This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർഗാനൊ ആർസെനിക്‌ യൗഗികങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഓർഗാനൊ ആർസെനിക്‌ യൗഗികങ്ങള്‍ == == Organo arsenic Compounds == ആർസെനിക്‌ എന്ന ...)
(Organo arsenic Compounds)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഓർഗാനൊ ആർസെനിക്‌ യൗഗികങ്ങള്‍ ==
+
== ഓര്‍ഗാനൊ ആര്‍സെനിക്‌ യൗഗികങ്ങള്‍ ==
-
 
+
== Organo arsenic Compounds ==
== Organo arsenic Compounds ==
-
ആർസെനിക്‌ എന്ന മൂലകത്തിന്റെ അണുവും കാർബണ്‍ അണുവും തമ്മിൽ സഹസംയോജക (covalent) ബന്ധത്തിലേർപ്പെട്ടു ലഭ്യമാകുന്ന ഒരിനം ഓർഗാനികയൗഗികങ്ങള്‍. ഇവയുടെ സംഖ്യ ഓർഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങളെ അപേക്ഷിച്ചു കുറവാണെങ്കിലും ഓർഗാനൊ മെറ്റാലിക്‌ യൗഗികങ്ങളുടേതിനെക്കാള്‍ കൂടുതലാണ്‌. എല്ലാ ഓർഗാനൊ ആർസെനിക്‌ യൗഗികങ്ങള്‍ക്കും ശരീരത്തിൽ പ്രവർത്തിക്കുവാന്‍ കഴിവുണ്ട്‌. സസ്‌തന ജീവികളിൽ ഇവയുടെ വിഷാലുത്വം (toxicity) കൂടുതലാകയാൽ ഇനത്തിൽപ്പെട്ട അനേകം പദാർഥങ്ങള്‍ രാസായനികയുദ്ധങ്ങളിൽ (chemical warfare) പ്രയോഗക്ഷമങ്ങളാണ്‌. (1) ലെവിസൈറ്റ്‌ (Cl CH = CH. As Cl2), (2) ഫിനൈൽ ഡൈക്ലോറാർസീന്‍ (C2H5 As Cl2), (3) എഥിൽ ഡൈക്ലോറാർസീന്‍ (C2H5 As Cl2) എന്നിവ ചില ദൃഷ്‌ടാന്തങ്ങളാണ്‌: വിഷാലുത്വം ചുരുങ്ങിയ ഓർഗാനൊ ആർസെനിക്കലുകള്‍ ചികിത്സാരംഗത്തു ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്‌. സാൽവർസാന്‍ (Salvarsan), അറ്റോക്‌സിൽ (atoxyl), ട്രിപാർസമൈഡ്‌ (tryparsamide) എന്നിവ ഉദാഹരണങ്ങള്‍. ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിക്കുന്നതിനുമുമ്പ്‌ ചില സാംക്രമികരോഗങ്ങള്‍ (ഉദാ. സിഫിലിസ്‌) ചികിത്സിക്കുന്നതിന്‌ ഇവ പ്രയോഗിക്കപ്പെട്ടിരുന്നു. ആർസീനിയസ്‌ ഓക്‌സൈഡ്‌  (As2O3), ആർസീനിയസ്‌ ക്ലോറൈഡ്‌ (AsCl2) എന്നിവ അടിസ്ഥാനവസ്‌തുക്കളായി ഉപയോഗിച്ച്‌ ആൽക്കൈലേഷന്‍ മുതലായ വിധികളിലൂടെ ഓർഗാനൊ ആർസെനിക്‌ യൗഗികങ്ങള്‍ നിർമിക്കാവുന്നതാണ്‌.
+
ആര്‍സെനിക്‌ എന്ന മൂലകത്തിന്റെ അണുവും കാര്‍ബണ്‍ അണുവും തമ്മില്‍ സഹസംയോജക (covalent) ബന്ധത്തിലേര്‍പ്പെട്ടു ലഭ്യമാകുന്ന ഒരിനം ഓര്‍ഗാനികയൗഗികങ്ങള്‍. ഇവയുടെ സംഖ്യ ഓര്‍ഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങളെ അപേക്ഷിച്ചു കുറവാണെങ്കിലും ഓര്‍ഗാനൊ മെറ്റാലിക്‌ യൗഗികങ്ങളുടേതിനെക്കാള്‍ കൂടുതലാണ്‌. എല്ലാ ഓര്‍ഗാനൊ ആര്‍സെനിക്‌ യൗഗികങ്ങള്‍ക്കും ശരീരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിവുണ്ട്‌. സസ്‌തന ജീവികളില്‍ ഇവയുടെ വിഷാലുത്വം (toxicity) കൂടുതലാകയാല്‍ ഇനത്തില്‍പ്പെട്ട അനേകം പദാര്‍ഥങ്ങള്‍ രാസായനികയുദ്ധങ്ങളില്‍ (chemical warfare) പ്രയോഗക്ഷമങ്ങളാണ്‌. (1) ലെവിസൈറ്റ്‌ (Cl CH = CH. As Cl<sub>2</sub>), (2) ഫിനൈല്‍ ഡൈക്ലോറാര്‍സീന്‍ (C<sub>2</sub>H<sub>5</sub> As Cl<sub>2</sub>), (3) എഥില്‍ ഡൈക്ലോറാര്‍സീന്‍ (C<sub>2</sub>2H<sub>5</sub> As Cl<sub>2</sub>) എന്നിവ ചില ദൃഷ്‌ടാന്തങ്ങളാണ്‌: വിഷാലുത്വം ചുരുങ്ങിയ ഓര്‍ഗാനൊ ആര്‍സെനിക്കലുകള്‍ ചികിത്സാരംഗത്തു ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്‌. സാല്‍വര്‍സാന്‍ (Salvarsan), അറ്റോക്‌സില്‍ (atoxyl), ട്രിപാര്‍സമൈഡ്‌ (tryparsamide) എന്നിവ ഉദാഹരണങ്ങള്‍. ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിക്കുന്നതിനുമുമ്പ്‌ ചില സാംക്രമികരോഗങ്ങള്‍ (ഉദാ. സിഫിലിസ്‌) ചികിത്സിക്കുന്നതിന്‌ ഇവ പ്രയോഗിക്കപ്പെട്ടിരുന്നു. ആര്‍സീനിയസ്‌ ഓക്‌സൈഡ്‌  (As<sub>2</sub>O<sub>3</sub>), ആര്‍സീനിയസ്‌ ക്ലോറൈഡ്‌ (AsCl<sub>2</sub>) എന്നിവ അടിസ്ഥാനവസ്‌തുക്കളായി ഉപയോഗിച്ച്‌ ആല്‍ക്കൈലേഷന്‍ മുതലായ വിധികളിലൂടെ ഓര്‍ഗാനൊ ആര്‍സെനിക്‌ യൗഗികങ്ങള്‍ നിര്‍മിക്കാവുന്നതാണ്‌.
-
(ഡോ. കെ.പി. ധർമരാജയ്യർ; സ.പ.)
+
(ഡോ. കെ.പി. ധര്‍മരാജയ്യര്‍; സ.പ.)

