This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽബെർട്ടൈറ്റ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആൽബെർട്ടൈറ്റ്‌== ==Albertite== എച്ച-ഷെയ്‌ലുകളുമായി ഇടകലർന്ന്‌ നൈസർഗ...)
(Albertite)
വരി 1: വരി 1:
==ആൽബെർട്ടൈറ്റ്‌==
==ആൽബെർട്ടൈറ്റ്‌==
==Albertite==
==Albertite==
-
എച്ച-ഷെയ്‌ലുകളുമായി ഇടകലർന്ന്‌ നൈസർഗികമായി ലഭിച്ചുവരുന്ന ഒരു ഹൈഡ്രാ കാർബണ്‍ധാതു. കറുത്തിരുണ്ട ഈ പദാർഥത്തിന്‌ ആസ്‌ഫാള്‍ട്ടിനോട്‌ സാദൃശ്യമുണ്ട്‌; ആ.സാ. 1.07-1.10; എളുപ്പം ഉരുകുന്നില്ല: കാർബണ്‍ഡൈ സൽഫൈഡിൽ ലയിക്കുന്നില്ല. കാർബണ്‍ (79-80%), ഹൈഡ്രജന്‍ (7-13%), സൽഫർ (0-5%) എന്നിവയാണ്‌ മുഖ്യ ഘടകങ്ങള്‍. ഓക്‌സിജന്‍, നൈട്രജന്‍ എന്നിവയും അല്‌പാമാത്രമായി ഉള്‍ക്കൊണ്ടിരിക്കും. തിളക്കമുള്ള ഈ പദാർഥം ടർപെന്‍റ്റൈനിൽ ഭാഗികമായേ ലയിക്കുകയുള്ളൂ; ഈ സ്വഭാവംകൊണ്ടാണ്‌ ഇതിനെ ആസ്‌ഫാള്‍ട്ടിൽനിന്നും തിരിച്ചറിയുന്നത്‌.
+
എച്ച-ഷെയ്‌ലുകളുമായി ഇടകലര്‍ന്ന്‌ നൈസര്‍ഗികമായി ലഭിച്ചുവരുന്ന ഒരു ഹൈഡ്രാ കാര്‍ബണ്‍ധാതു. കറുത്തിരുണ്ട ഈ പദാര്‍ഥത്തിന്‌ ആസ്‌ഫാള്‍ട്ടിനോട്‌ സാദൃശ്യമുണ്ട്‌; ആ.സാ. 1.07-1.10; എളുപ്പം ഉരുകുന്നില്ല: കാര്‍ബണ്‍ഡൈ സല്‍ഫൈഡില്‍ ലയിക്കുന്നില്ല. കാര്‍ബണ്‍ (79-80%), ഹൈഡ്രജന്‍ (7-13%), സല്‍ഫര്‍ (0-5%) എന്നിവയാണ്‌ മുഖ്യ ഘടകങ്ങള്‍. ഓക്‌സിജന്‍, നൈട്രജന്‍ എന്നിവയും അല്‌പാമാത്രമായി ഉള്‍ക്കൊണ്ടിരിക്കും. തിളക്കമുള്ള ഈ പദാര്‍ഥം ടര്‍പെന്‍റ്റൈനില്‍ ഭാഗികമായേ ലയിക്കുകയുള്ളൂ; ഈ സ്വഭാവംകൊണ്ടാണ്‌ ഇതിനെ ആസ്‌ഫാള്‍ട്ടില്‍നിന്നും തിരിച്ചറിയുന്നത്‌.
-
ന്യൂബ്രണ്‍സ്‌വിക്കിലെ (കാനഡ) ആൽബെർട്ട്‌ ഖനികളിൽ കണ്ടെത്തിയതിനാലാണ്‌ ആൽബെർട്ടൈറ്റ്‌ എന്ന പേർ ലഭിച്ചത്‌. കാനഡ, യു.എസ്‌., ഫാക്‌ലന്‍ഡ്‌ ദ്വീപുകള്‍, ജർമനി, ടാസ്‌മാനിയ, പ. ആഫ്രിക്ക എന്നിവിടങ്ങളിലാണ്‌ ഇത്‌ സമൃദ്ധമായി ഉള്ളത്‌.
+
ന്യൂബ്രണ്‍സ്‌വിക്കിലെ (കാനഡ) ആല്‍ബെര്‍ട്ട്‌ ഖനികളില്‍ കണ്ടെത്തിയതിനാലാണ്‌ ആല്‍ബെര്‍ട്ടൈറ്റ്‌ എന്ന പേര്‍ ലഭിച്ചത്‌. കാനഡ, യു.എസ്‌., ഫാക്‌ലന്‍ഡ്‌ ദ്വീപുകള്‍, ജര്‍മനി, ടാസ്‌മാനിയ, പ. ആഫ്രിക്ക എന്നിവിടങ്ങളിലാണ്‌ ഇത്‌ സമൃദ്ധമായി ഉള്ളത്‌.
-
(വി. നാരായണന്‍ നായർ)
+
 
 +
(വി. നാരായണന്‍ നായര്‍)

08:18, 25 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആൽബെർട്ടൈറ്റ്‌

Albertite

എച്ച-ഷെയ്‌ലുകളുമായി ഇടകലര്‍ന്ന്‌ നൈസര്‍ഗികമായി ലഭിച്ചുവരുന്ന ഒരു ഹൈഡ്രാ കാര്‍ബണ്‍ധാതു. കറുത്തിരുണ്ട ഈ പദാര്‍ഥത്തിന്‌ ആസ്‌ഫാള്‍ട്ടിനോട്‌ സാദൃശ്യമുണ്ട്‌; ആ.സാ. 1.07-1.10; എളുപ്പം ഉരുകുന്നില്ല: കാര്‍ബണ്‍ഡൈ സല്‍ഫൈഡില്‍ ലയിക്കുന്നില്ല. കാര്‍ബണ്‍ (79-80%), ഹൈഡ്രജന്‍ (7-13%), സല്‍ഫര്‍ (0-5%) എന്നിവയാണ്‌ മുഖ്യ ഘടകങ്ങള്‍. ഓക്‌സിജന്‍, നൈട്രജന്‍ എന്നിവയും അല്‌പാമാത്രമായി ഉള്‍ക്കൊണ്ടിരിക്കും. തിളക്കമുള്ള ഈ പദാര്‍ഥം ടര്‍പെന്‍റ്റൈനില്‍ ഭാഗികമായേ ലയിക്കുകയുള്ളൂ; ഈ സ്വഭാവംകൊണ്ടാണ്‌ ഇതിനെ ആസ്‌ഫാള്‍ട്ടില്‍നിന്നും തിരിച്ചറിയുന്നത്‌. ന്യൂബ്രണ്‍സ്‌വിക്കിലെ (കാനഡ) ആല്‍ബെര്‍ട്ട്‌ ഖനികളില്‍ കണ്ടെത്തിയതിനാലാണ്‌ ആല്‍ബെര്‍ട്ടൈറ്റ്‌ എന്ന പേര്‍ ലഭിച്ചത്‌. കാനഡ, യു.എസ്‌., ഫാക്‌ലന്‍ഡ്‌ ദ്വീപുകള്‍, ജര്‍മനി, ടാസ്‌മാനിയ, പ. ആഫ്രിക്ക എന്നിവിടങ്ങളിലാണ്‌ ഇത്‌ സമൃദ്ധമായി ഉള്ളത്‌.

(വി. നാരായണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