This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അധോബിന്ദു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 3: | വരി 3: | ||
ചക്രവാളതലത്തിനു ലംബമായി ഖഗോളത്തിന് ഒരു വ്യാസരേഖയുണ്ടെന്നു സങ്കല്പിച്ചാല്, ആ രേഖ ഖഗോളത്തില്‍ സ്പര്‍ശിക്കുന്ന രണ്ടു സാങ്കല്പിക ബിന്ദുക്കളിലൊന്ന്. ചിത്രത്തില്‍ 0 ഭൂമിയും Ns_o ചക്രവാളതലവും, zz' അതിനുലംബമായ വ്യാസവുമാണ്; z' അധോബിന്ദുവും z ഊര്ധ്വബിന്ദുവും. ട എന്നൊരു ജ്യോതിര്‍ഗോളത്തിന്റെ ഊര്ധ്വദൂരമാണ് zട. ജ്യോതിര്‍ഗോളങ്ങളെ ഖഗോളത്തില്‍ അങ്കങ്ങള്കൊണ്ടു നിര്‍ദേശിക്കുമ്പോള്‍ ഊര്ധ്വബിന്ദു ഒരു കേന്ദ്രമായെടുത്തു കൊണ്ടാണ് ഊര്ധ്വദൂരം (zenith distance) അളക്കുന്നത്. നോ: ഖഗോളം | ചക്രവാളതലത്തിനു ലംബമായി ഖഗോളത്തിന് ഒരു വ്യാസരേഖയുണ്ടെന്നു സങ്കല്പിച്ചാല്, ആ രേഖ ഖഗോളത്തില്‍ സ്പര്‍ശിക്കുന്ന രണ്ടു സാങ്കല്പിക ബിന്ദുക്കളിലൊന്ന്. ചിത്രത്തില്‍ 0 ഭൂമിയും Ns_o ചക്രവാളതലവും, zz' അതിനുലംബമായ വ്യാസവുമാണ്; z' അധോബിന്ദുവും z ഊര്ധ്വബിന്ദുവും. ട എന്നൊരു ജ്യോതിര്‍ഗോളത്തിന്റെ ഊര്ധ്വദൂരമാണ് zട. ജ്യോതിര്‍ഗോളങ്ങളെ ഖഗോളത്തില്‍ അങ്കങ്ങള്കൊണ്ടു നിര്‍ദേശിക്കുമ്പോള്‍ ഊര്ധ്വബിന്ദു ഒരു കേന്ദ്രമായെടുത്തു കൊണ്ടാണ് ഊര്ധ്വദൂരം (zenith distance) അളക്കുന്നത്. നോ: ഖഗോളം | ||
+ | [[Image:p.no.421.jpg|thumb|150x150px|right|Nadir]] |
10:04, 3 മാര്‍ച്ച് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അധോബിന്ദു
Nadir
ചക്രവാളതലത്തിനു ലംബമായി ഖഗോളത്തിന് ഒരു വ്യാസരേഖയുണ്ടെന്നു സങ്കല്പിച്ചാല്, ആ രേഖ ഖഗോളത്തില്‍ സ്പര്‍ശിക്കുന്ന രണ്ടു സാങ്കല്പിക ബിന്ദുക്കളിലൊന്ന്. ചിത്രത്തില്‍ 0 ഭൂമിയും Ns_o ചക്രവാളതലവും, zz' അതിനുലംബമായ വ്യാസവുമാണ്; z' അധോബിന്ദുവും z ഊര്ധ്വബിന്ദുവും. ട എന്നൊരു ജ്യോതിര്‍ഗോളത്തിന്റെ ഊര്ധ്വദൂരമാണ് zട. ജ്യോതിര്‍ഗോളങ്ങളെ ഖഗോളത്തില്‍ അങ്കങ്ങള്കൊണ്ടു നിര്‍ദേശിക്കുമ്പോള്‍ ഊര്ധ്വബിന്ദു ഒരു കേന്ദ്രമായെടുത്തു കൊണ്ടാണ് ഊര്ധ്വദൂരം (zenith distance) അളക്കുന്നത്. നോ: ഖഗോളം