This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽക്കീനുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആൽക്കീനുകള്‍== ==Alkenes== ദ്വിബന്ധം (double bond) ഉള്ള അലിഫാറ്റിക ഹൈഡ്രാകാ...)
(Alkenes)
വരി 1: വരി 1:
==ആൽക്കീനുകള്‍==
==ആൽക്കീനുകള്‍==
==Alkenes==
==Alkenes==
-
ദ്വിബന്ധം (double bond) ഉള്ള അലിഫാറ്റിക ഹൈഡ്രാകാർബണുകള്‍. ഒലിഫീനുകള്‍, ആൽക്കിലീനുകള്‍ എന്നും ഇവയ്‌ക്കു പേരുകളുണ്ട്‌. പൊതു ഫോർമുല (Cn H2n). തന്മാത്രയിൽ രണ്ട്‌ കാർബണ്‍-ആറ്റങ്ങളുള്ള എഥിലീന്‍ ആണ്‌ ആദ്യത്തെ അംഗം . രണ്ടാമത്തേത്‌ മൂന്ന്‌ കാർബണ്‍-ആറ്റങ്ങളുള്ള പ്രാപിലീന്‍ എന്ന യൗഗികവും. എഥിലീന്‍, പ്രാപിലീന്‍ എന്നീ പേരുകള്‍ ഈഥേന്‍, പ്രാപേന്‍ എന്നിവയിലെ ഏന്‍ (ane) എന്നതിനുപകരം ഇലീന്‍ (ylene) എന്നു ചേർത്തുണ്ടാക്കിയതാണ്‌. മറ്റു ആൽക്കീനുകളുടെയും നാമകരണവ്യവസ്ഥ ഇതുതന്നെ. ഇലീന്‍ എന്നതിനുപകരം ഈന്‍ എന്നുമാത്രം ചേർക്കുന്നതാണ്‌ പുതിയ നാമകരണ വ്യവസ്ഥ. ഉദാ. എഥീന്‍, പ്രാപീന്‍, ബ്യൂട്ടീന്‍, പെന്റീന്‍ എന്നിങ്ങനെ. ആൽക്കേന്‍ ശ്രണിയിലെ (paraffin series) അതതു  ഹൈഡ്രാകാർബണിന്റെ പേരിനെ അടിസ്ഥാനപ്പെടുത്തി ആൽക്കീന്‍-ശ്രണിയിലെ അംഗങ്ങള്‍ക്കു പേരുകൊടുക്കുക എന്നതാണ്‌ സാമാന്യമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന നയം എന്ന്‌ ഇതിൽനിന്നു മനസ്സിലാക്കാം. അപ്പോള്‍ ദ്വിബന്ധം എവിടെയാണ്‌ എന്നതിന്‌ വേറെ ഒരു സൂചനവേണം (ദ്വിബന്ധത്തിന്‌ എഥിലിനികബന്ധം എന്നും പേരുണ്ട്‌). ഉദാഹരണമായി ഇഒ3.ഇഒ:ഇഒ. ഇഒ2.ഇഒ3. എന്ന യൗഗികത്തിന്‌ പെന്റീന്‍-2 എന്നും ഇഒ3.ഇഒ (ഇഒ3). ഇഒ:ഇഒ. ഇഒ2.ഇഒ3. എന്നതിന്‌, 2 മെഥിൽ ഹെക്‌സീന്‍-3 എന്നും പറയാം. ഇവിടെ പേരിന്റെ അവസാനം കൊടുത്തിട്ടുള്ള സംഖ്യകളാണ്‌ ദ്വിബന്ധസ്ഥാനസൂചനകള്‍. ദ്വിബ ന്ധനസ്ഥാനം സൂചിപ്പിക്കുന്നതിന്‌ ഗ്രീക്ക്‌ അക്ഷരം യ്‌ക്കു വലതുവശത്ത്‌ മുകളിലായി സംഖ്യയിട്ടാലും മതി. ഉദാഹരണമായി രണ്ടാമതുപറഞ്ഞ യൗഗികത്തിന്‌ 2-മെഥിൽഹെക്‌സീന്‍ എന്നെഴുതാം. സംഖ്യയ്‌ക്കു പകരം ആൽഫാ, ബീറ്റാ, ഗാമാ എന്നിങ്ങനെ ഗ്രീക്കക്ഷരങ്ങളും എഴുതാറുണ്ട്‌. ഇതിൽനിന്നെല്ലാം ഭിന്നമായ ചില നാമകരണപദ്ധതികളും ഇല്ലായ്‌കയില്ല; ആദ്യത്തെ അഞ്ച്‌ ആൽക്കീനുകളുടെ പേരും ഫോർമുലയും മറ്റും അടങ്ങിയ ഒരു പട്ടിക താഴെ കൊടുക്കുന്നു:
+
ദ്വിബന്ധം (double bond) ഉള്ള അലിഫാറ്റിക ഹൈഡ്രാകാർബണുകള്‍. ഒലിഫീനുകള്‍, ആൽക്കിലീനുകള്‍ എന്നും ഇവയ്‌ക്കു പേരുകളുണ്ട്‌. പൊതു ഫോർമുല (Cn H2n). തന്മാത്രയിൽ രണ്ട്‌ കാർബണ്‍-ആറ്റങ്ങളുള്ള എഥിലീന്‍ ആണ്‌ ആദ്യത്തെ അംഗം . രണ്ടാമത്തേത്‌ മൂന്ന്‌ കാർബണ്‍-ആറ്റങ്ങളുള്ള പ്രാപിലീന്‍ എന്ന യൗഗികവും. എഥിലീന്‍, പ്രാപിലീന്‍ എന്നീ പേരുകള്‍ ഈഥേന്‍, പ്രാപേന്‍ എന്നിവയിലെ ഏന്‍ (ane) എന്നതിനുപകരം ഇലീന്‍ (ylene) എന്നു ചേർത്തുണ്ടാക്കിയതാണ്‌. മറ്റു ആൽക്കീനുകളുടെയും നാമകരണവ്യവസ്ഥ ഇതുതന്നെ. ഇലീന്‍ എന്നതിനുപകരം ഈന്‍ എന്നുമാത്രം ചേർക്കുന്നതാണ്‌ പുതിയ നാമകരണ വ്യവസ്ഥ. ഉദാ. എഥീന്‍, പ്രാപീന്‍, ബ്യൂട്ടീന്‍, പെന്റീന്‍ എന്നിങ്ങനെ. ആൽക്കേന്‍ ശ്രണിയിലെ (paraffin series) അതതു  ഹൈഡ്രാകാർബണിന്റെ പേരിനെ അടിസ്ഥാനപ്പെടുത്തി ആൽക്കീന്‍-ശ്രണിയിലെ അംഗങ്ങള്‍ക്കു പേരുകൊടുക്കുക എന്നതാണ്‌ സാമാന്യമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന നയം എന്ന്‌ ഇതിൽനിന്നു മനസ്സിലാക്കാം. അപ്പോള്‍ ദ്വിബന്ധം എവിടെയാണ്‌ എന്നതിന്‌ വേറെ ഒരു സൂചനവേണം (ദ്വിബന്ധത്തിന്‌ എഥിലിനികബന്ധം എന്നും പേരുണ്ട്‌). ഉദാഹരണമായി CH3.CH:CH.CH2.CH3. എന്ന യൗഗികത്തിന്‌ പെന്റീന്‍-2 എന്നും CH3.CH (CH3).CH:CH.CH2CH3 എന്നതിന്‌, 2 മെഥിൽ ഹെക്‌സീന്‍-3 എന്നും പറയാം. ഇവിടെ പേരിന്റെ അവസാനം കൊടുത്തിട്ടുള്ള സംഖ്യകളാണ്‌ ദ്വിബന്ധസ്ഥാനസൂചനകള്‍. ദ്വിബ ന്ധനസ്ഥാനം സൂചിപ്പിക്കുന്നതിന്‌ ഗ്രീക്ക്‌ അക്ഷരം യ്‌ക്കു വലതുവശത്ത്‌ മുകളിലായി സംഖ്യയിട്ടാലും മതി. ഉദാഹരണമായി രണ്ടാമതുപറഞ്ഞ യൗഗികത്തിന്‌ 2-മെഥിൽഹെക്‌സീന്‍ എന്നെഴുതാം. സംഖ്യയ്‌ക്കു പകരം ആൽഫാ, ബീറ്റാ, ഗാമാ എന്നിങ്ങനെ ഗ്രീക്കക്ഷരങ്ങളും എഴുതാറുണ്ട്‌. ഇതിൽനിന്നെല്ലാം ഭിന്നമായ ചില നാമകരണപദ്ധതികളും ഇല്ലായ്‌കയില്ല; ആദ്യത്തെ അഞ്ച്‌ ആൽക്കീനുകളുടെ പേരും ഫോർമുലയും മറ്റും അടങ്ങിയ ഒരു പട്ടിക താഴെ കൊടുക്കുന്നു:
 +
 
