This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർക്ക്‌റൈറ്റ്‌, റിച്ചഡ്‌ (1732 - 92)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആർക്ക്‌റൈറ്റ്‌, റിച്ചഡ്‌ (1732 - 92)== ==Archwrite, Richard= നൂൽനൂല്‌പ്‌ യന്ത്രങ്...)
(=Archwrite, Richard)
വരി 1: വരി 1:
==ആർക്ക്‌റൈറ്റ്‌, റിച്ചഡ്‌ (1732 - 92)==
==ആർക്ക്‌റൈറ്റ്‌, റിച്ചഡ്‌ (1732 - 92)==
-
==Archwrite, Richard=
+
==Archwrite, Richard==
-
നൂൽനൂല്‌പ്‌ യന്ത്രങ്ങളുടെ ഉപജ്ഞാതാവായ ബ്രിട്ടിഷ്‌ വ്യവസായി. ലങ്കാഷയറിലെ പ്രിസ്റ്റണിൽ 1732 ഡി. 23-ന്‌ ജനിച്ചു. ക്ഷുരകന്‍, പൊയ്‌മുടി നിർമാതാവ്‌ എന്നീ നിലകളിലാണ്‌ ഇദ്ദേഹം ജീവിതം ആരംഭിച്ചത്‌. സ്വന്തമായ സാങ്കേതികമാർഗങ്ങളുപയോഗിച്ചാണ്‌ ഇദ്ദേഹം പൊയ്‌മുടി നിർമിച്ചിരുന്നത്‌. 1767-സ്വയം ഡിസൈന്‍ചെയ്‌ത്‌ നിർമിച്ച നൂൽനൂല്‌പുയന്ത്രത്തിന്റെ പേറ്റന്റ്‌ 1769-ഇദ്ദേഹത്തിന്‌ ലഭിക്കുകയുണ്ടായി; തുടർന്ന്‌ നോട്ടിംഗ്‌ഹാമിൽ ഒരു ചെറിയ ഫാക്‌ടറിയുംഡർബിഷയറിലെ ക്രാഫോഡിൽ ജലശക്തികൊണ്ട്‌ പ്രവർത്തിക്കുന്ന മറ്റൊരു ഫാക്‌ടറിയും ആരംഭിച്ചു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ നാടിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ നെയ്‌ത്തു ശാലകള്‍ സ്ഥാപിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. വ്യവസായങ്ങളിൽ യന്ത്രവത്‌കരണം നടപ്പിലാക്കിയും മനുഷ്യശക്തി ബുദ്ധിപൂർവം ഉപയോഗപ്പെടുത്തിയും വന്‍തോതിലുള്ള മൊത്തഉത്‌പാദനം നടത്താന്‍ ആർക്ക്‌റൈറ്റിനു കഴിഞ്ഞു. 1782 ആയപ്പോഴേക്കും ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ധനികരിൽ ഒരാളായി ആർക്ക്‌റൈറ്റ്‌ അറിയപ്പെട്ടു. തുണിവ്യവസായത്തിൽ നിർണായകമായ പല പരിഷ്‌കാരങ്ങളും വരുത്തിയ ഇദ്ദേഹം 1792 ആഗ. 3-ന്‌ ക്രാംഫോഡിൽ വച്ച്‌ നിര്യാതനായി.
+
നൂല്‍നൂല്‌പ്‌ യന്ത്രങ്ങളുടെ ഉപജ്ഞാതാവായ ബ്രിട്ടിഷ്‌ വ്യവസായി. ലങ്കാഷയറിലെ പ്രിസ്റ്റണില്‍ 1732 ഡി. 23-ന്‌ ജനിച്ചു. ക്ഷുരകന്‍, പൊയ്‌മുടി നിർമാതാവ്‌ എന്നീ നിലകളിലാണ്‌ ഇദ്ദേഹം ജീവിതം ആരംഭിച്ചത്‌. സ്വന്തമായ സാങ്കേതികമാർഗങ്ങളുപയോഗിച്ചാണ്‌ ഇദ്ദേഹം പൊയ്‌മുടി നിർമിച്ചിരുന്നത്‌. 1767-ല്‍ സ്വയം ഡിസൈന്‍ചെയ്‌ത്‌ നിർമിച്ച നൂല്‍നൂല്‌പുയന്ത്രത്തിന്റെ പേറ്റന്റ്‌ 1769-ല്‍ ഇദ്ദേഹത്തിന്‌ ലഭിക്കുകയുണ്ടായി; തുടർന്ന്‌ നോട്ടിംഗ്‌ഹാമില്‍ ഒരു ചെറിയ ഫാക്‌ടറിയുംഡർബിഷയറിലെ ക്രാഫോഡില്‍ ജലശക്തികൊണ്ട്‌ പ്രവർത്തിക്കുന്ന മറ്റൊരു ഫാക്‌ടറിയും ആരംഭിച്ചു. വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ നാടിന്റെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ നെയ്‌ത്തു ശാലകള്‍ സ്ഥാപിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. വ്യവസായങ്ങളില്‍ യന്ത്രവത്‌കരണം നടപ്പിലാക്കിയും മനുഷ്യശക്തി ബുദ്ധിപൂർവം ഉപയോഗപ്പെടുത്തിയും വന്‍തോതിലുള്ള മൊത്തഉത്‌പാദനം നടത്താന്‍ ആർക്ക്‌റൈറ്റിനു കഴിഞ്ഞു. 1782 ആയപ്പോഴേക്കും ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളായി ആർക്ക്‌റൈറ്റ്‌ അറിയപ്പെട്ടു. തുണിവ്യവസായത്തില്‍ നിർണായകമായ പല പരിഷ്‌കാരങ്ങളും വരുത്തിയ ഇദ്ദേഹം 1792 ആഗ. 3-ന്‌ ക്രാംഫോഡില്‍ വച്ച്‌ നിര്യാതനായി.

11:50, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആർക്ക്‌റൈറ്റ്‌, റിച്ചഡ്‌ (1732 - 92)

Archwrite, Richard

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