This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാട്ടുഴുന്ന്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Wild black gram)
(Wild black gram)
വരി 1: വരി 1:
== കാട്ടുഴുന്ന്‌ ==
== കാട്ടുഴുന്ന്‌ ==
 +
== കാട്ടുമാടത്തില്‍ മന ==
 +
 +
ചരിത്രപ്രാധാന്യമുള്ള പുരാതനമായ ഒരു നമ്പൂതിരി കുടുംബം. കണ്ണൂര്‍ ജില്ലയിലെ വയ്യൂര്‍ മലയ്‌ക്കടുത്തായിരുന്നു ഈ മന ആദ്യം സ്ഥിതിചെയ്‌തിരുന്നത്‌. ഏതാണ്ട്‌ മൂന്ന്‌ ശതാബ്‌ദങ്ങള്‍ക്കുമുന്‍പ്‌ ജ്യേഷ്‌ഠനും അനുജനും ഇവിടെനിന്നു ഭാഗിച്ചു പിരിഞ്ഞതിനാല്‍ ഇപ്പോള്‍ കാട്ടുമാടത്തില്‍ മന രണ്ടുണ്ട്‌. ജ്യേഷ്‌ഠന്‍ പൊന്നാനിക്കടുത്തു പെരുമ്പടമ്പിലും അനുജന്‍ തിരുവേഗപ്പുറയ്‌ക്കടുത്ത്‌ വലിയ കുന്നിലും താമസമാക്കിയിരുന്നതായി കരുതപ്പെടുന്നു. പെരുമ്പടമ്പില്‍ (വന്നേരി എന്നാണീ ദിക്കിന്റെ നാടന്‍ പേര്‍) കുടുംബത്തെ മൂത്തേടത്തു കാട്ടുമാടത്തില്‍ മന എന്നും വലിയകുന്നിലുള്ളവരെ എളേടത്തു കാട്ടുമാടം എന്നും ഇന്നു പറഞ്ഞുവരുന്നു.
 +
 +
എ.ഡി. ആറാം ശതകത്തിലേതെന്നു വിശ്വസിക്കപ്പെടുന്ന വനപ്രസാദം എന്ന താളിയോല ഗ്രന്ഥത്തില്‍ "സാമ്പ്രദായിക' രീതിയിലുള്ള (കേരളത്തില്‍ ബ്രാഹ്മണര്‍ ചെയ്യാറുള്ള സദ്‌-മന്ത്രവാദം) മന്ത്രവാദത്തെയും അതിന്റെ പ്രയോക്താക്കളായ കാട്ടുമാടം, കല്ലൂര്‍ നമ്പൂതിരിപ്പാടന്മാരെയുംപറ്റി പ്രതിപാദിച്ചിട്ടുണ്ട്‌.
 +
 +
പരശുരാമന്‍ കേരളം സൃഷ്‌ടിച്ച്‌ ബ്രാഹ്മണര്‍ക്കു നല്‌കിയപ്പോള്‍ ഓരോ ബ്രാഹ്മണകുടുംബത്തിനും ഓരോ കുലത്തൊഴില്‍ നല്‌കിയെന്നും, അക്കൂട്ടത്തില്‍ കാട്ടുമാടം, കല്ലൂര്‍ കുടുംബങ്ങള്‍ക്കു നല്‌കിയ തൊഴില്‍ മന്ത്രവാദമാണെന്നും ഐതിഹ്യമുണ്ട്‌.
== Wild black gram ==
== Wild black gram ==
-
ലെഗൂമിനോസീ സസ്യകുടുംബത്തിൽപ്പെടുന്ന ഒരു ഓഷധി. ശാ.നാ.: വിഗ്ന സബ്‌ലൊബേറ്റ (Vigna sublobata). "പെരുങ്കാണം' എന്നും ഇതിന്‌ പേരുണ്ട്‌. ഈ ചെടി സംസ്‌കൃതത്തിൽ "മാഷപർണി' എന്നറിയപ്പെടുന്നു.
+
ലെഗൂമിനോസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഓഷധി. ശാ.നാ.: വിഗ്ന സബ്‌ലൊബേറ്റ (Vigna sublobata). "പെരുങ്കാണം' എന്നും ഇതിന്‌ പേരുണ്ട്‌. ഈ ചെടി സംസ്‌കൃതത്തില്‍ "മാഷപര്‍ണി' എന്നറിയപ്പെടുന്നു.
[[ചിത്രം:Vol7p17_kattuzunnu1212.jpg|thumb|കാട്ടുഴുന്ന്‌]]