 +
[[ചിത്രം:Vol3a_382_Chart.jpg|400px]]
ആൽക്കീന്‍ ശ്രണിയിലെ ആദ്യത്തെ രണ്ടംഗങ്ങളും ബ്യൂട്ടിലീന്റെ മൂന്ന്‌ ഐസൊമറൈഡുകളും വാതകങ്ങളാണ്‌. തന്മാത്രാഭാരംകൂടിയ അംഗങ്ങള്‍ ദ്രവങ്ങളാണ്‌. ഇവയുടെ തിളനിലകള്‍ തന്മാത്രാഭാരങ്ങള്‍ക്കനുസരിച്ച്‌ വർധമാനമായി വരുന്നതുകാണാം. എല്ലാ ആൽക്കീനുകളും ജലത്തിൽ അലേയങ്ങളും ഓർഗാനിക്‌ ലായകങ്ങളിൽ ലേയങ്ങളുമാണ്‌. കത്തിച്ചാൽ എല്ലാം പ്രകാശവും ധൂമവും വമിക്കുന്ന ജ്വാലകളോടെ കത്തിപ്പിടിക്കും. ഓക്‌സിജനോ വായുവോ കലർത്തി കത്തിച്ചാൽ മിശ്രിതം സ്‌ഫോടനവിധേയമാകും.

ആൽക്കീനുകള്‍ എല്ലാം അപൂരിതയൗഗികങ്ങളാകയാൽ ക്ലോറിന്‍, ഹൈഡ്രജന്‍, ഹൈഡ്രജന്‍ബ്രാമൈഡ്‌, ഹൈപൊക്ലോറസ്‌ അമ്ലം, സള്‍ഫ്യൂറിക്‌ അമ്ലം മുതലായ വസ്‌തുക്കളുമായി നേരിട്ടുതന്നെ പ്രവർത്തിച്ച്‌ യോഗാങ്ങക (addition) യൗഗികങ്ങള്‍ ലഭ്യമാക്കും. ഒരു കാറ്റലിസ്റ്റിന്റെ സാന്നിധ്യത്തിൽ ഹൈഡ്രജനുമായി സംയോജിച്ച്‌ ആൽക്കീനുകള്‍ സംഗതങ്ങളായ ആൽക്കേനുകള്‍ ഉത്‌പാദിപ്പിക്കും. ധൂമിലവും സാന്ദ്രവും നേർത്തതും ആയ സൽഫൂരിക്‌ അമ്ലങ്ങള്‍ ആൽക്കീനുകളുമായി പ്രവർത്തിച്ച്‌ ആൽക്കൈൽ ഹൈഡ്രജന്‍സൽഫേറ്റുകള്‍ തരുന്നു. ഈ തത്വമുപയോഗിച്ച്‌ പെട്രാളിയത്തിൽനിന്നു കിട്ടുന്ന ആൽക്കീന്‍ മിശ്രിതത്തിൽനിന്ന്‌ ഘടകങ്ങളെ വേർപെടുത്താം. ആൽക്കീനുകളുടെ ഓക്‌സിഡേഷന്‍ പ്രവർത്തനങ്ങള്‍ ആ യൗഗികങ്ങളുടെ സംരചനാനിർണയത്തിനു സഹായകങ്ങളാണ്‌. ആൽക്കീന്‍-ഓസണൈഡുകള്‍ സ്‌ഫോടനവസ്‌തുക്കളാണ്‌. ഇവയുടെ ജലീയവിശ്ലേഷണോത്‌പന്നങ്ങള്‍ (products of hydrolysis) മുലയൗഗികങ്ങളിലെ ദ്വിബന്ധസ്ഥാനനിർണയത്തിന്‌ സഹായിക്കുന്നു. ഉച്ചമർദത്തിലുള്ള CO + H മിശ്രിതവുമായി ആൽക്കീനുകള്‍ പ്രവർത്തിക്കുമ്പോള്‍ ആൽഡിഹൈഡുകള്‍ ഉണ്ടാകുന്നു. ഉദ്‌ഗ്രഥനരസതന്ത്രത്തിൽ (Synthetic Chemistry) ഈ പ്രക്രിയ പ്രാധാന്യമുള്ള ഒന്നാണ്‌.

