This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എൽബ്‌ നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == എൽബ്‌ നദി == == Elb River == യൂറോപ്പിലെ പ്രധാന നദികളിലൊന്ന്‌. ചെക്ക്‌...)
(Elb River)
വരി 4: വരി 4:
== Elb River ==
== Elb River ==
-
 
+
[[ചിത്രം:Vol5p329_View from en St. Michaelis Church Hamburg over the river Elbe.jpg|thumb|]]
യൂറോപ്പിലെ പ്രധാന നദികളിലൊന്ന്‌. ചെക്ക്‌സ്ലോവാക്കിയ-പോളണ്ട്‌ അതിർത്തിയിലുള്ള റീസെന്‍ജ്‌ബെർജ്‌  പർവതത്തിൽ നിന്ന്‌ ഉദ്‌ഭവിച്ചൊഴുകുന്ന ചെറുനദികള്‍ ചെക്കോസ്ലാവാക്കിയയിൽ സംഗമിച്ച്‌ എൽബ്‌ ആയി രൂപാന്തരപ്പെടുന്നു. ആദ്യം തെക്കോട്ടൊഴുകുന്ന നദി ബൊഹീമിയയിലെത്തുമ്പോഴേക്കും ഏതാണ്ട്‌ ചാപാകാരദിശയിൽ ഗതിമാറി പടിഞ്ഞാറോട്ടു തിരിയുന്നു. പിന്നീട്‌ വടക്കുപടിഞ്ഞാറായി ഒഴുകി എർസ്‌ബെർഗ്‌ പർവതത്തിനു കുറുകെ 6.4 കി. മീ. നീളത്തിലുള്ള ചുരത്തിലൂടെ ജർമനിയിലേക്കു കടക്കുന്നു. ഡ്രസ്‌ഡന്‍, മാഗ്‌ഡിബർഗ്‌, വെർബന്‍ തുടങ്ങിയ പ്രാചീന വാണിജ്യകേന്ദ്രങ്ങളെ തഴുകുന്ന ഈ നദിയിലെ വിറ്റെന്‍ബർഗ്‌ മുതൽ ലാവെന്‍ ബർഗ്‌ വരെയുള്ള ഭാഗം പശ്ചിമ-പൂർവ ജർമനികള്‍ക്കിടയ്‌ക്കുള്ള അന്താരാഷ്‌ട്ര അതിർത്തിയാണ്‌. ഹാംബുർഗ്‌ പിന്നിടുന്നതോടെ എൽബ്‌ അനേകം കൈവഴികളായി പിരിയുന്നു; കുറേ താഴേക്കു ചെല്ലുമ്പോള്‍ ഇവ വീണ്ടും ഒന്നായി നദിയുടെ വീതി വർധിക്കുന്നുണ്ട്‌. ഹാംബുർഗിൽ 0.5 കി. മീ. വീതിയുള്ള എൽബ്‌ പതനസ്ഥാന (കക്ക്‌സ്‌ഹെവന്‍) ത്തെത്തുമ്പോഴേക്കും 14 കി. മീ. വീതിയുള്ളതായിത്തീരുന്നു. നോർത്ത്‌ സീയിലാണ്‌ ഈ നദി പതിക്കുന്നത്‌. നദീമുഖത്തു നിന്നു 109 കി. മീ. ഉള്ളിലായി ഹാംബുർഗ്‌ സ്ഥിതിചെയ്യുന്നു. എൽബ്‌ നദിയിലൂടെ വന്‍കിട കപ്പലുകള്‍ക്കുപോലും എത്തിച്ചേരാവുന്നതിനാൽ ഈ നഗരം യൂറോപ്പിലെ തുറമുഖങ്ങളിൽ ഏറ്റവും വലുതായിത്തീർന്നിരിക്കുന്നു.

