This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആൽവാ, ജോക്വിം (1907 - 1979)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആൽവാ, ജോക്വിം (1907 - 1979)== ==Alva, Joachim== ഇന്ത്യന്‍ ദേശീയനേതാവ്‌. കർണാടകത്ത...)
(Alva, Joachim)
വരി 1: വരി 1:
==ആൽവാ, ജോക്വിം (1907 - 1979)==
==ആൽവാ, ജോക്വിം (1907 - 1979)==
==Alva, Joachim==
==Alva, Joachim==
 +
[[ചിത്രം:Vol3p402_Joachim_Alva.jpg.jpg|thumb|ജോക്വിം ആൽവാ]]
ഇന്ത്യന്‍ ദേശീയനേതാവ്‌. കർണാടകത്തിലെ ഉഡുപ്പിയിൽ 1907 ജനു. 21-ന്‌ ആൽവാ ജനിച്ചു. ബോംബേയിൽ നിന്നും നിയമബിരുദം നേടിയശേഷം ആൽവാ സ്വാതന്ത്യ്രസമരത്തിൽ സജീവമായി പങ്കെടുത്തു. 1920-കളിൽ നിരവധിതവണ ജയിൽശിക്ഷ അനുഭവിച്ച ആൽവാ അഭിഭാഷകവൃത്തിയിൽനിന്നു വിരമിച്ചു; സെയ്‌ന്റ്‌ സേവിയേഴ്‌സിലും ലോ കോളജിലും സഹപാഠിയായിരുന്ന വയലറ്റിനെ വിവാഹം ചെയ്‌തു (1937 ന. 20.). സോഷ്യലിസം, മാനുഷികസാഹോദര്യം എന്നിവയുടെ പ്രചാരണം ലക്ഷ്യമാക്കിക്കൊണ്ട്‌ 1943-ൽ ഇദ്ദേഹം ഫോറം എന്ന വാരിക ആരംഭിച്ചു. ബ്രിട്ടിഷുകാർക്കെതിരായി മുഖപ്രസംഗം എഴുതിയതിന്റെ  ഫലമായി ഇദ്ദേഹത്തെ രാജ്യദ്രാഹക്കുറ്റത്തിന്‌ വിചാരണ ചെയ്‌തു ശിക്ഷിച്ചു. ബോംബേ കോണ്‍ഗ്രസ്സിന്റെ നിർവാഹകസമിതിയിലും, എ.ഐ.സി.സി.യിലും അംഗമായ ആൽവാ 1959-ൽ ബോംബേയിലെ ഷെരിഫായി; 1950-52 കാലത്ത്‌ ഇദ്ദേഹം സംസ്ഥാന നിയമസഭാംഗവുമായിരുന്നിട്ടുണ്ട്‌. സൗത്ത്‌ കാനറയിൽനിന്ന്‌ 1952-ൽ ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ആൽവാ 15 വർഷം ആ സ്ഥാനം വഹിച്ചു. 1969-ൽ ഇദ്ദേഹം രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ്സിലെ യൂത്ത്‌കോണ്‍ഗ്രസ്‌ പ്രസ്ഥാനം ഉടലെടുത്തത്‌ ഇദ്ദേഹത്തിന്റെയും പത്‌നിയായ വയലറ്റ്‌ ആൽവായുടെയും ശ്രമഫലമായാണ്‌. ഇദ്ദേഹത്തിന്റെ കൃതികളിൽ മെന്‍ ആന്‍ഡ്‌ സൂപർമെന്‍ ഒഫ്‌ ഹിന്ദുസ്ഥാന്‍ (Men and Supermen of Hindustan) പ്രാധാന്യമർഹിക്കുന്നു. ഇദ്ദേഹത്തിന്റെ മരുമകളാണ്‌ മാർഗരറ്റ്‌ ആൽവ.

04:57, 10 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആൽവാ, ജോക്വിം (1907 - 1979)

Alva, Joachim

ജോക്വിം ആൽവാ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