ആൽക്കീനുകളിൽ ആദ്യത്തെ അംഗം രണ്ട്‌ കാർബണ്‍-അണുക്കള്‍ ഉള്ള എഥിലീന്‍ ആണ്‌ (C2H4). ഒരു കാർബണ്‍ അണു ഉള്ള ആൽക്കീന്റെ പേര്‌ മെഥിലീന്‍ (CH2) എന്ന്‌ ആണ്‌. പക്ഷേ, അതിന്‌ ഒരു യൗഗികത്തിന്റെ നിലയില്ല; സ്വതന്ത്രറാഡിക്കലിന്റെ അവസ്ഥയേ ഉള്ളൂ. സെക്കണ്ടിന്റെ ചെറിയ ഒരു അംശം സമയത്തേക്കുമാത്രമേ ഇതിനു നിലനില്‌പുള്ളൂ. ഡൈ അസൊമീഥേന്‍ (CH2N2) എന്ന യൗഗികം ഈഥറുമായി മിശ്രണംചെയ്‌ത്‌ 350മ്പഇ-600മ്പഇ-ൽ നിമ്‌നമർദത്തിൽ ചൂടാക്കി മെഥിലീന്‍ ഉണ്ടാക്കാം.

ആൽക്കീനുകളുമായി ഐസൊമെറിസം പുലർത്തിപ്പോരുന്ന ചില പൂരിതഹൈഡ്രാകാർബണുകളും ഉണ്ട്‌. അവയ്‌ക്ക്‌ വലയിത-സംരചനകള്‍ ഉണ്ടായിരിക്കും. ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു:

[[ചിത്രം:Vol3a_382_Formula.jpg|300px]]
-
 
+
ഇവയിൽ ഒന്നാമത്തേത്‌ C3H6 എന്ന പ്രാപീന്റെയും രണ്ടാമത്തേത്‌ C4H8 എന്ന ബ്യൂട്ടീനിന്റെയും മൂന്നാമത്തേത്‌ C5H10 എന്ന പെന്റീനിന്റെയും ഐസൊമറൈഡുകള്‍ ആണെന്ന്‌ മനസ്സിലാക്കാം. ഈ വലയിതയൗഗികങ്ങള്‍ സംഗതങ്ങളായ ആൽക്കീനുകളെ അപേക്ഷിച്ച്‌ പ്രവർത്തനതീവ്രത കുറഞ്ഞവയാണ്‌.
-
ഇവയിൽ ഒന്നാമത്തേത്‌ ഇ3ഒ6 എന്ന പ്രാപീന്റെയും രണ്ടാമത്തേത്‌ ഇ4ഒ8 എന്ന ബ്യൂട്ടീനിന്റെയും മൂന്നാമത്തേത്‌ ഇ5ഒ10 എന്ന പെന്റീനിന്റെയും ഐസൊമറൈഡുകള്‍ ആണെന്ന്‌ മനസ്സിലാക്കാം. ഈ വലയിതയൗഗികങ്ങള്‍ സംഗതങ്ങളായ ആൽക്കീനുകളെ അപേക്ഷിച്ച്‌ പ്രവർത്തനതീവ്രത കുറഞ്ഞവയാണ്‌.
+
ഒന്നിലധികം ദ്വിബന്ധങ്ങളുള്ള അലിഫാറ്റികഹൈഡ്രാകാർബണുകളെ ഡൈ ആൽക്കീനുകള്‍ എന്നു പറയുന്നു. ഡൈ ആൽക്കീനുകള്‍ (ഉദാ. ഐസൊപ്രീന്‍) പൊതുവേ അധികം വ്യാവസായിക പ്രാധാന്യമുള്ള പദാർഥങ്ങളാണ്‌. നോ: എഥിലീന്‍; പെന്റിലീന്‍; പ്രാപിലീന്‍, ബ്യൂട്ടിലിന്‍

