This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇഷർവുഡ്‌, ക്രിസ്റ്റഫർ വില്യം ബ്രാഡ്‌ഷാ (1904 - 86)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇഷർവുഡ്‌, ക്രിസ്റ്റഫർ വില്യം ബ്രാഡ്‌ഷാ (1904 - 86) == == Isherwood, Christopher William Bra...)
(ഇഷർവുഡ്‌, ക്രിസ്റ്റഫർ വില്യം ബ്രാഡ്‌ഷാ (1904 - 86))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== ഇഷർവുഡ്‌, ക്രിസ്റ്റഫർ വില്യം ബ്രാഡ്‌ഷാ (1904 - 86) ==
+
== ഇഷര്‍വുഡ്‌, ക്രിസ്റ്റഫര്‍ വില്യം ബ്രാഡ്‌ഷാ (1904 - 86) ==
-
 
+
== Isherwood, Christopher William Bradshaw ==
== Isherwood, Christopher William Bradshaw ==
-
ജർമന്‍ നോവലിസ്റ്റ്‌. ഹിറ്റ്‌ലറുടെ അധികാരാരോഹകാലത്തെ ബർലിന്റെ രസകരമായ ചിത്രീകരണങ്ങളാണ്‌ ഇഷർവുഡ്ഡിന്റെ പ്രസിദ്ധമായ നോവലുകളിലെ പ്രതിപാദ്യം. ഡബ്ല്യു.എച്ച്‌. ആഡനുമായി സഹകരിച്ചുകൊണ്ട്‌ ഇദ്ദേഹം ചില നാടകങ്ങളും (The Dog Beneath the Skin, 1935; The Ascent of F' 6; On the Frontier, 1937)രചിച്ചിട്ടുണ്ട്‌. യു.എസ്സിൽ താമസമാക്കിയതിനുശേഷം ഭാരതീയ മതദർശനങ്ങളിലാണ്‌ ഇഷർവുഡ്‌ കൂടുതൽ താത്‌പര്യം പ്രകടിപ്പിച്ചിട്ടുള്ളത്‌. ദ്‌ മെമോറിയൽ (The Memorial, 1923), മി. നോറിസ്‌ ചെയ്‌ഞ്ചസ്‌ ട്രയിന്‍ (Mr. Norris Changes Train, 1935), ഗുഡ്‌ബൈ ടു ബർലിന്‍ (Goodbye to Berlin, 1939), പ്രറ്റർ വയലറ്റ്‌ (Prater Violet, 1945), ദേ്‌ വേള്‍ഡ്‌ ഇന്‍ ദി ഈവനിങ്‌ (The World in the Evening, 1954) ഡൗണ്‍ ദേർ ഓണ്‍ എ വിസിറ്റ്‌ (Down There on a Visit, 1962)എന്നിവയാണ്‌ ഇഷർവുഡ്ഡിന്റെ പ്രധാന നോവലുകള്‍.
+
ജര്‍മന്‍ നോവലിസ്റ്റ്‌. ഹിറ്റ്‌ലറുടെ അധികാരാരോഹകാലത്തെ ബര്‍ലിന്റെ രസകരമായ ചിത്രീകരണങ്ങളാണ്‌ ഇഷര്‍വുഡ്ഡിന്റെ പ്രസിദ്ധമായ നോവലുകളിലെ പ്രതിപാദ്യം. ഡബ്ല്യു.എച്ച്‌. ആഡനുമായി സഹകരിച്ചുകൊണ്ട്‌ ഇദ്ദേഹം ചില നാടകങ്ങളും (The Dog Beneath the Skin, 1935; The Ascent of F' 6; On the Frontier, 1937)രചിച്ചിട്ടുണ്ട്‌. യു.എസ്സില്‍ താമസമാക്കിയതിനുശേഷം ഭാരതീയ മതദര്‍ശനങ്ങളിലാണ്‌ ഇഷര്‍വുഡ്‌ കൂടുതല്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുള്ളത്‌. ദ്‌ മെമോറിയല്‍ (The Memorial, 1923), മി. നോറിസ്‌ ചെയ്‌ഞ്ചസ്‌ ട്രയിന്‍ (Mr. Norris Changes Train, 1935), ഗുഡ്‌ബൈ ടു ബര്‍ലിന്‍ (Goodbye to Berlin, 1939), പ്രറ്റര്‍ വയലറ്റ്‌ (Prater Violet, 1945), ദേ്‌ വേള്‍ഡ്‌ ഇന്‍ ദി ഈവനിങ്‌ (The World in the Evening, 1954) ഡൗണ്‍ ദേര്‍ ഓണ്‍ എ വിസിറ്റ്‌ (Down There on a Visit, 1962)എന്നിവയാണ്‌ ഇഷര്‍വുഡ്ഡിന്റെ പ്രധാന നോവലുകള്‍.

Current revision as of 08:50, 11 സെപ്റ്റംബര്‍ 2014

ഇഷര്‍വുഡ്‌, ക്രിസ്റ്റഫര്‍ വില്യം ബ്രാഡ്‌ഷാ (1904 - 86)

Isherwood, Christopher William Bradshaw

ജര്‍മന്‍ നോവലിസ്റ്റ്‌. ഹിറ്റ്‌ലറുടെ അധികാരാരോഹകാലത്തെ ബര്‍ലിന്റെ രസകരമായ ചിത്രീകരണങ്ങളാണ്‌ ഇഷര്‍വുഡ്ഡിന്റെ പ്രസിദ്ധമായ നോവലുകളിലെ പ്രതിപാദ്യം. ഡബ്ല്യു.എച്ച്‌. ആഡനുമായി സഹകരിച്ചുകൊണ്ട്‌ ഇദ്ദേഹം ചില നാടകങ്ങളും (The Dog Beneath the Skin, 1935; The Ascent of F' 6; On the Frontier, 1937)രചിച്ചിട്ടുണ്ട്‌. യു.എസ്സില്‍ താമസമാക്കിയതിനുശേഷം ഭാരതീയ മതദര്‍ശനങ്ങളിലാണ്‌ ഇഷര്‍വുഡ്‌ കൂടുതല്‍ താത്‌പര്യം പ്രകടിപ്പിച്ചിട്ടുള്ളത്‌. ദ്‌ മെമോറിയല്‍ (The Memorial, 1923), മി. നോറിസ്‌ ചെയ്‌ഞ്ചസ്‌ ട്രയിന്‍ (Mr. Norris Changes Train, 1935), ഗുഡ്‌ബൈ ടു ബര്‍ലിന്‍ (Goodbye to Berlin, 1939), പ്രറ്റര്‍ വയലറ്റ്‌ (Prater Violet, 1945), ദേ്‌ വേള്‍ഡ്‌ ഇന്‍ ദി ഈവനിങ്‌ (The World in the Evening, 1954) ഡൗണ്‍ ദേര്‍ ഓണ്‍ എ വിസിറ്റ്‌ (Down There on a Visit, 1962)എന്നിവയാണ്‌ ഇഷര്‍വുഡ്ഡിന്റെ പ്രധാന നോവലുകള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