This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആപേക്ഷികാർദ്രത
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: ==ആപേക്ഷികാർദ്രത== ==Relative Humidity== ഒരു നിശ്ചിതതാപനിലയിൽ ഒരു വായുപിണ്ഡ...) |
Mksol (സംവാദം | സംഭാവനകള്‍) (→Relative Humidity) |
||
വരി 1: | വരി 1: | ||
==ആപേക്ഷികാർദ്രത== | ==ആപേക്ഷികാർദ്രത== | ||
==Relative Humidity== | ==Relative Humidity== | ||
- | ഒരു | + | ഒരു നിശ്ചിതതാപനിലയില്‍ ഒരു വായുപിണ്ഡം ഉള്‍ക്കൊള്ളുന്ന നീരാവിയുടെ അളവും, അതേ താപനിലയില്‍ ആ വായുപിണ്ഡത്തെ പൂരിതമാക്കുവാന്‍വേണ്ട നീരാവിയുടെ അളവും തമ്മിലുള്ള അനുപാതത്തെ ആപേക്ഷികാര്‍ദ്രത എന്നു പറയുന്നു. |
+ | |||
+ | കാലാവസ്ഥയിലും ജീവത്പ്രക്രിയകളിലും വ്യാവസായികപ്രക്രിയകളിലും അന്തരീക്ഷത്തിലെ ബാഷ്പത്തിന് സാരമായ സ്വാധീനമുണ്ട്. ആപേക്ഷികാര്‍ദ്രത ഈ സ്വാധീനത്തിലെ ഒരു മുഖ്യഘടകമാണ്. ആര്‍ദ്രതാമാപിനി (Hygrometer) എന്നറിയപ്പെടുന്ന വിവിധ മാതൃകയിലുള്ള ഉപകരണങ്ങള്‍ ഇത് അളക്കുന്നതിന് ഉപയോഗിക്കുന്നു. നോ: ആര്‍ദ്രത | ||
- | |||
(പ്രൊഫ. ടി.ബി. തോമസ്) | (പ്രൊഫ. ടി.ബി. തോമസ്) |
Current revision as of 06:35, 7 സെപ്റ്റംബര്‍ 2014
ആപേക്ഷികാർദ്രത
Relative Humidity
ഒരു നിശ്ചിതതാപനിലയില്‍ ഒരു വായുപിണ്ഡം ഉള്‍ക്കൊള്ളുന്ന നീരാവിയുടെ അളവും, അതേ താപനിലയില്‍ ആ വായുപിണ്ഡത്തെ പൂരിതമാക്കുവാന്‍വേണ്ട നീരാവിയുടെ അളവും തമ്മിലുള്ള അനുപാതത്തെ ആപേക്ഷികാര്‍ദ്രത എന്നു പറയുന്നു.
കാലാവസ്ഥയിലും ജീവത്പ്രക്രിയകളിലും വ്യാവസായികപ്രക്രിയകളിലും അന്തരീക്ഷത്തിലെ ബാഷ്പത്തിന് സാരമായ സ്വാധീനമുണ്ട്. ആപേക്ഷികാര്‍ദ്രത ഈ സ്വാധീനത്തിലെ ഒരു മുഖ്യഘടകമാണ്. ആര്‍ദ്രതാമാപിനി (Hygrometer) എന്നറിയപ്പെടുന്ന വിവിധ മാതൃകയിലുള്ള ഉപകരണങ്ങള്‍ ഇത് അളക്കുന്നതിന് ഉപയോഗിക്കുന്നു. നോ: ആര്‍ദ്രത
(പ്രൊഫ. ടി.ബി. തോമസ്)