12:59, 1 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആൽക്കീനുകള്‍

Alkenes

ദ്വിബന്ധം (double bond) ഉള്ള അലിഫാറ്റിക ഹൈഡ്രാകാർബണുകള്‍. ഒലിഫീനുകള്‍, ആൽക്കിലീനുകള്‍ എന്നും ഇവയ്‌ക്കു പേരുകളുണ്ട്‌. പൊതു ഫോർമുല (Cn H2n). തന്മാത്രയിൽ രണ്ട്‌ കാർബണ്‍-ആറ്റങ്ങളുള്ള എഥിലീന്‍ ആണ്‌ ആദ്യത്തെ അംഗം . രണ്ടാമത്തേത്‌ മൂന്ന്‌ കാർബണ്‍-ആറ്റങ്ങളുള്ള പ്രാപിലീന്‍ എന്ന യൗഗികവും. എഥിലീന്‍, പ്രാപിലീന്‍ എന്നീ പേരുകള്‍ ഈഥേന്‍, പ്രാപേന്‍ എന്നിവയിലെ ഏന്‍ (ane) എന്നതിനുപകരം ഇലീന്‍ (ylene) എന്നു ചേർത്തുണ്ടാക്കിയതാണ്‌. മറ്റു ആൽക്കീനുകളുടെയും നാമകരണവ്യവസ്ഥ ഇതുതന്നെ. ഇലീന്‍ എന്നതിനുപകരം ഈന്‍ എന്നുമാത്രം ചേർക്കുന്നതാണ്‌ പുതിയ നാമകരണ വ്യവസ്ഥ. ഉദാ. എഥീന്‍, പ്രാപീന്‍, ബ്യൂട്ടീന്‍, പെന്റീന്‍ എന്നിങ്ങനെ. ആൽക്കേന്‍ ശ്രണിയിലെ (paraffin series) അതതു ഹൈഡ്രാകാർബണിന്റെ പേരിനെ അടിസ്ഥാനപ്പെടുത്തി ആൽക്കീന്‍-ശ്രണിയിലെ അംഗങ്ങള്‍ക്കു പേരുകൊടുക്കുക എന്നതാണ്‌ സാമാന്യമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന നയം എന്ന്‌ ഇതിൽനിന്നു മനസ്സിലാക്കാം. അപ്പോള്‍ ദ്വിബന്ധം എവിടെയാണ്‌ എന്നതിന്‌ വേറെ ഒരു സൂചനവേണം (ദ്വിബന്ധത്തിന്‌ എഥിലിനികബന്ധം എന്നും പേരുണ്ട്‌). ഉദാഹരണമായി CH3.CH:CH.CH2.CH3. എന്ന യൗഗികത്തിന്‌ പെന്റീന്‍-2 എന്നും CH3.CH (CH3).CH:CH.CH2CH3 എന്നതിന്‌, 2 മെഥിൽ ഹെക്‌സീന്‍-3 എന്നും പറയാം. ഇവിടെ പേരിന്റെ അവസാനം കൊടുത്തിട്ടുള്ള സംഖ്യകളാണ്‌ ദ്വിബന്ധസ്ഥാനസൂചനകള്‍. ദ്വിബ ന്ധനസ്ഥാനം സൂചിപ്പിക്കുന്നതിന്‌ ഗ്രീക്ക്‌ അക്ഷരം യ്‌ക്കു വലതുവശത്ത്‌ മുകളിലായി സംഖ്യയിട്ടാലും മതി. ഉദാഹരണമായി രണ്ടാമതുപറഞ്ഞ യൗഗികത്തിന്‌ 2-മെഥിൽഹെക്‌സീന്‍ എന്നെഴുതാം. സംഖ്യയ്‌ക്കു പകരം ആൽഫാ, ബീറ്റാ, ഗാമാ എന്നിങ്ങനെ ഗ്രീക്കക്ഷരങ്ങളും എഴുതാറുണ്ട്‌. ഇതിൽനിന്നെല്ലാം ഭിന്നമായ ചില നാമകരണപദ്ധതികളും ഇല്ലായ്‌കയില്ല; ആദ്യത്തെ അഞ്ച്‌ ആൽക്കീനുകളുടെ പേരും ഫോർമുലയും മറ്റും അടങ്ങിയ ഒരു പട്ടിക താഴെ കൊടുക്കുന്നു:

