This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊടുവേലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കൊടുവേലി)
(Plumbago)
വരി 6: വരി 6:
ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലെയും വഴിവക്കുകളിലും പാഴ്നിലങ്ങളിലും ഈ ചെടി വളരുന്നു. ഏകദേശം 60-125 സെ.മീ. ഉയരത്തില്‍ വളരുന്ന, ധാരാളം ശാഖകളോടുകൂടിയ ബഹുവര്‍ഷിയായ ഒരു കുറ്റിച്ചെടിയാണിത്. ചെറുഞെട്ടുകളോടുകൂടിയ ഇലകള്‍ക്ക് ദീര്‍ഘവൃത്താകൃതിയാണുള്ളത്. ലഘുപത്രങ്ങള്‍ ഏകാന്തരന്യാസത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അനുപര്‍ണികളുമുണ്ട്. നേര്‍ത്ത് മിനുസമായ ഇലകളുടെ അരിക് തരംഗിതമായിരിക്കും.

-
[[ചിത്രം: Plumbago-zeylanica.png‎|200px|thumb|right|കൊടുവേലി]]
+
<gallery Caption=" "
-
[[ചിത്രം: Plumbago_rosea01.png‎|200px|thumb|right|ചുവന്ന കൊടുവേലി]]
+
ചിത്രം: Plumbago-zeylanica.png‎|കൊടുവേലി]]
-
[[ചിത്രം: Neela.png‎ |200px|thumb|right|നീല കൊടുവേലി]]
+
ചിത്രം: Plumbago_rosea01.png‎|ചുവന്ന കൊടുവേലി
 +
ചിത്രം: Neela.png‎ |നീല കൊടുവേലി]]
 +
</gallery>
ചെടിയുടെ അറ്റത്തോ ശാഖാഗ്രങ്ങളിലോ കാണുന്ന കുലകളില്‍ പൂക്കള്‍ പ്രകീല (spike) രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. പൂങ്കുലത്തണ്ടില്‍ മൃദുലോമങ്ങളോ ഗ്രന്ഥികളോ ഉണ്ടായിരിക്കും. സഹപത്രങ്ങള്‍ സഹപത്രകങ്ങളേക്കാള്‍  പത്തിരട്ടിയോളം വലുപ്പമുള്ളവയാണ്. വിദളപുടവും ദളപുടവും അഞ്ച് ഇതളുകള്‍ ചേര്‍ന്നു സംയുക്താവസ്ഥയിലാണ് കാണപ്പെടുന്നത്. ബാഹ്യദളപുഞ്ജം ഒരു നാളമായിത്തീര്‍ന്നിരിക്കുന്നു. ഈ നാളത്തിന് 8-12.5.മി.മീ. നീളമുണ്ട്. കട്ടികൂടിയ ബാഹ്യദളപുഞ്ജത്തിന്റെ അഗ്രം അഞ്ചായി പിരിഞ്ഞിരിക്കുന്നു. ഇവ കൊഴിഞ്ഞുപോകാറില്ല. ഈ ദളപുഞ്ജത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന തന്തുകങ്ങളോടുകൂടിയ ഗ്രന്ഥികള്‍ ഫലവിതരണത്തിനു വളരെയേറെ സഹായിക്കുന്നു. തെറ്റിപ്പൂവിലേതുപോലെ നീണ്ട കുഴലും അഗ്രത്തില്‍ അഞ്ച് ഇതളുകളും ചേര്‍ന്നതാണ് ദളപുടം. സ്വതന്ത്രങ്ങളായ അഞ്ചു കേസരങ്ങളുമുണ്ട്. കേസരകോശങ്ങള്‍ നീണ്ടതാണ്. ഊര്‍ധ്വമാണ് അണ്ഡാശയം. വര്‍ത്തിക അഞ്ചായി വിഭക്തിതമായിരിക്കും. ചിരസ്ഥായിയായ വിദളപുടം കൊണ്ട് പൊതിയപ്പെട്ട ഒറ്റ വിത്തുള്ള സമ്പുടഫലമാണ് ഇവയ്ക്കുളളത്.

16:57, 23 ജൂലൈ 2015-നു നിലവിലുണ്ടായിരുന്ന രൂപം

കൊടുവേലി

Plumbago

പ്ലുംബാജിനേസി സസ്യകുടുംബത്തിലെ ഔഷധസസ്യം. ചിത്രകം, പാഠി എന്നീ പേരുകളിലും കൊടുവേലി അറിയപ്പെടുന്നു. ലോകവ്യാപകമായി പ്ലുംബാഗോ ജീനസ്സില്‍ 20-ഓളം സ്പീഷീസുകളുണ്ട്. നീലക്കൊടുവേലി (പ്ലുംബാഗോ കാപെന്‍സിസ് - Plumbago capensis), ചെത്തിക്കൊടുവേലി (ചുവന്ന കൊടുവേലി അഥവാ പ്ലുംബാഗോ റോസിയ- Plumbago rosea), വെള്ളക്കൊടുവേലി (തുമ്പക്കൊടുവേലി അഥവാ പ്ലുംബാഗോ സെയ്ലാനിക്ക- Plumbago zeylanica) എന്നിങ്ങനെ മൂന്നിനം കൊടുവേലികളാണ് ഇന്ത്യയില്‍ ധാരാളമായി കാണപ്പെടുന്നത്. ഈ വര്‍ഗീകരണത്തിന് പ്രധാനനിദാനം പുഷ്പങ്ങളുടെ നിറവ്യത്യാസമാണ്. പേരു സൂചിപ്പിക്കുന്ന നിറമാണ് ഓരോ ഇനത്തിലെയും പൂക്കള്‍ക്കുള്ളത്.

ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലെയും വഴിവക്കുകളിലും പാഴ്നിലങ്ങളിലും ഈ ചെടി വളരുന്നു. ഏകദേശം 60-125 സെ.മീ. ഉയരത്തില്‍ വളരുന്ന, ധാരാളം ശാഖകളോടുകൂടിയ ബഹുവര്‍ഷിയായ ഒരു കുറ്റിച്ചെടിയാണിത്. ചെറുഞെട്ടുകളോടുകൂടിയ ഇലകള്‍ക്ക് ദീര്‍ഘവൃത്താകൃതിയാണുള്ളത്. ലഘുപത്രങ്ങള്‍ ഏകാന്തരന്യാസത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അനുപര്‍ണികളുമുണ്ട്. നേര്‍ത്ത് മിനുസമായ ഇലകളുടെ അരിക് തരംഗിതമായിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