This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അറിന്ഡ് റോളന്‍ഡ് ധൂമകേതു
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: =അറിന്ഡ് റോളന്‍ഡ് ധൂമകേതു= Arend Roland Comet ജ്യോതിര്ഫോട്ടോഗ്രഫിയുടെ...) |
(→അറിന്ഡ് റോളന്‍ഡ് ധൂമകേതു) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
=അറിന്ഡ് റോളന്‍ഡ് ധൂമകേതു= | =അറിന്ഡ് റോളന്‍ഡ് ധൂമകേതു= | ||
Arend Roland Comet | Arend Roland Comet | ||
+ | |||
+ | [[Image:Arend Roland.png]] | ||
+ | |||
ജ്യോതിര്ഫോട്ടോഗ്രഫിയുടെ സഹായത്തോടെ 1956 നവംബര്‍ 8-ന് സില്വയ്ന് അറിന്ഡും (Silvain Arend) ജോര്‍ജസ് റോളന്ഡും ചേര്‍ന്നു കണ്ടെത്തിയ ധൂമകേതു. ഉക്ലെ (Uccle) നിരീക്ഷണാലയത്തില്‍ നടത്തിയ പഠനങ്ങളായിരുന്നു ഈ ധൂമകേതുവിന്റെ കണ്ടെത്തലിന് വഴിതെളിച്ചത്. 1957 ഏപ്രില്‍ 8-ന് സൂര്യന്റെ സമീപത്ത് എത്തിയപ്പോള്‍ അത് സൂര്യനില്‍ നിന്നു വെറും 0.32 AU മാത്രം അകലെയായിരുന്നു. ഏപ്രില്‍ 21-ന് ഈ ധൂമകേതു 0.57 AU വരെ ഭൂമിക്ക് അടുത്തെത്തി. ഏപ്രില്‍ 21-നു ശേഷം ഉത്തരാര്‍ധഗോളത്തിലുള്ളവര്‍ക്ക് ഈ ധൂമകേതുവിനെ നേരിട്ടു കാണാന്‍ കഴിഞ്ഞിരുന്നു. ഇതിന്റെ ഏറ്റവും കൂടിയ കാന്തിമാനം രേഖപ്പെടുത്തിയിട്ടുള്ളത് -1.0 ആണ്. ഇതിന്റെ വാലിന് ഉദ്ദേശം 25-30° വരെ കോണീയ ദൈര്‍ഘ്യമുണ്ടായിരുന്നു. നോ: ധൂമകേതു | ജ്യോതിര്ഫോട്ടോഗ്രഫിയുടെ സഹായത്തോടെ 1956 നവംബര്‍ 8-ന് സില്വയ്ന് അറിന്ഡും (Silvain Arend) ജോര്‍ജസ് റോളന്ഡും ചേര്‍ന്നു കണ്ടെത്തിയ ധൂമകേതു. ഉക്ലെ (Uccle) നിരീക്ഷണാലയത്തില്‍ നടത്തിയ പഠനങ്ങളായിരുന്നു ഈ ധൂമകേതുവിന്റെ കണ്ടെത്തലിന് വഴിതെളിച്ചത്. 1957 ഏപ്രില്‍ 8-ന് സൂര്യന്റെ സമീപത്ത് എത്തിയപ്പോള്‍ അത് സൂര്യനില്‍ നിന്നു വെറും 0.32 AU മാത്രം അകലെയായിരുന്നു. ഏപ്രില്‍ 21-ന് ഈ ധൂമകേതു 0.57 AU വരെ ഭൂമിക്ക് അടുത്തെത്തി. ഏപ്രില്‍ 21-നു ശേഷം ഉത്തരാര്‍ധഗോളത്തിലുള്ളവര്‍ക്ക് ഈ ധൂമകേതുവിനെ നേരിട്ടു കാണാന്‍ കഴിഞ്ഞിരുന്നു. ഇതിന്റെ ഏറ്റവും കൂടിയ കാന്തിമാനം രേഖപ്പെടുത്തിയിട്ടുള്ളത് -1.0 ആണ്. ഇതിന്റെ വാലിന് ഉദ്ദേശം 25-30° വരെ കോണീയ ദൈര്‍ഘ്യമുണ്ടായിരുന്നു. നോ: ധൂമകേതു | ||
[[Category:ജ്യോതി:ശാസ്ത്രം]] | [[Category:ജ്യോതി:ശാസ്ത്രം]] |
Current revision as of 07:12, 17 ഓഗസ്റ്റ് 2011
അറിന്ഡ് റോളന്‍ഡ് ധൂമകേതു
Arend Roland Comet
ജ്യോതിര്ഫോട്ടോഗ്രഫിയുടെ സഹായത്തോടെ 1956 നവംബര്‍ 8-ന് സില്വയ്ന് അറിന്ഡും (Silvain Arend) ജോര്‍ജസ് റോളന്ഡും ചേര്‍ന്നു കണ്ടെത്തിയ ധൂമകേതു. ഉക്ലെ (Uccle) നിരീക്ഷണാലയത്തില്‍ നടത്തിയ പഠനങ്ങളായിരുന്നു ഈ ധൂമകേതുവിന്റെ കണ്ടെത്തലിന് വഴിതെളിച്ചത്. 1957 ഏപ്രില്‍ 8-ന് സൂര്യന്റെ സമീപത്ത് എത്തിയപ്പോള്‍ അത് സൂര്യനില്‍ നിന്നു വെറും 0.32 AU മാത്രം അകലെയായിരുന്നു. ഏപ്രില്‍ 21-ന് ഈ ധൂമകേതു 0.57 AU വരെ ഭൂമിക്ക് അടുത്തെത്തി. ഏപ്രില്‍ 21-നു ശേഷം ഉത്തരാര്‍ധഗോളത്തിലുള്ളവര്‍ക്ക് ഈ ധൂമകേതുവിനെ നേരിട്ടു കാണാന്‍ കഴിഞ്ഞിരുന്നു. ഇതിന്റെ ഏറ്റവും കൂടിയ കാന്തിമാനം രേഖപ്പെടുത്തിയിട്ടുള്ളത് -1.0 ആണ്. ഇതിന്റെ വാലിന് ഉദ്ദേശം 25-30° വരെ കോണീയ ദൈര്‍ഘ്യമുണ്ടായിരുന്നു. നോ: ധൂമകേതു