ആൽക്കീന്‍ ശ്രണിയിലെ ആദ്യത്തെ രണ്ടംഗങ്ങളും ബ്യൂട്ടിലീന്റെ മൂന്ന്‌ ഐസൊമറൈഡുകളും വാതകങ്ങളാണ്‌. തന്മാത്രാഭാരംകൂടിയ അംഗങ്ങള്‍ ദ്രവങ്ങളാണ്‌. ഇവയുടെ തിളനിലകള്‍ തന്മാത്രാഭാരങ്ങള്‍ക്കനുസരിച്ച്‌ വർധമാനമായി വരുന്നതുകാണാം. എല്ലാ ആൽക്കീനുകളും ജലത്തിൽ അലേയങ്ങളും ഓർഗാനിക്‌ ലായകങ്ങളിൽ ലേയങ്ങളുമാണ്‌. കത്തിച്ചാൽ എല്ലാം പ്രകാശവും ധൂമവും വമിക്കുന്ന ജ്വാലകളോടെ കത്തിപ്പിടിക്കും. ഓക്‌സിജനോ വായുവോ കലർത്തി കത്തിച്ചാൽ മിശ്രിതം സ്‌ഫോടനവിധേയമാകും.

ആൽക്കീനുകള്‍ എല്ലാം അപൂരിതയൗഗികങ്ങളാകയാൽ ക്ലോറിന്‍, ഹൈഡ്രജന്‍, ഹൈഡ്രജന്‍ബ്രാമൈഡ്‌, ഹൈപൊക്ലോറസ്‌ അമ്ലം, സള്‍ഫ്യൂറിക്‌ അമ്ലം മുതലായ വസ്‌തുക്കളുമായി നേരിട്ടുതന്നെ പ്രവർത്തിച്ച്‌ യോഗാങ്ങക (addition) യൗഗികങ്ങള്‍ ലഭ്യമാക്കും. ഒരു കാറ്റലിസ്റ്റിന്റെ സാന്നിധ്യത്തിൽ ഹൈഡ്രജനുമായി സംയോജിച്ച്‌ ആൽക്കീനുകള്‍ സംഗതങ്ങളായ ആൽക്കേനുകള്‍ ഉത്‌പാദിപ്പിക്കും. ധൂമിലവും സാന്ദ്രവും നേർത്തതും ആയ സൽഫൂരിക്‌ അമ്ലങ്ങള്‍ ആൽക്കീനുകളുമായി പ്രവർത്തിച്ച്‌ ആൽക്കൈൽ ഹൈഡ്രജന്‍സൽഫേറ്റുകള്‍ തരുന്നു. ഈ തത്വമുപയോഗിച്ച്‌ പെട്രാളിയത്തിൽനിന്നു കിട്ടുന്ന ആൽക്കീന്‍ മിശ്രിതത്തിൽനിന്ന്‌ ഘടകങ്ങളെ വേർപെടുത്താം. ആൽക്കീനുകളുടെ ഓക്‌സിഡേഷന്‍ പ്രവർത്തനങ്ങള്‍ ആ യൗഗികങ്ങളുടെ സംരചനാനിർണയത്തിനു സഹായകങ്ങളാണ്‌. ആൽക്കീന്‍-ഓസണൈഡുകള്‍ സ്‌ഫോടനവസ്‌തുക്കളാണ്‌. ഇവയുടെ ജലീയവിശ്ലേഷണോത്‌പന്നങ്ങള്‍ (products of hydrolysis) മുലയൗഗികങ്ങളിലെ ദ്വിബന്ധസ്ഥാനനിർണയത്തിന്‌ സഹായിക്കുന്നു. ഉച്ചമർദത്തിലുള്ള CO + H മിശ്രിതവുമായി ആൽക്കീനുകള്‍ പ്രവർത്തിക്കുമ്പോള്‍ ആൽഡിഹൈഡുകള്‍ ഉണ്ടാകുന്നു. ഉദ്‌ഗ്രഥനരസതന്ത്രത്തിൽ (Synthetic Chemistry) ഈ പ്രക്രിയ പ്രാധാന്യമുള്ള ഒന്നാണ്‌.

