This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗ്രോസ്റ്റോളജി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഗ്രോസ്റ്റോളജി = അഴൃീീഹീഴ്യ സസ്യശാസ്ത്രത്തില്‍ പുല്‍ച്ചെടികളെപ്പറ...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അഗ്രോസ്റ്റോളജി = | = അഗ്രോസ്റ്റോളജി = | ||
- | + | Agrostology | |
- | സസ്യശാസ്ത്രത്തില്‍ പുല്‍ച്ചെടികളെപ്പറ്റി പ്രതിപാദിക്കുന്ന പഠനശാഖ. അഞ്ഞൂറിലധികം ജീനസ്സുകളും അയ്യായിരത്തിലധികം സ്പീഷീസുമുള്ള പുല്‍ച്ചെടികള്‍ ഏകബീജപത്രികകളിലെ പോയേസീ ( | + | സസ്യശാസ്ത്രത്തില്‍ പുല്‍ച്ചെടികളെപ്പറ്റി പ്രതിപാദിക്കുന്ന പഠനശാഖ. അഞ്ഞൂറിലധികം ജീനസ്സുകളും അയ്യായിരത്തിലധികം സ്പീഷീസുമുള്ള പുല്‍ച്ചെടികള്‍ ഏകബീജപത്രികകളിലെ പോയേസീ (Poaceae) കുടുംബത്തില്‍പ്പെടുന്നു. പുല്‍ച്ചെടികളുടെ ഘടന, വിതരണം, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പഠനമാണ് അഗ്രോസ്റ്റോളജി. |
(ഡോ. ജി.വി. തമ്പി) | (ഡോ. ജി.വി. തമ്പി) | ||
+ | [[Category:സസ്യശാസ്ത്രം]] |
Current revision as of 04:16, 8 ഏപ്രില്‍ 2008
അഗ്രോസ്റ്റോളജി
Agrostology
സസ്യശാസ്ത്രത്തില്‍ പുല്‍ച്ചെടികളെപ്പറ്റി പ്രതിപാദിക്കുന്ന പഠനശാഖ. അഞ്ഞൂറിലധികം ജീനസ്സുകളും അയ്യായിരത്തിലധികം സ്പീഷീസുമുള്ള പുല്‍ച്ചെടികള്‍ ഏകബീജപത്രികകളിലെ പോയേസീ (Poaceae) കുടുംബത്തില്‍പ്പെടുന്നു. പുല്‍ച്ചെടികളുടെ ഘടന, വിതരണം, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പഠനമാണ് അഗ്രോസ്റ്റോളജി.
(ഡോ. ജി.വി. തമ്പി)