This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോഡ്ജ് സഹോദരന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
വരി 3: വരി 3:
ഉീറഴല ആൃീവേലൃ   
ഉീറഴല ആൃീവേലൃ   
-
ഓട്ടൊമൊബൈല്‍ എന്‍ജിനീയര്‍മാരായ അമേരിക്കന്‍ സഹോദരന്മാര്‍. ജോണ്‍ ഫ്രാന്‍സിസ് ഡോഡ്ജ് 1864 ഒ. 25-നും ഹൊറേസ് എല്‍ജിന്‍ ഡോഡ്ജ് 1868 മേയ് 17-നും മിഷിഗനിലെ നൈല്‍സില്‍ ജനിച്ചു. ഇവര്‍ അമേരിക്കന്‍ മോട്ടോര്‍ വാഹന നിര്‍മാണ മേഖലയില്‍ നൂതന സാങ്കേതിക രീതികള്‍ പ്രാവര്‍ത്തികമാക്കി. സൈക്കിള്‍, ഓട്ടൊമൊബൈല്‍ ഘടകങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനായി മിഷിഗനിലെ ഹാമ്ട്രാമ്കില്‍ 1910-ല്‍ ഡോഡ്ജ് ബ്രദേഴ്സ് കമ്പനി സ്ഥാപിക്കപ്പെട്ടു. ഫോര്‍ഡ്, ഓള്‍ഡ്സ് എന്നീ മോട്ടോര്‍ കമ്പനികള്‍ക്കുവേണ്ടി എന്‍ജിനും ഇതര ഓട്ടൊ സ്പെയറുകളും തയ്യാറാക്കിയ ശേഷം 1913-ഓടെ സ്വന്തം നിലയില്‍ കാറുകള്‍ നിര്‍മിച്ചു തുടങ്ങി. ആദ്യത്തെ ഡോഡ്ജ് മോട്ടോര്‍ വാഹനം 1914 ന. 14-ന് പുറത്തിറക്കി. അമേരിക്കയില്‍ ആദ്യമായി ഉരുക്കുകൊണ്ടുള്ള കാര്‍ വിപണിയിലെത്തിക്കുവാന്‍ സാധിച്ചു എന്ന യശസ്സ് ഇവര്‍ക്കു ലഭിച്ചു.  
+
[[Image:Dodge_john-f(O_487).jpg|thumb|250x250px|left|ജോണ്‍ ഫ്രാന്‍സിസ് ഡോഡ്ജ് ]]ഓട്ടൊമൊബൈല്‍ എന്‍ജിനീയര്‍മാരായ അമേരിക്കന്‍ സഹോദരന്മാര്‍. ജോണ്‍ ഫ്രാന്‍സിസ് ഡോഡ്ജ് 1864 ഒ. 25-നും ഹൊറേസ് എല്‍ജിന്‍ ഡോഡ്ജ് 1868 മേയ് 17-നും മിഷിഗനിലെ നൈല്‍സില്‍ ജനിച്ചു. ഇവര്‍ അമേരിക്കന്‍ മോട്ടോര്‍ വാഹന നിര്‍മാണ മേഖലയില്‍ നൂതന സാങ്കേതിക രീതികള്‍ പ്രാവര്‍ത്തികമാക്കി. സൈക്കിള്‍, ഓട്ടൊമൊബൈല്‍ ഘടകങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനായി മിഷിഗനിലെ ഹാമ്ട്രാമ്കില്‍ 1910-ല്‍ ഡോഡ്ജ് ബ്രദേഴ്സ് കമ്പനി സ്ഥാപിക്കപ്പെട്ടു. ഫോര്‍ഡ്, ഓള്‍ഡ്സ് എന്നീ മോട്ടോര്‍ കമ്പനികള്‍ക്കുവേണ്ടി എന്‍ജിനും ഇതര ഓട്ടൊ സ്പെയറുകളും തയ്യാറാക്കിയ ശേഷം 1913-ഓടെ സ്വന്തം നിലയില്‍ കാറുകള്‍ നിര്‍മിച്ചു തുടങ്ങി. ആദ്യത്തെ ഡോഡ്ജ് മോട്ടോര്‍ വാഹനം 1914 ന. 14-ന് പുറത്തിറക്കി. അമേരിക്കയില്‍ ആദ്യമായി ഉരുക്കുകൊണ്ടുള്ള കാര്‍ വിപണിയിലെത്തിക്കുവാന്‍ സാധിച്ചു എന്ന യശസ്സ് ഇവര്‍ക്കു ലഭിച്ചു. [[Image:Dodge_horace(O_3138).jpg|thumb|250x250px|left|ഹൊറേസ് എല്‍ജിന്‍ ഡോഡ്ജ്]]
1920 ജനു. 14-ന് ജോണ്‍ ഫ്രാന്‍സിസ് ഡോഡ്ജും ഡി. 10-ന് ഹൊറേസ് എല്‍ജിന്‍ ഡോഡ്ജും ന്യൂയോര്‍ക്കില്‍ അന്തരിച്ചു. 1928-ല്‍ അമേരിക്കയിലെ ചെസ്ലെര്‍ കോര്‍പ്പറേഷന്‍ സ്വന്തമാക്കിയ ഡോഡ്ജ് കമ്പനി ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