[[ചിത്രം:Vol5p329_Two large container ships on the River Elbe.jpg|thumb|]]
1094 കി. മീ. ആണ്‌ എൽബിന്റെ മൊത്തം നീളം. നദീമാർഗത്തിലെ 563 കിലോമീറ്ററോളം ജർമന്‍ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിനുള്ളിലാണ്‌. എൽബ്‌ നദി 1,44,056 ച. കി. മീ. പ്രദേശം ജലസിക്തമാക്കുന്നു. ഇടത്തു നിന്നു ഒഴുകിച്ചേരുന്ന വെൽതാപ (മോള്‍ഡാവ്‌), ഓർഷ്‌ (ഏഗെർ), മുള്‍ഡേ, സാലേ എന്നിവയും വലത്തുനിന്നു വന്നെത്തുന്ന ഈസാർ, ബ്ലാക്ക്‌ എൽസ്റ്റർ, ഹാവെൽ, ആൽസ്റ്റർ എന്നിവയുമാണ്‌ എൽബിന്റെ പ്രധാന പോഷക നദികള്‍. എൽബിന്‍ ഹാംബുർഗ്‌ വരേക്കും വേലിയേറ്റത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നു. ഒഴുക്കിന്റെ ദിശ മിക്കപ്പോഴും സാധാരണദിശയ്‌ക്കു വിപരീതമായിത്തീരാറുണ്ട്‌. വേലിയേറ്റത്തിന്റെ ഫലമായി ഹാംബുർഗ്‌ തുറമുഖത്തെ ജലനിരപ്പ്‌ 2.5 മീറ്ററോളം ഉയരുന്നത്‌ സാധാരണമാണ്‌. കൊടുങ്കാറ്റുള്ള അവസരങ്ങളിൽ ജലനിരപ്പ്‌ വളരെയേറെ ഉയരുകയും ഹാംബുർഗിന്റെ പല ഭാഗങ്ങളും പ്രളയബാധിതമാവുകയും ചെയ്യാറുണ്ട്‌.  

എൽബ്‌ നദിയും അനുബന്ധിച്ചുള്ള കൃത്രിമത്തോടുകളും വഴി ഹാംബുർഗിൽ നിന്ന്‌ ബർലിനിലേക്കും മധ്യജർമനിയിലെ ഇതര ഉള്‍നാടന്‍ തുറമുഖങ്ങളിലേക്കും ചെക്ക്‌സ്ലോവാക്കിയയിലേക്കും കപ്പൽമാർഗം സഞ്ചരിക്കാന്‍ സാധിക്കുന്നു.

1922-ലെ വെഴ്‌സയ്‌ൽസ്‌ കരാറനുസരിച്ച്‌ ഈ നദിയിലൂടെയുള്ള കപ്പൽസഞ്ചാരം ഇന്റർനാഷണൽ കമ്മിഷന്‍ ഒഫ്‌ എൽബിന്റെ മേൽനോട്ടത്തിലായി. ജർമനിയും ഇംഗ്ലണ്ടുമായുള്ള കരാർ 1929-2028 കാലയളവിലേക്കാണ്‌.

12:46, 14 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എൽബ്‌ നദി

Elb River

യൂറോപ്പിലെ പ്രധാന നദികളിലൊന്ന്‌. ചെക്ക്‌സ്ലോവാക്കിയ-പോളണ്ട്‌ അതിർത്തിയിലുള്ള റീസെന്‍ജ്‌ബെർജ്‌ പർവതത്തിൽ നിന്ന്‌ ഉദ്‌ഭവിച്ചൊഴുകുന്ന ചെറുനദികള്‍ ചെക്കോസ്ലാവാക്കിയയിൽ സംഗമിച്ച്‌ എൽബ്‌ ആയി രൂപാന്തരപ്പെടുന്നു. ആദ്യം തെക്കോട്ടൊഴുകുന്ന നദി ബൊഹീമിയയിലെത്തുമ്പോഴേക്കും ഏതാണ്ട്‌ ചാപാകാരദിശയിൽ ഗതിമാറി പടിഞ്ഞാറോട്ടു തിരിയുന്നു. പിന്നീട്‌ വടക്കുപടിഞ്ഞാറായി ഒഴുകി എർസ്‌ബെർഗ്‌ പർവതത്തിനു കുറുകെ 6.4 കി. മീ. നീളത്തിലുള്ള ചുരത്തിലൂടെ ജർമനിയിലേക്കു കടക്കുന്നു. ഡ്രസ്‌ഡന്‍, മാഗ്‌ഡിബർഗ്‌, വെർബന്‍ തുടങ്ങിയ പ്രാചീന വാണിജ്യകേന്ദ്രങ്ങളെ തഴുകുന്ന ഈ നദിയിലെ വിറ്റെന്‍ബർഗ്‌ മുതൽ ലാവെന്‍ ബർഗ്‌ വരെയുള്ള ഭാഗം പശ്ചിമ-പൂർവ ജർമനികള്‍ക്കിടയ്‌ക്കുള്ള അന്താരാഷ്‌ട്ര അതിർത്തിയാണ്‌. ഹാംബുർഗ്‌ പിന്നിടുന്നതോടെ എൽബ്‌ അനേകം കൈവഴികളായി പിരിയുന്നു; കുറേ താഴേക്കു ചെല്ലുമ്പോള്‍ ഇവ വീണ്ടും ഒന്നായി നദിയുടെ വീതി വർധിക്കുന്നുണ്ട്‌. ഹാംബുർഗിൽ 0.5 കി. മീ. വീതിയുള്ള എൽബ്‌ പതനസ്ഥാന (കക്ക്‌സ്‌ഹെവന്‍) ത്തെത്തുമ്പോഴേക്കും 14 കി. മീ. വീതിയുള്ളതായിത്തീരുന്നു. നോർത്ത്‌ സീയിലാണ്‌ ഈ നദി പതിക്കുന്നത്‌. നദീമുഖത്തു നിന്നു 109 കി. മീ. ഉള്ളിലായി ഹാംബുർഗ്‌ സ്ഥിതിചെയ്യുന്നു. എൽബ്‌ നദിയിലൂടെ വന്‍കിട കപ്പലുകള്‍ക്കുപോലും എത്തിച്ചേരാവുന്നതിനാൽ ഈ നഗരം യൂറോപ്പിലെ തുറമുഖങ്ങളിൽ ഏറ്റവും വലുതായിത്തീർന്നിരിക്കുന്നു.

1094 കി. മീ. ആണ്‌ എൽബിന്റെ മൊത്തം നീളം. നദീമാർഗത്തിലെ 563 കിലോമീറ്ററോളം ജർമന്‍ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്കിനുള്ളിലാണ്‌. എൽബ്‌ നദി 1,44,056 ച. കി. മീ. പ്രദേശം ജലസിക്തമാക്കുന്നു. ഇടത്തു നിന്നു ഒഴുകിച്ചേരുന്ന വെൽതാപ (മോള്‍ഡാവ്‌), ഓർഷ്‌ (ഏഗെർ), മുള്‍ഡേ, സാലേ എന്നിവയും വലത്തുനിന്നു വന്നെത്തുന്ന ഈസാർ, ബ്ലാക്ക്‌ എൽസ്റ്റർ, ഹാവെൽ, ആൽസ്റ്റർ എന്നിവയുമാണ്‌ എൽബിന്റെ പ്രധാന പോഷക നദികള്‍. എൽബിന്‍ ഹാംബുർഗ്‌ വരേക്കും വേലിയേറ്റത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നു. ഒഴുക്കിന്റെ ദിശ മിക്കപ്പോഴും സാധാരണദിശയ്‌ക്കു വിപരീതമായിത്തീരാറുണ്ട്‌. വേലിയേറ്റത്തിന്റെ ഫലമായി ഹാംബുർഗ്‌ തുറമുഖത്തെ ജലനിരപ്പ്‌ 2.5 മീറ്ററോളം ഉയരുന്നത്‌ സാധാരണമാണ്‌. കൊടുങ്കാറ്റുള്ള അവസരങ്ങളിൽ ജലനിരപ്പ്‌ വളരെയേറെ ഉയരുകയും ഹാംബുർഗിന്റെ പല ഭാഗങ്ങളും പ്രളയബാധിതമാവുകയും ചെയ്യാറുണ്ട്‌.

എൽബ്‌ നദിയും അനുബന്ധിച്ചുള്ള കൃത്രിമത്തോടുകളും വഴി ഹാംബുർഗിൽ നിന്ന്‌ ബർലിനിലേക്കും മധ്യജർമനിയിലെ ഇതര ഉള്‍നാടന്‍ തുറമുഖങ്ങളിലേക്കും ചെക്ക്‌സ്ലോവാക്കിയയിലേക്കും കപ്പൽമാർഗം സഞ്ചരിക്കാന്‍ സാധിക്കുന്നു. 1922-ലെ വെഴ്‌സയ്‌ൽസ്‌ കരാറനുസരിച്ച്‌ ഈ നദിയിലൂടെയുള്ള കപ്പൽസഞ്ചാരം ഇന്റർനാഷണൽ കമ്മിഷന്‍ ഒഫ്‌ എൽബിന്റെ മേൽനോട്ടത്തിലായി. ജർമനിയും ഇംഗ്ലണ്ടുമായുള്ള കരാർ 1929-2028 കാലയളവിലേക്കാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