This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡച്ചുകാര്‍ ഇന്ത്യയില്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡച്ചുകാര്‍ ഇന്ത്യയില്‍ വാണിജ്യസംബന്ധമായ കാര്യങ്ങള്‍ക്കായി ഇന്ത്യയ...) |
|||
വരി 1: | വരി 1: | ||
- | ഡച്ചുകാര്‍ ഇന്ത്യയില്‍ | + | =ഡച്ചുകാര്‍ ഇന്ത്യയില്‍= |
വാണിജ്യസംബന്ധമായ കാര്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ ഡച്ചുകാര്‍ പതിനേഴും പതിനെട്ടും ശ. -ങ്ങളില്‍ സജീവമായി ഈ രംഗത്തുണ്ടായിരുന്നു. ആദ്യകാലത്ത് വാണിജ്യ ലക്ഷ്യങ്ങള്‍ മാത്രമുണ്ടായിരുന്ന ഇവര്‍ ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥ നിരീക്ഷിച്ചശേഷം സാമ്രാജ്യ സ്ഥാപനത്തിനുകൂടി ശ്രമിച്ചുതുടങ്ങി. എന്നാല്‍ ഈ മോഹം പൂര്‍ണമായും സഫലമായില്ല. എന്നു മാത്രമല്ല 19-ാം ശ. -ത്തോടെ ഇവര്‍ക്ക് ഇവിടത്തെ വാണിജ്യ ബന്ധങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവരികയും ചെയ്തു. | വാണിജ്യസംബന്ധമായ കാര്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ ഡച്ചുകാര്‍ പതിനേഴും പതിനെട്ടും ശ. -ങ്ങളില്‍ സജീവമായി ഈ രംഗത്തുണ്ടായിരുന്നു. ആദ്യകാലത്ത് വാണിജ്യ ലക്ഷ്യങ്ങള്‍ മാത്രമുണ്ടായിരുന്ന ഇവര്‍ ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥ നിരീക്ഷിച്ചശേഷം സാമ്രാജ്യ സ്ഥാപനത്തിനുകൂടി ശ്രമിച്ചുതുടങ്ങി. എന്നാല്‍ ഈ മോഹം പൂര്‍ണമായും സഫലമായില്ല. എന്നു മാത്രമല്ല 19-ാം ശ. -ത്തോടെ ഇവര്‍ക്ക് ഇവിടത്തെ വാണിജ്യ ബന്ധങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവരികയും ചെയ്തു. |
12:29, 18 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡച്ചുകാര്‍ ഇന്ത്യയില്‍
വാണിജ്യസംബന്ധമായ കാര്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ ഡച്ചുകാര്‍ പതിനേഴും പതിനെട്ടും ശ. -ങ്ങളില്‍ സജീവമായി ഈ രംഗത്തുണ്ടായിരുന്നു. ആദ്യകാലത്ത് വാണിജ്യ ലക്ഷ്യങ്ങള്‍ മാത്രമുണ്ടായിരുന്ന ഇവര്‍ ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥ നിരീക്ഷിച്ചശേഷം സാമ്രാജ്യ സ്ഥാപനത്തിനുകൂടി ശ്രമിച്ചുതുടങ്ങി. എന്നാല്‍ ഈ മോഹം പൂര്‍ണമായും സഫലമായില്ല. എന്നു മാത്രമല്ല 19-ാം ശ. -ത്തോടെ ഇവര്‍ക്ക് ഇവിടത്തെ വാണിജ്യ ബന്ധങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവരികയും ചെയ്തു.