നിലത്തു പടർന്നോ താങ്ങുചെടികളിൽ ചുറ്റിയോ വളരുന്ന ഏകവർഷിയായ ഈ വള്ളിച്ചെടി ഇന്ത്യയിലുടനീളമുണ്ട്‌. നീളം കുറഞ്ഞ നേർത്ത കാണ്ഡത്തിൽനിന്നു നാലു മീറ്ററോ അതിൽ ക്കൂടുതലോ നീളമുള്ള നിരവധി ശാഖകള്‍ വളർന്നു പടരുന്നു. തവിട്ടു കലർന്ന ചുവപ്പു നിറത്തോടുകൂടിയ നിരവധി ചെറുലോമങ്ങളാൽ ആവൃതമാണ്‌ ശാഖകള്‍. നീണ്ട പത്രവൃന്തത്തോടുകൂടിയ ഇലകള്‍ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. ഓരോ ഇലയും 5-10 സെ.മീ. വീതം നീളമുള്ള മൂന്ന്‌ പർണകങ്ങള്‍ ചേർന്നതാണ്‌. രോമാവൃതമായ ഓരോ പർണകത്തിന്റെ ചുവട്ടിലും പർണവൃന്തതല്‌പം (pulvinus) കാണാം. പർണകങ്ങള്‍ക്ക്‌ ആകൃതിയിലും വലുപ്പത്തിലും വളരെയധികം വ്യത്യാസമുണ്ട്‌. ചിലതിന്‌ പയറിന്റെ ഇലയുടെ ആകൃതിയാണുള്ളത്‌. പൂക്കളുണ്ടാവുന്ന ഭാഗത്തെ പർണകങ്ങള്‍ വീതി കുറഞ്ഞു നീണ്ടതും പട്ടുപോലെ മൃദുവും ആയിരിക്കും. സെപ്‌റ്റംബർ മുതൽ ഡിസംബർ വരെയാണ്‌ പൂക്കാലം. 10-12 പൂക്കള്‍ അസീമാക്ഷമഞ്‌ജരിയിൽ ക്രമീകരിച്ചിട്ടുള്ള പൂങ്കുലകള്‍ പത്ര കക്ഷ്യങ്ങളിൽ കാണാം. പുഷ്‌പവൃന്തത്തിന്‌ 5-18 സെ.മീ. നീളമുണ്ടായിരിക്കും. മഞ്ഞനിറമുള്ള ഓരോ പൂവിന്റെ ഞെട്ടിനും നാല്‌ മി.മീ.-അധികം നീളമില്ല. സഹപത്രകങ്ങള്‍ക്ക്‌ ആറ്‌ മി.മീ. നീളമുണ്ടായിരിക്കും. അഞ്ച്‌ വിദളങ്ങള്‍ ചേർന്ന വിദളപുടവും പയറിന്‍ പൂവിലേതുപോലെ ക്രമീകൃതമായ അഞ്ച്‌ ദളങ്ങള്‍ ചേർന്ന ദളപുടവുമാണ്‌ പൂവിലുള്ളത്‌. കേസരങ്ങള്‍ ദ്വിസന്ധി (diadelphous) രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ഒരു അണ്ഡപർണം മാത്രമടങ്ങിയതാണ്‌ ജനിപുടം. അണ്ഡാശയത്തിൽ നിരവധി ബീജാണ്ഡങ്ങള്‍ കാണുന്നു. നീളംകൂടിയ വർത്തിക കീൽദളങ്ങളാൽ പൊതിയപ്പെട്ടിരിക്കും. 5-10 സെ.മീ. നീളമുള്ള ശിംബം ആണ്‌ ഫലം. പുറന്തോടിൽ മൃദുലോമങ്ങളുണ്ട്‌. ഉള്ളിൽ ഉഴുന്നുമണികളോളം വലുപ്പവും കടുംചാരനിറവുമുള്ള 10-15 വിത്തുകള്‍ കാണാം. ഇവ പോഷകമൂല്യം വളരെയുള്ളതാണ്‌. വിത്തുകളും സസ്യം സമൂലവും ഔഷധത്തിനായി ഉപയോഗിക്കുന്നു.
+
നിലത്തു പടര്‍ന്നോ താങ്ങുചെടികളില്‍ ചുറ്റിയോ വളരുന്ന ഏകവര്‍ഷിയായ ഈ വള്ളിച്ചെടി ഇന്ത്യയിലുടനീളമുണ്ട്‌. നീളം കുറഞ്ഞ നേര്‍ത്ത കാണ്ഡത്തില്‍നിന്നു നാലു മീറ്ററോ അതില്‍ ക്കൂടുതലോ നീളമുള്ള നിരവധി ശാഖകള്‍ വളര്‍ന്നു പടരുന്നു. തവിട്ടു കലര്‍ന്ന ചുവപ്പു നിറത്തോടുകൂടിയ നിരവധി ചെറുലോമങ്ങളാല്‍ ആവൃതമാണ്‌ ശാഖകള്‍. നീണ്ട പത്രവൃന്തത്തോടുകൂടിയ ഇലകള്‍ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. ഓരോ ഇലയും 5-10 സെ.മീ. വീതം നീളമുള്ള മൂന്ന്‌ പര്‍ണകങ്ങള്‍ ചേര്‍ന്നതാണ്‌. രോമാവൃതമായ ഓരോ പര്‍ണകത്തിന്റെ ചുവട്ടിലും പര്‍ണവൃന്തതല്‌പം (pulvinus) കാണാം. പര്‍ണകങ്ങള്‍ക്ക്‌ ആകൃതിയിലും വലുപ്പത്തിലും വളരെയധികം വ്യത്യാസമുണ്ട്‌. ചിലതിന്‌ പയറിന്റെ ഇലയുടെ ആകൃതിയാണുള്ളത്‌. പൂക്കളുണ്ടാവുന്ന ഭാഗത്തെ പര്‍ണകങ്ങള്‍ വീതി കുറഞ്ഞു നീണ്ടതും പട്ടുപോലെ മൃദുവും ആയിരിക്കും. സെപ്‌റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ്‌ പൂക്കാലം. 10-12 പൂക്കള്‍ അസീമാക്ഷമഞ്‌ജരിയില്‍ ക്രമീകരിച്ചിട്ടുള്ള പൂങ്കുലകള്‍ പത്ര കക്ഷ്യങ്ങളില്‍ കാണാം. പുഷ്‌പവൃന്തത്തിന്‌ 5-18 സെ.മീ. നീളമുണ്ടായിരിക്കും. മഞ്ഞനിറമുള്ള ഓരോ പൂവിന്റെ ഞെട്ടിനും നാല്‌ മി.മീ.-ല്‍ അധികം നീളമില്ല. സഹപത്രകങ്ങള്‍ക്ക്‌ ആറ്‌ മി.മീ. നീളമുണ്ടായിരിക്കും. അഞ്ച്‌ വിദളങ്ങള്‍ ചേര്‍ന്ന വിദളപുടവും പയറിന്‍ പൂവിലേതുപോലെ ക്രമീകൃതമായ അഞ്ച്‌ ദളങ്ങള്‍ ചേര്‍ന്ന ദളപുടവുമാണ്‌ പൂവിലുള്ളത്‌. കേസരങ്ങള്‍ ദ്വിസന്ധി (diadelphous) രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഒരു അണ്ഡപര്‍ണം മാത്രമടങ്ങിയതാണ്‌ ജനിപുടം. അണ്ഡാശയത്തില്‍ നിരവധി ബീജാണ്ഡങ്ങള്‍ കാണുന്നു. നീളംകൂടിയ വര്‍ത്തിക കീല്‍ദളങ്ങളാല്‍ പൊതിയപ്പെട്ടിരിക്കും. 5-10 സെ.മീ. നീളമുള്ള ശിംബം ആണ്‌ ഫലം. പുറന്തോടില്‍ മൃദുലോമങ്ങളുണ്ട്‌. ഉള്ളില്‍ ഉഴുന്നുമണികളോളം വലുപ്പവും കടുംചാരനിറവുമുള്ള 10-15 വിത്തുകള്‍ കാണാം. ഇവ പോഷകമൂല്യം വളരെയുള്ളതാണ്‌. വിത്തുകളും സസ്യം സമൂലവും ഔഷധത്തിനായി ഉപയോഗിക്കുന്നു.
  <nowiki>
  <nowiki>
-
""മാഷപർണീ ഹിമാതിക്താ രൂക്ഷാ ശുക്രവലാസകൃത്‌
+
""മാഷപര്‍ണീ ഹിമാതിക്താ രൂക്ഷാ ശുക്രവലാസകൃത്‌
മധുരാ ഗ്രാഹിണീ ശോഥ വാതപിത്തജ്വരാസ്രജിത്‌''