Current revision as of 10:19, 7 ഓഗസ്റ്റ്‌ 2014

ഓര്‍ഗാനൊ ആര്‍സെനിക്‌ യൗഗികങ്ങള്‍

Organo arsenic Compounds

ആര്‍സെനിക്‌ എന്ന മൂലകത്തിന്റെ അണുവും കാര്‍ബണ്‍ അണുവും തമ്മില്‍ സഹസംയോജക (covalent) ബന്ധത്തിലേര്‍പ്പെട്ടു ലഭ്യമാകുന്ന ഒരിനം ഓര്‍ഗാനികയൗഗികങ്ങള്‍. ഇവയുടെ സംഖ്യ ഓര്‍ഗാനൊ ഫോസ്‌ഫറസ്‌ യൗഗികങ്ങളെ അപേക്ഷിച്ചു കുറവാണെങ്കിലും ഓര്‍ഗാനൊ മെറ്റാലിക്‌ യൗഗികങ്ങളുടേതിനെക്കാള്‍ കൂടുതലാണ്‌. എല്ലാ ഓര്‍ഗാനൊ ആര്‍സെനിക്‌ യൗഗികങ്ങള്‍ക്കും ശരീരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിവുണ്ട്‌. സസ്‌തന ജീവികളില്‍ ഇവയുടെ വിഷാലുത്വം (toxicity) കൂടുതലാകയാല്‍ ഈ ഇനത്തില്‍പ്പെട്ട അനേകം പദാര്‍ഥങ്ങള്‍ രാസായനികയുദ്ധങ്ങളില്‍ (chemical warfare) പ്രയോഗക്ഷമങ്ങളാണ്‌. (1) ലെവിസൈറ്റ്‌ (Cl CH = CH. As Cl2), (2) ഫിനൈല്‍ ഡൈക്ലോറാര്‍സീന്‍ (C2H5 As Cl2), (3) എഥില്‍ ഡൈക്ലോറാര്‍സീന്‍ (C22H5 As Cl2) എന്നിവ ചില ദൃഷ്‌ടാന്തങ്ങളാണ്‌: വിഷാലുത്വം ചുരുങ്ങിയ ഓര്‍ഗാനൊ ആര്‍സെനിക്കലുകള്‍ ചികിത്സാരംഗത്തു ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്‌. സാല്‍വര്‍സാന്‍ (Salvarsan), അറ്റോക്‌സില്‍ (atoxyl), ട്രിപാര്‍സമൈഡ്‌ (tryparsamide) എന്നിവ ഉദാഹരണങ്ങള്‍. ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിക്കുന്നതിനുമുമ്പ്‌ ചില സാംക്രമികരോഗങ്ങള്‍ (ഉദാ. സിഫിലിസ്‌) ചികിത്സിക്കുന്നതിന്‌ ഇവ പ്രയോഗിക്കപ്പെട്ടിരുന്നു. ആര്‍സീനിയസ്‌ ഓക്‌സൈഡ്‌ (As2O3), ആര്‍സീനിയസ്‌ ക്ലോറൈഡ്‌ (AsCl2) എന്നിവ അടിസ്ഥാനവസ്‌തുക്കളായി ഉപയോഗിച്ച്‌ ആല്‍ക്കൈലേഷന്‍ മുതലായ വിധികളിലൂടെ ഓര്‍ഗാനൊ ആര്‍സെനിക്‌ യൗഗികങ്ങള്‍ നിര്‍മിക്കാവുന്നതാണ്‌.

(ഡോ. കെ.പി. ധര്‍മരാജയ്യര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