This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗലെദസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = അഗലെദസ് = പ്രാചീനയവനപ്രതിമാശില്പി. 'എഗെലെദസ്' എന്നും അറിയപ്പെട്ടിരുന...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അഗലെദസ് = | = അഗലെദസ് = | ||
+ | |||
പ്രാചീനയവനപ്രതിമാശില്പി. 'എഗെലെദസ്' എന്നും അറിയപ്പെട്ടിരുന്നു. ആര്‍ഗസ് എന്ന ഗ്രീക് നഗരമായിരുന്നു ജന്‍മദേശം. ബി.സി. 6-ാം ശ.-ത്തിന്റെ അന്ത്യത്തിലും 5-ാം ശ.-ത്തിന്റെ ആരംഭത്തിലുമുള്ള ഏതാനും ദശകങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ പ്രശസ്തിയുടെ കാലഘട്ടം. പ്രമുഖ യവനശില്പികളായിരുന്ന മിറോണ്‍, പൊളിക്ളിറ്റസ് എന്നിവരുടെ ഗുരുനാഥനായിരുന്നു അഗലെദസ് എന്നു ചിലര്‍ കരുതുന്നു. എന്നാല്‍ ഈ അഭിപ്രായം സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല. | പ്രാചീനയവനപ്രതിമാശില്പി. 'എഗെലെദസ്' എന്നും അറിയപ്പെട്ടിരുന്നു. ആര്‍ഗസ് എന്ന ഗ്രീക് നഗരമായിരുന്നു ജന്‍മദേശം. ബി.സി. 6-ാം ശ.-ത്തിന്റെ അന്ത്യത്തിലും 5-ാം ശ.-ത്തിന്റെ ആരംഭത്തിലുമുള്ള ഏതാനും ദശകങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ പ്രശസ്തിയുടെ കാലഘട്ടം. പ്രമുഖ യവനശില്പികളായിരുന്ന മിറോണ്‍, പൊളിക്ളിറ്റസ് എന്നിവരുടെ ഗുരുനാഥനായിരുന്നു അഗലെദസ് എന്നു ചിലര്‍ കരുതുന്നു. എന്നാല്‍ ഈ അഭിപ്രായം സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല. | ||
+ | [[Category:ജീവചരിത്രം]] |
Current revision as of 11:12, 7 ഏപ്രില്‍ 2008
അഗലെദസ്
പ്രാചീനയവനപ്രതിമാശില്പി. 'എഗെലെദസ്' എന്നും അറിയപ്പെട്ടിരുന്നു. ആര്‍ഗസ് എന്ന ഗ്രീക് നഗരമായിരുന്നു ജന്‍മദേശം. ബി.സി. 6-ാം ശ.-ത്തിന്റെ അന്ത്യത്തിലും 5-ാം ശ.-ത്തിന്റെ ആരംഭത്തിലുമുള്ള ഏതാനും ദശകങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ പ്രശസ്തിയുടെ കാലഘട്ടം. പ്രമുഖ യവനശില്പികളായിരുന്ന മിറോണ്‍, പൊളിക്ളിറ്റസ് എന്നിവരുടെ ഗുരുനാഥനായിരുന്നു അഗലെദസ് എന്നു ചിലര്‍ കരുതുന്നു. എന്നാല്‍ ഈ അഭിപ്രായം സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല.