This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആപ്പിനൈന്‍സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആപ്പിനൈന്‍സ്‌== ==Appennines== ഇറ്റലിയിലെ പ്രധാന പർവതപംക്തി. 1,280 കി.മീ. ന...)
(Appennines)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
==ആപ്പിനൈന്‍സ്‌==
==ആപ്പിനൈന്‍സ്‌==
==Appennines==
==Appennines==
-
ഇറ്റലിയിലെ പ്രധാന പർവതപംക്തി. 1,280 കി.മീ. നീളത്തിലും 40 മുതൽ 136 വരെ കി.മീ.വീതിയിലും ഏതാണ്ട്‌ വില്ലുപോലെ വളഞ്ഞാണ്‌ ഈ പർവതനിരകളുടെ കിടപ്പ്‌.  
+
[[ചിത്രം:Vol3p64_Appennines.jpg|thumb|ആപ്പിനൈന്‍സ്‌]]
-
ആൽപ്‌സ്‌നിരകളുടെ ഒരു ശാഖയാണ്‌ ആപ്പിനൈന്‍സ്‌. സിസിലിയുടെ വടക്കരികിലും ആഫ്രിക്കയുടെ വടക്കന്‍ തീരത്തും കാണുന്ന പർവതനിരകള്‍ ആപ്പിനൈന്‍സിന്റെ തുടർച്ചയാണെന്നു കരുതപ്പെടുന്നു.
+
ഇറ്റലിയിലെ പ്രധാന പര്‍വതപംക്തി. 1,280 കി.മീ. നീളത്തിലും 40 മുതല്‍ 136 വരെ കി.മീ.വീതിയിലും ഏതാണ്ട്‌ വില്ലുപോലെ വളഞ്ഞാണ്‌ ഈ പര്‍വതനിരകളുടെ കിടപ്പ്‌.  
-
ആപ്പിനൈന്‍നിരകളെ പൊതുവേ ഉത്തര, മധ്യ, ദക്ഷിണ ഭാഗങ്ങളായി വിഭജിക്കാം. ലൈഗൂരിയന്‍, ടസ്‌കന്‍, ആമ്പ്രിയന്‍ എന്നീ മലനിരകളാണ്‌ ഉത്തര ആപ്പിനൈനിൽപ്പെടുന്നത്‌; റോമന്‍ മലകളും അബ്രുസി മലകളുമാണ്‌ മധ്യ ആപ്പിനൈനിന്റെ ഭാഗങ്ങള്‍; നിയോപൊളിറ്റന്‍, ലുക്കാനിയന്‍, കലാബ്രിയന്‍ എന്നീ നിരകള്‍ ദക്ഷിണ ആപ്പനൈനിൽപെടുന്നു.  
+
ആല്‍പ്‌സ്‌നിരകളുടെ ഒരു ശാഖയാണ്‌ ആപ്പിനൈന്‍സ്‌. സിസിലിയുടെ വടക്കരികിലും ആഫ്രിക്കയുടെ വടക്കന്‍ തീരത്തും കാണുന്ന പര്‍വതനിരകള്‍ ആപ്പിനൈന്‍സിന്റെ തുടര്‍ച്ചയാണെന്നു കരുതപ്പെടുന്നു.  
-
തീക്ഷ്‌ണവും ദുസ്സഹവുമായ കാലാവസ്ഥയാണ്‌ ആപ്പിനൈന്‍ മേഖലയിലുള്ളത്‌. വേനല്‌ക്കാലത്ത്‌ അത്യുഗ്രമായ ചൂട്‌ ഇവിടെ അനുഭവപ്പെടുന്നു. താഴ്‌വാരങ്ങളിൽ താങ്ങാനാകാത്ത താപനിലയാണുണ്ടായിരിക്കുക. ഉയർന്ന പ്രദേശങ്ങളിൽ ശക്തമായ ഉഷ്‌ണക്കാറ്റു വീശുന്നു. സസ്യജാലങ്ങളുടെ അടിസ്ഥാനത്തിൽ ആപ്പിനൈന്‍ മേഖലയെ നാലു വിഭാഗങ്ങളായി തിരിക്കാം; (i) സമുദ്രനിരപ്പിൽനിന്നും 1,000 മീ. ഉയരംവരെ വ്യാപിച്ചുകിടക്കുന്ന മെഡിറ്ററേനിയന്‍ പ്രദേശം. ഇത്‌ ഫലവർഗങ്ങളും ഒലീവ്‌ മരങ്ങളും സമൃദ്ധമായി വളരുന്ന കൃഷിഭൂമികളായി മാറിയിരിക്കുന്നു; (ii) 1,000 മീ. മുതൽ 2,000 മീ. വരെയുള്ള പ്രദേശം; ഇവിടെ ചെസ്റ്റ്‌നട്ട്‌, ഓക്‌ എന്നിവ കൃഷിചെയ്യപ്പെടുന്നു; (iii) 2,000 മീറ്ററിലേറെ ഉയരമുള്ള സൂചികാഗ്രവനങ്ങള്‍. ബീച്ച്‌ തുടങ്ങിയ സൂചികാഗ്രവൃക്ഷങ്ങളുടെ പ്രദേശമാണിത്‌; (iv) നന്നേ ഉയരംകൂടിയ പ്രദേശങ്ങളിൽ വേനല്‌ക്കാലത്തുമാത്രം പുൽവർഗങ്ങളും ഓഷധികളും വളരുന്നു; ശീതകാലത്ത്‌ ഈ ഭാഗങ്ങള്‍ മഞ്ഞുമൂടിക്കിടക്കുന്നു.  
+
ആപ്പിനൈന്‍നിരകളെ പൊതുവേ ഉത്തര, മധ്യ, ദക്ഷിണ ഭാഗങ്ങളായി വിഭജിക്കാം. ലൈഗൂരിയന്‍, ടസ്‌കന്‍, ആമ്പ്രിയന്‍ എന്നീ മലനിരകളാണ്‌ ഉത്തര ആപ്പിനൈനില്‍പ്പെടുന്നത്‌; റോമന്‍ മലകളും അബ്രുസി മലകളുമാണ്‌ മധ്യ ആപ്പിനൈനിന്റെ ഭാഗങ്ങള്‍; നിയോപൊളിറ്റന്‍, ലുക്കാനിയന്‍, കലാബ്രിയന്‍ എന്നീ നിരകള്‍ ദക്ഷിണ ആപ്പിനൈനില്‍പെടുന്നു.
-
ആപ്പിനൈന്‍ നിരകളുടെ തെക്കും വടക്കും ഭാഗങ്ങളിൽ വ്യത്യസ്‌ത കാലാവസ്ഥയാണുള്ളത്‌; ഇറ്റലിയിലെ വികസിതമേഖല വടക്കുഭാഗത്താണ്‌. ഈ പർവതത്തിനു കുറുകേ തുരങ്കങ്ങള്‍ ഉണ്ടാക്കിയും അല്ലാതെയും ധാരാളം റെയിൽപാതകളും റോഡുകളും നിർമിക്കപ്പെട്ടിട്ടുണ്ട്‌.
+
 
 +
തീക്ഷ്‌ണവും ദുസ്സഹവുമായ കാലാവസ്ഥയാണ്‌ ആപ്പിനൈന്‍ മേഖലയിലുള്ളത്‌. വേനല്‌ക്കാലത്ത്‌ അത്യുഗ്രമായ ചൂട്‌ ഇവിടെ അനുഭവപ്പെടുന്നു. താഴ്‌വാരങ്ങളില്‍ താങ്ങാനാകാത്ത താപനിലയാണുണ്ടായിരിക്കുക. ഉയര്‍ന്ന പ്രദേശങ്ങളില്‍ ശക്തമായ ഉഷ്‌ണക്കാറ്റു വീശുന്നു. സസ്യജാലങ്ങളുടെ അടിസ്ഥാനത്തില്‍ ആപ്പിനൈന്‍ മേഖലയെ നാലു വിഭാഗങ്ങളായി തിരിക്കാം; (i) സമുദ്രനിരപ്പില്‍നിന്നും 1,000 മീ. ഉയരംവരെ വ്യാപിച്ചുകിടക്കുന്ന മെഡിറ്ററേനിയന്‍ പ്രദേശം. ഇത്‌ ഫലവര്‍ഗങ്ങളും ഒലീവ്‌ മരങ്ങളും സമൃദ്ധമായി വളരുന്ന കൃഷിഭൂമികളായി മാറിയിരിക്കുന്നു; (ii) 1,000 മീ. മുതല്‍ 2,000 മീ. വരെയുള്ള പ്രദേശം; ഇവിടെ ചെസ്റ്റ്‌നട്ട്‌, ഓക്‌ എന്നിവ കൃഷിചെയ്യപ്പെടുന്നു; (iii) 2,000 മീറ്ററിലേറെ ഉയരമുള്ള സൂചികാഗ്രവനങ്ങള്‍. ബീച്ച്‌ തുടങ്ങിയ സൂചികാഗ്രവൃക്ഷങ്ങളുടെ പ്രദേശമാണിത്‌; (iv) നന്നേ ഉയരംകൂടിയ പ്രദേശങ്ങളില്‍ വേനല്‌ക്കാലത്തുമാത്രം പുല്‍വര്‍ഗങ്ങളും ഓഷധികളും വളരുന്നു; ശീതകാലത്ത്‌ ഈ ഭാഗങ്ങള്‍ മഞ്ഞുമൂടിക്കിടക്കുന്നു.  
 +
 
 +
ആപ്പിനൈന്‍ നിരകളുടെ തെക്കും വടക്കും ഭാഗങ്ങളില്‍ വ്യത്യസ്‌ത കാലാവസ്ഥയാണുള്ളത്‌; ഇറ്റലിയിലെ വികസിതമേഖല വടക്കുഭാഗത്താണ്‌. ഈ പര്‍വതത്തിനു കുറുകേ തുരങ്കങ്ങള്‍ ഉണ്ടാക്കിയും അല്ലാതെയും ധാരാളം റെയില്‍പാതകളും റോഡുകളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌.

