സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
|
|
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) |
വരി 7: |
വരി 7: |
| ഉദാ. 'ആനവനോടെതിരായ് വിദ്യാധിപ- | | ഉദാ. 'ആനവനോടെതിരായ് വിദ്യാധിപ- |
| | | |
- | രായാര്‍ പുനരവനുടെ തനയന്മാര്
| + | രായാര്‍ പുനരവനുടെ തനയന്മാര് |
| | | |
- | തനയന്മാരാമവരിരുവര്ക്കു
| + | തനയന്മാരാമവരിരുവര്ക്കു |
| | | |
- | സഹോദരിമാര്‍ മൂവര്‍ക്കും മകനാ-
| + | സഹോദരിമാര്‍ മൂവര്‍ക്കും മകനാ- |
| | | |
- | യനുപമരായവര്‍ മൂവരിലിളയവ
| + | യനുപമരായവര്‍ മൂവരിലിളയവ |
| | | |
- | ളാകിയ മാനിനി പെറ്റുളനായാന്‍....'
| + | ളാകിയ മാനിനി പെറ്റുളനായാന്‍....' |
| | | |
- | (കണ്ണശ്ശരാമായണം)
| + | (കണ്ണശ്ശരാമായണം) |
| | | |
| | | |
| ഇവിടെ ആദ്യത്തെ ഖണ്ഡം അവസാനിക്കുന്ന 'തനയന്മാര്' എന്ന പദംകൊണ്ടുതന്നെ രണ്ടാമത്തെ ഖണ്ഡം ആരംഭിക്കുന്നു. ഈ രീതി കൃതിയില്‍ ഉടനീളം തുടര്‍ന്നുപോരുന്നു. പല പ്രാചീന മലയാളഗാനങ്ങളിലും ഈ സമ്പ്രദായം പ്രയോഗിച്ചിട്ടുള്ളതായി കാണാം. | | ഇവിടെ ആദ്യത്തെ ഖണ്ഡം അവസാനിക്കുന്ന 'തനയന്മാര്' എന്ന പദംകൊണ്ടുതന്നെ രണ്ടാമത്തെ ഖണ്ഡം ആരംഭിക്കുന്നു. ഈ രീതി കൃതിയില്‍ ഉടനീളം തുടര്‍ന്നുപോരുന്നു. പല പ്രാചീന മലയാളഗാനങ്ങളിലും ഈ സമ്പ്രദായം പ്രയോഗിച്ചിട്ടുള്ളതായി കാണാം. |
- | | + | [[Category:സംഗീതം]] |
- | അന്താരാഷ്ട്ര അണുശക്തി സംഘട
| + | |
- | | + | |
- | കിലൃിേമശീിേമഹ അീാശര ഋിലൃഴ്യ അഴലിര്യ: (ക.അ.ഋ.അ.)
| + | |
- | | + | |
- | അണുശക്തി-ഗവേഷണം, പ്രയോഗം എന്നിവയെ സംബന്ധിച്ച ലോകസംഘടന. 1957 ജൂല. 29-ന് ആണ് ഇതു സ്ഥാപിതമായത്. ഇതില്‍ 139 രാഷ്ട്രങ്ങള്‍ അംഗങ്ങളാണ് (2006).
| + | |
- | | + | |
- | | + | |
- | ഇതിന്റെ നിയമാവലി തയ്യാറാക്കാന്‍ 1954-ല്‍ പ്രവര്‍ത്തകസമിതി ആദ്യമായി യോഗംകൂടി. ഐക്യരാഷ്ട്രകേന്ദ്രത്തില്വച്ചു കൂടിയ 81 രാഷ്ട്രങ്ങളുടെ സമ്മേളനം നിയമാവലി അംഗീകരിച്ചു. 1959 ഒ. 1-നു വിയന്നയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തിന്റെ പ്രാരംഭത്തില്‍ 54 രാഷ്ട്രങ്ങളും അവസാനമായപ്പോള്‍ 59 രാഷ്ട്രങ്ങളും പങ്കെടുക്കുകയുണ്ടായി. ഈ സമ്മേളനത്തില്‍വച്ച് നയരൂപവത്കരണസമിതി (ബോര്‍ഡ് ഒഫ് ഗവര്‍ണേഴ്സ്) ഉണ്ടാക്കി. ഈ സമിതിയില്‍ 23 അംഗങ്ങളുണ്ടായിരുന്നു. 1963-ല്‍ അംഗസംഖ്യ 25 ആയി ഉയര്‍ത്തി. അമേരിക്കക്കാരനായ സ്റ്റെര്‍ലിങ് കോള്‍ ആദ്യത്തെ ഡയറക്ടര്‍ജനറല്‍ ആയി നിയമിക്കപ്പെട്ടു. സംഘടനയുടെ ഇപ്പോഴത്തെ ഡയറക്ടര്‍ ജനറലായ മുഹമ്മദ്. എന്‍. ബര്ദായിക്കും സംഘടനയ്ക്കും (2005) ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി.
