This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമിനൊ ഫീനോളുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള 8 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
Amino Phenols
Amino Phenols
-
ഫീനോളിന്റെ ബെന്‍സീന്‍ വലയത്തില്‍ ഒരു അമിനൊ ഗ്രൂപ്പ് ചേര്‍ന്നുണ്ടാകുന്ന യൌഗികങ്ങള്‍. സാമാന്യഫോര്‍മുല, NH_2C_6H_4OH അമിനൊ ഗ്രൂപ്പിന്റെയും ഹൈഡ്രോക്സില്‍ ഗ്രൂപ്പിന്റെയും ആപേക്ഷികസ്ഥാനങ്ങള്‍ക്കനുസരിച്ച് ഓര്‍ത്തോ, പാരാ, മെറ്റാ എന്നിങ്ങനെ മൂന്നു അമിനൊ ഫിനോളുകള്‍ ഉണ്ട്.
+
ഫീനോളിന്റെ ബെന്‍സീന്‍ വലയത്തില്‍ ഒരു അമിനൊ ഗ്രൂപ്പ് ചേര്‍ന്നുണ്ടാകുന്ന യൌഗികങ്ങള്‍. സാമാന്യഫോര്‍മുല, NH<sub>2</sub>C<sub>6</sub>H<sub>4</sub>OH അമിനൊ ഗ്രൂപ്പിന്റെയും ഹൈഡ്രോക്സില്‍ ഗ്രൂപ്പിന്റെയും ആപേക്ഷികസ്ഥാനങ്ങള്‍ക്കനുസരിച്ച് ഓര്‍ത്തോ, പാരാ, മെറ്റാ എന്നിങ്ങനെ മൂന്നു അമിനൊ ഫിനോളുകള്‍ ഉണ്ട്.
 +
 