എന്ന്‌ ഭാവപ്രകാശത്തിലും
എന്ന്‌ ഭാവപ്രകാശത്തിലും
-
""മാഷപർണീ രസേ തിക്താ ശീതളാരക്തപിത്തജിത്‌
+
""മാഷപര്‍ണീ രസേ തിക്താ ശീതളാരക്തപിത്തജിത്‌
കഫശുക്രകരീബല്യാ ഹന്തി ദാഹജ്വരാനിലാന്‍''
കഫശുക്രകരീബല്യാ ഹന്തി ദാഹജ്വരാനിലാന്‍''
  </nowiki>
  </nowiki>
-
എന്ന്‌ കാട്ടുഴുന്നിന്റെ ഗുണങ്ങളെപ്പറ്റി പറഞ്ഞുകാണുന്നു. നോ. കാട്ടുപയർ
+
എന്ന്‌ കാട്ടുഴുന്നിന്റെ ഗുണങ്ങളെപ്പറ്റി പറഞ്ഞുകാണുന്നു. നോ. കാട്ടുപയര്‍
 +
 
 +
ചിറയ്‌ക്കല്‍, കോട്ടയം, കുറുമ്പ്രനാട്‌ എന്നീ രാജകുടുംബങ്ങളുടെ ഔദ്യോഗിക തന്ത്രികള്‍ കാട്ടുമാടം നമ്പൂതിരിപ്പാടന്മാരാണ്‌. കാട്ടുമാടത്തിലെ പരദേവതകള്‍ "പയ്യൂര്‍ മല മുത്തശ്യമ്മ' എന്ന ഭദ്രകാളിയും പളറ്റിക്കുന്നത്തു (കണ്ണൂര്‍) ഭഗവതി (ദുര്‍ഗ)യുമാണ്‌. ശൈവ-വൈഷ്‌ണവസങ്കരമായ കുട്ടിച്ചാത്തന്‍ ഈ മനക്കാരുടെ രക്ഷാപുരുഷനാണെന്നു വിശ്വസിക്കപ്പെടുന്നു. ചാത്തന്‍ ദോഷത്തിന്‌ അവസാനത്തെ പരിഹാരം ലഭിക്കുന്നത്‌ ഈ മനയില്‍നിന്നുമാണെന്ന ഒരു വിശ്വാസം നിലവിലുണ്ട്‌.
 +
 
