This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അശുതോഷ് ഭട്ടാചാര്യ (1908 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്: അശുതോഷ് ഭട്ടാചാര്യ (1908 - ) ബംഗാളി നാടകകൃത്ത്. 1908-ല്‍ ജനിച്ചു. സ്കൂ...)
അടുത്ത വ്യത്യാസം →
09:47, 25 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
അശുതോഷ് ഭട്ടാചാര്യ (1908 - )
ബംഗാളി നാടകകൃത്ത്. 1908-ല്‍ ജനിച്ചു. സ്കൂള്‍ അധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ച ഭട്ടാചാര്യ പിന്നീട് കല്‍ക്കത്താ സര്‍വകലാശാലയിലെ പ്രൊഫസറായി. അഞ്ചു നാടകങ്ങളും നാടോടിസാഹിത്യത്തെ ആധാരമാക്കിയുള്ള നാലു ഗവേഷണഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ബാംലാമംഗളകാവ്യേര് ഇതിഹാസ് എന്ന ഗവേഷണഗ്രന്ഥം നാടോടിസാഹിത്യത്തെപ്പറ്റിയുള്ള ഒരു ആധികാരികഗ്രന്ഥമായി ബംഗാളികള്‍ കരുതിവരുന്നു.
(സുകുമാര്‍സെന്‍)