This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആസ്‌പിരിന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആസ്‌പിരിന്‍== ==Aspirin== അസ്റ്റെൽ സാലിസിലിക്‌ ആസിഡിന്റെ വ്യാപാരിക ...)
(Aspirin)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ആസ്‌പിരിന്‍==
==ആസ്‌പിരിന്‍==
==Aspirin==
==Aspirin==
-
അസ്റ്റെൽ സാലിസിലിക്‌ ആസിഡിന്റെ വ്യാപാരിക (commercial) നാമം. വെളുത്തു ക്രിസ്റ്റലീയമായ പദാർഥമാണ്‌ ഇത്‌. ദ്ര. അ. 137മ്പഇ സൽഫൂരിക്‌ ആസിഡ്‌ ഉത്‌പ്രരകമായി ഉപയോഗിച്ച്‌ സാലിസിലിക്‌ ആസിഡിനെ അസറ്റിക്‌ ആന്‍ഹൈഡ്രഡ്‌കൊണ്ട്‌ ഉപചരിച്ചാൽ ആസ്‌പിരിന്‍ ലഭിക്കുന്നു. സംരചന ഫോർമുല:
+
അസ്റ്റെല്‍ സാലിസിലിക്‌ ആസിഡിന്റെ വ്യാപാരിക (commercial) നാമം. വെളുത്തു ക്രിസ്റ്റലീയമായ പദാര്‍ഥമാണ്‌ ഇത്‌. ദ്ര. അ. 137മ്പഇ സല്‍ഫൂരിക്‌ ആസിഡ്‌ ഉത്‌പ്രരകമായി ഉപയോഗിച്ച്‌ സാലിസിലിക്‌ ആസിഡിനെ അസറ്റിക്‌ ആന്‍ഹൈഡ്രഡ്‌കൊണ്ട്‌ ഉപചരിച്ചാല്‍ ആസ്‌പിരിന്‍ ലഭിക്കുന്നു. സംരചന ഫോര്‍മുല:
-
ഇത്‌ ജലത്തിൽ അല്‌പലേയമാണ്‌; ജലലായനിക്ക്‌ അല്‌പ-അമ്ലത ഉണ്ടായിരിക്കും.
+
[[ചിത്രം:Vol3a_504_Formula.jpg|300px]]
-
ഇന്‍ഫ്‌ളുവെന്‍സ, ഞരമ്പുവേദന (neuralgia), ജലദോഷം, പനി, തലവേദന, സന്ധിവീക്കം(arthritis) തുടങ്ങിയ വിഷമാവസ്ഥകളിൽ ആസ്‌പിരിന്‍ പ്രതിവിധിയായി ഉപയോഗിക്കപ്പെടുന്നു. ഈ രാസവസ്‌തു പചനരസങ്ങളുമായി പ്രതിപ്രവർത്തിക്കാതെ കുടലിലെത്തി ജലീയവിശ്ലേഷണത്തിന്‌ (hydrolysis) വെിധേയമായി സാലിസിലിക്‌ ആസിഡ്‌ മുക്തമാക്കുന്നു. കുടലിന്റെ സ്‌തരങ്ങളിലൂടെ (membranes) ഈ ആസിഡ്‌ ആഗിരണം ചെയ്യപ്പെടുന്നു. ആസ്‌പിരിന്റെ ശരീരക്രിയാത്‌കമായ പ്രവർത്തനം ആഗിരണംചെയ്യപ്പെട്ട സാലിസിലിക്‌ ആസിഡ്‌ മൂലമാണ്‌ സംഭവിക്കുന്നത്‌.
+
 
-
1899-ആണ്‌ ഔഷധമെന്ന നിലയിൽ ആസ്‌പിരിന്‌ ആധികാരികമായ അംഗീകാരം കിട്ടിയത്‌. ടാബ്‌ലറ്റ്‌, കാപ്‌സ്യൂള്‍ എന്നീ രൂപങ്ങളിൽ ഇത്‌ വിപണിയിലെത്തുന്നു; കാൽസിയം അസറ്റൈൽ സാലിസിലേറ്റ്‌ എന്നത്‌ ലേയ-ആസ്‌പിരിന്‍ ആണ്‌.
+
 
