This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞിത്തേയി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുഞ്ഞിത്തേയി == വടക്കന്‍പാട്ടുകളിലെ ഒരു നായിക. കതിരൂർ നാട്ട...)
(കുഞ്ഞിത്തേയി)
 
വരി 2: വരി 2:
== കുഞ്ഞിത്തേയി ==
== കുഞ്ഞിത്തേയി ==
-
വടക്കന്‍പാട്ടുകളിലെ ഒരു നായിക. കതിരൂർ നാട്ടിൽ ജനിച്ചുവളർന്ന സുന്ദരിയുമായ കുഞ്ഞിത്തേയി, മതിലൂർ ഗുരുക്കളുടെ മാനസറാണിയായിരുന്നു. അല്ലലും അലട്ടുമറിയാതെ കഴിഞ്ഞുകൂടുന്ന കാലത്താണ്‌ തച്ചോളി ഒതേനന്‍ അവളെ കണ്ടുമുട്ടുവാനിടവന്നത്‌. ഒരു പുള്ളുവത്തിയുടെ സഹായത്തോടെ ഒതേനന്‍ അവളെ കടത്തനാട്ടിലേക്കു കടത്തുകയും സ്വന്തം വെപ്പാട്ടിയാക്കി വയ്‌ക്കുകയും ചെയ്‌തു.
+
വടക്കന്‍പാട്ടുകളിലെ ഒരു നായിക. കതിരൂര്‍ നാട്ടില്‍  ജനിച്ചുവളര്‍ന്ന സുന്ദരിയുമായ കുഞ്ഞിത്തേയി, മതിലൂര്‍ ഗുരുക്കളുടെ മാനസറാണിയായിരുന്നു. അല്ലലും അലട്ടുമറിയാതെ കഴിഞ്ഞുകൂടുന്ന കാലത്താണ്‌ തച്ചോളി ഒതേനന്‍ അവളെ കണ്ടുമുട്ടുവാനിടവന്നത്‌. ഒരു പുള്ളുവത്തിയുടെ സഹായത്തോടെ ഒതേനന്‍ അവളെ കടത്തനാട്ടിലേക്കു കടത്തുകയും സ്വന്തം വെപ്പാട്ടിയാക്കി വയ്‌ക്കുകയും ചെയ്‌തു.
-
ഒതേനനും മതിലൂർ ഗുരുക്കളും തമ്മിലുള്ള ശത്രുത ഇതോടെ പാരമ്യത്തിലെത്തിയെങ്കിലും പരസ്‌പരം ഒരു ഏറ്റുമുട്ടൽ പെട്ടെന്ന്‌ ഉണ്ടാവാതിരുന്നത്‌ കുറേക്കൂടി തയ്യാറെടുപ്പുകള്‍ വേണ്ടിയിരുന്നതുകൊണ്ടുമാത്രമായിരുന്നു. ഒളവണ്ണൂർക്കാവിൽ വച്ചുണ്ടായ ഒരു നിസാരവഴക്കിനെത്തുടർന്ന്‌ അവർതമ്മിൽ പടകുറിച്ചു. ഒതേനന്റെ ഏറ്റവും വലിയ ശക്തി അദ്ദേഹം ശരീരത്തിൽ ധരിച്ചിരിക്കുന്ന "ഉറുക്കും തണ്ടും' ആണെന്ന്‌ വിശ്വസിച്ചിരുന്ന ഗുരുക്കള്‍ അത്‌ തട്ടിയെടുക്കുവാന്‍ തന്റെ പ്രിയപ്പെട്ടവളായിരുന്ന തേയിയോട്‌ ആവശ്യപ്പെട്ടു. മോചനദിനവും സ്വപ്‌നം കണ്ട്‌ കഴിയുന്ന കുഞ്ഞിത്തേയി, തന്റെ കിടക്കയിൽ മതികെട്ടുറങ്ങുന്ന ഒതേനനിൽ നിന്ന്‌ ആ മാന്ത്രികരക്ഷകള്‍ കവർന്നെടുത്തു.
+
ഒതേനനും മതിലൂര്‍ ഗുരുക്കളും തമ്മിലുള്ള ശത്രുത ഇതോടെ പാരമ്യത്തിലെത്തിയെങ്കിലും പരസ്‌പരം ഒരു ഏറ്റുമുട്ടല്‍  പെട്ടെന്ന്‌ ഉണ്ടാവാതിരുന്നത്‌ കുറേക്കൂടി തയ്യാറെടുപ്പുകള്‍ വേണ്ടിയിരുന്നതുകൊണ്ടുമാത്രമായിരുന്നു. ഒളവണ്ണൂര്‍ക്കാവില്‍  വച്ചുണ്ടായ ഒരു നിസാരവഴക്കിനെത്തുടര്‍ന്ന്‌ അവര്‍തമ്മില്‍  പടകുറിച്ചു. ഒതേനന്റെ ഏറ്റവും വലിയ ശക്തി അദ്ദേഹം ശരീരത്തില്‍  ധരിച്ചിരിക്കുന്ന "ഉറുക്കും തണ്ടും' ആണെന്ന്‌ വിശ്വസിച്ചിരുന്ന ഗുരുക്കള്‍ അത്‌ തട്ടിയെടുക്കുവാന്‍ തന്റെ പ്രിയപ്പെട്ടവളായിരുന്ന തേയിയോട്‌ ആവശ്യപ്പെട്ടു. മോചനദിനവും സ്വപ്‌നം കണ്ട്‌ കഴിയുന്ന കുഞ്ഞിത്തേയി, തന്റെ കിടക്കയില്‍  മതികെട്ടുറങ്ങുന്ന ഒതേനനില്‍  നിന്ന്‌ ആ മാന്ത്രികരക്ഷകള്‍ കവര്‍ന്നെടുത്തു.
-
പക്ഷേ, പൊന്നിയം പടനിലത്തിൽ വച്ചുണ്ടായ പോരിൽ മതിലൂർ ഗുരുക്കള്‍ ഒതേനന്റെ കൈയാൽ കൊല്ലപ്പെടുകയാണുണ്ടായത്‌. ഒതേനനിൽ നിന്ന്‌ ഉണ്ടാവാനിടയുള്ള ശിക്ഷയിൽനിന്ന്‌ രക്ഷപ്പെടുവാന്‍ കുഞ്ഞിത്തേയിക്ക്‌ പിന്നീട്‌ ആത്മഹത്യയല്ലാതെ മറ്റു പോംവഴിയില്ലാതായിത്തീരുകയാൽ അവള്‍ നദിയിൽച്ചാടി ജീവിതമവസാനിപ്പിച്ചു.
+
പക്ഷേ, പൊന്നിയം പടനിലത്തില്‍  വച്ചുണ്ടായ പോരില്‍  മതിലൂര്‍ ഗുരുക്കള്‍ ഒതേനന്റെ കൈയാല്‍  കൊല്ലപ്പെടുകയാണുണ്ടായത്‌. ഒതേനനില്‍  നിന്ന്‌ ഉണ്ടാവാനിടയുള്ള ശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടുവാന്‍ കുഞ്ഞിത്തേയിക്ക്‌ പിന്നീട്‌ ആത്മഹത്യയല്ലാതെ മറ്റു പോംവഴിയില്ലാതായിത്തീരുകയാല്‍  അവള്‍ നദിയില്‍ ച്ചാടി ജീവിതമവസാനിപ്പിച്ചു.
-
(പയ്യന്നൂർ ബാലകൃഷ്‌ണന്‍)
+
(പയ്യന്നൂര്‍ ബാലകൃഷ്‌ണന്‍)