10:15, 13 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡോഡ്ജ് സഹോദരന്മാര്‍

ഉീറഴല ആൃീവേലൃ

ജോണ്‍ ഫ്രാന്‍സിസ് ഡോഡ്ജ്
ഓട്ടൊമൊബൈല്‍ എന്‍ജിനീയര്‍മാരായ അമേരിക്കന്‍ സഹോദരന്മാര്‍. ജോണ്‍ ഫ്രാന്‍സിസ് ഡോഡ്ജ് 1864 ഒ. 25-നും ഹൊറേസ് എല്‍ജിന്‍ ഡോഡ്ജ് 1868 മേയ് 17-നും മിഷിഗനിലെ നൈല്‍സില്‍ ജനിച്ചു. ഇവര്‍ അമേരിക്കന്‍ മോട്ടോര്‍ വാഹന നിര്‍മാണ മേഖലയില്‍ നൂതന സാങ്കേതിക രീതികള്‍ പ്രാവര്‍ത്തികമാക്കി. സൈക്കിള്‍, ഓട്ടൊമൊബൈല്‍ ഘടകങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനായി മിഷിഗനിലെ ഹാമ്ട്രാമ്കില്‍ 1910-ല്‍ ഡോഡ്ജ് ബ്രദേഴ്സ് കമ്പനി സ്ഥാപിക്കപ്പെട്ടു. ഫോര്‍ഡ്, ഓള്‍ഡ്സ് എന്നീ മോട്ടോര്‍ കമ്പനികള്‍ക്കുവേണ്ടി എന്‍ജിനും ഇതര ഓട്ടൊ സ്പെയറുകളും തയ്യാറാക്കിയ ശേഷം 1913-ഓടെ സ്വന്തം നിലയില്‍ കാറുകള്‍ നിര്‍മിച്ചു തുടങ്ങി. ആദ്യത്തെ ഡോഡ്ജ് മോട്ടോര്‍ വാഹനം 1914 ന. 14-ന് പുറത്തിറക്കി. അമേരിക്കയില്‍ ആദ്യമായി ഉരുക്കുകൊണ്ടുള്ള കാര്‍ വിപണിയിലെത്തിക്കുവാന്‍ സാധിച്ചു എന്ന യശസ്സ് ഇവര്‍ക്കു ലഭിച്ചു.
ഹൊറേസ് എല്‍ജിന്‍ ഡോഡ്ജ്

1920 ജനു. 14-ന് ജോണ്‍ ഫ്രാന്‍സിസ് ഡോഡ്ജും ഡി. 10-ന് ഹൊറേസ് എല്‍ജിന്‍ ഡോഡ്ജും ന്യൂയോര്‍ക്കില്‍ അന്തരിച്ചു. 1928-ല്‍ അമേരിക്കയിലെ ചെസ്ലെര്‍ കോര്‍പ്പറേഷന്‍ സ്വന്തമാക്കിയ ഡോഡ്ജ് കമ്പനി ഇപ്പോഴും സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