 +
[[Image:pF869a.png]]
സംഗതങ്ങളായ നൈട്രൊ ഫീനോളുകളെ ലോഹവും അമ്ളവും ഉപയോഗിച്ചു അപചയിച്ച് അമിനൊ ഫിനോളുകള്‍ നിര്‍മിക്കാം.
സംഗതങ്ങളായ നൈട്രൊ ഫീനോളുകളെ ലോഹവും അമ്ളവും ഉപയോഗിച്ചു അപചയിച്ച് അമിനൊ ഫിനോളുകള്‍ നിര്‍മിക്കാം.
-
ഓര്‍ത്തോ, പാരാ അമിനൊ ഫീനോളുകള്‍ക്ക് ഫീനോളിനേക്കാള്‍ അമ്ളത കുറവാണ്. തന്മൂലം ഇവ ആല്‍ക്കഹോളുകളുമായി പ്രതിപ്രവര്‍ത്തിച്ച് ഫീനോക്സൈഡുകള്‍ തരുന്നില്ല; നേരേ മറിച്ച് പ്രബല അകാര്‍ബണിക അമ്ളങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് ലവണങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. ഇവയെ ഓക്സീകരിച്ചാല്‍ ക്വിനോണുകള്‍ ഉണ്ടാകുന്നു. ഈ രണ്ടു അമിനൊ ഫിനോളുകളും പാരാ യൌഗികത്തിന്റെ ചില വ്യുത്പന്നങ്ങളും (ഉദാ. മെറ്റോള്‍, അമിഡോള്‍) ഫോട്ടോഗ്രാഫിയില്‍ ഡവലപ്പറുകളായി ഉപയോഗിക്കപ്പെടുന്നു. ഫോട്ടോഗ്രാഫിക-ഡവലപ്പര്‍ എന്ന നിലയില്‍ പാരാ അമിനൊ ഫിനോളിന് കൂടുതല്‍ പ്രാധാന്യമുണ്ട്. സള്‍ഫ്യൂറിക് അമ്ളം ലായനിയില്‍ നൈട്രോ ബെന്‍സീന്‍ എന്ന പദാര്‍ഥത്തെ വിദ്യുത് അപചയനത്തിനു (electrolytic reduction) വിധേയമാക്കി വന്‍തോതില്‍ ഇത് ഉത്പാദിപ്പിക്കാം. ദ്ര. അ. 186^0C. ഇതിന് ഉദാസീനമോ ബേസികമോ ആയ ലായനിയില്‍ വായുസമ്പര്‍ക്കംകൊണ്ട് നിറമുണ്ടാകുന്നതുകൊണ്ടാണ് ഫോട്ടോഗ്രാഫിക-ഡെവലപ്പറായി പ്രയോജനപ്പെടുന്നത്. വര്‍ണഛായവ്യവസായത്തില്‍ ഇത് ഒരു മധ്യയൌഗികം (intermediate compound) ആണ്. ജ്വരഹരവും വേദനയില്ലാതാക്കുന്നതുമായ ഫിനസറ്റിന്‍ എന്ന ഔഷധത്തിന്റെ നിര്‍മാണത്തിലും ഇതു ഒരു മധ്യയൌഗികമാണ്.
+
ഓര്‍ത്തോ, പാരാ അമിനൊ ഫീനോളുകള്‍ക്ക് ഫീനോളിനേക്കാള്‍ അമ്ളത കുറവാണ്. തന്മൂലം ഇവ ആല്‍ക്കഹോളുകളുമായി പ്രതിപ്രവര്‍ത്തിച്ച് ഫീനോക്സൈഡുകള്‍ തരുന്നില്ല; നേരേ മറിച്ച് പ്രബല അകാര്‍ബണിക അമ്ളങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് ലവണങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. ഇവയെ ഓക്സീകരിച്ചാല്‍ ക്വിനോണുകള്‍ ഉണ്ടാകുന്നു. ഈ രണ്ടു അമിനൊ ഫിനോളുകളും പാരാ യൌഗികത്തിന്റെ ചില വ്യുത്പന്നങ്ങളും (ഉദാ. മെറ്റോള്‍, അമിഡോള്‍) ഫോട്ടോഗ്രാഫിയില്‍ ഡവലപ്പറുകളായി ഉപയോഗിക്കപ്പെടുന്നു. ഫോട്ടോഗ്രാഫിക-ഡവലപ്പര്‍ എന്ന നിലയില്‍ പാരാ അമിനൊ ഫിനോളിന് കൂടുതല്‍ പ്രാധാന്യമുണ്ട്. സള്‍ഫ്യൂറിക് അമ്ളം ലായനിയില്‍ നൈട്രോ ബെന്‍സീന്‍ എന്ന പദാര്‍ഥത്തെ വിദ്യുത് അപചയനത്തിനു (electrolytic reduction) വിധേയമാക്കി വന്‍തോതില്‍ ഇത് ഉത്പാദിപ്പിക്കാം. ദ്ര. അ. 186&deg;C. ഇതിന് ഉദാസീനമോ ബേസികമോ ആയ ലായനിയില്‍ വായുസമ്പര്‍ക്കംകൊണ്ട് നിറമുണ്ടാകുന്നതുകൊണ്ടാണ് ഫോട്ടോഗ്രാഫിക-ഡെവലപ്പറായി പ്രയോജനപ്പെടുന്നത്. വര്‍ണഛായവ്യവസായത്തില്‍ ഇത് ഒരു മധ്യയൌഗികം (intermediate compound) ആണ്. ജ്വരഹരവും വേദനയില്ലാതാക്കുന്നതുമായ ഫിനസറ്റിന്‍ എന്ന ഔഷധത്തിന്റെ നിര്‍മാണത്തിലും ഇതു ഒരു മധ്യയൌഗികമാണ്.
-
റിസോര്‍സിനോള്‍ എന്ന യൌഗികത്തെ അമോണിയയും അമോണിയം ക്ളോറൈഡും ചേര്‍ത്തു ഉച്ചമര്‍ദത്തില്‍ 200^0C-ല്‍ തപിപ്പിച്ചാല്‍ മെറ്റാ അമിനൊ ഫിനോള്‍ ലഭ്യമാകുന്നു. ഈ നിര്‍മാണരീതി മെറ്റാ രൂപത്തിനു മാത്രമേ തൃപ്തികരമാംവണ്ണം പ്രയോഗക്ഷമമായിത്തീരുന്നുള്ളു.
+
റിസോര്‍സിനോള്‍ എന്ന യൌഗികത്തെ അമോണിയയും അമോണിയം ക്ളോറൈഡും ചേര്‍ത്തു ഉച്ചമര്‍ദത്തില്‍ 200&deg;C-ല്‍ തപിപ്പിച്ചാല്‍ മെറ്റാ അമിനൊ ഫിനോള്‍ ലഭ്യമാകുന്നു. ഈ നിര്‍മാണരീതി മെറ്റാ രൂപത്തിനു മാത്രമേ തൃപ്തികരമാംവണ്ണം പ്രയോഗക്ഷമമായിത്തീരുന്നുള്ളു.
-
(OH)C_6H_4(OH)+NH_3    NH_4Cl      (OH)C_6H_4NH_2+H_2O
+
[[Image:p869b.png]]
ഈ യൌഗികത്തെ എളുപ്പത്തില്‍ ഓക്സീകരിക്കുവാന്‍ സാധിക്കാത്തതിനാല്‍ ഇതില്‍നിന്ന് ക്വിനോണ്‍ ലഭിക്കുകയില്ല.
ഈ യൌഗികത്തെ എളുപ്പത്തില്‍ ഓക്സീകരിക്കുവാന്‍ സാധിക്കാത്തതിനാല്‍ ഇതില്‍നിന്ന് ക്വിനോണ്‍ ലഭിക്കുകയില്ല.
 +
 +
[[Category:രസതന്ത്രം]]

