This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്തരതരംഗങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ആന്തരതരംഗങ്ങള്‍ വ്യത്യസ്തസാന്ദ്രതയിലുള്ള ജലപാളികള്‍ക്കിട...)
 
വരി 1: വരി 1:
-
ആന്തരതരംഗങ്ങള്‍
+
=ആന്തരതരംഗങ്ങള്‍=
-
വ്യത്യസ്തസാന്ദ്രതയിലുള്ള ജലപാളികള്‍ക്കിടയ്ക്കു രൂപംകൊള്ളുന്ന തരംഗങ്ങള്‍. ഒരേ ജലപിണ്ഡത്തിനുള്ളില്‍ത്തന്നെ ലംബദിശയില്‍ സാന്ദ്രതാവ്യത്യാസം അനുഭവപ്പെടുമ്പോഴും ആന്തരതരംഗങ്ങള്‍ ഉണ്ടാവാം നിമ്നോന്നതമായ അധസ്തലത്തിലൂടെയുള്ള ചലനം, അന്തരീക്ഷപ്രക്രിയകള്‍മൂലം ഏര്‍പ്പെടുന്ന അസ്വാസ്ഥ്യങ്ങള്‍, വേലാബലം (ശേറമഹ ളീൃരല), സഞ്ചലനം എന്നിവയുടെ പ്രേരണയാല്‍ താപസാന്ദ്രതാവ്യത്യാസങ്ങള്‍മൂലം പാളികളായി പിരിഞ്ഞിട്ടുള്ള ഏതു ജലപിണ്ഡത്തിലും ആന്തരതരംഗങ്ങള്‍ രൂപംകൊള്ളാം. ഈ തരംഗങ്ങള്‍ അഗാധതലങ്ങളില്‍ നൂറു മീറ്ററോളം കനത്തില്‍ വ്യാപിച്ചുകാണാം; സാധാരണയായി 6 മുതല്‍ 15 വരെ മീറ്ററുകളാണ് ഇവയുടെ വ്യാപ്തി. ആഴക്കടലിലെ ജലമിശ്രണത്തിലും ജലസഞ്ചലനത്തിലും ആന്തരതരംഗങ്ങള്‍ക്കു വലുതായ പങ്കുണ്ട്.
+
വ്യത്യസ്തസാന്ദ്രതയിലുള്ള ജലപാളികള്‍ക്കിടയ്ക്കു രൂപംകൊള്ളുന്ന തരംഗങ്ങള്‍. ഒരേ ജലപിണ്ഡത്തിനുള്ളില്‍ത്തന്നെ ലംബദിശയില്‍ സാന്ദ്രതാവ്യത്യാസം അനുഭവപ്പെടുമ്പോഴും ആന്തരതരംഗങ്ങള്‍ ഉണ്ടാവാം നിമ്നോന്നതമായ അധസ്തലത്തിലൂടെയുള്ള ചലനം, അന്തരീക്ഷപ്രക്രിയകള്‍മൂലം ഏര്‍പ്പെടുന്ന അസ്വാസ്ഥ്യങ്ങള്‍, വേലാബലം (tidal force), സഞ്ചലനം എന്നിവയുടെ പ്രേരണയാല്‍ താപസാന്ദ്രതാവ്യത്യാസങ്ങള്‍മൂലം പാളികളായി പിരിഞ്ഞിട്ടുള്ള ഏതു ജലപിണ്ഡത്തിലും ആന്തരതരംഗങ്ങള്‍ രൂപംകൊള്ളാം. ഈ തരംഗങ്ങള്‍ അഗാധതലങ്ങളില്‍ നൂറു മീറ്ററോളം കനത്തില്‍ വ്യാപിച്ചുകാണാം; സാധാരണയായി 6 മുതല്‍ 15 വരെ മീറ്ററുകളാണ് ഇവയുടെ വ്യാപ്തി. ആഴക്കടലിലെ ജലമിശ്രണത്തിലും ജലസഞ്ചലനത്തിലും ആന്തരതരംഗങ്ങള്‍ക്കു വലുതായ പങ്കുണ്ട്.

Current revision as of 11:38, 18 സെപ്റ്റംബര്‍ 2009

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