 +
മൂത്തേടത്തു കാട്ടുമാടത്തില്‍ പല മഹാന്മാരും ജനിച്ചിട്ടുണ്ട്‌. കവിയും സാഹിത്യരസികനുമായ പൂര്‍ണസരസ്വതിയാണ്‌ അവരില്‍ പ്രമുഖന്‍. എ.ഡി. 8-ാം ശതകത്തില്‍ പ്രസിദ്ധനായ ഒരു ഭിഷഗ്വരനും ഈ മനയില്‍ ജീവിച്ചിരുന്നതായി രേഖകളുണ്ട്‌. നാരായണന്‍ (സു. 8-ാം ശ.), നീലകണ്‌ഠന്‍, അഗ്നിശര്‍മന്‍ (9-ാം ശ.), കുമാരന്‍ (1879-1949) എന്നീ പ്രസിദ്ധ മന്ത്രവാദികള്‍ ഈ മനയിലെ സന്തതികളാണ്‌.

05:31, 5 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കാട്ടുഴുന്ന്‌

കാട്ടുമാടത്തില്‍ മന

ചരിത്രപ്രാധാന്യമുള്ള പുരാതനമായ ഒരു നമ്പൂതിരി കുടുംബം. കണ്ണൂര്‍ ജില്ലയിലെ വയ്യൂര്‍ മലയ്‌ക്കടുത്തായിരുന്നു ഈ മന ആദ്യം സ്ഥിതിചെയ്‌തിരുന്നത്‌. ഏതാണ്ട്‌ മൂന്ന്‌ ശതാബ്‌ദങ്ങള്‍ക്കുമുന്‍പ്‌ ജ്യേഷ്‌ഠനും അനുജനും ഇവിടെനിന്നു ഭാഗിച്ചു പിരിഞ്ഞതിനാല്‍ ഇപ്പോള്‍ കാട്ടുമാടത്തില്‍ മന രണ്ടുണ്ട്‌. ജ്യേഷ്‌ഠന്‍ പൊന്നാനിക്കടുത്തു പെരുമ്പടമ്പിലും അനുജന്‍ തിരുവേഗപ്പുറയ്‌ക്കടുത്ത്‌ വലിയ കുന്നിലും താമസമാക്കിയിരുന്നതായി കരുതപ്പെടുന്നു. പെരുമ്പടമ്പില്‍ (വന്നേരി എന്നാണീ ദിക്കിന്റെ നാടന്‍ പേര്‍) കുടുംബത്തെ മൂത്തേടത്തു കാട്ടുമാടത്തില്‍ മന എന്നും വലിയകുന്നിലുള്ളവരെ എളേടത്തു കാട്ടുമാടം എന്നും ഇന്നു പറഞ്ഞുവരുന്നു.

എ.ഡി. ആറാം ശതകത്തിലേതെന്നു വിശ്വസിക്കപ്പെടുന്ന വനപ്രസാദം എന്ന താളിയോല ഗ്രന്ഥത്തില്‍ "സാമ്പ്രദായിക' രീതിയിലുള്ള (കേരളത്തില്‍ ബ്രാഹ്മണര്‍ ചെയ്യാറുള്ള സദ്‌-മന്ത്രവാദം) മന്ത്രവാദത്തെയും അതിന്റെ പ്രയോക്താക്കളായ കാട്ടുമാടം, കല്ലൂര്‍ നമ്പൂതിരിപ്പാടന്മാരെയുംപറ്റി പ്രതിപാദിച്ചിട്ടുണ്ട്‌.

പരശുരാമന്‍ കേരളം സൃഷ്‌ടിച്ച്‌ ബ്രാഹ്മണര്‍ക്കു നല്‌കിയപ്പോള്‍ ഓരോ ബ്രാഹ്മണകുടുംബത്തിനും ഓരോ കുലത്തൊഴില്‍ നല്‌കിയെന്നും, അക്കൂട്ടത്തില്‍ കാട്ടുമാടം, കല്ലൂര്‍ കുടുംബങ്ങള്‍ക്കു നല്‌കിയ തൊഴില്‍ മന്ത്രവാദമാണെന്നും ഐതിഹ്യമുണ്ട്‌.

