This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടൈബര്‍ നദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടൈബര്‍ നദി ഠശയലൃ ൃശ്ലൃ മധ്യ ഇറ്റലിയിലെ ഒരു നദി. ഈ പ്രദേശത്തെ ഏറ്റവും ന...)
വരി 1: വരി 1:
-
ടൈബര്‍ നദി
+
=ടൈബര്‍ നദി=
-
ഠശയലൃ ൃശ്ലൃ
+
Tiber river
-
മധ്യ ഇറ്റലിയിലെ ഒരു നദി. ഈ പ്രദേശത്തെ ഏറ്റവും നീളം കൂടിയ നദിയും ഇറ്റലിയിലെ മൂന്നാമത്തെ നീളം കൂടിയ നദിയുമാണിത്. പൌരാണിക കാലത്ത് ഇതിന്റെ പേര് ടൈബറിസ് (ഠശയലൃശ) എന്നായിരുന്നു. ആധുനിക ഇറ്റാലിയന്‍ ഭാഷയില്‍ ഇത് ടെവിറെ (ഠല്ലൃല) എന്നാണറിയപ്പെടുന്നത്.
+
മധ്യ ഇറ്റലിയിലെ ഒരു നദി. ഈ പ്രദേശത്തെ ഏറ്റവും നീളം കൂടിയ നദിയും ഇറ്റലിയിലെ മൂന്നാമത്തെ നീളം കൂടിയ നദിയുമാണിത്. പൗരാണിക കാലത്ത് ഇതിന്റെ പേര് ടൈബറിസ് (Tiberis) എന്നായിരുന്നു. ആധുനിക ഇറ്റാലിയന്‍ ഭാഷയില്‍ ഇത് ടെവിറെ (Tevere) എന്നാണറിയപ്പെടുന്നത്.
-
  ഫ്ളോറന്‍സിന് 64 കി.മീ. കിഴക്കുമാറി കിഴക്കന്‍ ടസ്കനിയിലുള്ള ആപെനൈയ്ന്‍സിലാണ് നദിയുടെ ഉത്ഭവം. മിക്കവാറും തെക്കന്‍ ദിശയിലേക്കൊഴുകുന്ന നദി അമ്പ്രിയയും (ഡായൃശമ) ലാറ്റിയ(ഘമശൌാേ)മും കടന്ന് റോം നഗരത്തിലൂടെ ഒഴുകി ഓസ്റ്റിയയില്‍ വച്ച് ടൈറീനിയന്‍ കടലില്‍ നിപതിക്കുന്നു.
+
ഫ്ളോറന്‍സിന് 64 കി.മീ. കിഴക്കുമാറി കിഴക്കന്‍ ടസ്കനിയിലുള്ള ആപെനൈയ്ന്‍സിലാണ് നദിയുടെ ഉത്ഭവം. മിക്കവാറും തെക്കന്‍ ദിശയിലേക്കൊഴുകുന്ന നദി അമ്പ്രിയയും (Umbria) ലാറ്റിയ(Latium)മും കടന്ന് റോം നഗരത്തിലൂടെ ഒഴുകി ഓസ്റ്റിയയില്‍ വച്ച് ടൈറീനിയന്‍ കടലില്‍ നിപതിക്കുന്നു.
-
  ചെറുകുന്നുകള്‍ തീര്‍ക്കുന്ന തടങ്ങളിലൂടെയും ഇടുങ്ങിയ  
+
ചെറുകുന്നുകള്‍ തീര്‍ക്കുന്ന തടങ്ങളിലൂടെയും ഇടുങ്ങിയ താഴ്വാരങ്ങളിലൂടെയുമാണ് ടൈബര്‍ നദിയുടെ ഭൂരിഭാഗവും പ്രവഹിക്കുന്നത്. നദിക്ക് ഏകദേശം 405 കി.മീ. നീളമുണ്ടെങ്കിലും നദീമുഖത്തിനടുത്തായുള്ള കുറച്ചു ഭാഗങ്ങള്‍ മാത്രമേ ഗതാഗതയോഗ്യമായിട്ടുള്ളൂ. ഇവിടെ റോം മുതല്‍ കടല്‍ വരെയുള്ള 32 കി.മീ. ദൂരം ചെറുകപ്പലുകളുള്‍പ്പെടെയുള്ള നൗകകളുടെ ജലഗതാഗതത്തിനായി ഉപയോഗിക്കപ്പെടുന്നു. നദീമുഖത്തിനടുത്തായി ഒരു തുറമുഖവും ഏറെ ദൂരെയല്ലാതെ ഒരു അന്തര്‍ദേശീയ വിമാനത്താവളവും പ്രവര്‍ത്തിക്കുന്നുണ്ട്.
-
താഴ്വാരങ്ങളിലൂടെയുമാണ് ടൈബര്‍ നദിയുടെ ഭൂരിഭാഗവും
+
പ്രധാന പോഷകനദിയായ നീറ (Nera) നാര്‍നി (Narni)യ്ക്കടുത്തുവച്ച് ടൈബര്‍ നദിയുമായി ചേരുന്നു. അനീന്‍ (Aniene), ചീയാന (Chiana), പാഗ്ലിയ (Paglia) എന്നിവയാണ് മറ്റു പ്രധാന പോഷകനദികള്‍. ചിയാന നദിയും കനാലും ടൈബര്‍ നദിയെ ആര്‍നോ (Arno) നദിയുമായി ബന്ധിപ്പിക്കുന്നു.
-
പ്രവഹിക്കുന്നത്. നദിക്ക് ഏകദേശം 405 കി.മീ. നീളമുണ്ടെങ്കിലും നദീമുഖത്തിനടുത്തായുള്ള കുറച്ചു ഭാഗങ്ങള്‍ മാത്രമേ ഗതാഗതയോഗ്യമായിട്ടുള്ളൂ. ഇവിടെ റോം മുതല്‍ കടല്‍ വരെയുള്ള 32 കി.മീ. ദൂരം ചെറുകപ്പലുകളുള്‍പ്പെടെയുള്ള നൌകകളുടെ ജലഗതാഗതത്തിനായി ഉപയോഗിക്കപ്പെടുന്നു. നദീമുഖത്തിനടുത്തായി ഒരു തുറമുഖവും ഏറെ ദൂരെയല്ലാതെ ഒരു അന്തര്‍ദേശീയ വിമാനത്താവളവും പ്രവര്‍ത്തിക്കുന്നുണ്ട്.
+
ടൈബര്‍ നദിയിലെ ജലനിരപ്പിന് ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്. മഞ്ഞുകാലത്തിന്റെ അവസാനഘട്ടത്തിലും വസന്തത്തിന്റെ ആദ്യഘട്ടത്തിലും നദിയിലെ ജലനിരപ്പ് ഗണ്യമായി ഉയരുകയാണ് പതിവ്. എന്നാല്‍ വേനല്‍ക്കാലമാവുമ്പോഴേക്കും നദി മിക്കവാറും വരണ്ട നിലയിലായിരിക്കും. മുമ്പു റോമിനു താഴെ വരുന്ന നദീഭാഗങ്ങളില്‍ വിസ്തൃതങ്ങളായ ചതുപ്പുനിലങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ 1800-കളുടെ അവസാനത്തോടെ ഇവയിലെ ജലം വറ്റിച്ച് കൃഷിക്ക് അനുയോജ്യമാക്കി മാറ്റി. നദീമുഖത്തിനടുത്തായി കൈവഴികള്‍ക്കിടയിലുള്ള ഭൂഭാഗം 'വിശുദ്ധ ദ്വീപ് (Sacred Island) എന്നും 'വീനസിന്റെ ദ്വീപ്' (Island of Venus) എന്നും അറിയപ്പെട്ടിരുന്നു.
-
 
