This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർക്‌നി ദ്വീപുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ഓർക്‌നി ദ്വീപുകള്‍)
(Orkney Islands)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Orkney Islands ==
== Orkney Islands ==
-
സ്‌കോട്ട്‌ലന്‍ഡിന്റെ അധീനതയിൽപ്പെട്ട ഒരു ദ്വീപസമൂഹം. 59o വടക്ക്‌; 3o പടിഞ്ഞാറ്‌ സ്‌കോട്ട്‌ലന്‍ഡിലെ കോയ്‌ത്‌ നെസ്‌ തീരത്തുനിന്ന്‌ ഉദ്ദേശം 10 കി.മീ. വടക്കായി ചിതറിക്കിടക്കുന്ന എഴുപതോളം ചെറു ദ്വീപുകളാണ്‌ ഓർക്‌നി സമൂഹത്തിൽപ്പെടുന്നത്‌. മൊത്തം 990 ച.കി.മീ. വിസ്‌തീർണമുള്ള ഈ ദ്വീപസമൂഹത്തിലെ മൂന്നിലൊരു ഭാഗത്തുമാത്രമേ ജനവാസമുള്ളൂ. പൊമോണാഹോയ്‌, സൗത്ത്‌ റൊനാള്‍ഡ്‌ഷേ, നോർത്ത്‌ റൊനാള്‍ഡ്‌ഷേ, വെസ്റ്ററേ, സാന്‍ഡേ, ഷേപിന്‍സേ, സ്റ്റ്രാണ്‍സേ, റൗസേ എന്നിവയാണ്‌ പ്രധാന ദ്വീപുകള്‍. ഏറ്റവും വലിയ ദ്വീപായ പൊമോണ (മെയിന്‍ലന്‍ഡ്‌)യിലാണ്‌ തലസ്ഥാനമായ കിർക്‌വാള്‍ പട്ടണം സ്ഥിതി ചെയ്യുന്നത്‌. പൊതുവേ ഫലഭൂയിഷ്‌ഠമായ ഈ ദ്വീപുകള്‍ സ്‌കോട്ട്‌ലന്‍ഡിലെ കാർഷികോത്‌പാദന രംഗത്ത്‌ പ്രാമാണ്യം ആർജിച്ചിരിക്കുന്നു. ഓട്ട്‌സ്‌, ടർണിപ്പ്‌ എന്നിവയാണ്‌ പ്രധാന വിളകള്‍. കന്നുകാലി മേച്ചിൽ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌; ആടുമാടുകള്‍ ശാസ്‌ത്രീയമായ രീതിയിൽ വളർത്തപ്പെടുന്നു. മത്സ്യബന്ധനവും വികസിച്ചിട്ടുണ്ട്‌; ഹെറിങ്‌, ലോബ്‌സ്റ്റർ, കോഡ്‌ എന്നീ ഇനം മത്സ്യങ്ങളാണ്‌ പ്രധാനമായി കാണപ്പെടുന്നത്‌.