Wild black gram

ലെഗൂമിനോസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഓഷധി. ശാ.നാ.: വിഗ്ന സബ്‌ലൊബേറ്റ (Vigna sublobata). "പെരുങ്കാണം' എന്നും ഇതിന്‌ പേരുണ്ട്‌. ഈ ചെടി സംസ്‌കൃതത്തില്‍ "മാഷപര്‍ണി' എന്നറിയപ്പെടുന്നു.

കാട്ടുഴുന്ന്‌

നിലത്തു പടര്‍ന്നോ താങ്ങുചെടികളില്‍ ചുറ്റിയോ വളരുന്ന ഏകവര്‍ഷിയായ ഈ വള്ളിച്ചെടി ഇന്ത്യയിലുടനീളമുണ്ട്‌. നീളം കുറഞ്ഞ നേര്‍ത്ത കാണ്ഡത്തില്‍നിന്നു നാലു മീറ്ററോ അതില്‍ ക്കൂടുതലോ നീളമുള്ള നിരവധി ശാഖകള്‍ വളര്‍ന്നു പടരുന്നു. തവിട്ടു കലര്‍ന്ന ചുവപ്പു നിറത്തോടുകൂടിയ നിരവധി ചെറുലോമങ്ങളാല്‍ ആവൃതമാണ്‌ ശാഖകള്‍. നീണ്ട പത്രവൃന്തത്തോടുകൂടിയ ഇലകള്‍ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. ഓരോ ഇലയും 5-10 സെ.മീ. വീതം നീളമുള്ള മൂന്ന്‌ പര്‍ണകങ്ങള്‍ ചേര്‍ന്നതാണ്‌. രോമാവൃതമായ ഓരോ പര്‍ണകത്തിന്റെ ചുവട്ടിലും പര്‍ണവൃന്തതല്‌പം (pulvinus) കാണാം. പര്‍ണകങ്ങള്‍ക്ക്‌ ആകൃതിയിലും വലുപ്പത്തിലും വളരെയധികം വ്യത്യാസമുണ്ട്‌. ചിലതിന്‌ പയറിന്റെ ഇലയുടെ ആകൃതിയാണുള്ളത്‌. പൂക്കളുണ്ടാവുന്ന ഭാഗത്തെ പര്‍ണകങ്ങള്‍ വീതി കുറഞ്ഞു നീണ്ടതും പട്ടുപോലെ മൃദുവും ആയിരിക്കും. സെപ്‌റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ്‌ പൂക്കാലം. 10-12 പൂക്കള്‍ അസീമാക്ഷമഞ്‌ജരിയില്‍ ക്രമീകരിച്ചിട്ടുള്ള പൂങ്കുലകള്‍ പത്ര കക്ഷ്യങ്ങളില്‍ കാണാം. പുഷ്‌പവൃന്തത്തിന്‌ 5-18 സെ.മീ. നീളമുണ്ടായിരിക്കും. മഞ്ഞനിറമുള്ള ഓരോ പൂവിന്റെ ഞെട്ടിനും നാല്‌ മി.മീ.-ല്‍ അധികം നീളമില്ല. സഹപത്രകങ്ങള്‍ക്ക്‌ ആറ്‌ മി.മീ. നീളമുണ്ടായിരിക്കും. അഞ്ച്‌ വിദളങ്ങള്‍ ചേര്‍ന്ന വിദളപുടവും പയറിന്‍ പൂവിലേതുപോലെ ക്രമീകൃതമായ അഞ്ച്‌ ദളങ്ങള്‍ ചേര്‍ന്ന ദളപുടവുമാണ്‌ പൂവിലുള്ളത്‌. കേസരങ്ങള്‍ ദ്വിസന്ധി (diadelphous) രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. ഒരു അണ്ഡപര്‍ണം മാത്രമടങ്ങിയതാണ്‌ ജനിപുടം. അണ്ഡാശയത്തില്‍ നിരവധി ബീജാണ്ഡങ്ങള്‍ കാണുന്നു. നീളംകൂടിയ വര്‍ത്തിക കീല്‍ദളങ്ങളാല്‍ പൊതിയപ്പെട്ടിരിക്കും. 5-10 സെ.മീ. നീളമുള്ള ശിംബം ആണ്‌ ഫലം. പുറന്തോടില്‍ മൃദുലോമങ്ങളുണ്ട്‌. ഉള്ളില്‍ ഉഴുന്നുമണികളോളം വലുപ്പവും കടുംചാരനിറവുമുള്ള 10-15 വിത്തുകള്‍ കാണാം. ഇവ പോഷകമൂല്യം വളരെയുള്ളതാണ്‌. വിത്തുകളും സസ്യം സമൂലവും ഔഷധത്തിനായി ഉപയോഗിക്കുന്നു.

