This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടാബീറന്‍ ദ്വീപ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടാബീറന്‍ ദ്വീപ് ഠമയൌമലൃമി കഹെമിറ മധ്യ-ശാന്ത സമുദ്രത്തിലെ ഒരു പവിഴദ്...) |
|||
വരി 1: | വരി 1: | ||
- | ടാബീറന്‍ ദ്വീപ് | + | =ടാബീറന്‍ ദ്വീപ്= |
- | + | Tabuaeran Island | |
- | മധ്യ-ശാന്ത സമുദ്രത്തിലെ ഒരു പവിഴദ്വീപ് ( | + | മധ്യ-ശാന്ത സമുദ്രത്തിലെ ഒരു പവിഴദ്വീപ് (atoll). ഫാനിങ് ദ്വീപ് എന്നും ഇതിന് പേരുണ്ട്. അക്ഷാ.: 4° വ. രേഖാ. : 159° പ. ഹാവായിക്കു തെ. ഭാഗത്തായി സ്ഥിതി ചെയ്യുന്നു. നോര്‍ത്തേണ്‍ ലൈന്‍ ദ്വീപുകളില്‍പ്പെടുന്ന ഇത് ഇപ്പോള്‍ കിരിബാത്തിയുടെ ഭാഗമാണ്. ഏകദേശം 35 ച. കി. മീ. വിസ്തൃതിയുള്ള ഈ ദ്വീപിലെ ജനസംഖ്യ 1309 ('90) മാത്രമാണ്. |
ടാബീറന്‍ ദ്വീപുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും തെങ്ങിന്‍തോപ്പുകളാണ്. തദ്ദേശവാസികളില്ലാത്ത ഈ ദ്വീപിലെ മിക്ക കൃഷിയിടങ്ങളിലെയും തൊഴിലാളികള്‍ ഗില്‍ബര്‍ട്ട് ദ്വീപുനിവാസികളാണ്. കൊപ്രയാണ് മുഖ്യ ഉത്പന്നം. | ടാബീറന്‍ ദ്വീപുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും തെങ്ങിന്‍തോപ്പുകളാണ്. തദ്ദേശവാസികളില്ലാത്ത ഈ ദ്വീപിലെ മിക്ക കൃഷിയിടങ്ങളിലെയും തൊഴിലാളികള്‍ ഗില്‍ബര്‍ട്ട് ദ്വീപുനിവാസികളാണ്. കൊപ്രയാണ് മുഖ്യ ഉത്പന്നം. | ||
- | അമേരിക്കന്‍ പര്യവേഷകനായ എഡ്മണ്ട് ഫാനിങ് ( | + | അമേരിക്കന്‍ പര്യവേഷകനായ എഡ്മണ്ട് ഫാനിങ് (Edmund Fanning) ആണ് 1798-ല്‍ ടാബീറന്‍ ദ്വീപസമൂഹം കണ്ടെത്തിയത്. 1899-ല്‍ ഈ ദ്വീപ് ബ്രിട്ടന്റെ ഭാഗമായി. തുടര്‍ന്ന് 1916-ല്‍ 'ഗില്‍ ബര്‍ട്ട് ആന്റ് എലിസ്' കോളനിയുടെ ഭാഗമായി മാറിയ ടാബീറന്‍ ദ്വീപ് 1979-ലാണ് കിരിബാത്തിയിലുള്പ്പെട്ട ഒരു പ്രദേശമായി തീര്‍ന്നത്. |
10:10, 20 ഒക്ടോബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ടാബീറന്‍ ദ്വീപ്
Tabuaeran Island
മധ്യ-ശാന്ത സമുദ്രത്തിലെ ഒരു പവിഴദ്വീപ് (atoll). ഫാനിങ് ദ്വീപ് എന്നും ഇതിന് പേരുണ്ട്. അക്ഷാ.: 4° വ. രേഖാ. : 159° പ. ഹാവായിക്കു തെ. ഭാഗത്തായി സ്ഥിതി ചെയ്യുന്നു. നോര്‍ത്തേണ്‍ ലൈന്‍ ദ്വീപുകളില്‍പ്പെടുന്ന ഇത് ഇപ്പോള്‍ കിരിബാത്തിയുടെ ഭാഗമാണ്. ഏകദേശം 35 ച. കി. മീ. വിസ്തൃതിയുള്ള ഈ ദ്വീപിലെ ജനസംഖ്യ 1309 ('90) മാത്രമാണ്.
ടാബീറന്‍ ദ്വീപുകളിലെ ഭൂരിഭാഗം പ്രദേശങ്ങളും തെങ്ങിന്‍തോപ്പുകളാണ്. തദ്ദേശവാസികളില്ലാത്ത ഈ ദ്വീപിലെ മിക്ക കൃഷിയിടങ്ങളിലെയും തൊഴിലാളികള്‍ ഗില്‍ബര്‍ട്ട് ദ്വീപുനിവാസികളാണ്. കൊപ്രയാണ് മുഖ്യ ഉത്പന്നം.
അമേരിക്കന്‍ പര്യവേഷകനായ എഡ്മണ്ട് ഫാനിങ് (Edmund Fanning) ആണ് 1798-ല്‍ ടാബീറന്‍ ദ്വീപസമൂഹം കണ്ടെത്തിയത്. 1899-ല്‍ ഈ ദ്വീപ് ബ്രിട്ടന്റെ ഭാഗമായി. തുടര്‍ന്ന് 1916-ല്‍ 'ഗില്‍ ബര്‍ട്ട് ആന്റ് എലിസ്' കോളനിയുടെ ഭാഗമായി മാറിയ ടാബീറന്‍ ദ്വീപ് 1979-ലാണ് കിരിബാത്തിയിലുള്പ്പെട്ട ഒരു പ്രദേശമായി തീര്‍ന്നത്.