This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദിശാത്മക കപ്ളര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 4: | വരി 4: | ||
മൈക്രോവേവ് സിസ്റ്റം, ഇന്റഗ്രേറ്റഡ് ഓപ്റ്റിക്കല്‍ സിസ്റ്റം, ഓപ്റ്റിക് ഫൈബര്‍ തുടങ്ങിയവയില്‍ ഉപയോഗപ്പെടുത്തുന്നതും വേവ് ഇന്റര്‍ഫറന്‍സ് തത്ത്വത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതുമായ വേവ്ഗൈഡ്. ടെലിഫോണ്‍ റിസീവറില്‍ 'സൈഡ്-ടോണ്‍' ബാലന്‍സിനുവേണ്ടി പ്രയോജനപ്പെടുത്തുന്ന ഹൈബ്രിഡ് ഇന്‍ഡക്ഷന്‍ കോയിലിന്റെ പ്രവര്‍ത്തനത്തിനു സമാനമാണ് ദിശാത്മക കപ്ളറിന്റേത്. ഉദാഹരണമായി നാല് പോര്‍ട്ടുള്ള ഒരു ദിശാത്മക കപ്ളറിന്റെ ഒരു പോര്‍ട്ടിലൂടെ കടന്നുവരുന്ന ഇന്‍പുട്ട് സിഗ്നല്‍ ഇതര മൂന്ന് പോര്‍ട്ടുകളില്‍ ഏതെങ്കിലും രണ്ടെണ്ണത്തിലൂടെ മാത്രമേ ബഹിര്‍ഗമിക്കാറുള്ളൂ; മൂന്നാമത്തെ പോര്‍ട്ടിലേക്കുള്ളത് കപ്ളറില്‍വച്ചുതന്നെ അവമന്ദിതമാക്കപ്പെടുന്നു (attenuated). | മൈക്രോവേവ് സിസ്റ്റം, ഇന്റഗ്രേറ്റഡ് ഓപ്റ്റിക്കല്‍ സിസ്റ്റം, ഓപ്റ്റിക് ഫൈബര്‍ തുടങ്ങിയവയില്‍ ഉപയോഗപ്പെടുത്തുന്നതും വേവ് ഇന്റര്‍ഫറന്‍സ് തത്ത്വത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതുമായ വേവ്ഗൈഡ്. ടെലിഫോണ്‍ റിസീവറില്‍ 'സൈഡ്-ടോണ്‍' ബാലന്‍സിനുവേണ്ടി പ്രയോജനപ്പെടുത്തുന്ന ഹൈബ്രിഡ് ഇന്‍ഡക്ഷന്‍ കോയിലിന്റെ പ്രവര്‍ത്തനത്തിനു സമാനമാണ് ദിശാത്മക കപ്ളറിന്റേത്. ഉദാഹരണമായി നാല് പോര്‍ട്ടുള്ള ഒരു ദിശാത്മക കപ്ളറിന്റെ ഒരു പോര്‍ട്ടിലൂടെ കടന്നുവരുന്ന ഇന്‍പുട്ട് സിഗ്നല്‍ ഇതര മൂന്ന് പോര്‍ട്ടുകളില്‍ ഏതെങ്കിലും രണ്ടെണ്ണത്തിലൂടെ മാത്രമേ ബഹിര്‍ഗമിക്കാറുള്ളൂ; മൂന്നാമത്തെ പോര്‍ട്ടിലേക്കുള്ളത് കപ്ളറില്‍വച്ചുതന്നെ അവമന്ദിതമാക്കപ്പെടുന്നു (attenuated). | ||
- | + | [[Image:p409.png|200px|left|thumb|ദിശാത്മക കപ്ളര്‍:ക്രമീകരണ രീതി]] | |
ഒന്നിലേറെ വേവ്ഗൈഡുകളില്‍നിന്നുള്ള തരംഗസിഗ്നലുകളെ ചില സഞ്ചാരദിശകളില്‍ പരസ്പരപൂരകമായും ഇതരദിശകളില്‍ പരസ്പരരോധകമായും സംയോജിപ്പിക്കാവുന്ന രീതിയിലാണ് ദിശാത്മക കപ്ളര്‍ ക്രമീകരിക്കുന്നത്. കപ്ളിങ് ഫാക്റ്റര്‍, ദിശാത്മകത (directivity), സന്നിവേശ നഷ്ടം (Insertion loss), പ്രവര്‍ത്തന-ആവൃത്തി പരിധി, ഇന്‍പുട്ട് പോര്‍ട്ടിന്റെ മാച്ചിങ് ഇംപീഡന്‍സ് മുതലായ ഘടകങ്ങള്‍ ദിശാത്മക കപ്ളറിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കാറുണ്ട്. | ഒന്നിലേറെ വേവ്ഗൈഡുകളില്‍നിന്നുള്ള തരംഗസിഗ്നലുകളെ ചില സഞ്ചാരദിശകളില്‍ പരസ്പരപൂരകമായും ഇതരദിശകളില്‍ പരസ്പരരോധകമായും സംയോജിപ്പിക്കാവുന്ന രീതിയിലാണ് ദിശാത്മക കപ്ളര്‍ ക്രമീകരിക്കുന്നത്. കപ്ളിങ് ഫാക്റ്റര്‍, ദിശാത്മകത (directivity), സന്നിവേശ നഷ്ടം (Insertion loss), പ്രവര്‍ത്തന-ആവൃത്തി പരിധി, ഇന്‍പുട്ട് പോര്‍ട്ടിന്റെ മാച്ചിങ് ഇംപീഡന്‍സ് മുതലായ ഘടകങ്ങള്‍ ദിശാത്മക കപ്ളറിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കാറുണ്ട്. | ||
ഇവയില്‍ സുപ്രധാനങ്ങളായ രണ്ടിനങ്ങളാണ് റ്റു-ഹോള്‍ കപ്ളറും മാജിക് ട്രീയും. കപ്ളറിലെ രണ്ട് സുഷിരങ്ങളിലൂടെയും കടന്നുവരുന്ന തരംഗസിഗ്നലിന്റെ ഒരംശം വിപരീത ദിശകളില്‍ ധ്രൂവീകരിക്കപ്പെട്ട് ഇരുദിശകളിലായി സഞ്ചരിച്ച് സംപോഷക/വിനാശക ഇന്റര്‍ഫറന്‍സ് (constructive/destructive interference) സൃഷ്ടിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് റ്റു-ഹോള്‍ കപ്ളര്‍. കപ്ളറിലെ അഭിമുഖ പോര്‍ട്ട് ജോഡികളില്‍ ഒരെണ്ണം 'ഘ' മാതൃകയില്‍ ക്രമീകരിച്ചു രൂപപ്പെടുത്തുന്നതാണ് മാജിക് ട്രീ. മൈക്രോവേവ് പരിപഥങ്ങളില്‍ മുഖ്യതരംഗത്തിന്റെ തീവ്രതയ്ക്കു കുറവു വരാത്ത രീതിയില്‍ പരിപഥത്തിലെ ആഗമ, പ്രതിഫലിത തരംഗങ്ങളുടെ തീവ്രത നിര്‍ണയിക്കുവാന്‍ ദിശാത്മക കപ്ളര്‍ ഉപയോഗപ്രദമാണ്. | ഇവയില്‍ സുപ്രധാനങ്ങളായ രണ്ടിനങ്ങളാണ് റ്റു-ഹോള്‍ കപ്ളറും മാജിക് ട്രീയും. കപ്ളറിലെ രണ്ട് സുഷിരങ്ങളിലൂടെയും കടന്നുവരുന്ന തരംഗസിഗ്നലിന്റെ ഒരംശം വിപരീത ദിശകളില്‍ ധ്രൂവീകരിക്കപ്പെട്ട് ഇരുദിശകളിലായി സഞ്ചരിച്ച് സംപോഷക/വിനാശക ഇന്റര്‍ഫറന്‍സ് (constructive/destructive interference) സൃഷ്ടിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് റ്റു-ഹോള്‍ കപ്ളര്‍. കപ്ളറിലെ അഭിമുഖ പോര്‍ട്ട് ജോഡികളില്‍ ഒരെണ്ണം 'ഘ' മാതൃകയില്‍ ക്രമീകരിച്ചു രൂപപ്പെടുത്തുന്നതാണ് മാജിക് ട്രീ. മൈക്രോവേവ് പരിപഥങ്ങളില്‍ മുഖ്യതരംഗത്തിന്റെ തീവ്രതയ്ക്കു കുറവു വരാത്ത രീതിയില്‍ പരിപഥത്തിലെ ആഗമ, പ്രതിഫലിത തരംഗങ്ങളുടെ തീവ്രത നിര്‍ണയിക്കുവാന്‍ ദിശാത്മക കപ്ളര്‍ ഉപയോഗപ്രദമാണ്. |
