This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇടിയപ്പം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇടിയപ്പം == ആവിയിൽ വേവിച്ചെടുക്കുന്ന ഒരു പലഹാരം. ഉണക്കലരി പൊ...) |
Mksol (സംവാദം | സംഭാവനകള്‍) (→ഇടിയപ്പം) |
||
വരി 2: | വരി 2: | ||
== ഇടിയപ്പം == | == ഇടിയപ്പം == | ||
- | + | ആവിയില്‍ വേവിച്ചെടുക്കുന്ന ഒരു പലഹാരം. ഉണക്കലരി പൊടിച്ച് നേര്മയായി അരിച്ച് വറുത്തെടുത്തശേഷം ഉപ്പുചേര്‍ത്ത്, ചൂടാക്കിയ തേങ്ങാപ്പാലില്‍ കുറേശ്ശെയായി ഇട്ട് ഇളക്കി എടുക്കുന്നു. ചൂടാറുന്നതിനുമുമ്പായി ഈ മാവ് ചെറിയ ഉരുളകളാക്കി സേവനാഴിയില്‍ ഇട്ട് ഇലകളില്‍ പിഴിഞ്ഞെടുക്കുന്നു. ചെറിയ സുഷിരങ്ങളുള്ള (2മി. മീ. വ്യാസം) അച്ചാണ് ഇടിയപ്പത്തിന് ഉപയോഗിക്കേണ്ടത്. പിന്നീട് ആവിയില്‍ പുഴുങ്ങിയെടുത്ത് പഞ്ചസാരയോ കറികളോ ചേര്‍ത്ത് ഭക്ഷിക്കുന്നു. |
Current revision as of 09:34, 25 ജൂലൈ 2014
ഇടിയപ്പം
ആവിയില്‍ വേവിച്ചെടുക്കുന്ന ഒരു പലഹാരം. ഉണക്കലരി പൊടിച്ച് നേര്മയായി അരിച്ച് വറുത്തെടുത്തശേഷം ഉപ്പുചേര്‍ത്ത്, ചൂടാക്കിയ തേങ്ങാപ്പാലില്‍ കുറേശ്ശെയായി ഇട്ട് ഇളക്കി എടുക്കുന്നു. ചൂടാറുന്നതിനുമുമ്പായി ഈ മാവ് ചെറിയ ഉരുളകളാക്കി സേവനാഴിയില്‍ ഇട്ട് ഇലകളില്‍ പിഴിഞ്ഞെടുക്കുന്നു. ചെറിയ സുഷിരങ്ങളുള്ള (2മി. മീ. വ്യാസം) അച്ചാണ് ഇടിയപ്പത്തിന് ഉപയോഗിക്കേണ്ടത്. പിന്നീട് ആവിയില്‍ പുഴുങ്ങിയെടുത്ത് പഞ്ചസാരയോ കറികളോ ചേര്‍ത്ത് ഭക്ഷിക്കുന്നു.