This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തിരൂര്‍ അഞ്ചടികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: തിരൂര്‍ അഞ്ചടികള്‍ സന്മാര്ഗ പ്രതിപാദകങ്ങളായ ചെറിയ പാട്ടുകള്‍. മലബ...) |
|||
വരി 1: | വരി 1: | ||
- | തിരൂര്‍ അഞ്ചടികള്‍ | + | =തിരൂര്‍ അഞ്ചടികള്‍= |
സന്മാര്ഗ പ്രതിപാദകങ്ങളായ ചെറിയ പാട്ടുകള്‍. മലബാറിലാണ് ഇത്തരം പാട്ടുകളുടെ ഉത്പത്തിയെന്ന് ഗുണ്ടര്‍ട്ട് നിഘണ്ടുവില്‍ പരാമര്‍ശം കാണുന്നുണ്ട്. നിയതക്രമത്തിലോ വൃത്താനുബദ്ധമാ യോ അല്ല ഇവയുടെ രചനകളെങ്കിലും ഉപദേശ പ്രധാനങ്ങളായ ഗുണദോഷവാക്യങ്ങളാണ് ഉള്ളടക്കമെന്ന പ്രത്യേകത ഇതിലെ വരികള്‍ക്കുണ്ട്. 10-ാം ശ. ആണ് ഇതിന്റെ രചനാകാലമെന്ന് ഊഹിക്കുന്നു.'ഇരതെണ്ടിത്തന്നെ പകലും കഴിഞ്ഞു'എന്ന വരികള്‍ തിരൂര്‍ അഞ്ചടികളിലേതാണെന്ന് ഗുണ്ടര്‍ട്ട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോടിനടുത്തുള്ള കണ്ണിരപ്പറമ്പത്ത് അഞ്ചടി എന്ന പാട്ടില്‍ നിന്നുമുള്ള ചില വരികള്‍: | സന്മാര്ഗ പ്രതിപാദകങ്ങളായ ചെറിയ പാട്ടുകള്‍. മലബാറിലാണ് ഇത്തരം പാട്ടുകളുടെ ഉത്പത്തിയെന്ന് ഗുണ്ടര്‍ട്ട് നിഘണ്ടുവില്‍ പരാമര്‍ശം കാണുന്നുണ്ട്. നിയതക്രമത്തിലോ വൃത്താനുബദ്ധമാ യോ അല്ല ഇവയുടെ രചനകളെങ്കിലും ഉപദേശ പ്രധാനങ്ങളായ ഗുണദോഷവാക്യങ്ങളാണ് ഉള്ളടക്കമെന്ന പ്രത്യേകത ഇതിലെ വരികള്‍ക്കുണ്ട്. 10-ാം ശ. ആണ് ഇതിന്റെ രചനാകാലമെന്ന് ഊഹിക്കുന്നു.'ഇരതെണ്ടിത്തന്നെ പകലും കഴിഞ്ഞു'എന്ന വരികള്‍ തിരൂര്‍ അഞ്ചടികളിലേതാണെന്ന് ഗുണ്ടര്‍ട്ട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോടിനടുത്തുള്ള കണ്ണിരപ്പറമ്പത്ത് അഞ്ചടി എന്ന പാട്ടില്‍ നിന്നുമുള്ള ചില വരികള്‍: | ||
- | + | 'പലരോടും നിനയാതൊരു കാര്യം തുടങ്ങൊല്ല, | |
- | + | പണം മോഹിച്ചൊരുത്തനെച്ചതിച്ചീടൊല്ല | |
- | + | അറിവുള്ള ജനങ്ങളോടെതിര്‍പ്പാനും നിനയ്ക്കൊല്ല | |
- | + | അരചനെക്കെടുത്തൊന്നും പറഞ്ഞീടൊല്ല | |
- | + | ഗുരുനാഥനരുള്‍ ചെയ്താലെതിര്വാക്കു പറകൊല്ല' | |
എന്നിങ്ങനെയുള്ള ഉപദേശങ്ങളാണ് ഇവയിലെ ഉള്ളടക്കം. | എന്നിങ്ങനെയുള്ള ഉപദേശങ്ങളാണ് ഇവയിലെ ഉള്ളടക്കം. |
06:21, 4 ജൂലൈ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തിരൂര്‍ അഞ്ചടികള്‍
സന്മാര്ഗ പ്രതിപാദകങ്ങളായ ചെറിയ പാട്ടുകള്‍. മലബാറിലാണ് ഇത്തരം പാട്ടുകളുടെ ഉത്പത്തിയെന്ന് ഗുണ്ടര്‍ട്ട് നിഘണ്ടുവില്‍ പരാമര്‍ശം കാണുന്നുണ്ട്. നിയതക്രമത്തിലോ വൃത്താനുബദ്ധമാ യോ അല്ല ഇവയുടെ രചനകളെങ്കിലും ഉപദേശ പ്രധാനങ്ങളായ ഗുണദോഷവാക്യങ്ങളാണ് ഉള്ളടക്കമെന്ന പ്രത്യേകത ഇതിലെ വരികള്‍ക്കുണ്ട്. 10-ാം ശ. ആണ് ഇതിന്റെ രചനാകാലമെന്ന് ഊഹിക്കുന്നു.'ഇരതെണ്ടിത്തന്നെ പകലും കഴിഞ്ഞു'എന്ന വരികള്‍ തിരൂര്‍ അഞ്ചടികളിലേതാണെന്ന് ഗുണ്ടര്‍ട്ട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോടിനടുത്തുള്ള കണ്ണിരപ്പറമ്പത്ത് അഞ്ചടി എന്ന പാട്ടില്‍ നിന്നുമുള്ള ചില വരികള്‍:
'പലരോടും നിനയാതൊരു കാര്യം തുടങ്ങൊല്ല,
പണം മോഹിച്ചൊരുത്തനെച്ചതിച്ചീടൊല്ല
അറിവുള്ള ജനങ്ങളോടെതിര്‍പ്പാനും നിനയ്ക്കൊല്ല
അരചനെക്കെടുത്തൊന്നും പറഞ്ഞീടൊല്ല
ഗുരുനാഥനരുള്‍ ചെയ്താലെതിര്വാക്കു പറകൊല്ല'
എന്നിങ്ങനെയുള്ള ഉപദേശങ്ങളാണ് ഇവയിലെ ഉള്ളടക്കം.