This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനോനേസീ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അനോനേസീ = അിിീിമരലമല വൃക്ഷങ്ങളും കുറ്റിച്ചെടികളും അപൂര്‍വമായി ലതക...) |
|||
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അനോനേസീ = | = അനോനേസീ = | ||
- | + | Annonaceae | |
- | + | ||
വരി 7: | വരി 6: | ||
- | പത്രങ്ങള്‍ക്കും പട്ടയ്ക്കും പ്രത്യേക ഗന്ധമുണ്ട്. ലഘുപത്രങ്ങള്‍, അനനുപര്‍ണീയം ( | + | പത്രങ്ങള്‍ക്കും പട്ടയ്ക്കും പ്രത്യേക ഗന്ധമുണ്ട്. ലഘുപത്രങ്ങള്‍, അനനുപര്‍ണീയം (exstipulae), ഏകാന്തരന്യാസം (alternate), ഋജുവായ പത്രസീമാന്തം എന്നിവ ഈ സസ്യങ്ങളുടെ പ്രത്യേകതകളാണ്. പുഷ്പങ്ങള്‍ ഉഭയലിംഗികളാണ്. മൂന്നു ബാഹ്യദളങ്ങള്‍ കാണാം. ഒരു വൃത്തത്തില്‍ മൂന്നു ദളങ്ങളോ, അഥവാ രണ്ടു വൃത്തങ്ങളിലായി ആറു ദളങ്ങളോ കാണാറുണ്ട്. (3-3) 'സര്‍പ്പിള' ക്രമീകരണത്തിലുള്ള കേസരങ്ങള്‍ ധാരാളമായി കാണാം. ഓരോ ജനിപര്‍ണവും ഓരോ പ്രത്യേക അണ്ഡാശയമായി വളരുന്നു. ഓരോ അണ്ഡാശയത്തിലും ഒന്നോ അതിലധികമോ ബീജാണ്ഡങ്ങള്‍ ഉണ്ട്.[[Image:p.no.518.jpg|thumb|600x200px|left|അനോനേസീ:ആത്ത |
+ | 1.പുഷ്പങ്ങളോടുകൂടിയ ശാഖ 2.പരിദളപുടം(Perianth) 3.പരിദളപുടത്തിന്‍റ ഒരു ഇതള്‍ 4.അണ്ഡാശയത്തിന്‍റ അനുദൈര്‍ഘ്യഛേദം | ||
+ | 5.ആന്തര്‍ 6.ബാഹ്യദളം7.അണ്ഡാശയത്തിന്‍റ അനുപ്രസ്ഥഛേദം8.തലാമസ്9.ഫലം]] | ||
- | അമ്രകങ്ങളോ 'സരള' ഫലങ്ങളോ ചേര്‍ന്ന പുഞ്ജഫലമാണുള്ളത്. ആത്തയില്‍ അണ്ഡാശയങ്ങളും തലാമസും സംയോജിച്ചുണ്ടാകുന്ന സംയുക്ത മാംസളപുഞ്ജഫലം കാണാം. വിത്തുകളിലെ ബീജാന്നം വിത്തിന്റെ ഭിത്തികളുടെ അകത്തേയ്ക്കുള്ള വളര്‍ച്ചകൊണ്ട് പാളികളായി വിഭജിക്കപ്പെട്ടിരിക്കുന്നു ( | + | അമ്രകങ്ങളോ 'സരള' ഫലങ്ങളോ ചേര്‍ന്ന പുഞ്ജഫലമാണുള്ളത്. ആത്തയില്‍ അണ്ഡാശയങ്ങളും തലാമസും സംയോജിച്ചുണ്ടാകുന്ന സംയുക്ത മാംസളപുഞ്ജഫലം കാണാം. വിത്തുകളിലെ ബീജാന്നം വിത്തിന്റെ ഭിത്തികളുടെ അകത്തേയ്ക്കുള്ള വളര്‍ച്ചകൊണ്ട് പാളികളായി വിഭജിക്കപ്പെട്ടിരിക്കുന്നു(ruminate endosperm). |
