This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആർക്കോണ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Archon) |
Mksol (സംവാദം | സംഭാവനകള്‍) (→Archon) |
||
വരി 1: | വരി 1: | ||
==ആർക്കോണ്== | ==ആർക്കോണ്== | ||
==Archon== | ==Archon== | ||
- | പ്രാചീന ഗ്രീക്ക് നഗരരാഷ്ട്രങ്ങളിലെ പ്രമുഖ ന്യായാധിപന്. | + | പ്രാചീന ഗ്രീക്ക് നഗരരാഷ്ട്രങ്ങളിലെ പ്രമുഖ ന്യായാധിപന്. ആര്ക്കോണ് എന്ന വാക്കിന് നേതാവ്, ഭരണാധികാരി എന്നീ അര്‍ഥങ്ങള്‍ കൂടിയുണ്ട്. ബി.സി. 1000-നും 682-നും മധ്യേയുള്ള കാലഘട്ടത്തിലാണ് ആര്ക്കോണ്സ്ഥാനം നിലവില്‍വന്നതെന്ന് കരുതപ്പെടുന്നു. ആദ്യകാലങ്ങളില്‍ ഒരു ആര്ക്കോണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ; കാലാവധി ആജീവനാന്തമായിരുന്നു. ഏഴാം ശ.-ത്തോടുകൂടി ആര്‍ക്കോണിന്റെ അധികാരാവകാശങ്ങള്‍ ഒമ്പത് ആര്ക്കോണുമാരില് നിക്ഷ്പിതമായിത്തീര്ന്നു. 752-ല്‍ ഈ ഉദ്യോഗകാലാവധി പത്ത് കൊല്ലത്തേക്കുമാത്രമായി പരിമിതപ്പെടുത്തി; കൂടാതെ രാജവംശജര്ക്കുമാത്രം അവകാശപ്പെട്ടിരുന്ന ഈ ഉദ്യോഗം പ്രഭുവംശത്തില്പ്പെട്ടവര്ക്കും വഹിക്കാമെന്ന നില വന്നു. 683-നു ശേഷം ആര്ക്കോണ്സ്ഥാനം ഒരു കൊല്ലത്തേക്കുമാത്രമാക്കുകയും ചുമതലകള്‍ ഒമ്പത് പേരടങ്ങുന്ന ഒരു സമിതിക്ക് നല്‍കുകയും ചെയ്തു. 593-ല്‍ സോളന്‍ എന്ന ഭരണാധികാരി, ഭൂസ്വത്തുള്ള ഏതു വ്യക്തിയും ഈ സ്ഥാനം അലങ്കരിക്കുന്നതിന് അര്‍ഹനായിരിക്കുമെന്ന് വ്യവസ്ഥ ചെയ്തു. 477-ല്‍ ഇത് ആഥന്‍സിലുള്ള ഏതുപൗരനും വഹിക്കാവുന്ന ഒരു പദവിയായി മാറി. |
Current revision as of 08:52, 15 സെപ്റ്റംബര്‍ 2014
ആർക്കോണ്
Archon
പ്രാചീന ഗ്രീക്ക് നഗരരാഷ്ട്രങ്ങളിലെ പ്രമുഖ ന്യായാധിപന്. ആര്ക്കോണ് എന്ന വാക്കിന് നേതാവ്, ഭരണാധികാരി എന്നീ അര്‍ഥങ്ങള്‍ കൂടിയുണ്ട്. ബി.സി. 1000-നും 682-നും മധ്യേയുള്ള കാലഘട്ടത്തിലാണ് ആര്ക്കോണ്സ്ഥാനം നിലവില്‍വന്നതെന്ന് കരുതപ്പെടുന്നു. ആദ്യകാലങ്ങളില്‍ ഒരു ആര്ക്കോണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ; കാലാവധി ആജീവനാന്തമായിരുന്നു. ഏഴാം ശ.-ത്തോടുകൂടി ആര്‍ക്കോണിന്റെ അധികാരാവകാശങ്ങള്‍ ഒമ്പത് ആര്ക്കോണുമാരില് നിക്ഷ്പിതമായിത്തീര്ന്നു. 752-ല്‍ ഈ ഉദ്യോഗകാലാവധി പത്ത് കൊല്ലത്തേക്കുമാത്രമായി പരിമിതപ്പെടുത്തി; കൂടാതെ രാജവംശജര്ക്കുമാത്രം അവകാശപ്പെട്ടിരുന്ന ഈ ഉദ്യോഗം പ്രഭുവംശത്തില്പ്പെട്ടവര്ക്കും വഹിക്കാമെന്ന നില വന്നു. 683-നു ശേഷം ആര്ക്കോണ്സ്ഥാനം ഒരു കൊല്ലത്തേക്കുമാത്രമാക്കുകയും ചുമതലകള്‍ ഒമ്പത് പേരടങ്ങുന്ന ഒരു സമിതിക്ക് നല്‍കുകയും ചെയ്തു. 593-ല്‍ സോളന്‍ എന്ന ഭരണാധികാരി, ഭൂസ്വത്തുള്ള ഏതു വ്യക്തിയും ഈ സ്ഥാനം അലങ്കരിക്കുന്നതിന് അര്‍ഹനായിരിക്കുമെന്ന് വ്യവസ്ഥ ചെയ്തു. 477-ല്‍ ഇത് ആഥന്‍സിലുള്ള ഏതുപൗരനും വഹിക്കാവുന്ന ഒരു പദവിയായി മാറി.