+
-
  പ്രധാന പോഷകനദിയായ നീറ (ചലൃമ) നാര്‍നി (ചമൃിശ)യ്ക്കടുത്തുവച്ച് ടൈബര്‍ നദിയുമായി ചേരുന്നു. അനീന്‍ (അിശലില), ചീയാന (ഇവശമിമ), പാഗ്ളിയ (ജമഴഹശമ) എന്നിവയാണ് മറ്റു പ്രധാന പോഷകനദികള്‍. ചിയാന നദിയും കനാലും ടൈബര്‍ നദിയെ ആര്‍നോ (അൃിീ) നദിയുമായി ബന്ധിപ്പിക്കുന്നു.
+
-
 
+
-
  ടൈബര്‍ നദിയിലെ ജലനിരപ്പിന് ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്. മഞ്ഞുകാലത്തിന്റെ അവസാനഘട്ടത്തിലും വസന്തത്തിന്റെ ആദ്യഘട്ടത്തിലും നദിയിലെ ജലനിരപ്പ് ഗണ്യമായി ഉയരുകയാണ് പതിവ്. എന്നാല്‍ വേനല്‍ക്കാലമാവുമ്പോഴേക്കും നദി മിക്കവാറും വരണ്ട നിലയിലായിരിക്കും. മുമ്പു റോമിനു താഴെ വരുന്ന നദീഭാഗങ്ങളില്‍ വിസ്തൃതങ്ങളായ ചതുപ്പുനിലങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ 1800-കളുടെ അവസാനത്തോടെ ഇവയിലെ ജലം വറ്റിച്ച് കൃഷിക്ക് അനുയോജ്യമാക്കി മാറ്റി. നദീമുഖത്തിനടുത്തായി കൈവഴികള്‍ക്കിടയിലുള്ള ഭൂഭാഗം 'വിശുദ്ധ ദ്വീപ് (ടമരൃലറ കഹെമിറ) എന്നും 'വീനസിന്റെ ദ്വീപ്' (കഹെമിറ ീള ്ലിൌ) എന്നും അറിയപ്പെട്ടിരുന്നു.
+