""മാഷപര്‍ണീ ഹിമാതിക്താ രൂക്ഷാ ശുക്രവലാസകൃത്‌
	മധുരാ ഗ്രാഹിണീ ശോഥ വാതപിത്തജ്വരാസ്രജിത്‌''
എന്ന്‌ ഭാവപ്രകാശത്തിലും
	""മാഷപര്‍ണീ രസേ തിക്താ ശീതളാരക്തപിത്തജിത്‌
	കഫശുക്രകരീബല്യാ ഹന്തി ദാഹജ്വരാനിലാന്‍''
 
എന്ന്‌ കാട്ടുഴുന്നിന്റെ ഗുണങ്ങളെപ്പറ്റി പറഞ്ഞുകാണുന്നു. നോ. കാട്ടുപയര്‍

ചിറയ്‌ക്കല്‍, കോട്ടയം, കുറുമ്പ്രനാട്‌ എന്നീ രാജകുടുംബങ്ങളുടെ ഔദ്യോഗിക തന്ത്രികള്‍ കാട്ടുമാടം നമ്പൂതിരിപ്പാടന്മാരാണ്‌. കാട്ടുമാടത്തിലെ പരദേവതകള്‍ "പയ്യൂര്‍ മല മുത്തശ്യമ്മ' എന്ന ഭദ്രകാളിയും പളറ്റിക്കുന്നത്തു (കണ്ണൂര്‍) ഭഗവതി (ദുര്‍ഗ)യുമാണ്‌. ശൈവ-വൈഷ്‌ണവസങ്കരമായ കുട്ടിച്ചാത്തന്‍ ഈ മനക്കാരുടെ രക്ഷാപുരുഷനാണെന്നു വിശ്വസിക്കപ്പെടുന്നു. ചാത്തന്‍ ദോഷത്തിന്‌ അവസാനത്തെ പരിഹാരം ലഭിക്കുന്നത്‌ ഈ മനയില്‍നിന്നുമാണെന്ന ഒരു വിശ്വാസം നിലവിലുണ്ട്‌.

മൂത്തേടത്തു കാട്ടുമാടത്തില്‍ പല മഹാന്മാരും ജനിച്ചിട്ടുണ്ട്‌. കവിയും സാഹിത്യരസികനുമായ പൂര്‍ണസരസ്വതിയാണ്‌ അവരില്‍ പ്രമുഖന്‍. എ.ഡി. 8-ാം ശതകത്തില്‍ പ്രസിദ്ധനായ ഒരു ഭിഷഗ്വരനും ഈ മനയില്‍ ജീവിച്ചിരുന്നതായി രേഖകളുണ്ട്‌. നാരായണന്‍ (സു. 8-ാം ശ.), നീലകണ്‌ഠന്‍, അഗ്നിശര്‍മന്‍ (9-ാം ശ.), കുമാരന്‍ (1879-1949) എന്നീ പ്രസിദ്ധ മന്ത്രവാദികള്‍ ഈ മനയിലെ സന്തതികളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