതാപനിലയിൽ ഒരു വായുപിണ്ഡം ഉള്‍ക്കൊള്ളുന്ന നീരാവിയുടെ അളവും, അതേ താപനിലയിൽ ആ വായുപിണ്ഡത്തെ പൂരിതമാക്കുവാന്‍വേണ്ട നീരാവിയുടെ അളവും തമ്മിലുള്ള അനുപാതത്തെ ആപേക്ഷികാർദ്രത എന്നു പറയുന്നു.  
+
ഒരു നിശ്ചിതതാപനിലയില്‍ ഒരു വായുപിണ്ഡം ഉള്‍ക്കൊള്ളുന്ന നീരാവിയുടെ അളവും, അതേ താപനിലയില്‍ ആ വായുപിണ്ഡത്തെ പൂരിതമാക്കുവാന്‍വേണ്ട നീരാവിയുടെ അളവും തമ്മിലുള്ള അനുപാതത്തെ ആപേക്ഷികാര്‍ദ്രത എന്നു പറയുന്നു.  
 +
 
 +
കാലാവസ്ഥയിലും ജീവത്‌പ്രക്രിയകളിലും വ്യാവസായികപ്രക്രിയകളിലും അന്തരീക്ഷത്തിലെ ബാഷ്‌പത്തിന്‌ സാരമായ സ്വാധീനമുണ്ട്‌. ആപേക്ഷികാര്‍ദ്രത ഈ സ്വാധീനത്തിലെ ഒരു മുഖ്യഘടകമാണ്‌. ആര്‍ദ്രതാമാപിനി (Hygrometer) എന്നറിയപ്പെടുന്ന വിവിധ മാതൃകയിലുള്ള ഉപകരണങ്ങള്‍ ഇത്‌ അളക്കുന്നതിന്‌ ഉപയോഗിക്കുന്നു. നോ: ആര്‍ദ്രത
-
കാലാവസ്ഥയിലും ജീവത്‌പ്രക്രിയകളിലും വ്യാവസായികപ്രക്രിയകളിലും അന്തരീക്ഷത്തിലെ ബാഷ്‌പത്തിന്‌ സാരമായ സ്വാധീനമുണ്ട്‌. ആപേക്ഷികാർദ്രത ഈ സ്വാധീനത്തിലെ ഒരു മുഖ്യഘടകമാണ്‌. ആർദ്രതാമാപിനി (Hygrometer) എന്നറിയപ്പെടുന്ന വിവിധ മാതൃകയിലുള്ള ഉപകരണങ്ങള്‍ ഇത്‌ അളക്കുന്നതിന്‌ ഉപയോഗിക്കുന്നു. നോ: ആർദ്രത
 
(പ്രൊഫ. ടി.ബി. തോമസ്‌)
(പ്രൊഫ. ടി.ബി. തോമസ്‌)

Current revision as of 06:35, 7 സെപ്റ്റംബര്‍ 2014

ആപേക്ഷികാർദ്രത

Relative Humidity

ഒരു നിശ്ചിതതാപനിലയില്‍ ഒരു വായുപിണ്ഡം ഉള്‍ക്കൊള്ളുന്ന നീരാവിയുടെ അളവും, അതേ താപനിലയില്‍ ആ വായുപിണ്ഡത്തെ പൂരിതമാക്കുവാന്‍വേണ്ട നീരാവിയുടെ അളവും തമ്മിലുള്ള അനുപാതത്തെ ആപേക്ഷികാര്‍ദ്രത എന്നു പറയുന്നു.

കാലാവസ്ഥയിലും ജീവത്‌പ്രക്രിയകളിലും വ്യാവസായികപ്രക്രിയകളിലും അന്തരീക്ഷത്തിലെ ബാഷ്‌പത്തിന്‌ സാരമായ സ്വാധീനമുണ്ട്‌. ആപേക്ഷികാര്‍ദ്രത ഈ സ്വാധീനത്തിലെ ഒരു മുഖ്യഘടകമാണ്‌. ആര്‍ദ്രതാമാപിനി (Hygrometer) എന്നറിയപ്പെടുന്ന വിവിധ മാതൃകയിലുള്ള ഉപകരണങ്ങള്‍ ഇത്‌ അളക്കുന്നതിന്‌ ഉപയോഗിക്കുന്നു. നോ: ആര്‍ദ്രത

(പ്രൊഫ. ടി.ബി. തോമസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