11:55, 10 നവംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ടൈബര്‍ നദി

Tiber river

മധ്യ ഇറ്റലിയിലെ ഒരു നദി. ഈ പ്രദേശത്തെ ഏറ്റവും നീളം കൂടിയ നദിയും ഇറ്റലിയിലെ മൂന്നാമത്തെ നീളം കൂടിയ നദിയുമാണിത്. പൗരാണിക കാലത്ത് ഇതിന്റെ പേര് ടൈബറിസ് (Tiberis) എന്നായിരുന്നു. ആധുനിക ഇറ്റാലിയന്‍ ഭാഷയില്‍ ഇത് ടെവിറെ (Tevere) എന്നാണറിയപ്പെടുന്നത്.

ഫ്ളോറന്‍സിന് 64 കി.മീ. കിഴക്കുമാറി കിഴക്കന്‍ ടസ്കനിയിലുള്ള ആപെനൈയ്ന്‍സിലാണ് നദിയുടെ ഉത്ഭവം. മിക്കവാറും തെക്കന്‍ ദിശയിലേക്കൊഴുകുന്ന നദി അമ്പ്രിയയും (Umbria) ലാറ്റിയ(Latium)മും കടന്ന് റോം നഗരത്തിലൂടെ ഒഴുകി ഓസ്റ്റിയയില്‍ വച്ച് ടൈറീനിയന്‍ കടലില്‍ നിപതിക്കുന്നു.

ചെറുകുന്നുകള്‍ തീര്‍ക്കുന്ന തടങ്ങളിലൂടെയും ഇടുങ്ങിയ താഴ്വാരങ്ങളിലൂടെയുമാണ് ടൈബര്‍ നദിയുടെ ഭൂരിഭാഗവും പ്രവഹിക്കുന്നത്. നദിക്ക് ഏകദേശം 405 കി.മീ. നീളമുണ്ടെങ്കിലും നദീമുഖത്തിനടുത്തായുള്ള കുറച്ചു ഭാഗങ്ങള്‍ മാത്രമേ ഗതാഗതയോഗ്യമായിട്ടുള്ളൂ. ഇവിടെ റോം മുതല്‍ കടല്‍ വരെയുള്ള 32 കി.മീ. ദൂരം ചെറുകപ്പലുകളുള്‍പ്പെടെയുള്ള നൗകകളുടെ ജലഗതാഗതത്തിനായി ഉപയോഗിക്കപ്പെടുന്നു. നദീമുഖത്തിനടുത്തായി ഒരു തുറമുഖവും ഏറെ ദൂരെയല്ലാതെ ഒരു അന്തര്‍ദേശീയ വിമാനത്താവളവും പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രധാന പോഷകനദിയായ നീറ (Nera) നാര്‍നി (Narni)യ്ക്കടുത്തുവച്ച് ടൈബര്‍ നദിയുമായി ചേരുന്നു. അനീന്‍ (Aniene), ചീയാന (Chiana), പാഗ്ലിയ (Paglia) എന്നിവയാണ് മറ്റു പ്രധാന പോഷകനദികള്‍. ചിയാന നദിയും കനാലും ടൈബര്‍ നദിയെ ആര്‍നോ (Arno) നദിയുമായി ബന്ധിപ്പിക്കുന്നു.

ടൈബര്‍ നദിയിലെ ജലനിരപ്പിന് ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട്. മഞ്ഞുകാലത്തിന്റെ അവസാനഘട്ടത്തിലും വസന്തത്തിന്റെ ആദ്യഘട്ടത്തിലും നദിയിലെ ജലനിരപ്പ് ഗണ്യമായി ഉയരുകയാണ് പതിവ്. എന്നാല്‍ വേനല്‍ക്കാലമാവുമ്പോഴേക്കും നദി മിക്കവാറും വരണ്ട നിലയിലായിരിക്കും. മുമ്പു റോമിനു താഴെ വരുന്ന നദീഭാഗങ്ങളില്‍ വിസ്തൃതങ്ങളായ ചതുപ്പുനിലങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ 1800-കളുടെ അവസാനത്തോടെ ഇവയിലെ ജലം വറ്റിച്ച് കൃഷിക്ക് അനുയോജ്യമാക്കി മാറ്റി. നദീമുഖത്തിനടുത്തായി കൈവഴികള്‍ക്കിടയിലുള്ള ഭൂഭാഗം 'വിശുദ്ധ ദ്വീപ് (Sacred Island) എന്നും 'വീനസിന്റെ ദ്വീപ്' (Island of Venus) എന്നും അറിയപ്പെട്ടിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