Current revision as of 08:46, 9 ഏപ്രില്‍ 2008

അമിനൊ ഫീനോളുകള്‍

Amino Phenols

ഫീനോളിന്റെ ബെന്‍സീന്‍ വലയത്തില്‍ ഒരു അമിനൊ ഗ്രൂപ്പ് ചേര്‍ന്നുണ്ടാകുന്ന യൌഗികങ്ങള്‍. സാമാന്യഫോര്‍മുല, NH2C6H4OH അമിനൊ ഗ്രൂപ്പിന്റെയും ഹൈഡ്രോക്സില്‍ ഗ്രൂപ്പിന്റെയും ആപേക്ഷികസ്ഥാനങ്ങള്‍ക്കനുസരിച്ച് ഓര്‍ത്തോ, പാരാ, മെറ്റാ എന്നിങ്ങനെ മൂന്നു അമിനൊ ഫിനോളുകള്‍ ഉണ്ട്.

Image:pF869a.png

സംഗതങ്ങളായ നൈട്രൊ ഫീനോളുകളെ ലോഹവും അമ്ളവും ഉപയോഗിച്ചു അപചയിച്ച് അമിനൊ ഫിനോളുകള്‍ നിര്‍മിക്കാം.

ഓര്‍ത്തോ, പാരാ അമിനൊ ഫീനോളുകള്‍ക്ക് ഫീനോളിനേക്കാള്‍ അമ്ളത കുറവാണ്. തന്മൂലം ഇവ ആല്‍ക്കഹോളുകളുമായി പ്രതിപ്രവര്‍ത്തിച്ച് ഫീനോക്സൈഡുകള്‍ തരുന്നില്ല; നേരേ മറിച്ച് പ്രബല അകാര്‍ബണിക അമ്ളങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് ലവണങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു. ഇവയെ ഓക്സീകരിച്ചാല്‍ ക്വിനോണുകള്‍ ഉണ്ടാകുന്നു. ഈ രണ്ടു അമിനൊ ഫിനോളുകളും പാരാ യൌഗികത്തിന്റെ ചില വ്യുത്പന്നങ്ങളും (ഉദാ. മെറ്റോള്‍, അമിഡോള്‍) ഫോട്ടോഗ്രാഫിയില്‍ ഡവലപ്പറുകളായി ഉപയോഗിക്കപ്പെടുന്നു. ഫോട്ടോഗ്രാഫിക-ഡവലപ്പര്‍ എന്ന നിലയില്‍ പാരാ അമിനൊ ഫിനോളിന് കൂടുതല്‍ പ്രാധാന്യമുണ്ട്. സള്‍ഫ്യൂറിക് അമ്ളം ലായനിയില്‍ നൈട്രോ ബെന്‍സീന്‍ എന്ന പദാര്‍ഥത്തെ വിദ്യുത് അപചയനത്തിനു (electrolytic reduction) വിധേയമാക്കി വന്‍തോതില്‍ ഇത് ഉത്പാദിപ്പിക്കാം. ദ്ര. അ. 186°C. ഇതിന് ഉദാസീനമോ ബേസികമോ ആയ ലായനിയില്‍ വായുസമ്പര്‍ക്കംകൊണ്ട് നിറമുണ്ടാകുന്നതുകൊണ്ടാണ് ഫോട്ടോഗ്രാഫിക-ഡെവലപ്പറായി പ്രയോജനപ്പെടുന്നത്. വര്‍ണഛായവ്യവസായത്തില്‍ ഇത് ഒരു മധ്യയൌഗികം (intermediate compound) ആണ്. ജ്വരഹരവും വേദനയില്ലാതാക്കുന്നതുമായ ഫിനസറ്റിന്‍ എന്ന ഔഷധത്തിന്റെ നിര്‍മാണത്തിലും ഇതു ഒരു മധ്യയൌഗികമാണ്.

റിസോര്‍സിനോള്‍ എന്ന യൌഗികത്തെ അമോണിയയും അമോണിയം ക്ളോറൈഡും ചേര്‍ത്തു ഉച്ചമര്‍ദത്തില്‍ 200°C-ല്‍ തപിപ്പിച്ചാല്‍ മെറ്റാ അമിനൊ ഫിനോള്‍ ലഭ്യമാകുന്നു. ഈ നിര്‍മാണരീതി മെറ്റാ രൂപത്തിനു മാത്രമേ തൃപ്തികരമാംവണ്ണം പ്രയോഗക്ഷമമായിത്തീരുന്നുള്ളു.

Image:p869b.png

ഈ യൌഗികത്തെ എളുപ്പത്തില്‍ ഓക്സീകരിക്കുവാന്‍ സാധിക്കാത്തതിനാല്‍ ഇതില്‍നിന്ന് ക്വിനോണ്‍ ലഭിക്കുകയില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