This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇറ്റർബിയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇറ്റർബിയം == == Ytterbium == ഒരു ലോഹമൂലകം. ഇത് ലാന്ഥനൈഡ് ശ്രണിയിൽപ...) |
Mksol (സംവാദം | സംഭാവനകള്‍) (→Ytterbium) |
||
വരി 4: | വരി 4: | ||
== Ytterbium == | == Ytterbium == | ||
- | + | [[ചിത്രം:Vol4p218_Ytterbium.jpg|thumb|]] | |
ഒരു ലോഹമൂലകം. ഇത് ലാന്ഥനൈഡ് ശ്രണിയിൽപ്പെടുന്ന ഒരു ദുർലഭമൃത്തികാമൂലകം (rare earth element) ആേണ്. സിംബൽ ഥയ. അണുസംഖ്യ 70, അറ്റോമിക ഭാരം. 173.04. ഇത് 824oC-ൽ ഉരുകുകയും 1193oC-ൽ തിളയ്ക്കുകയും ചെയ്യുന്നു. 6.972 ആണ് ഇതിന്റെ ആപേക്ഷികഘനത്വം. സ്വീഡനിലെ ഇറ്റർബി എന്ന ഗ്രാമപ്രദേശത്തുനിന്നു ലഭിച്ച ധാതുവിൽനിന്ന് മാരിഗ്നാക് എന്ന രസതന്ത്രജ്ഞന് 1878-ൽ ആണ് ഇത് കണ്ടുപിടിച്ചത്. ഇറ്റർബിയം എന്ന മൂലകനാമം ഗ്രാമനാമത്തെ ആസ്പദമാക്കി വന്നതാണ്. ഇറ്റർബിയം ഭൂമിയിൽ താരതമ്യേന കുറഞ്ഞ അളവിലുള്ള ഒരു മൂലകമാണ്. മിക്കവാറും എല്ലാ ദുർലഭമൃത്തികാധാതുക്കളിലും ഇത് അല്പമായ അളവിൽ കലർന്ന് അവസ്ഥിതമാണ്. നൂക്ലിയർ വിദളനോത്പന്നങ്ങ(nuclear fission products)ക്കിടയിലും ഈ മൂലകം ദൃശ്യമാണ്. പ്രകൃതിയിൽ ഇതിന് 7 ഐസൊടോപ്പുകളുണ്ട്. അയോണ്‍-വിനിമയ മാർഗത്തിലൂടെയും ഓക്സൈഡിനെ ലാന്ഥനം ചേർത്തു ചൂടാക്കി റെഡ്യൂസ് ചെയ്യുന്നതിലൂടെയും ലഭിക്കുന്ന ഇറ്റർബിയം സ്വേദനവിധേയമാക്കിയാൽ ശുദ്ധീകരിക്കപ്പെടുന്നു. വായുവിൽ ഈ മൂലകം എളുപ്പം ഓക്സിഡൈസ് ചെയ്യപ്പെടുന്നതാണ്. ഇത് ജലവുമായി പ്രവർത്തിച്ച് ഹൈഡ്രജന്‍ ലഭ്യമാക്കുന്നു. ഇതിന് രണ്ടും മൂന്നും സംയോജകതകളുള്ള യൗഗികങ്ങളുണ്ടാക്കുവാന് കഴിവുണ്ട്. സംയോജകത മൂന്നുള്ള യൗഗികങ്ങള്‍ മിക്കതും വെളുപ്പാണ്. വ്യാവസായികരംഗത്തിൽ ഇറ്റർബിയത്തിന്റെ പ്രാധാന്യം വികസിച്ചുവരുന്നതേയുള്ളൂ. | ഒരു ലോഹമൂലകം. ഇത് ലാന്ഥനൈഡ് ശ്രണിയിൽപ്പെടുന്ന ഒരു ദുർലഭമൃത്തികാമൂലകം (rare earth element) ആേണ്. സിംബൽ ഥയ. അണുസംഖ്യ 70, അറ്റോമിക ഭാരം. 173.04. ഇത് 824oC-ൽ ഉരുകുകയും 1193oC-ൽ തിളയ്ക്കുകയും ചെയ്യുന്നു. 