- | അനോന സ്ക്വാമോസ ( | + | അനോന സ്ക്വാമോസ (Annona squamosa) അഥവാ ആത്ത; അനോന മ്യൂരിക്കേറ്റ (A.muricata) അഥവാ മുള്ളാത്ത; പോളിയാല്‍ത്തിയ ലോഞ്ചിഫോളിയ (Polyalthia longiflia) അഥവാ അരണമരം; ആര്‍ടാബോട്രിസ് ഓഡോറാറ്റിസ്സിമസ് (Artabotrys odoratissimus) അഥവാ മനോരഞ്ജിതം; കനംഗ ഓഡോറേറ്റ (Conanga odorata) അഥവാ കനംഗമരം ഇവയാണ് നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന അനോനേസി കുടുംബത്തിലെ ചെടികള്‍. ഇവയെ ഉദ്യാനസസ്യങ്ങളായും വളര്‍ത്താറുണ്ട്. കനംഗയില്‍ നിന്നും അതേ പേരിലുള്ള വാസനദ്രവ്യം ലഭിക്കുന്നു. |
(ഡോ. ജോസ് കെ. മംഗലി) | (ഡോ. ജോസ് കെ. മംഗലി) | ||
+ | [[Category:സസ്യശാസ്ത്രം]] |
Current revision as of 12:10, 8 ഏപ്രില്‍ 2008
അനോനേസീ
Annonaceae
വൃക്ഷങ്ങളും കുറ്റിച്ചെടികളും അപൂര്‍വമായി ലതകളും അടങ്ങിയിട്ടുള്ള ഒരു സസ്യകുടുംബം. ബന്തം-ഹുക്കര്‍ പദ്ധതിയനുസരിച്ച് ദ്വിബീജസസ്യങ്ങളില്‍ 'പോളിപെറ്റലെ'യിലെ 'താലാമിഫ്ളോറെ' എന്ന പരമ്പരയിലെ 'റനെയില്‍സ്' എന്ന ഗോത്രത്തിലാണ് ഈ സസ്യകുടുംബത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ കുടുംബത്തില്‍ 80-ല്‍ ഏറെ ജീനസ്സുകളും 850-ല്‍പ്പരം സ്പീഷീസുമുണ്ട്. മുഖ്യമായും ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഈ സസ്യങ്ങള്‍ വളരുന്നത്.
അമ്രകങ്ങളോ 'സരള' ഫലങ്ങളോ ചേര്‍ന്ന പുഞ്ജഫലമാണുള്ളത്. ആത്തയില്‍ അണ്ഡാശയങ്ങളും തലാമസും സംയോജിച്ചുണ്ടാകുന്ന സംയുക്ത മാംസളപുഞ്ജഫലം കാണാം. വിത്തുകളിലെ ബീജാന്നം വിത്തിന്റെ ഭിത്തികളുടെ അകത്തേയ്ക്കുള്ള വളര്‍ച്ചകൊണ്ട് പാളികളായി വിഭജിക്കപ്പെട്ടിരിക്കുന്നു(ruminate endosperm).
അനോന സ്ക്വാമോസ (Annona squamosa) അഥവാ ആത്ത; അനോന മ്യൂരിക്കേറ്റ (A.muricata) അഥവാ മുള്ളാത്ത; പോളിയാല്‍ത്തിയ ലോഞ്ചിഫോളിയ (Polyalthia longiflia) അഥവാ അരണമരം; ആര്‍ടാബോട്രിസ് ഓഡോറാറ്റിസ്സിമസ് (Artabotrys odoratissimus) അഥവാ മനോരഞ്ജിതം; കനംഗ ഓഡോറേറ്റ (Conanga odorata) അഥവാ കനംഗമരം ഇവയാണ് നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന അനോനേസി കുടുംബത്തിലെ ചെടികള്‍. ഇവയെ ഉദ്യാനസസ്യങ്ങളായും വളര്‍ത്താറുണ്ട്. കനംഗയില്‍ നിന്നും അതേ പേരിലുള്ള വാസനദ്രവ്യം ലഭിക്കുന്നു.
(ഡോ. ജോസ് കെ. മംഗലി)