+
സ്‌കോട്ട്‌ലന്‍ഡിന്റെ അധീനതയില്‍പ്പെട്ട ഒരു ദ്വീപസമൂഹം. 59° വടക്ക്‌; പടിഞ്ഞാറ്‌ സ്‌കോട്ട്‌ലന്‍ഡിലെ കോയ്‌ത്‌ നെസ്‌ തീരത്തുനിന്ന്‌ ഉദ്ദേശം 10 കി.മീ. വടക്കായി ചിതറിക്കിടക്കുന്ന എഴുപതോളം ചെറു ദ്വീപുകളാണ്‌ ഓര്‍ക്‌നി സമൂഹത്തില്‍പ്പെടുന്നത്‌. മൊത്തം 990 ച.കി.മീ. വിസ്‌തീര്‍ണമുള്ള ഈ ദ്വീപസമൂഹത്തിലെ മൂന്നിലൊരു ഭാഗത്തുമാത്രമേ ജനവാസമുള്ളൂ. പൊമോണാഹോയ്‌, സൗത്ത്‌ റൊനാള്‍ഡ്‌ഷേ, നോര്‍ത്ത്‌ റൊനാള്‍ഡ്‌ഷേ, വെസ്റ്ററേ, സാന്‍ഡേ, ഷേപിന്‍സേ, സ്റ്റ്രാണ്‍സേ, റൗസേ എന്നിവയാണ്‌ പ്രധാന ദ്വീപുകള്‍. ഏറ്റവും വലിയ ദ്വീപായ പൊമോണ (മെയിന്‍ലന്‍ഡ്‌)യിലാണ്‌ തലസ്ഥാനമായ കിര്‍ക്‌വാള്‍ പട്ടണം സ്ഥിതി ചെയ്യുന്നത്‌. പൊതുവേ ഫലഭൂയിഷ്‌ഠമായ ഈ ദ്വീപുകള്‍ സ്‌കോട്ട്‌ലന്‍ഡിലെ കാര്‍ഷികോത്‌പാദന രംഗത്ത്‌ പ്രാമാണ്യം ആര്‍ജിച്ചിരിക്കുന്നു. ഓട്ട്‌സ്‌, ടര്‍ണിപ്പ്‌ എന്നിവയാണ്‌ പ്രധാന വിളകള്‍. കന്നുകാലി മേച്ചില്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌; ആടുമാടുകള്‍ ശാസ്‌ത്രീയമായ രീതിയില്‍ വളര്‍ത്തപ്പെടുന്നു. മത്സ്യബന്ധനവും വികസിച്ചിട്ടുണ്ട്‌; ഹെറിങ്‌, ലോബ്‌സ്റ്റര്‍, കോഡ്‌ എന്നീ ഇനം മത്സ്യങ്ങളാണ്‌ പ്രധാനമായി കാണപ്പെടുന്നത്‌.
-
ഒന്നാം ലോകയുദ്ധകാലത്ത്‌ ഈ ദ്വീപുകളിൽ ചിലത്‌ ബ്രിട്ടീഷ്‌ നാവികസേനയുടെ താവളമായി ഉപയോഗിക്കപ്പെട്ടിരുന്നു; ജർമനിയുടെ പുറങ്കടൽ നാവികപ്പടയ്‌ക്ക്‌ വിനാശകരമായ പരാജയം സംഭവിച്ചത്‌ ഈ ദ്വീപുകള്‍ക്കിടയിൽ വച്ചായിരുന്നു.  
+
ഒന്നാം ലോകയുദ്ധകാലത്ത്‌ ഈ ദ്വീപുകളില്‍ ചിലത്‌ ബ്രിട്ടീഷ്‌ നാവികസേനയുടെ താവളമായി ഉപയോഗിക്കപ്പെട്ടിരുന്നു; ജര്‍മനിയുടെ പുറങ്കടല്‍ നാവികപ്പടയ്‌ക്ക്‌ വിനാശകരമായ പരാജയം സംഭവിച്ചത്‌ ഈ ദ്വീപുകള്‍ക്കിടയില്‍ വച്ചായിരുന്നു.  