-
ചില രോഗികള്‍ക്ക്‌ ആസ്‌പിരിന്‍ അലർജിയുണ്ടാക്കും. അധിമാത്രയിൽ വിഷാലുവാണ്‌; ഉദരഭിത്തികള്‍ക്ക്‌ സംക്ഷോഭമുണ്ടാക്കും. വിദഗ്‌ധമായ ഉപദേശമില്ലാതെ ആസ്‌പിരിന്‍ ഉപയോഗിക്കുന്നതുകൊണ്ട്‌ ദോഷഫലങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നാണ്‌ ആധുനിക നിഗമനം.
+
ഇത്‌ ജലത്തില്‍ അല്‌പലേയമാണ്‌; ജലലായനിക്ക്‌ അല്‌പ-അമ്ലത ഉണ്ടായിരിക്കും.
 +
ഇന്‍ഫ്‌ളുവെന്‍സ, ഞരമ്പുവേദന (neuralgia), ജലദോഷം, പനി, തലവേദന, സന്ധിവീക്കം(arthritis) തുടങ്ങിയ വിഷമാവസ്ഥകളില്‍ ആസ്‌പിരിന്‍ പ്രതിവിധിയായി ഉപയോഗിക്കപ്പെടുന്നു. ഈ രാസവസ്‌തു പചനരസങ്ങളുമായി പ്രതിപ്രവര്‍ത്തിക്കാതെ കുടലിലെത്തി ജലീയവിശ്ലേഷണത്തിന്‌ (hydrolysis) വെിധേയമായി സാലിസിലിക്‌ ആസിഡ്‌ മുക്തമാക്കുന്നു. കുടലിന്റെ സ്‌തരങ്ങളിലൂടെ (membranes) ഈ ആസിഡ്‌ ആഗിരണം ചെയ്യപ്പെടുന്നു. ആസ്‌പിരിന്റെ ശരീരക്രിയാത്‌കമായ പ്രവര്‍ത്തനം ആഗിരണംചെയ്യപ്പെട്ട സാലിസിലിക്‌ ആസിഡ്‌ മൂലമാണ്‌ സംഭവിക്കുന്നത്‌.
 +
1899-ല്‍ ആണ്‌ ഔഷധമെന്ന നിലയില്‍ ആസ്‌പിരിന്‌ ആധികാരികമായ അംഗീകാരം കിട്ടിയത്‌. ടാബ്‌ലറ്റ്‌, കാപ്‌സ്യൂള്‍ എന്നീ രൂപങ്ങളില്‍ ഇത്‌ വിപണിയിലെത്തുന്നു; കാല്‍സിയം അസറ്റൈല്‍ സാലിസിലേറ്റ്‌ എന്നത്‌ ലേയ-ആസ്‌പിരിന്‍ ആണ്‌.
 +
ചില രോഗികള്‍ക്ക്‌ ആസ്‌പിരിന്‍ അലര്‍ജിയുണ്ടാക്കും. അധിമാത്രയില്‍ വിഷാലുവാണ്‌; ഉദരഭിത്തികള്‍ക്ക്‌ സംക്ഷോഭമുണ്ടാക്കും. വിദഗ്‌ധമായ ഉപദേശമില്ലാതെ ആസ്‌പിരിന്‍ ഉപയോഗിക്കുന്നതുകൊണ്ട്‌ ദോഷഫലങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നാണ്‌ ആധുനിക നിഗമനം.

Current revision as of 15:56, 16 സെപ്റ്റംബര്‍ 2014

ആസ്‌പിരിന്‍

Aspirin

അസ്റ്റെല്‍ സാലിസിലിക്‌ ആസിഡിന്റെ വ്യാപാരിക (commercial) നാമം. വെളുത്തു ക്രിസ്റ്റലീയമായ പദാര്‍ഥമാണ്‌ ഇത്‌. ദ്ര. അ. 137മ്പഇ സല്‍ഫൂരിക്‌ ആസിഡ്‌ ഉത്‌പ്രരകമായി ഉപയോഗിച്ച്‌ സാലിസിലിക്‌ ആസിഡിനെ അസറ്റിക്‌ ആന്‍ഹൈഡ്രഡ്‌കൊണ്ട്‌ ഉപചരിച്ചാല്‍ ആസ്‌പിരിന്‍ ലഭിക്കുന്നു. സംരചന ഫോര്‍മുല:


ഇത്‌ ജലത്തില്‍ അല്‌പലേയമാണ്‌; ജലലായനിക്ക്‌ അല്‌പ-അമ്ലത ഉണ്ടായിരിക്കും. ഇന്‍ഫ്‌ളുവെന്‍സ, ഞരമ്പുവേദന (neuralgia), ജലദോഷം, പനി, തലവേദന, സന്ധിവീക്കം(arthritis) തുടങ്ങിയ വിഷമാവസ്ഥകളില്‍ ആസ്‌പിരിന്‍ പ്രതിവിധിയായി ഉപയോഗിക്കപ്പെടുന്നു. ഈ രാസവസ്‌തു പചനരസങ്ങളുമായി പ്രതിപ്രവര്‍ത്തിക്കാതെ കുടലിലെത്തി ജലീയവിശ്ലേഷണത്തിന്‌ (hydrolysis) വെിധേയമായി സാലിസിലിക്‌ ആസിഡ്‌ മുക്തമാക്കുന്നു. കുടലിന്റെ സ്‌തരങ്ങളിലൂടെ (membranes) ഈ ആസിഡ്‌ ആഗിരണം ചെയ്യപ്പെടുന്നു. ആസ്‌പിരിന്റെ ശരീരക്രിയാത്‌കമായ പ്രവര്‍ത്തനം ആഗിരണംചെയ്യപ്പെട്ട സാലിസിലിക്‌ ആസിഡ്‌ മൂലമാണ്‌ സംഭവിക്കുന്നത്‌. 1899-ല്‍ ആണ്‌ ഔഷധമെന്ന നിലയില്‍ ആസ്‌പിരിന്‌ ആധികാരികമായ അംഗീകാരം കിട്ടിയത്‌. ടാബ്‌ലറ്റ്‌, കാപ്‌സ്യൂള്‍ എന്നീ രൂപങ്ങളില്‍ ഇത്‌ വിപണിയിലെത്തുന്നു; കാല്‍സിയം അസറ്റൈല്‍ സാലിസിലേറ്റ്‌ എന്നത്‌ ലേയ-ആസ്‌പിരിന്‍ ആണ്‌. ചില രോഗികള്‍ക്ക്‌ ആസ്‌പിരിന്‍ അലര്‍ജിയുണ്ടാക്കും. അധിമാത്രയില്‍ വിഷാലുവാണ്‌; ഉദരഭിത്തികള്‍ക്ക്‌ സംക്ഷോഭമുണ്ടാക്കും. വിദഗ്‌ധമായ ഉപദേശമില്ലാതെ ആസ്‌പിരിന്‍ ഉപയോഗിക്കുന്നതുകൊണ്ട്‌ ദോഷഫലങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നാണ്‌ ആധുനിക നിഗമനം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