This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡോഡ്ജ് സഹോദരന്മാര്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(→ഡോഡ്ജ് സഹോദരന്മാര്) |
|||
വരി 2: | വരി 2: | ||
Dodge Brothers | Dodge Brothers | ||
- | <gallery Caption="1.ജോണ്‍ ഫ്രാന്‍സിസ് ഡോഡ്ജ് 2.ഹൊറേസ് എല്ജിന് ഡോഡ്ജ്"> | + | |
+ | ഓട്ടൊമൊബൈല്‍ എന്‍ജിനീയര്‍മാരായ അമേരിക്കന്‍ സഹോദരന്മാര്. ജോണ്‍ ഫ്രാന്‍സിസ് ഡോഡ്ജ് 1864 ഒ. 25-നും ഹൊറേസ് എല്ജിന് ഡോഡ്ജ് 1868 മേയ് 17-നും മിഷിഗനിലെ നൈല്‍സില്‍ ജനിച്ചു. ഇവര്‍ അമേരിക്കന്‍ മോട്ടോര്‍ വാഹന നിര്‍മാണ മേഖലയില്‍ നൂതന സാങ്കേതിക രീതികള്‍ പ്രാവര്‍ത്തികമാക്കി. സൈക്കിള്‍, ഓട്ടൊമൊബൈല്‍ ഘടകങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനായി മിഷിഗനിലെ ഹാമ്ട്രാമ്കില്‍ 1910-ല്‍ ഡോഡ്ജ് ബ്രദേഴ്സ് കമ്പനി സ്ഥാപിക്കപ്പെട്ടു. ഫോര്‍ഡ്, ഓള്‍ഡ്സ് എന്നീ മോട്ടോര്‍ കമ്പനികള്‍ക്കുവേണ്ടി എന്‍ജിനും ഇതര ഓട്ടൊ സ്പെയറുകളും തയ്യാറാക്കിയ ശേഷം 1913-ഓടെ സ്വന്തം നിലയില്‍ കാറുകള്‍ നിര്‍മിച്ചു തുടങ്ങി. ആദ്യത്തെ ഡോഡ്ജ് മോട്ടോര്‍ വാഹനം 1914 ന. 14-ന് പുറത്തിറക്കി. അമേരിക്കയില്‍ ആദ്യമായി ഉരുക്കുകൊണ്ടുള്ള കാര്‍ വിപണിയിലെത്തിക്കുവാന്‍ സാധിച്ചു എന്ന യശസ്സ് ഇവര്‍ക്കു ലഭിച്ചു.<gallery Caption="1.ജോണ്‍ ഫ്രാന്‍സിസ് ഡോഡ്ജ് 2.ഹൊറേസ് എല്ജിന് ഡോഡ്ജ്"> | ||
Image:Dodge_john-f(O_487).jpg| | Image:Dodge_john-f(O_487).jpg| | ||
Image:Dodge_horace(O_3138).jpg| | Image:Dodge_horace(O_3138).jpg| | ||
</gallery> | </gallery> | ||
- | |||
1920 ജനു. 14-ന് ജോണ്‍ ഫ്രാന്‍സിസ് ഡോഡ്ജും ഡി. 10-ന് ഹൊറേസ് എല്ജിന് ഡോഡ്ജും ന്യൂയോര്‍ക്കില്‍ അന്തരിച്ചു. 1928-ല്‍ അമേരിക്കയിലെ ചെസ്ലെര് കോര്പ്പറേഷന് സ്വന്തമാക്കിയ ഡോഡ്ജ് കമ്പനി ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. | 1920 ജനു. 14-ന് ജോണ്‍ ഫ്രാന്‍സിസ് ഡോഡ്ജും ഡി. 10-ന് ഹൊറേസ് എല്ജിന് ഡോഡ്ജും ന്യൂയോര്‍ക്കില്‍ അന്തരിച്ചു. 1928-ല്‍ അമേരിക്കയിലെ ചെസ്ലെര് കോര്പ്പറേഷന് സ്വന്തമാക്കിയ ഡോഡ്ജ് കമ്പനി ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. |
Current revision as of 12:09, 13 ജൂണ്‍ 2008
ഡോഡ്ജ് സഹോദരന്മാര്
Dodge Brothers
1920 ജനു. 14-ന് ജോണ്‍ ഫ്രാന്‍സിസ് ഡോഡ്ജും ഡി. 10-ന് ഹൊറേസ് എല്ജിന് ഡോഡ്ജും ന്യൂയോര്‍ക്കില്‍ അന്തരിച്ചു. 1928-ല്‍ അമേരിക്കയിലെ ചെസ്ലെര് കോര്പ്പറേഷന് സ്വന്തമാക്കിയ ഡോഡ്ജ് കമ്പനി ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.