| + | |
- | | + | |
- | | + | |
- | അണുശക്തിയുടെ സമാധാനപരമായ ഉപയോഗത്തെക്കുറിച്ചു പഠനം നടത്തുന്നതിനും വികസ്വരരാഷ്ട്രങ്ങള്‍ക്ക് അണുശക്തിയുടെ സമാധാനപരമായ ഉപയോഗത്തില്‍ മാര്‍ഗദര്‍ശനം നല്‍കുന്നതിനും ശാസ്ത്രസമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം നല്‍കുന്നതിനും അംഗരാഷ്ട്രങ്ങളുടെ ആവശ്യമനുസരിച്ച് വിദഗ്ധസഹായം എത്തിച്ചുകൊടുക്കുന്നതിനും ഈ സംഘടനയ്ക്കു കഴിഞ്ഞു.
| + | |
- | | + | |
- | | + | |
- | ആദ്യത്തെ 10 വര്‍ഷത്തിനകംതന്നെ സംഘടന ഏകദേശം 30,000 ഫെലോഷിപ്പുകള്‍ നല്കി. വിദഗ്ധസംഘങ്ങളുടെ റിപ്പോര്‍ട്ടുകള്‍, സമ്മേളനനടപടികള്‍ തുടങ്ങി വിവിധ പ്രസിദ്ധീകരണങ്ങള്‍ ഇംഗ്ളീഷ്, റഷ്യന്‍, ഫ്രഞ്ച്, സ്പാനിഷ് എന്നീ ഭാഷകളില്‍ ഈ സംഘടന പ്രസിദ്ധീകരിക്കുന്നുണ്ട്. റേഡിയോ ഐസോടോപ്പുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഒരു ലഘുലേഖ ഈ സംഘടന തയ്യാറാക്കി. സംഘടനയുടെ കീഴില്‍ ആദ്യത്തെ പരീക്ഷണശാലയുണ്ടായത് 1958-ല്‍ ആണ്. 1961-ല്‍ വിയന്നയില്‍നിന്നും 32 കി.മീ. തെ.കി. മാറിയുള്ള സീബേഴ്സ് ഡോര്‍ഫ് എന്ന സ്ഥലത്ത് ഭൌതികശാസ്ത്രം, രസതന്ത്രം, സമുദ്രവിജ്ഞാനം, വൈദ്യശാസ്ത്രഭൌതികം (ങലറശരമഹ ജവ്യശെര) എന്നീ വകുപ്പുകളടങ്ങിയ ഒരു പരീക്ഷണശാല പ്രവര്‍ത്തനമാരംഭിച്ചു. 1963-ല്‍ മധ്യപൌരസ്ത്യപ്രാദേശിക ഐസോടോപുകേന്ദ്രം അറബിരാഷ്ട്രങ്ങളുടെ ആവശ്യത്തിലേക്കായി കൈറോവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1964-ല്‍ ഇറ്റലിയില്‍ (ഠൃശലലെേ) സൈദ്ധാന്തിക ഭൌതികപഠനങ്ങള്ക്കായി ഒരു സ്ഥാപനം ആരംഭിച്ചു. ജലവിജ്ഞാനത്തിലും ഔഷധനിര്‍മാണത്തിലും കൃഷിയിലും വ്യവസായങ്ങളിലും ഐസോടോപുകളുടെ ഉപയോഗം കൊണ്ടുണ്ടാകാവുന്ന നേട്ടങ്ങളെക്കുറിച്ച് ഈ സംഘടന വിശദമായി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. ഐസോടോപുകളുടെ പ്രമാണങ്ങള്‍ (മിെേറമൃറ) തയ്യാറാക്കി അംശാങ്കന (ളൃമരശീിേമഹ ാമൃസശിഴ) ആവശ്യങ്ങള്‍ക്കായി വിവിധ രാഷ്ട്രങ്ങളില്‍ വിതരണം ചെയ്തു. അണുശക്തി ഉത്പാദനത്തിനാവശ്യമായ ഇന്ധനങ്ങളുടെ ഒരു ബാങ്ക് എന്ന നിലയില്‍ ഈ സംഘടനയ്ക്കു പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. സംഘടന തയ്യാറാക്കിയ, റിയാക്റ്ററുകളുടെ ഉപയോഗം സംബന്ധിച്ച നിബന്ധനകള്‍ 1965-ലും അണുതേജോവശിഷ്ടനിബന്ധനകള്‍ 1967-ലും പ്രാബല്യത്തില്‍ വന്നു. ഇറാഖ് അണ്വായുധങ്ങള്‍ നിര്‍മിക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ കഅഋഅ പരിശോധകര് ശ്രമിച്ചത് ആധുനിക ചരിത്രഭാഗമാണ്. വിയന്നയിലെ പ്രധാന കാര്യാലയത്തിനു പുറമെ ഇന്ന് സീബേഴ്ഡോര്ഫ്, മൊണാക്കൊ, ടൊറോണ്ടൊ, ടോക്യോ എന്നിവിടങ്ങളിലും കാര്യാലയങ്ങളുണ്ട്.
| + | |
- | | + | |
- | | + | |
- | ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാര് ഇതിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള യാത്രാമധ്യേ വിമാനാപകടത്തില്‍ ആണ് ഹോമിഭാഭാ മൃതിയടഞ്ഞത്. നോ: അണു, അണുഗവേഷണം ഭാരതത്തില്‍, അണുശക്തി തോജോവശിഷ്ടങ്ങള്, അറ്റോമിക് എനര്‍ജി കമ്മിഷന് (ഇന്ത്യ), ഭാഭാ, ഹോമി
| + | |
- | | + | |
- | | + | |
- | (കെ.റ്റി. ജോസഫ്)
| + | |
Current revision as of 11:07, 8 ഏപ്രില്‍ 2008
അന്താദിപ്രാസം
ഒരു പാട്ടിന്റെയോ ശ്ളോകത്തിന്റെയോ അവസാനമുള്ള പദംകൊണ്ട് അടുത്ത പാട്ടോ ശ്ളോകമോ ആരംഭിക്കുന്ന പ്രാസസമ്പ്രദായം. തമിഴില്‍ വളരെ പ്രചാരമുള്ള ഈ പ്രാസസമ്പ്രദായം രാമചരിതത്തിലും കണ്ണശ്ശകൃതികളിലും പ്രയോഗിച്ചിട്ടുണ്ട്.
ഉദാ. 'ആനവനോടെതിരായ് വിദ്യാധിപ-
രായാര്‍ പുനരവനുടെ തനയന്മാര്
തനയന്മാരാമവരിരുവര്ക്കു
സഹോദരിമാര്‍ മൂവര്‍ക്കും മകനാ-
യനുപമരായവര്‍ മൂവരിലിളയവ
ളാകിയ മാനിനി പെറ്റുളനായാന്‍....'
(കണ്ണശ്ശരാമായണം)
ഇവിടെ ആദ്യത്തെ ഖണ്ഡം അവസാനിക്കുന്ന 'തനയന്മാര്' എന്ന പദംകൊണ്ടുതന്നെ രണ്ടാമത്തെ ഖണ്ഡം ആരംഭിക്കുന്നു. ഈ രീതി കൃതിയില്‍ ഉടനീളം തുടര്‍ന്നുപോരുന്നു. പല പ്രാചീന മലയാളഗാനങ്ങളിലും ഈ സമ്പ്രദായം പ്രയോഗിച്ചിട്ടുള്ളതായി കാണാം.