-
പ്രാക്കാല ചരിത്രത്തിന്റെ സൂചകങ്ങളെന്നോണം പിക്‌റ്റുകളുടെയും സ്‌കാന്‍ഡിനേവിയരുടെയും കാലങ്ങളിൽ നിർമിതമായിട്ടുള്ള ഹർമ്യങ്ങളുടെയും കോട്ടകൊത്തളങ്ങളുടെയും ഭഗ്നാവശിഷ്‌ടങ്ങള്‍ ദ്വീപുകളിൽ പലയിടത്തും കാണാം. കെന്നത്ത്‌ കക-ന്റെ  കാലത്തിനുമുമ്പ്‌ പിക്‌റ്റുകളാണ്‌ ഈ ദ്വീപുകള്‍ ഭരിച്ചിരുന്നത്‌. 875-ൽ നോർവേയിലെ രാജാവായ ഹരോള്‍ഡ്‌ ഫെയർഹെയർ ഓർക്‌നിയെ പ്രഭു ഭരണത്തിന്‍ കീഴിലാക്കി. ഡെന്മാർക്കിലെ രാജാവായ ക്രിസ്റ്റ്യന്‍ ക തന്റെ ജാമാതാവും സ്‌കോട്ട്‌ലന്‍ഡിലെ രാജാവുമായ ജെയിംസ്‌ കകക-ന്‌ സ്‌ത്രീധനമായി കൈമാറിയതിനെത്തുടർന്ന്‌ 1472-ൽ ഓർക്‌നി ദ്വീപുകള്‍ സ്‌കോട്ട്‌ലന്‍ഡിനോട്‌ സംയോജിപ്പിക്കപ്പെട്ടു. ഇപ്പോള്‍ ആ രാജ്യത്തിലെ ഒരു പ്രവിശ്യയായി തുടരുന്നു.
+
പ്രാക്കാല ചരിത്രത്തിന്റെ സൂചകങ്ങളെന്നോണം പിക്‌റ്റുകളുടെയും സ്‌കാന്‍ഡിനേവിയരുടെയും കാലങ്ങളില്‍ നിര്‍മിതമായിട്ടുള്ള ഹര്‍മ്യങ്ങളുടെയും കോട്ടകൊത്തളങ്ങളുടെയും ഭഗ്നാവശിഷ്‌ടങ്ങള്‍ ദ്വീപുകളില്‍ പലയിടത്തും കാണാം. കെന്നത്ത്‌ കക-ന്റെ  കാലത്തിനുമുമ്പ്‌ പിക്‌റ്റുകളാണ്‌ ഈ ദ്വീപുകള്‍ ഭരിച്ചിരുന്നത്‌. 875-ല്‍ നോര്‍വേയിലെ രാജാവായ ഹരോള്‍ഡ്‌ ഫെയര്‍ഹെയര്‍ ഓര്‍ക്‌നിയെ പ്രഭു ഭരണത്തിന്‍ കീഴിലാക്കി. ഡെന്മാര്‍ക്കിലെ രാജാവായ ക്രിസ്റ്റ്യന്‍ ക തന്റെ ജാമാതാവും സ്‌കോട്ട്‌ലന്‍ഡിലെ രാജാവുമായ ജെയിംസ്‌ കകക-ന്‌ സ്‌ത്രീധനമായി കൈമാറിയതിനെത്തുടര്‍ന്ന്‌ 1472-ല്‍ ഓര്‍ക്‌നി ദ്വീപുകള്‍ സ്‌കോട്ട്‌ലന്‍ഡിനോട്‌ സംയോജിപ്പിക്കപ്പെട്ടു. ഇപ്പോള്‍ ആ രാജ്യത്തിലെ ഒരു പ്രവിശ്യയായി തുടരുന്നു.
-
19-ാം ശതകത്തിൽ ജനസംഖ്യ: 26,000 ആയിരുന്നുവെങ്കിലും 1970-കളിൽ 17,000 ആയി കുറഞ്ഞു. 2005-ലെ കണക്കനുസരിച്ച്‌ ജനസംഖ്യ: 20,100 ആണ്‌. സ്‌കോട്ടിഷ്‌ പാർലമെന്റിൽ ഓർക്‌നി ദ്വീപുകള്‍ക്ക്‌ ഒരു പ്രതിനിധിയാണുള്ളത്‌. സ്‌കോട്ട്‌ലന്റിൽനിന്നു വേർപെട്ടു നിൽക്കാന്‍ ആഗ്രഹിക്കുന്ന ഓർക്ക്‌ റിമൂവ്‌മെന്റാണ്‌ ഇവിടത്തെ ഒരു മുഖ്യ രാഷ്‌ട്രീയപാർട്ടി.
