This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാഥോഡ്‌ രശ്‌മിദോലകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാഥോഡ്‌ രശ്‌മിദോലകം == == Cathode-ray Oscilloscope == സമയാനുസരണം വ്യതിയാനം സംഭവ...)
(Cathode-ray Oscilloscope)
വരി 2: വരി 2:
== Cathode-ray Oscilloscope ==
== Cathode-ray Oscilloscope ==
-
സമയാനുസരണം വ്യതിയാനം സംഭവിക്കുന്ന ഒരു സിഗ്നലോ പൊട്ടന്‍ഷ്യൽ വ്യത്യാസമോ ദൃശ്യമാക്കാനും വ്യതിയാന നിരക്ക്‌ അളക്കാനും മറ്റൊരു സിഗ്നലുമായി താരതമ്യം ചെയ്യാനും ഉപയോഗിക്കുന്ന ഇലക്‌ട്രാണിക ഉപകരണം. ഇതിലെ മുഖ്യഭാഗം ഒരു കാഥോഡ്‌ റേ ട്യൂബ്‌ ആണ്‌. ഇതിലെ "ഇലക്‌ട്രാണ്‍ ഗണ്‍' സംവിധാനം ഉന്നതവേഗമുള്ള ഒരു ഇലക്‌ട്രാണ്‍ ബീം സൃഷ്‌ടിക്കുന്നു. ഇലക്‌ട്രാണ്‍ ഗണ്ണിലെ തപ്‌തകാഥോഡ്‌ പുറപ്പെടുവിക്കുന്ന ഇലക്‌ട്രാണുകള്‍ ഉയർന്ന പൊട്ടന്‍ഷ്യൽ നിലനിർത്തിയിരിക്കുന്ന പ്ലേറ്റുകളിലെ ദ്വാരങ്ങളി(H1, H2)ലൂടെ കടന്നുവരുമ്പോള്‍ ഉയർന്ന വേഗതയുള്ള ഒരു നേർത്ത ബീമായി മാറിയിരിക്കും. പ്ലേറ്റുകള്‍ നല്‌കിയ പൊട്ടന്‍ഷ്യൽ V0 ആണെങ്കിൽ, ഇലക്‌ട്രാണ്‍ പ്രവേഗം ആയിരിക്കും (e-ഇലക്‌ട്രാണിന്റെ ചാർജ്‌, mഅതിന്റെ പിണ്ഡം) ഈ ബീം ഒരു ഫ്‌ളൂറസന്റ്‌ സ്‌ക്രീന്‍ "S'-ൽ പതിക്കുമ്പോള്‍ അത്‌ ദൃശ്യമാകുന്നു. ഈ സംവിധാനമാകെ വായുശൂന്യമാക്കിയ ഒരു ഗ്ലാസ്‌ ട്യൂബിനകത്തായിരിക്കും.  
+
സമയാനുസരണം വ്യതിയാനം സംഭവിക്കുന്ന ഒരു സിഗ്നലോ പൊട്ടന്‍ഷ്യൽ വ്യത്യാസമോ ദൃശ്യമാക്കാനും വ്യതിയാന നിരക്ക്‌ അളക്കാനും മറ്റൊരു സിഗ്നലുമായി താരതമ്യം ചെയ്യാനും ഉപയോഗിക്കുന്ന ഇലക്‌ട്രാണിക ഉപകരണം. ഇതിലെ മുഖ്യഭാഗം ഒരു കാഥോഡ്‌ റേ ട്യൂബ്‌ ആണ്‌. ഇതിലെ "ഇലക്‌ട്രാണ്‍ ഗണ്‍' സംവിധാനം ഉന്നതവേഗമുള്ള ഒരു ഇലക്‌ട്രാണ്‍ ബീം സൃഷ്‌ടിക്കുന്നു. ഇലക്‌ട്രാണ്‍ ഗണ്ണിലെ തപ്‌തകാഥോഡ്‌ പുറപ്പെടുവിക്കുന്ന ഇലക്‌ട്രാണുകള്‍ ഉയർന്ന പൊട്ടന്‍ഷ്യൽ നിലനിർത്തിയിരിക്കുന്ന പ്ലേറ്റുകളിലെ ദ്വാരങ്ങളി(H<sub>1</sub>, H<sub>2</sub>)ലൂടെ കടന്നുവരുമ്പോള്‍ ഉയർന്ന വേഗതയുള്ള ഒരു നേർത്ത ബീമായി മാറിയിരിക്കും. പ്ലേറ്റുകള്‍ നല്‌കിയ പൊട്ടന്‍ഷ്യൽ V<sub>0</sub> ആണെങ്കിൽ, ഇലക്‌ട്രാണ്‍ പ്രവേഗം [[ചിത്രം:Vol7_59_equation1.jpg|100px]] ആയിരിക്കും (e-ഇലക്‌ട്രാണിന്റെ ചാർജ്‌, mഅതിന്റെ പിണ്ഡം) ഈ ബീം ഒരു ഫ്‌ളൂറസന്റ്‌ സ്‌ക്രീന്‍ "S'-ൽ പതിക്കുമ്പോള്‍ അത്‌ ദൃശ്യമാകുന്നു. ഈ സംവിധാനമാകെ വായുശൂന്യമാക്കിയ ഒരു ഗ്ലാസ്‌ ട്യൂബിനകത്തായിരിക്കും.  
-
