This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇറിഡിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Iridium)
(Iridium)
വരി 4: വരി 4:
== Iridium ==
== Iridium ==
-
[[ചിത്രം:Vol4p218_Iridium.jpg|thumb|]]
+
[[ചിത്രം:Vol4p218_Iridium.jpg|thumb|ഇറിഡിയം]]
-
പ്ലാറ്റിനം ഗ്രൂപ്പിൽപ്പെട്ട ഒരു ലോഹമൂലകം. അറ്റോമിക സംഖ്യ 77. സിംബൽ കൃ. അറ്റോമിക ഭാരം 192.22. ഉരുകൽനില: 2435ീഇ; തിളനില: 4400ീഇ. സ്‌മിത്‌സണ്‍ ടെന്നന്റ്‌ എന്ന ശാസ്‌ത്രജ്ഞനാണ്‌ 1803-ൽ പ്ലാറ്റിനം അയിരുകളിൽ നിന്ന്‌ ഈ ലോഹം വേർതിരിച്ചെടുത്തത്‌. ഇതിന്റെ ലവണങ്ങള്‍ക്ക്‌ പച്ചയും ചുവപ്പും വയലറ്റും നിറങ്ങളാണുള്ളത്‌. അതിനാൽ, മഴവില്ലെന്നർഥമുള്ള ഐറിസ്‌ (Ires)എന്ന ഗ്രീക്ക്‌ പദത്തിൽനിന്നാണ്‌ ഇറിഡിയം എന്ന പദത്തിന്റെ നിഷ്‌പത്തി. പ്ലാറ്റിനം-കുടുംബാംഗങ്ങളൊത്ത്‌ സ്വതന്ത്രനിലയിൽ ഇറിഡിയത്തെ പല ധാതുനിക്ഷേപങ്ങളിലും കാണാം. ഓസ്‌മിറിഡിയം (ഓസ്‌മിയവും ഇറിഡിയവും ചേർന്നത്‌) എന്ന അയിരാണ്‌ ഈ ലോഹത്തിന്റെ നിഷ്‌കർഷണത്തിനു പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്‌. നിഷ്‌കർഷണം ക്ലേശകരമായ പ്രക്രിയയാണ്‌. അയിരിനെ പലവട്ടം അമ്ലങ്ങളുടെ പ്രവർത്തനത്തിനു വിധേയമാക്കിയും പലതവണ ഉരുക്കിയും മറ്റുമാണ്‌ അമോണിയം ക്ലോർ ഇറിഡേറ്റ്‌ എന്ന യൗഗികം ലഭ്യമാക്കുന്നത്‌. ഈ യൗഗികത്തെ ആംശിക ക്രിസ്റ്റലീകരണം (fractional crystallisation) വഴി ശുദ്ധീകരിച്ചശേഷം ഹൈഡ്രജനിൽ തപിപ്പിച്ച്‌ ഇറിഡിയം ഉത്‌പാദിപ്പിക്കുന്നു. ഇറിഡിയവും ഓസ്‌മിയവും പ്ലാറ്റിനം ധൂളികളുമായി കലർന്ന്‌ പ്രകൃതിയിൽ കാണാറുണ്ട്‌. ഇറിഡിയം ഏറ്റവും കൂടുതൽ ഉത്‌പാദിപ്പിക്കുന്നത്‌ ദക്ഷിണ ആഫ്രിക്കയിൽ നിന്നാണ്‌. അലാസ്‌ക, ബ്രസീൽ, മ്യാന്മർ, സൈബീരിയ എന്നിവിടങ്ങളിലും അവസ്ഥിതമാണ്‌. ഭൂവല്‌ക്കത്തിൽ ഇറിഡിയത്തിന്റെ തോത്‌ ദശലക്ഷത്തിൽ ഒരംശം മാത്രമാണ്‌. ഉൽക്കകളിൽ ഇതിന്റെ പതിന്മടങ്ങ്‌ അളവിൽ കാണപ്പെടുന്നു.
+
പ്ലാറ്റിനം ഗ്രൂപ്പിൽപ്പെട്ട ഒരു ലോഹമൂലകം. അറ്റോമിക സംഖ്യ 77. സിംബൽ കൃ. അറ്റോമിക ഭാരം 192.22. ഉരുകൽനില: 2435oC; തിളനില: 4400oC. സ്‌മിത്‌സണ്‍ ടെന്നന്റ്‌ എന്ന ശാസ്‌ത്രജ്ഞനാണ്‌ 1803-ൽ പ്ലാറ്റിനം അയിരുകളിൽ നിന്ന്‌ ഈ ലോഹം വേർതിരിച്ചെടുത്തത്‌. ഇതിന്റെ ലവണങ്ങള്‍ക്ക്‌ പച്ചയും ചുവപ്പും വയലറ്റും നിറങ്ങളാണുള്ളത്‌. അതിനാൽ, മഴവില്ലെന്നർഥമുള്ള ഐറിസ്‌ (Ires)എന്ന ഗ്രീക്ക്‌ പദത്തിൽനിന്നാണ്‌ ഇറിഡിയം എന്ന പദത്തിന്റെ നിഷ്‌പത്തി. പ്ലാറ്റിനം-കുടുംബാംഗങ്ങളൊത്ത്‌ സ്വതന്ത്രനിലയിൽ ഇറിഡിയത്തെ പല ധാതുനിക്ഷേപങ്ങളിലും കാണാം. ഓസ്‌മിറിഡിയം (ഓസ്‌മിയവും ഇറിഡിയവും ചേർന്നത്‌) എന്ന അയിരാണ്‌ ഈ ലോഹത്തിന്റെ നിഷ്‌കർഷണത്തിനു പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്‌. നിഷ്‌കർഷണം ക്ലേശകരമായ പ്രക്രിയയാണ്‌. അയിരിനെ പലവട്ടം അമ്ലങ്ങളുടെ പ്രവർത്തനത്തിനു വിധേയമാക്കിയും പലതവണ ഉരുക്കിയും മറ്റുമാണ്‌ അമോണിയം ക്ലോർ ഇറിഡേറ്റ്‌ എന്ന യൗഗികം ലഭ്യമാക്കുന്നത്‌. ഈ യൗഗികത്തെ ആംശിക ക്രിസ്റ്റലീകരണം (fractional crystallisation) വഴി ശുദ്ധീകരിച്ചശേഷം ഹൈഡ്രജനിൽ തപിപ്പിച്ച്‌ ഇറിഡിയം ഉത്‌പാദിപ്പിക്കുന്നു. ഇറിഡിയവും ഓസ്‌മിയവും പ്ലാറ്റിനം ധൂളികളുമായി കലർന്ന്‌ പ്രകൃതിയിൽ കാണാറുണ്ട്‌. ഇറിഡിയം ഏറ്റവും കൂടുതൽ ഉത്‌പാദിപ്പിക്കുന്നത്‌ ദക്ഷിണ ആഫ്രിക്കയിൽ നിന്നാണ്‌. അലാസ്‌ക, ബ്രസീൽ, മ്യാന്മർ, സൈബീരിയ എന്നിവിടങ്ങളിലും അവസ്ഥിതമാണ്‌. ഭൂവല്‌ക്കത്തിൽ ഇറിഡിയത്തിന്റെ തോത്‌ ദശലക്ഷത്തിൽ ഒരംശം മാത്രമാണ്‌. ഉൽക്കകളിൽ ഇതിന്റെ പതിന്മടങ്ങ്‌ അളവിൽ കാണപ്പെടുന്നു.
ഇറിഡിയം വെളുത്ത ലോഹമാണ്‌. കണ്ടാൽ ഉരുക്കുപോലിരിക്കും. ഭംഗുരത്വവും കാഠിന്യവും താരതമ്യേന കൂടുതലാണ്‌; ലോഹഖണ്ഡം ഒരമ്ലവുമായും പ്രവർത്തിക്കുകയില്ല. ലോഹചൂർണമാകട്ടെ അക്വാറീജിയയിൽ പതുക്കെപ്പതുക്കെ അലിയുന്നു. ശുഭ്രതപ്‌തമാക്കി ഈ ലോഹത്തെ കമ്പിയായും ദണ്ഡായും രൂപാന്തരപ്പെടുത്താം. ഉച്ചതാപനിലകളിൽ ഉപയോഗിക്കേണ്ടുന്ന ക്രൂസിബിള്‍ ഇറിഡിയംകൊണ്ടുണ്ടാക്കാം. 7 ശതമാനം ഫോസ്‌ഫറസ്‌ ചേർത്തുണ്ടാക്കുന്ന ഇറിഡിയം അലോയ്‌ ഫൗണ്ടന്‍പെന്നിലെ നിബ്ബുകളുടെ അഗ്രത്തിൽ പിടിപ്പിക്കാറുണ്ട്‌. 10 ശതമാനം ഇറിഡിയം ചേർന്ന അലോയ്‌കൊണ്ടുണ്ടാക്കിയ ഒരു ദണ്ഡാണ്‌ ദൈർഘ്യഏകകമായ മീറ്ററിന്റെ മാനകമായി പാരിസിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നത്‌.

പ്രത്യേകസാഹചര്യങ്ങളിൽ ഓക്‌സിജന്‍, സള്‍ഫർ, ഫ്‌ളൂറിന്‍, ക്ലോറിന്‍ എന്നിവയുമായിച്ചേർന്ന്‌ ഇറിഡിയം സംഗതങ്ങളായ യൗഗികങ്ങളുണ്ടാക്കുന്നു. ഇറിഡിയം-കാർബൊണൈൽ യൗഗികങ്ങളും പരീക്ഷണശാലയിൽ ലഭ്യമാക്കാവുന്നതാണ്‌.

05:06, 20 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇറിഡിയം

Iridium

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%87%E0%B4%B1%E0%B4%BF%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