This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അധോബിന്ദു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അധോബിന്ദു = ചമറശൃ ചക്രവാളതലത്തിനു ലംബമായി ഖഗോളത്തിന് ഒരു വ്യാസരേഖയ...) |
Mksol (സംവാദം | സംഭാവനകള്‍) (→അധോബിന്ദു) |
||
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അധോബിന്ദു = | = അധോബിന്ദു = | ||
+ | Nadir | ||
- | + | ചക്രവാളതലത്തിനു ലംബമായി ഖഗോളത്തിന് ഒരു വ്യാസരേഖയുണ്ടെന്നു സങ്കല്പിച്ചാല്, ആ രേഖ ഖഗോളത്തില്‍ സ്പര്‍ശിക്കുന്ന രണ്ടു സാങ്കല്പിക ബിന്ദുക്കളിലൊന്ന്. ചിത്രത്തില്‍ 0 ഭൂമിയും NS<sub>0</sub> ചക്രവാളതലവും, zz' അതിനുലംബമായ വ്യാസവുമാണ്; z' അധോബിന്ദുവും z ഊര്ധ്വബിന്ദുവും. ട എന്നൊരു ജ്യോതിര്‍ഗോളത്തിന്റെ ഊര്ധ്വദൂരമാണ് zട. ജ്യോതിര്‍ഗോളങ്ങളെ ഖഗോളത്തില്‍ അങ്കങ്ങള്കൊണ്ടു നിര്‍ദേശിക്കുമ്പോള്‍ ഊര്ധ്വബിന്ദു ഒരു കേന്ദ്രമായെടുത്തു കൊണ്ടാണ് ഊര്ധ്വദൂരം (zenith distance) അളക്കുന്നത്. നോ: ഖഗോളം | |
- | + | [[Image:p.no.421.jpg|thumb|150x150px|right|Nadir]] | |
- | ചക്രവാളതലത്തിനു ലംബമായി ഖഗോളത്തിന് ഒരു വ്യാസരേഖയുണ്ടെന്നു സങ്കല്പിച്ചാല്, ആ രേഖ ഖഗോളത്തില്‍ സ്പര്‍ശിക്കുന്ന രണ്ടു സാങ്കല്പിക ബിന്ദുക്കളിലൊന്ന്. ചിത്രത്തില്‍ | + | [[Category:ജ്യോതി:ശാസ്ത്രം]] |
Current revision as of 10:21, 23 നവംബര്‍ 2014
അധോബിന്ദു
Nadir
ചക്രവാളതലത്തിനു ലംബമായി ഖഗോളത്തിന് ഒരു വ്യാസരേഖയുണ്ടെന്നു സങ്കല്പിച്ചാല്, ആ രേഖ ഖഗോളത്തില്‍ സ്പര്‍ശിക്കുന്ന രണ്ടു സാങ്കല്പിക ബിന്ദുക്കളിലൊന്ന്. ചിത്രത്തില്‍ 0 ഭൂമിയും NS0 ചക്രവാളതലവും, zz' അതിനുലംബമായ വ്യാസവുമാണ്; z' അധോബിന്ദുവും z ഊര്ധ്വബിന്ദുവും. ട എന്നൊരു ജ്യോതിര്‍ഗോളത്തിന്റെ ഊര്ധ്വദൂരമാണ് zട. ജ്യോതിര്‍ഗോളങ്ങളെ ഖഗോളത്തില്‍ അങ്കങ്ങള്കൊണ്ടു നിര്‍ദേശിക്കുമ്പോള്‍ ഊര്ധ്വബിന്ദു ഒരു കേന്ദ്രമായെടുത്തു കൊണ്ടാണ് ഊര്ധ്വദൂരം (zenith distance) അളക്കുന്നത്. നോ: ഖഗോളം