ബീമിന്റെ പഥത്തിൽ വച്ചിരിക്കുന്ന രണ്ട്‌ പ്ലേറ്റുകളാണ്‌ Y1, Y2. ദൃശ്യമാക്കേണ്ട/അളക്കേണ്ട സിഗ്നൽ (പൊട്ടന്‍ഷ്യൽ രൂപത്തിൽ) നല്‌കേണ്ടത്‌ ഈ പ്ലേറ്റുകളിലാണ്‌. സിഗ്നൽ ബീമിനെ ഥദിശയിൽ വ്യതിചലിപ്പിക്കുന്നതുകൊണ്ട്‌ ഇവയെ Y പ്ലേറ്റുകള്‍ എന്നു വിളിക്കുന്നു. Y പ്ലേറ്റുകള്‍ക്കിടയിലെ പൊട്ടന്‍ഷ്യൽ Vy ആണെങ്കിൽ അതു സൃഷ്‌ടിക്കുന്ന വൈദ്യുതക്ഷേത്രം Ey=Vr/d ആയിരിക്കും. ഇത്‌ ഓരോ ഇലക്‌ട്രാണിലും Ey ബലം പ്രയോഗിക്കുന്നതുമൂലം Y-ദിശയിലനുഭവപ്പെടുന്ന ത്വരണം ay= eVy/md.
+
ബീമിന്റെ പഥത്തിൽ വച്ചിരിക്കുന്ന രണ്ട്‌ പ്ലേറ്റുകളാണ്‌ Y<sub>1</sub>, Y<sub>2</sub>. ദൃശ്യമാക്കേണ്ട/അളക്കേണ്ട സിഗ്നൽ (പൊട്ടന്‍ഷ്യൽ രൂപത്തിൽ) നല്‌കേണ്ടത്‌ ഈ പ്ലേറ്റുകളിലാണ്‌. സിഗ്നൽ ബീമിനെ ഥദിശയിൽ വ്യതിചലിപ്പിക്കുന്നതുകൊണ്ട്‌ ഇവയെ Y പ്ലേറ്റുകള്‍ എന്നു വിളിക്കുന്നു. Y പ്ലേറ്റുകള്‍ക്കിടയിലെ പൊട്ടന്‍ഷ്യൽ V<sub>y</sub> ആണെങ്കിൽ അതു സൃഷ്‌ടിക്കുന്ന വൈദ്യുതക്ഷേത്രം Ey=Vr/d ആയിരിക്കും. ഇത്‌ ഓരോ ഇലക്‌ട്രാണിലും Ey ബലം പ്രയോഗിക്കുന്നതുമൂലം Y-ദിശയിലനുഭവപ്പെടുന്ന ത്വരണം a<sub>y</sub>= eV<sub>y</sub>/md.
-
Yപ്ലേറ്റുകളുടെ നീളം L ആണെങ്കിൽ, അതിലൂടെ കടന്നുപോകാന്‍ ഇലക്‌ട്രാണ്‍ എടുക്കുന്ന സമയം Yപ്ലേറ്റുകള്‍ക്കുള്ളിൽ നിന്ന്‌ പുറത്തുവരുന്ന ഇലക്‌ട്രാണുകളുടെ പ്രവേഗം  ട്യൂബിന്റെ അക്ഷവുമായി ഇലക്‌ട്രാണ്‍ പഥം സൃഷ്‌ടിക്കുന്ന കോണളവ്‌ ,ഇവ തമ്മിലുള്ള ബന്ധം രേഖീയം (Linear) ആണെന്നു വരുന്നു. സ്‌ക്രീനിൽ തെളിയുന്ന ബിന്ദു ഢ്യ യുടെ നൈമിഷിക മൂല്യമനുസരിച്ച്‌ മുകളിലേക്കും താഴേക്കും വ്യതിചലിക്കുന്നു. V0~1000V L= 2 സെ.മീ. ആണെങ്കിൽ t=10-9 സെക്കന്‍ഡ്‌ ആയിരിക്കും. 108 ഹെർട്‌സ്‌ വരെയുള്ള ആവർത്തിക വ്യതിയാനം ദൃശ്യമാക്കാന്‍ ഇതുമതി.
+
-
X1, X2 എന്ന രണ്ടാമതൊരു സെറ്റ്‌ പ്ലേറ്റുകള്‍ (തപ്ലേറ്റുകള്‍) കൂടി CRO-യിൽ ഉണ്ടായിരിക്കും. ഇവയ്‌ക്കിടയിൽ Vx പൊട്ടന്‍ഷ്യൽ നല്‌കിയാൽ, മുന്‍പറഞ്ഞതിനു സമാനമായി തദിശയിൽ (തിരശ്ചീനദിശയിൽ) വ്യതിചലനമുണ്ടാകും. Vy, Vx പൊട്ടന്‍ഷ്യലുകള്‍ ഒന്നിച്ചു നല്‌കിയാൽ സ്‌ക്രീനിൽ തെളിയുന്ന ചിത്രം രണ്ടിന്റെയും പരിണത വ്യതിയാനമായിരിക്കും. ലിസാജോ ചിത്രങ്ങള്‍ എന്ന്‌ഇവയെ വിളിക്കാം. Vx-ന്റെ സ്ഥാനത്ത്‌ ഒരു സോ ടൂത്ത്‌ (saw tooth) പൊട്ടന്‍ഷ്യൽ ആണു നല്‌കുന്നതെങ്കിൽ അതൊരു സമയാടിത്തറ (time base) ആയി വർത്തിക്കുകയും Y പ്ലേറ്റുകളിൽ പ്രയോഗിച്ച സിഗ്നലിന്റെ ശരിയായരൂപം സ്‌ക്രീനിൽ ദൃശ്യമാവുകയും ചെയ്യും.
+
[[ചിത്രം:Vol7_59_image.jpg|300px]]
 +
 
