This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡല്‍ഹി ലൈബ്രറി അസ്സോസ്സിയേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡല്‍ഹി ലൈബ്രറി അസ്സോസ്സിയേഷന്‍ ഉലഹവശ, ഘശയൃമ്യൃ അീരശമശീിേ പി. എന്‍. കൌള...)
വരി 1: വരി 1:
-
ഡല്‍ഹി ലൈബ്രറി അസ്സോസ്സിയേഷന്‍
+
=ഡല്‍ഹി ലൈബ്രറി അസ്സോസ്സിയേഷന്‍ =
-
ഉലഹവശ, ഘശയൃമ്യൃ അീരശമശീിേ
+
Delhi,Library Association
-
പി. എന്‍. കൌളയുടെ നേതൃത്വത്തില്‍ 1953 ആഗ. -ല്‍ ഡെല്‍ഹി ആസ്ഥാനമാക്കിക്ക്ൊ രൂപീകരിച്ച ഗ്രന്ഥശാലാ സംഘടന. ഡല്‍ഹി സംസ്ഥാനത്തിന്റെ 'പബ്ളിക് ലൈബ്രറീസ് ബില്‍' തയ്യാറാക്കുകയാണ് സംഘടന ആദ്യമായി ചെയ്തത്. എന്നാല്‍ അന്ന് ഡല്‍ഹിക്ക് സംസ്ഥാന പദവി ഇല്ലാതായതിനാല്‍ ഈ ബില്‍ വെളിച്ചം കില്ല.
+
 
-
ഡല്‍ഹിയിലെ ലൈബ്രറികളെക്കുറിച്ച് ഒരു പഠനവും സര്‍വെയും നടത്തുക എന്നതായിരുന്നു സംഘടനയുടെ രാമത്തെ പരിപാടി. ഈ സര്‍വെയുടെ അനന്തരഫലമായി ഡല്‍ഹിയിലെ വ്യത്യസ്ത ലൈബ്രറികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കുവിേ ഈ സംഘടന ലൈബ്രറി സയന്‍സില്‍ ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.
+
പി. എന്‍. കൗളയുടെ നേതൃത്വത്തില്‍ 1953 ആഗ. -ല്‍ ഡെല്‍ഹി ആസ്ഥാനമാക്കിക്ക്ൊ രൂപീകരിച്ച ഗ്രന്ഥശാലാ സംഘടന. ഡല്‍ഹി സംസ്ഥാനത്തിന്റെ 'പബ്ലിക് ലൈബ്രറീസ് ബില്‍' തയ്യാറാക്കുകയാണ് സംഘടന ആദ്യമായി ചെയ്തത്. എന്നാല്‍ അന്ന് ഡല്‍ഹിക്ക് സംസ്ഥാന പദവി ഇല്ലാതായതിനാല്‍ ഈ ബില്‍ വെളിച്ചം കില്ല.
-
ഡല്‍ഹി ലൈബ്രറി അസോസിയേഷന്റെ മുഖപത്രമായി 'ലൈബ്രറി ഹെറാള്‍ഡ്' എന്നൊരു പ്രസിദ്ധീകരണത്തിനും തുടക്കം കുറിച്ചു. ലൈബ്രറി സയന്‍സിനെക്കുറിച്ച് ഹിന്ദിയില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുവാനും പദ്ധതികളുാക്കി. ഈ സംഘടനയുടെ ആഭിമുഖ്യത്തില്‍ പുസ്തകപ്രദര്‍ശന മേളകള്‍, ദേശീയ-അന്തര്‍ദേശീയ ഗ്രന്ഥശാലാപ്രവര്‍ത്തക സമ്മേളനങ്ങള്‍ തുടങ്ങിയവ കൂടെക്കൂടെ നടത്തുകയും ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തുവരുന്നു.
+
 
 +
ഡല്‍ഹിയിലെ ലൈബ്രറികളെക്കുറിച്ച് ഒരു പഠനവും സര്‍വെയും നടത്തുക എന്നതായിരുന്നു സംഘടനയുടെ രാമത്തെ പരിപാടി. ഈ സര്‍വെയുടെ അനന്തരഫലമായി ഡല്‍ഹിയിലെ വ്യത്യസ്ത ലൈബ്രറികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കുവേണ്ടി ഈ സംഘടന ലൈബ്രറി സയന്‍സില്‍ ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.
 +
 
 +
ഡല്‍ഹി ലൈബ്രറി അസോസിയേഷന്റെ മുഖപത്രമായി 'ലൈബ്രറി ഹെറാള്‍ഡ്' എന്നൊരു പ്രസിദ്ധീകരണത്തിനും തുടക്കം കുറിച്ചു. ലൈബ്രറി സയന്‍സിനെക്കുറിച്ച് ഹിന്ദിയില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുവാനും പദ്ധതികളുണ്ടാക്കി. ഈ സംഘടനയുടെ ആഭിമുഖ്യത്തില്‍ പുസ്തകപ്രദര്‍ശന മേളകള്‍, ദേശീയ-അന്തര്‍ദേശീയ ഗ്രന്ഥശാലാപ്രവര്‍ത്തക സമ്മേളനങ്ങള്‍ തുടങ്ങിയവ കൂടെക്കൂടെ നടത്തുകയും ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തുവരുന്നു.

05:01, 11 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡല്‍ഹി ലൈബ്രറി അസ്സോസ്സിയേഷന്‍

Delhi,Library Association

പി. എന്‍. കൗളയുടെ നേതൃത്വത്തില്‍ 1953 ആഗ. -ല്‍ ഡെല്‍ഹി ആസ്ഥാനമാക്കിക്ക്ൊ രൂപീകരിച്ച ഗ്രന്ഥശാലാ സംഘടന. ഡല്‍ഹി സംസ്ഥാനത്തിന്റെ 'പബ്ലിക് ലൈബ്രറീസ് ബില്‍' തയ്യാറാക്കുകയാണ് സംഘടന ആദ്യമായി ചെയ്തത്. എന്നാല്‍ അന്ന് ഡല്‍ഹിക്ക് സംസ്ഥാന പദവി ഇല്ലാതായതിനാല്‍ ഈ ബില്‍ വെളിച്ചം കില്ല.

ഡല്‍ഹിയിലെ ലൈബ്രറികളെക്കുറിച്ച് ഒരു പഠനവും സര്‍വെയും നടത്തുക എന്നതായിരുന്നു സംഘടനയുടെ രാമത്തെ പരിപാടി. ഈ സര്‍വെയുടെ അനന്തരഫലമായി ഡല്‍ഹിയിലെ വ്യത്യസ്ത ലൈബ്രറികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കുവേണ്ടി ഈ സംഘടന ലൈബ്രറി സയന്‍സില്‍ ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു.

ഡല്‍ഹി ലൈബ്രറി അസോസിയേഷന്റെ മുഖപത്രമായി 'ലൈബ്രറി ഹെറാള്‍ഡ്' എന്നൊരു പ്രസിദ്ധീകരണത്തിനും തുടക്കം കുറിച്ചു. ലൈബ്രറി സയന്‍സിനെക്കുറിച്ച് ഹിന്ദിയില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുവാനും പദ്ധതികളുണ്ടാക്കി. ഈ സംഘടനയുടെ ആഭിമുഖ്യത്തില്‍ പുസ്തകപ്രദര്‍ശന മേളകള്‍, ദേശീയ-അന്തര്‍ദേശീയ ഗ്രന്ഥശാലാപ്രവര്‍ത്തക സമ്മേളനങ്ങള്‍ തുടങ്ങിയവ കൂടെക്കൂടെ നടത്തുകയും ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