Current revision as of 06:45, 3 ഓഗസ്റ്റ്‌ 2014

കുഞ്ഞിത്തേയി

വടക്കന്‍പാട്ടുകളിലെ ഒരു നായിക. കതിരൂര്‍ നാട്ടില്‍ ജനിച്ചുവളര്‍ന്ന സുന്ദരിയുമായ കുഞ്ഞിത്തേയി, മതിലൂര്‍ ഗുരുക്കളുടെ മാനസറാണിയായിരുന്നു. അല്ലലും അലട്ടുമറിയാതെ കഴിഞ്ഞുകൂടുന്ന കാലത്താണ്‌ തച്ചോളി ഒതേനന്‍ അവളെ കണ്ടുമുട്ടുവാനിടവന്നത്‌. ഒരു പുള്ളുവത്തിയുടെ സഹായത്തോടെ ഒതേനന്‍ അവളെ കടത്തനാട്ടിലേക്കു കടത്തുകയും സ്വന്തം വെപ്പാട്ടിയാക്കി വയ്‌ക്കുകയും ചെയ്‌തു.

ഒതേനനും മതിലൂര്‍ ഗുരുക്കളും തമ്മിലുള്ള ശത്രുത ഇതോടെ പാരമ്യത്തിലെത്തിയെങ്കിലും പരസ്‌പരം ഒരു ഏറ്റുമുട്ടല്‍ പെട്ടെന്ന്‌ ഉണ്ടാവാതിരുന്നത്‌ കുറേക്കൂടി തയ്യാറെടുപ്പുകള്‍ വേണ്ടിയിരുന്നതുകൊണ്ടുമാത്രമായിരുന്നു. ഒളവണ്ണൂര്‍ക്കാവില്‍ വച്ചുണ്ടായ ഒരു നിസാരവഴക്കിനെത്തുടര്‍ന്ന്‌ അവര്‍തമ്മില്‍ പടകുറിച്ചു. ഒതേനന്റെ ഏറ്റവും വലിയ ശക്തി അദ്ദേഹം ശരീരത്തില്‍ ധരിച്ചിരിക്കുന്ന "ഉറുക്കും തണ്ടും' ആണെന്ന്‌ വിശ്വസിച്ചിരുന്ന ഗുരുക്കള്‍ അത്‌ തട്ടിയെടുക്കുവാന്‍ തന്റെ പ്രിയപ്പെട്ടവളായിരുന്ന തേയിയോട്‌ ആവശ്യപ്പെട്ടു. മോചനദിനവും സ്വപ്‌നം കണ്ട്‌ കഴിയുന്ന കുഞ്ഞിത്തേയി, തന്റെ കിടക്കയില്‍ മതികെട്ടുറങ്ങുന്ന ഒതേനനില്‍ നിന്ന്‌ ആ മാന്ത്രികരക്ഷകള്‍ കവര്‍ന്നെടുത്തു.

പക്ഷേ, പൊന്നിയം പടനിലത്തില്‍ വച്ചുണ്ടായ പോരില്‍ മതിലൂര്‍ ഗുരുക്കള്‍ ഒതേനന്റെ കൈയാല്‍ കൊല്ലപ്പെടുകയാണുണ്ടായത്‌. ഒതേനനില്‍ നിന്ന്‌ ഉണ്ടാവാനിടയുള്ള ശിക്ഷയില്‍ നിന്ന്‌ രക്ഷപ്പെടുവാന്‍ കുഞ്ഞിത്തേയിക്ക്‌ പിന്നീട്‌ ആത്മഹത്യയല്ലാതെ മറ്റു പോംവഴിയില്ലാതായിത്തീരുകയാല്‍ അവള്‍ നദിയില്‍ ച്ചാടി ജീവിതമവസാനിപ്പിച്ചു.

(പയ്യന്നൂര്‍ ബാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