6.972 ആണ് ഇതിന്റെ ആപേക്ഷികഘനത്വം. സ്വീഡനിലെ ഇറ്റർബി എന്ന ഗ്രാമപ്രദേശത്തുനിന്നു ലഭിച്ച ധാതുവിൽനിന്ന് മാരിഗ്നാക് എന്ന രസതന്ത്രജ്ഞന് 1878-ൽ ആണ് ഇത് കണ്ടുപിടിച്ചത്. ഇറ്റർബിയം എന്ന മൂലകനാമം ഗ്രാമനാമത്തെ ആസ്പദമാക്കി വന്നതാണ്. ഇറ്റർബിയം ഭൂമിയിൽ താരതമ്യേന കുറഞ്ഞ അളവിലുള്ള ഒരു മൂലകമാണ്. മിക്കവാറും എല്ലാ ദുർലഭമൃത്തികാധാതുക്കളിലും ഇത് അല്പമായ അളവിൽ കലർന്ന് അവസ്ഥിതമാണ്. നൂക്ലിയർ വിദളനോത്പന്നങ്ങ(nuclear fission products)ക്കിടയിലും ഈ മൂലകം ദൃശ്യമാണ്. പ്രകൃതിയിൽ ഇതിന് 7 ഐസൊടോപ്പുകളുണ്ട്. അയോണ്‍-വിനിമയ മാർഗത്തിലൂടെയും ഓക്സൈഡിനെ ലാന്ഥനം ചേർത്തു ചൂടാക്കി റെഡ്യൂസ് ചെയ്യുന്നതിലൂടെയും ലഭിക്കുന്ന ഇറ്റർബിയം സ്വേദനവിധേയമാക്കിയാൽ ശുദ്ധീകരിക്കപ്പെടുന്നു. വായുവിൽ ഈ മൂലകം എളുപ്പം ഓക്സിഡൈസ് ചെയ്യപ്പെടുന്നതാണ്. ഇത് ജലവുമായി പ്രവർത്തിച്ച് ഹൈഡ്രജന്‍ ലഭ്യമാക്കുന്നു. ഇതിന് രണ്ടും മൂന്നും സംയോജകതകളുള്ള യൗഗികങ്ങളുണ്ടാക്കുവാന് കഴിവുണ്ട്. സംയോജകത മൂന്നുള്ള യൗഗികങ്ങള്‍ മിക്കതും വെളുപ്പാണ്. വ്യാവസായികരംഗത്തിൽ ഇറ്റർബിയത്തിന്റെ പ്രാധാന്യം വികസിച്ചുവരുന്നതേയുള്ളൂ. |
06:57, 14 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇറ്റർബിയം
Ytterbium
ഒരു ലോഹമൂലകം. ഇത് ലാന്ഥനൈഡ് ശ്രണിയിൽപ്പെടുന്ന ഒരു ദുർലഭമൃത്തികാമൂലകം (rare earth element) ആേണ്. സിംബൽ ഥയ. അണുസംഖ്യ 70, അറ്റോമിക ഭാരം. 173.04. ഇത് 824oC-ൽ ഉരുകുകയും 1193oC-ൽ തിളയ്ക്കുകയും ചെയ്യുന്നു. 6.972 ആണ് ഇതിന്റെ ആപേക്ഷികഘനത്വം. സ്വീഡനിലെ ഇറ്റർബി എന്ന ഗ്രാമപ്രദേശത്തുനിന്നു ലഭിച്ച ധാതുവിൽനിന്ന് മാരിഗ്നാക് എന്ന രസതന്ത്രജ്ഞന് 1878-ൽ ആണ് ഇത് കണ്ടുപിടിച്ചത്. ഇറ്റർബിയം എന്ന മൂലകനാമം ഗ്രാമനാമത്തെ ആസ്പദമാക്കി വന്നതാണ്. ഇറ്റർബിയം ഭൂമിയിൽ താരതമ്യേന കുറഞ്ഞ അളവിലുള്ള ഒരു മൂലകമാണ്. മിക്കവാറും എല്ലാ ദുർലഭമൃത്തികാധാതുക്കളിലും ഇത് അല്പമായ അളവിൽ കലർന്ന് അവസ്ഥിതമാണ്. നൂക്ലിയർ വിദളനോത്പന്നങ്ങ(nuclear fission products)ക്കിടയിലും ഈ മൂലകം ദൃശ്യമാണ്. പ്രകൃതിയിൽ ഇതിന് 7 ഐസൊടോപ്പുകളുണ്ട്. അയോണ്‍-വിനിമയ മാർഗത്തിലൂടെയും ഓക്സൈഡിനെ ലാന്ഥനം ചേർത്തു ചൂടാക്കി റെഡ്യൂസ് ചെയ്യുന്നതിലൂടെയും ലഭിക്കുന്ന ഇറ്റർബിയം സ്വേദനവിധേയമാക്കിയാൽ ശുദ്ധീകരിക്കപ്പെടുന്നു. വായുവിൽ ഈ മൂലകം എളുപ്പം ഓക്സിഡൈസ് ചെയ്യപ്പെടുന്നതാണ്. ഇത് ജലവുമായി പ്രവർത്തിച്ച് ഹൈഡ്രജന്‍ ലഭ്യമാക്കുന്നു. ഇതിന് രണ്ടും മൂന്നും സംയോജകതകളുള്ള യൗഗികങ്ങളുണ്ടാക്കുവാന് കഴിവുണ്ട്. സംയോജകത മൂന്നുള്ള യൗഗികങ്ങള്‍ മിക്കതും വെളുപ്പാണ്. വ്യാവസായികരംഗത്തിൽ ഇറ്റർബിയത്തിന്റെ പ്രാധാന്യം വികസിച്ചുവരുന്നതേയുള്ളൂ.