Current revision as of 23:42, 7 സെപ്റ്റംബര്‍ 2014

ആപ്പിനൈന്‍സ്‌

Appennines

ആപ്പിനൈന്‍സ്‌

ഇറ്റലിയിലെ പ്രധാന പര്‍വതപംക്തി. 1,280 കി.മീ. നീളത്തിലും 40 മുതല്‍ 136 വരെ കി.മീ.വീതിയിലും ഏതാണ്ട്‌ വില്ലുപോലെ വളഞ്ഞാണ്‌ ഈ പര്‍വതനിരകളുടെ കിടപ്പ്‌. ആല്‍പ്‌സ്‌നിരകളുടെ ഒരു ശാഖയാണ്‌ ആപ്പിനൈന്‍സ്‌. സിസിലിയുടെ വടക്കരികിലും ആഫ്രിക്കയുടെ വടക്കന്‍ തീരത്തും കാണുന്ന പര്‍വതനിരകള്‍ ആപ്പിനൈന്‍സിന്റെ തുടര്‍ച്ചയാണെന്നു കരുതപ്പെടുന്നു.

ആപ്പിനൈന്‍നിരകളെ പൊതുവേ ഉത്തര, മധ്യ, ദക്ഷിണ ഭാഗങ്ങളായി വിഭജിക്കാം. ലൈഗൂരിയന്‍, ടസ്‌കന്‍, ആമ്പ്രിയന്‍ എന്നീ മലനിരകളാണ്‌ ഉത്തര ആപ്പിനൈനില്‍പ്പെടുന്നത്‌; റോമന്‍ മലകളും അബ്രുസി മലകളുമാണ്‌ മധ്യ ആപ്പിനൈനിന്റെ ഭാഗങ്ങള്‍; നിയോപൊളിറ്റന്‍, ലുക്കാനിയന്‍, കലാബ്രിയന്‍ എന്നീ നിരകള്‍ ദക്ഷിണ ആപ്പിനൈനില്‍പെടുന്നു.

തീക്ഷ്‌ണവും ദുസ്സഹവുമായ കാലാവസ്ഥയാണ്‌ ആപ്പിനൈന്‍ മേഖലയിലുള്ളത്‌. വേനല്‌ക്കാലത്ത്‌ അത്യുഗ്രമായ ചൂട്‌ ഇവിടെ അനുഭവപ്പെടുന്നു. താഴ്‌വാരങ്ങളില്‍ താങ്ങാനാകാത്ത താപനിലയാണുണ്ടായിരിക്കുക. ഉയര്‍ന്ന പ്രദേശങ്ങളില്‍ ശക്തമായ ഉഷ്‌ണക്കാറ്റു വീശുന്നു. സസ്യജാലങ്ങളുടെ അടിസ്ഥാനത്തില്‍ ആപ്പിനൈന്‍ മേഖലയെ നാലു വിഭാഗങ്ങളായി തിരിക്കാം; (i) സമുദ്രനിരപ്പില്‍നിന്നും 1,000 മീ. ഉയരംവരെ വ്യാപിച്ചുകിടക്കുന്ന മെഡിറ്ററേനിയന്‍ പ്രദേശം. ഇത്‌ ഫലവര്‍ഗങ്ങളും ഒലീവ്‌ മരങ്ങളും സമൃദ്ധമായി വളരുന്ന കൃഷിഭൂമികളായി മാറിയിരിക്കുന്നു; (ii) 1,000 മീ. മുതല്‍ 2,000 മീ. വരെയുള്ള പ്രദേശം; ഇവിടെ ചെസ്റ്റ്‌നട്ട്‌, ഓക്‌ എന്നിവ കൃഷിചെയ്യപ്പെടുന്നു; (iii) 2,000 മീറ്ററിലേറെ ഉയരമുള്ള സൂചികാഗ്രവനങ്ങള്‍. ബീച്ച്‌ തുടങ്ങിയ സൂചികാഗ്രവൃക്ഷങ്ങളുടെ പ്രദേശമാണിത്‌; (iv) നന്നേ ഉയരംകൂടിയ പ്രദേശങ്ങളില്‍ വേനല്‌ക്കാലത്തുമാത്രം പുല്‍വര്‍ഗങ്ങളും ഓഷധികളും വളരുന്നു; ശീതകാലത്ത്‌ ഈ ഭാഗങ്ങള്‍ മഞ്ഞുമൂടിക്കിടക്കുന്നു.

ആപ്പിനൈന്‍ നിരകളുടെ തെക്കും വടക്കും ഭാഗങ്ങളില്‍ വ്യത്യസ്‌ത കാലാവസ്ഥയാണുള്ളത്‌; ഇറ്റലിയിലെ വികസിതമേഖല വടക്കുഭാഗത്താണ്‌. ഈ പര്‍വതത്തിനു കുറുകേ തുരങ്കങ്ങള്‍ ഉണ്ടാക്കിയും അല്ലാതെയും ധാരാളം റെയില്‍പാതകളും റോഡുകളും നിര്‍മിക്കപ്പെട്ടിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