+
19-ാം ശതകത്തില്‍ ജനസംഖ്യ: 26,000 ആയിരുന്നുവെങ്കിലും 1970-കളില്‍ 17,000 ആയി കുറഞ്ഞു. 2005-ലെ കണക്കനുസരിച്ച്‌ ജനസംഖ്യ: 20,100 ആണ്‌. സ്‌കോട്ടിഷ്‌ പാര്‍ലമെന്റില്‍ ഓര്‍ക്‌നി ദ്വീപുകള്‍ക്ക്‌ ഒരു പ്രതിനിധിയാണുള്ളത്‌. സ്‌കോട്ട്‌ലന്റില്‍നിന്നു വേര്‍പെട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഓര്‍ക്ക്‌ റിമൂവ്‌മെന്റാണ്‌ ഇവിടത്തെ ഒരു മുഖ്യ രാഷ്‌ട്രീയപാര്‍ട്ടി.
-
ഓർക്‌നി ദ്വീപുകളിലെ തദ്ദേശീയർ ഓക്കാസിയന്‍സ്‌ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌.
+
ഓര്‍ക്‌നി ദ്വീപുകളിലെ തദ്ദേശീയര്‍ ഓക്കാസിയന്‍സ്‌ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌.

Current revision as of 10:33, 18 ഓഗസ്റ്റ്‌ 2014

ഓര്‍ക്‌നി ദ്വീപുകള്‍

Orkney Islands

സ്‌കോട്ട്‌ലന്‍ഡിന്റെ അധീനതയില്‍പ്പെട്ട ഒരു ദ്വീപസമൂഹം. 59° വടക്ക്‌; 3° പടിഞ്ഞാറ്‌ സ്‌കോട്ട്‌ലന്‍ഡിലെ കോയ്‌ത്‌ നെസ്‌ തീരത്തുനിന്ന്‌ ഉദ്ദേശം 10 കി.മീ. വടക്കായി ചിതറിക്കിടക്കുന്ന എഴുപതോളം ചെറു ദ്വീപുകളാണ്‌ ഓര്‍ക്‌നി സമൂഹത്തില്‍പ്പെടുന്നത്‌. മൊത്തം 990 ച.കി.മീ. വിസ്‌തീര്‍ണമുള്ള ഈ ദ്വീപസമൂഹത്തിലെ മൂന്നിലൊരു ഭാഗത്തുമാത്രമേ ജനവാസമുള്ളൂ. പൊമോണാഹോയ്‌, സൗത്ത്‌ റൊനാള്‍ഡ്‌ഷേ, നോര്‍ത്ത്‌ റൊനാള്‍ഡ്‌ഷേ, വെസ്റ്ററേ, സാന്‍ഡേ, ഷേപിന്‍സേ, സ്റ്റ്രാണ്‍സേ, റൗസേ എന്നിവയാണ്‌ പ്രധാന ദ്വീപുകള്‍. ഏറ്റവും വലിയ ദ്വീപായ പൊമോണ (മെയിന്‍ലന്‍ഡ്‌)യിലാണ്‌ തലസ്ഥാനമായ കിര്‍ക്‌വാള്‍ പട്ടണം സ്ഥിതി ചെയ്യുന്നത്‌. പൊതുവേ ഫലഭൂയിഷ്‌ഠമായ ഈ ദ്വീപുകള്‍ സ്‌കോട്ട്‌ലന്‍ഡിലെ കാര്‍ഷികോത്‌പാദന രംഗത്ത്‌ പ്രാമാണ്യം ആര്‍ജിച്ചിരിക്കുന്നു. ഓട്ട്‌സ്‌, ടര്‍ണിപ്പ്‌ എന്നിവയാണ്‌ പ്രധാന വിളകള്‍. കന്നുകാലി മേച്ചില്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്‌; ആടുമാടുകള്‍ ശാസ്‌ത്രീയമായ രീതിയില്‍ വളര്‍ത്തപ്പെടുന്നു. മത്സ്യബന്ധനവും വികസിച്ചിട്ടുണ്ട്‌; ഹെറിങ്‌, ലോബ്‌സ്റ്റര്‍, കോഡ്‌ എന്നീ ഇനം മത്സ്യങ്ങളാണ്‌ പ്രധാനമായി കാണപ്പെടുന്നത്‌.

