This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൂപകരാജവംശം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കൂപകരാജവംശം == വേണാട്ടുരാജവംശത്തിന്റെ മറ്റൊരു പേര്. ക്രിസ...) |
Mksol (സംവാദം | സംഭാവനകള്‍) (→കൂപകരാജവംശം) |
||
വരി 2: | വരി 2: | ||
== കൂപകരാജവംശം == | == കൂപകരാജവംശം == | ||
- | വേണാട്ടുരാജവംശത്തിന്റെ മറ്റൊരു പേര്. ക്രിസ്ത്വബ്ദം | + | വേണാട്ടുരാജവംശത്തിന്റെ മറ്റൊരു പേര്. ക്രിസ്ത്വബ്ദം ആദിശതകങ്ങളില്‍ ഒന്നായിക്കിടന്ന പ്രാചീനകേരളം 10-ാം ശതാബ്ദമായപ്പോഴേക്കും മൂഷികം, കേരളം, കൂപകം എന്ന് മൂന്നായി പിരിഞ്ഞു കഴിഞ്ഞിരുന്നു. വേണാട് എന്ന പേര് പ്രാമാണ്യവും പ്രസിദ്ധിയും ആര്ജിച്ചതോടുകൂടി കൂപകം എന്ന പേര് ലുപ്തപ്രചാരമായി. നോ. വേണാട്ടുരാജവംശം |
Current revision as of 11:05, 1 ഓഗസ്റ്റ് 2014
കൂപകരാജവംശം
വേണാട്ടുരാജവംശത്തിന്റെ മറ്റൊരു പേര്. ക്രിസ്ത്വബ്ദം ആദിശതകങ്ങളില്‍ ഒന്നായിക്കിടന്ന പ്രാചീനകേരളം 10-ാം ശതാബ്ദമായപ്പോഴേക്കും മൂഷികം, കേരളം, കൂപകം എന്ന് മൂന്നായി പിരിഞ്ഞു കഴിഞ്ഞിരുന്നു. വേണാട് എന്ന പേര് പ്രാമാണ്യവും പ്രസിദ്ധിയും ആര്ജിച്ചതോടുകൂടി കൂപകം എന്ന പേര് ലുപ്തപ്രചാരമായി. നോ. വേണാട്ടുരാജവംശം