This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഥാനാഗില്ഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഥാനാഗില്ഡ് (? - 547) = സ്പാനിഷ് വിസിഗോത്തുവര്‍ഗക്കാരുടെ പതിനാലാമത്തെ ര...) |
Mksol (സംവാദം | സംഭാവനകള്‍) (→അഥാനാഗില്ഡ് (? - 547)) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
- | സ്പാനിഷ് വിസിഗോത്തുവര്‍ഗക്കാരുടെ പതിനാലാമത്തെ രാജാവ്. അഥാനാഗില്ഡ് പൌരസ്ത്യ റോമാചക്രവര്‍ത്തിയായിരുന്ന ജസ്റ്റീനിയന്റെ (483-565) സഹായത്തോടെ തന്റെ മുന്‍ഗാമിയായിരുന്ന അജിലയെ യുദ്ധത്തില്‍ തോല്പിച്ച് എ.ഡി. 534-ല്‍ രാജാവായി. അഥാനാഗില്ഡിന്റെ പുത്രിമാരായ ബ്രൂണെചില്ഡിസിനെയും ( | + | സ്പാനിഷ് വിസിഗോത്തുവര്‍ഗക്കാരുടെ പതിനാലാമത്തെ രാജാവ്. അഥാനാഗില്ഡ് പൌരസ്ത്യ റോമാചക്രവര്‍ത്തിയായിരുന്ന ജസ്റ്റീനിയന്റെ (483-565) സഹായത്തോടെ തന്റെ മുന്‍ഗാമിയായിരുന്ന അജിലയെ യുദ്ധത്തില്‍ തോല്പിച്ച് എ.ഡി. 534-ല്‍ രാജാവായി. അഥാനാഗില്ഡിന്റെ പുത്രിമാരായ ബ്രൂണെചില്ഡിസിനെയും (Brunechildis) ഗാവ്ലെസ്വിന്തായെയും (Gravleswintha) വിവാഹം കഴിച്ചത് ഫ്രാങ്കുവര്ഗത്തിലെ സഹോദരന്മാരായിരുന്ന സിഗ്ബര്ട്ടും ചില്പെറിക്കും ആയിരുന്നു. അഥാനാഗില്ഡ് 547-ല്‍ നിര്യാതനായി. നോ: വിസിഗോത്തുകള്‍ |
+ | [[Category:ജീവചരിത്രം]] |
Current revision as of 06:54, 23 നവംബര്‍ 2014
അഥാനാഗില്ഡ് (? - 547)
സ്പാനിഷ് വിസിഗോത്തുവര്‍ഗക്കാരുടെ പതിനാലാമത്തെ രാജാവ്. അഥാനാഗില്ഡ് പൌരസ്ത്യ റോമാചക്രവര്‍ത്തിയായിരുന്ന ജസ്റ്റീനിയന്റെ (483-565) സഹായത്തോടെ തന്റെ മുന്‍ഗാമിയായിരുന്ന അജിലയെ യുദ്ധത്തില്‍ തോല്പിച്ച് എ.ഡി. 534-ല്‍ രാജാവായി. അഥാനാഗില്ഡിന്റെ പുത്രിമാരായ ബ്രൂണെചില്ഡിസിനെയും (Brunechildis) ഗാവ്ലെസ്വിന്തായെയും (Gravleswintha) വിവാഹം കഴിച്ചത് ഫ്രാങ്കുവര്ഗത്തിലെ സഹോദരന്മാരായിരുന്ന സിഗ്ബര്ട്ടും ചില്പെറിക്കും ആയിരുന്നു. അഥാനാഗില്ഡ് 547-ല്‍ നിര്യാതനായി. നോ: വിസിഗോത്തുകള്‍