ഒന്നാം ലോകയുദ്ധകാലത്ത്‌ ഈ ദ്വീപുകളില്‍ ചിലത്‌ ബ്രിട്ടീഷ്‌ നാവികസേനയുടെ താവളമായി ഉപയോഗിക്കപ്പെട്ടിരുന്നു; ജര്‍മനിയുടെ പുറങ്കടല്‍ നാവികപ്പടയ്‌ക്ക്‌ വിനാശകരമായ പരാജയം സംഭവിച്ചത്‌ ഈ ദ്വീപുകള്‍ക്കിടയില്‍ വച്ചായിരുന്നു.

പ്രാക്കാല ചരിത്രത്തിന്റെ സൂചകങ്ങളെന്നോണം പിക്‌റ്റുകളുടെയും സ്‌കാന്‍ഡിനേവിയരുടെയും കാലങ്ങളില്‍ നിര്‍മിതമായിട്ടുള്ള ഹര്‍മ്യങ്ങളുടെയും കോട്ടകൊത്തളങ്ങളുടെയും ഭഗ്നാവശിഷ്‌ടങ്ങള്‍ ദ്വീപുകളില്‍ പലയിടത്തും കാണാം. കെന്നത്ത്‌ കക-ന്റെ കാലത്തിനുമുമ്പ്‌ പിക്‌റ്റുകളാണ്‌ ഈ ദ്വീപുകള്‍ ഭരിച്ചിരുന്നത്‌. 875-ല്‍ നോര്‍വേയിലെ രാജാവായ ഹരോള്‍ഡ്‌ ഫെയര്‍ഹെയര്‍ ഓര്‍ക്‌നിയെ പ്രഭു ഭരണത്തിന്‍ കീഴിലാക്കി. ഡെന്മാര്‍ക്കിലെ രാജാവായ ക്രിസ്റ്റ്യന്‍ ക തന്റെ ജാമാതാവും സ്‌കോട്ട്‌ലന്‍ഡിലെ രാജാവുമായ ജെയിംസ്‌ കകക-ന്‌ സ്‌ത്രീധനമായി കൈമാറിയതിനെത്തുടര്‍ന്ന്‌ 1472-ല്‍ ഓര്‍ക്‌നി ദ്വീപുകള്‍ സ്‌കോട്ട്‌ലന്‍ഡിനോട്‌ സംയോജിപ്പിക്കപ്പെട്ടു. ഇപ്പോള്‍ ആ രാജ്യത്തിലെ ഒരു പ്രവിശ്യയായി തുടരുന്നു.

19-ാം ശതകത്തില്‍ ജനസംഖ്യ: 26,000 ആയിരുന്നുവെങ്കിലും 1970-കളില്‍ 17,000 ആയി കുറഞ്ഞു. 2005-ലെ കണക്കനുസരിച്ച്‌ ജനസംഖ്യ: 20,100 ആണ്‌. സ്‌കോട്ടിഷ്‌ പാര്‍ലമെന്റില്‍ ഓര്‍ക്‌നി ദ്വീപുകള്‍ക്ക്‌ ഒരു പ്രതിനിധിയാണുള്ളത്‌. സ്‌കോട്ട്‌ലന്റില്‍നിന്നു വേര്‍പെട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഓര്‍ക്ക്‌ റിമൂവ്‌മെന്റാണ്‌ ഇവിടത്തെ ഒരു മുഖ്യ രാഷ്‌ട്രീയപാര്‍ട്ടി.

ഓര്‍ക്‌നി ദ്വീപുകളിലെ തദ്ദേശീയര്‍ ഓക്കാസിയന്‍സ്‌ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