ആൽക്കീനുകളിൽ ആദ്യത്തെ അംഗം രണ്ട്‌ കാർബണ്‍-അണുക്കള്‍ ഉള്ള എഥിലീന്‍ ആണ്‌ (C2H4). ഒരു കാർബണ്‍ അണു ഉള്ള ആൽക്കീന്റെ പേര്‌ മെഥിലീന്‍ (CH2) എന്ന്‌ ആണ്‌. പക്ഷേ, അതിന്‌ ഒരു യൗഗികത്തിന്റെ നിലയില്ല; സ്വതന്ത്രറാഡിക്കലിന്റെ അവസ്ഥയേ ഉള്ളൂ. സെക്കണ്ടിന്റെ ചെറിയ ഒരു അംശം സമയത്തേക്കുമാത്രമേ ഇതിനു നിലനില്‌പുള്ളൂ. ഡൈ അസൊമീഥേന്‍ (CH2N2) എന്ന യൗഗികം ഈഥറുമായി മിശ്രണംചെയ്‌ത്‌ 350മ്പഇ-600മ്പഇ-ൽ നിമ്‌നമർദത്തിൽ ചൂടാക്കി മെഥിലീന്‍ ഉണ്ടാക്കാം. ആൽക്കീനുകളുമായി ഐസൊമെറിസം പുലർത്തിപ്പോരുന്ന ചില പൂരിതഹൈഡ്രാകാർബണുകളും ഉണ്ട്‌. അവയ്‌ക്ക്‌ വലയിത-സംരചനകള്‍ ഉണ്ടായിരിക്കും. ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു:

ഇവയിൽ ഒന്നാമത്തേത്‌ C3H6 എന്ന പ്രാപീന്റെയും രണ്ടാമത്തേത്‌ C4H8 എന്ന ബ്യൂട്ടീനിന്റെയും മൂന്നാമത്തേത്‌ C5H10 എന്ന പെന്റീനിന്റെയും ഐസൊമറൈഡുകള്‍ ആണെന്ന്‌ മനസ്സിലാക്കാം. ഈ വലയിതയൗഗികങ്ങള്‍ സംഗതങ്ങളായ ആൽക്കീനുകളെ അപേക്ഷിച്ച്‌ പ്രവർത്തനതീവ്രത കുറഞ്ഞവയാണ്‌.

ഒന്നിലധികം ദ്വിബന്ധങ്ങളുള്ള അലിഫാറ്റികഹൈഡ്രാകാർബണുകളെ ഡൈ ആൽക്കീനുകള്‍ എന്നു പറയുന്നു. ഡൈ ആൽക്കീനുകള്‍ (ഉദാ. ഐസൊപ്രീന്‍) പൊതുവേ അധികം വ്യാവസായിക പ്രാധാന്യമുള്ള പദാർഥങ്ങളാണ്‌. നോ: എഥിലീന്‍; പെന്റിലീന്‍; പ്രാപിലീന്‍, ബ്യൂട്ടിലിന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