 +
[[ചിത്രം:Vol7_59_formula1.jpg|300px]]
 +
 
 +
X<sub>1</sub>, X<sub>2</sub> എന്ന രണ്ടാമതൊരു സെറ്റ്‌ പ്ലേറ്റുകള്‍ (തപ്ലേറ്റുകള്‍) കൂടി CRO-യിൽ ഉണ്ടായിരിക്കും. ഇവയ്‌ക്കിടയിൽ V<sub>x</sub> പൊട്ടന്‍ഷ്യൽ നല്‌കിയാൽ, മുന്‍പറഞ്ഞതിനു സമാനമായി തദിശയിൽ (തിരശ്ചീനദിശയിൽ) വ്യതിചലനമുണ്ടാകും. V<sub>y</sub>, V<sub>x</sub> പൊട്ടന്‍ഷ്യലുകള്‍ ഒന്നിച്ചു നല്‌കിയാൽ സ്‌ക്രീനിൽ തെളിയുന്ന ചിത്രം രണ്ടിന്റെയും പരിണത വ്യതിയാനമായിരിക്കും. ലിസാജോ ചിത്രങ്ങള്‍ എന്ന്‌ഇവയെ വിളിക്കാം. V<sub>x</sub>-ന്റെ സ്ഥാനത്ത്‌ ഒരു സോ ടൂത്ത്‌ (saw tooth) പൊട്ടന്‍ഷ്യൽ ആണു നല്‌കുന്നതെങ്കിൽ അതൊരു സമയാടിത്തറ (time base) ആയി വർത്തിക്കുകയും Y പ്ലേറ്റുകളിൽ പ്രയോഗിച്ച സിഗ്നലിന്റെ ശരിയായരൂപം സ്‌ക്രീനിൽ ദൃശ്യമാവുകയും ചെയ്യും.

05:10, 6 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കാഥോഡ്‌ രശ്‌മിദോലകം

Cathode-ray Oscilloscope

സമയാനുസരണം വ്യതിയാനം സംഭവിക്കുന്ന ഒരു സിഗ്നലോ പൊട്ടന്‍ഷ്യൽ വ്യത്യാസമോ ദൃശ്യമാക്കാനും വ്യതിയാന നിരക്ക്‌ അളക്കാനും മറ്റൊരു സിഗ്നലുമായി താരതമ്യം ചെയ്യാനും ഉപയോഗിക്കുന്ന ഇലക്‌ട്രാണിക ഉപകരണം. ഇതിലെ മുഖ്യഭാഗം ഒരു കാഥോഡ്‌ റേ ട്യൂബ്‌ ആണ്‌. ഇതിലെ "ഇലക്‌ട്രാണ്‍ ഗണ്‍' സംവിധാനം ഉന്നതവേഗമുള്ള ഒരു ഇലക്‌ട്രാണ്‍ ബീം സൃഷ്‌ടിക്കുന്നു. ഇലക്‌ട്രാണ്‍ ഗണ്ണിലെ തപ്‌തകാഥോഡ്‌ പുറപ്പെടുവിക്കുന്ന ഇലക്‌ട്രാണുകള്‍ ഉയർന്ന പൊട്ടന്‍ഷ്യൽ നിലനിർത്തിയിരിക്കുന്ന പ്ലേറ്റുകളിലെ ദ്വാരങ്ങളി(H1, H2)ലൂടെ കടന്നുവരുമ്പോള്‍ ഉയർന്ന വേഗതയുള്ള ഒരു നേർത്ത ബീമായി മാറിയിരിക്കും. പ്ലേറ്റുകള്‍ നല്‌കിയ പൊട്ടന്‍ഷ്യൽ V0 ആണെങ്കിൽ, ഇലക്‌ട്രാണ്‍ പ്രവേഗം ആയിരിക്കും (e-ഇലക്‌ട്രാണിന്റെ ചാർജ്‌, mഅതിന്റെ പിണ്ഡം) ഈ ബീം ഒരു ഫ്‌ളൂറസന്റ്‌ സ്‌ക്രീന്‍ "S'-ൽ പതിക്കുമ്പോള്‍ അത്‌ ദൃശ്യമാകുന്നു. ഈ സംവിധാനമാകെ വായുശൂന്യമാക്കിയ ഒരു ഗ്ലാസ്‌ ട്യൂബിനകത്തായിരിക്കും.

ബീമിന്റെ പഥത്തിൽ വച്ചിരിക്കുന്ന രണ്ട്‌ പ്ലേറ്റുകളാണ്‌ Y1, Y2. ദൃശ്യമാക്കേണ്ട/അളക്കേണ്ട സിഗ്നൽ (പൊട്ടന്‍ഷ്യൽ രൂപത്തിൽ) നല്‌കേണ്ടത്‌ ഈ പ്ലേറ്റുകളിലാണ്‌. സിഗ്നൽ ബീമിനെ ഥദിശയിൽ വ്യതിചലിപ്പിക്കുന്നതുകൊണ്ട്‌ ഇവയെ Y പ്ലേറ്റുകള്‍ എന്നു വിളിക്കുന്നു. Y പ്ലേറ്റുകള്‍ക്കിടയിലെ പൊട്ടന്‍ഷ്യൽ Vy ആണെങ്കിൽ അതു സൃഷ്‌ടിക്കുന്ന വൈദ്യുതക്ഷേത്രം Ey=Vr/d ആയിരിക്കും. ഇത്‌ ഓരോ ഇലക്‌ട്രാണിലും Ey ബലം പ്രയോഗിക്കുന്നതുമൂലം Y-ദിശയിലനുഭവപ്പെടുന്ന ത്വരണം ay= eVy/md.

X1, X2 എന്ന രണ്ടാമതൊരു സെറ്റ്‌ പ്ലേറ്റുകള്‍ (തപ്ലേറ്റുകള്‍) കൂടി CRO-യിൽ ഉണ്ടായിരിക്കും. ഇവയ്‌ക്കിടയിൽ Vx പൊട്ടന്‍ഷ്യൽ നല്‌കിയാൽ, മുന്‍പറഞ്ഞതിനു സമാനമായി തദിശയിൽ (തിരശ്ചീനദിശയിൽ) വ്യതിചലനമുണ്ടാകും. Vy, Vx പൊട്ടന്‍ഷ്യലുകള്‍ ഒന്നിച്ചു നല്‌കിയാൽ സ്‌ക്രീനിൽ തെളിയുന്ന ചിത്രം രണ്ടിന്റെയും പരിണത വ്യതിയാനമായിരിക്കും. ലിസാജോ ചിത്രങ്ങള്‍ എന്ന്‌ഇവയെ വിളിക്കാം. Vx-ന്റെ സ്ഥാനത്ത്‌ ഒരു സോ ടൂത്ത്‌ (saw tooth) പൊട്ടന്‍ഷ്യൽ ആണു നല്‌കുന്നതെങ്കിൽ അതൊരു സമയാടിത്തറ (time base) ആയി വർത്തിക്കുകയും Y പ്ലേറ്റുകളിൽ പ്രയോഗിച്ച സിഗ്നലിന്റെ ശരിയായരൂപം സ്‌ക്രീനിൽ ദൃശ്യമാവുകയും ചെയ്യും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