10:18, 5 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ദിശാത്മക കപ്ളര്‍
Directional coupler
മൈക്രോവേവ് സിസ്റ്റം, ഇന്റഗ്രേറ്റഡ് ഓപ്റ്റിക്കല്‍ സിസ്റ്റം, ഓപ്റ്റിക് ഫൈബര്‍ തുടങ്ങിയവയില്‍ ഉപയോഗപ്പെടുത്തുന്നതും വേവ് ഇന്റര്‍ഫറന്‍സ് തത്ത്വത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതുമായ വേവ്ഗൈഡ്. ടെലിഫോണ്‍ റിസീവറില്‍ 'സൈഡ്-ടോണ്‍' ബാലന്‍സിനുവേണ്ടി പ്രയോജനപ്പെടുത്തുന്ന ഹൈബ്രിഡ് ഇന്‍ഡക്ഷന്‍ കോയിലിന്റെ പ്രവര്‍ത്തനത്തിനു സമാനമാണ് ദിശാത്മക കപ്ളറിന്റേത്. ഉദാഹരണമായി നാല് പോര്‍ട്ടുള്ള ഒരു ദിശാത്മക കപ്ളറിന്റെ ഒരു പോര്‍ട്ടിലൂടെ കടന്നുവരുന്ന ഇന്‍പുട്ട് സിഗ്നല്‍ ഇതര മൂന്ന് പോര്‍ട്ടുകളില്‍ ഏതെങ്കിലും രണ്ടെണ്ണത്തിലൂടെ മാത്രമേ ബഹിര്‍ഗമിക്കാറുള്ളൂ; മൂന്നാമത്തെ പോര്‍ട്ടിലേക്കുള്ളത് കപ്ളറില്‍വച്ചുതന്നെ അവമന്ദിതമാക്കപ്പെടുന്നു (attenuated).
ഒന്നിലേറെ വേവ്ഗൈഡുകളില്‍നിന്നുള്ള തരംഗസിഗ്നലുകളെ ചില സഞ്ചാരദിശകളില്‍ പരസ്പരപൂരകമായും ഇതരദിശകളില്‍ പരസ്പരരോധകമായും സംയോജിപ്പിക്കാവുന്ന രീതിയിലാണ് ദിശാത്മക കപ്ളര്‍ ക്രമീകരിക്കുന്നത്. കപ്ളിങ് ഫാക്റ്റര്‍, ദിശാത്മകത (directivity), സന്നിവേശ നഷ്ടം (Insertion loss), പ്രവര്‍ത്തന-ആവൃത്തി പരിധി, ഇന്‍പുട്ട് പോര്‍ട്ടിന്റെ മാച്ചിങ് ഇംപീഡന്‍സ് മുതലായ ഘടകങ്ങള്‍ ദിശാത്മക കപ്ളറിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കാറുണ്ട്.
ഇവയില്‍ സുപ്രധാനങ്ങളായ രണ്ടിനങ്ങളാണ് റ്റു-ഹോള്‍ കപ്ളറും മാജിക് ട്രീയും. കപ്ളറിലെ രണ്ട് സുഷിരങ്ങളിലൂടെയും കടന്നുവരുന്ന തരംഗസിഗ്നലിന്റെ ഒരംശം വിപരീത ദിശകളില്‍ ധ്രൂവീകരിക്കപ്പെട്ട് ഇരുദിശകളിലായി സഞ്ചരിച്ച് സംപോഷക/വിനാശക ഇന്റര്‍ഫറന്‍സ് (constructive/destructive interference) സൃഷ്ടിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് റ്റു-ഹോള്‍ കപ്ളര്‍. കപ്ളറിലെ അഭിമുഖ പോര്‍ട്ട് ജോഡികളില്‍ ഒരെണ്ണം 'ഘ' മാതൃകയില്‍ ക്രമീകരിച്ചു രൂപപ്പെടുത്തുന്നതാണ് മാജിക് ട്രീ. മൈക്രോവേവ് പരിപഥങ്ങളില്‍ മുഖ്യതരംഗത്തിന്റെ തീവ്രതയ്ക്കു കുറവു വരാത്ത രീതിയില്‍ പരിപഥത്തിലെ ആഗമ, പ്രതിഫലിത തരംഗങ്ങളുടെ തീവ്രത നിര്‍ണയിക്കുവാന്‍ ദിശാത്മക കപ്ളര്‍ ഉപയോഗപ്രദമാണ്.