This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ദുവദന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == ഇന്ദുവദന == ഒരുവരിയിൽ പതിനാല്‌ അക്ഷരംവീതമുള്ള ഒരു സംസ്‌കൃത...)
(ഇന്ദുവദന)
വരി 3: വരി 3:
ഒരുവരിയിൽ പതിനാല്‌ അക്ഷരംവീതമുള്ള ഒരു സംസ്‌കൃതവൃത്തം. ഭ ജ സ ന എന്നീ ഗണങ്ങളും രണ്ട്‌ ഗുരുക്കളും ചേർന്ന പാദങ്ങളാണ്‌ ഇതിനുള്ളത്‌. ഇന്ദുവദനയ്‌ക്കു ഭ ജ സം ന ഗുരു രണ്ടും എന്നു ലക്ഷണം (വൃ.മ.). രാമായണം ഇരുപത്തിനാലുവൃത്തത്തിലെ ഒന്നും പതിനാറും വൃത്തങ്ങള്‍ ഇന്ദുവദനത്തിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്‌. ഉദാ.  

 +
<nowiki>
ഭ ജ സ ന ഗ ഗ
ഭ ജ സ ന ഗ ഗ
     --- ്‌ ്‌      ്‌-- ്‌    ്‌ ്‌---  ്‌ ്‌ ്‌    ---      ---

</nowiki>
വെണ്‍മതി/ കലാഭ/ രണനം/ ബികഗ/ ണേശന്‍ എന്നാൽ, ഈ രണ്ടു വൃത്തങ്ങളിലെയും പല "ശീലു'കളിലും സ്വതന്ത്രമായ ഗുരുലഘുവിന്യസനഭേദങ്ങളും അക്ഷരാധിക്യവും ചിലപ്പോള്‍ കാണാനുണ്ട്‌.  

ഉദാ.  
ഉദാ.  
 +
<nowiki>
1. അല്ലലകറ്റിടുവതിനാശ്രിതജനാനാം
1. അല്ലലകറ്റിടുവതിനാശ്രിതജനാനാം
. . . . . . . . . . . . . . . . . . . . . .

2. വീര്യമിനിമാമകമതുടനറിയുമപ്പോള്‍
2. വീര്യമിനിമാമകമതുടനറിയുമപ്പോള്‍
. . . . . . . . . . . . . . . . . . . . . . .
. . . . . . . . . . . . . . . . . . . . . . .
 +
</nowiki>
പതിന്നാലുവൃത്തത്തിലെ രണ്ടാംവൃത്തവും ഇന്ദുവദനയിലാണ്‌ രചിച്ചിട്ടുള്ളത്‌-ഉദാ.  

-
"ധർമപരമാനസനധർമലവഹീനന്‍. . . . . . . '
+
"ധർമപരമാനസനധർമലവഹീനന്‍. . . . . . . '
ഇതിനെ ഒരു ഗേയവൃത്തമാക്കി അല്‌പം സ്വാതന്ത്യ്രത്തോടുകൂടി ദ്രാവിഡവൃത്തങ്ങളുടെ കൂട്ടത്തിലും പ്രയോഗിക്കാറുണ്ട്‌.

06:52, 23 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ദുവദന

ഒരുവരിയിൽ പതിനാല്‌ അക്ഷരംവീതമുള്ള ഒരു സംസ്‌കൃതവൃത്തം. ഭ ജ സ ന എന്നീ ഗണങ്ങളും രണ്ട്‌ ഗുരുക്കളും ചേർന്ന പാദങ്ങളാണ്‌ ഇതിനുള്ളത്‌. ഇന്ദുവദനയ്‌ക്കു ഭ ജ സം ന ഗുരു രണ്ടും എന്നു ലക്ഷണം (വൃ.മ.). രാമായണം ഇരുപത്തിനാലുവൃത്തത്തിലെ ഒന്നും പതിനാറും വൃത്തങ്ങള്‍ ഇന്ദുവദനത്തിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്‌. ഉദാ.

	ഭ	ജ	സ	ന	ഗ	ഗ
    --- ്‌ ്‌      ്‌-- ്‌    ്‌ ്‌---   ്‌ ്‌ ്‌    ---      ---
 
വെണ്‍മതി/ കലാഭ/ രണനം/ ബികഗ/ ണേശന്‍ എന്നാൽ, ഈ രണ്ടു വൃത്തങ്ങളിലെയും പല "ശീലു'കളിലും സ്വതന്ത്രമായ ഗുരുലഘുവിന്യസനഭേദങ്ങളും അക്ഷരാധിക്യവും ചിലപ്പോള്‍ കാണാനുണ്ട്‌. ഉദാ.

1. 	അല്ലലകറ്റിടുവതിനാശ്രിതജനാനാം
	. . . . . . . . . . . . . . . . . . . . . .
2. 	വീര്യമിനിമാമകമതുടനറിയുമപ്പോള്‍
	. . . . . . . . . . . . . . . . . . . . . . .
 
പതിന്നാലുവൃത്തത്തിലെ രണ്ടാംവൃത്തവും ഇന്ദുവദനയിലാണ്‌ രചിച്ചിട്ടുള്ളത്‌-ഉദാ.

"ധർമപരമാനസനധർമലവഹീനന്‍. . . . . . . '

ഇതിനെ ഒരു ഗേയവൃത്തമാക്കി അല്‌പം സ്വാതന്ത്യ്രത്തോടുകൂടി ദ്രാവിഡവൃത്തങ്ങളുടെ കൂട്ടത്തിലും പ്രയോഗിക്കാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