This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = ഡൈന്‍= ഉ്യില ഭൌതികശാസ്ത്ര പ്രകാരം ബലത്തിന്റെ സി.ജി.എസ്. (ഇ.ഏ.ട.) യൂണിറ്...)
 
വരി 1: വരി 1:
= ഡൈന്‍=   
= ഡൈന്‍=   
 +
Dyne
-
ഉ്യില
+
ഭൗതികശാസ്ത്ര പ്രകാരം ബലത്തിന്റെ സി.ജി.എസ്. (C.G.S) യൂണിറ്റ്. ന്യൂട്ടന്റെ രണ്ടാം ചലന നിയമമനുസരിച്ച് ഒരു വസ്തുവിന്മേല്‍ പ്രവര്‍ത്തിക്കുന്ന ബലം (F) ആ വസ്തുവിന്റെ ദ്രവ്യമാന(M)ത്തിന്റേയും ബലപ്രയോഗത്താല്‍ വസ്തുവിനുണ്ടാകുന്ന ത്വരണ (acceleration-a)ത്തിന്റേയും ഗുണനഫലമാണ്. അതായത്
 +
F = Ma.
-
ഭൌതികശാസ്ത്ര പ്രകാരം ബലത്തിന്റെ സി.ജി.എസ്. (ഇ.ഏ.ട.) യൂണിറ്റ്. ന്യൂട്ടന്റെ രണ്ടാം ചലന നിയമമനുസരിച്ച് ഒരു വസ്തുവിന്മേല്‍ പ്രവര്‍ത്തിക്കുന്ന ബലം () ആ വസ്തുവിന്റെ ദ്രവ്യമാന(ങ)ത്തിന്റേയും ബലപ്രയോഗത്താല്‍ വസ്തുവിനുണ്ടാകുന്ന ത്വരണ (മരരലഹലൃമശീിേമ)ത്തിന്റേയും ഗുണനഫലമാണ്. അതായത് എ = ങമ.  
+
C.G.S മാത്രാ പദ്ധതിയില്‍ ദ്രവ്യമാനത്തിന്റെ യൂണിറ്റ് ഗ്രാമും ത്വരണത്തിന്റേത് സെ.മീ./(സെക്കന്‍ഡ്)<sup>2</sup>-ഉം ആയതിനാല്‍ ഡൈ നിനെ താഴെക്കൊടുത്തിരിക്കുന്ന വിധത്തില്‍ നിര്‍വചിക്കാം.
-
 
+
ഒരു ഗ്രാം ദ്രവ്യമാനമുള്ള വസ്തുവില്‍ പ്രവര്‍ത്തിച്ച് അതില്‍  1 സെ.മീ./(സെ.)<sup>2</sup> ത്വരണം സൃഷ്ടിക്കാന്‍ കഴിയുന്ന ബലമാണ് ഒരു ഡൈന്‍.
-
ഇ.ഏ.ട. മാത്രാ പദ്ധതിയില്‍ ദ്രവ്യമാനത്തിന്റെ യൂണിറ്റ് ഗ്രാമും ത്വരണത്തിന്റേത് സെ.മീ./(സെക്കന്‍ഡ്)2-ഉം ആയതിനാല്‍ ഡൈ നിനെ താഴെക്കൊടുത്തിരിക്കുന്ന വിധത്തില്‍ നിര്‍വചിക്കാം.
+
-
 
+
ബലത്തിന്റെ പ്രായോഗിക യൂണിറ്റ് 1 കിലോഗ്രാം വെയ്റ്റ് (kgwt) ആണ്. 1 കി.ഗ്രാം വെയ്റ്റ് = 980 ഡൈന്‍.
-
ഒരു ഗ്രാം ദ്രവ്യമാനമുള്ള വസ്തുവില്‍ പ്രവര്‍ത്തിച്ച് അതില്‍  1 സെ.മീ./(സെ.)2 ത്വരണം സൃഷ്ടിക്കാന്‍ കഴിയുന്ന ബലമാണ് ഒരു ഡൈന്‍.
+
-
 
+
M.K.S / S.l. മാത്രാ പദ്ധതികളില്‍ ബലത്തിന്റെ യൂണിറ്റ് ന്യൂട്ടന്‍ (Newton-N) ആണ്. 1 ന്യൂട്ടന്‍ = 10<sup>5</sup> ഡൈന്‍.
-
ബലത്തിന്റെ പ്രായോഗിക യൂണിറ്റ് 1 കിലോഗ്രാം വെയ്റ്റ് (സഴം) ആണ്. 1 കി.ഗ്രാം വെയ്റ്റ് = 980 ഡൈന്‍.
+
-
 
+
-
 
+
-
../ .. മാത്രാ പദ്ധതികളില്‍ ബലത്തിന്റെ യൂണിറ്റ് ന്യൂട്ടന്‍ (ചലംീിച) ആണ്. 1 ന്യൂട്ടന്‍ = 105 ഡൈന്‍.
+
(ഡോ. എം.എന്‍. ശ്രീധരന്‍ നായര്‍)
(ഡോ. എം.എന്‍. ശ്രീധരന്‍ നായര്‍)

Current revision as of 10:10, 11 ജൂണ്‍ 2008

ഡൈന്‍

Dyne

ഭൗതികശാസ്ത്ര പ്രകാരം ബലത്തിന്റെ സി.ജി.എസ്. (C.G.S) യൂണിറ്റ്. ന്യൂട്ടന്റെ രണ്ടാം ചലന നിയമമനുസരിച്ച് ഒരു വസ്തുവിന്മേല്‍ പ്രവര്‍ത്തിക്കുന്ന ബലം (F) ആ വസ്തുവിന്റെ ദ്രവ്യമാന(M)ത്തിന്റേയും ബലപ്രയോഗത്താല്‍ വസ്തുവിനുണ്ടാകുന്ന ത്വരണ (acceleration-a)ത്തിന്റേയും ഗുണനഫലമാണ്. അതായത് F = Ma.

C.G.S മാത്രാ പദ്ധതിയില്‍ ദ്രവ്യമാനത്തിന്റെ യൂണിറ്റ് ഗ്രാമും ത്വരണത്തിന്റേത് സെ.മീ./(സെക്കന്‍ഡ്)2-ഉം ആയതിനാല്‍ ഡൈ നിനെ താഴെക്കൊടുത്തിരിക്കുന്ന വിധത്തില്‍ നിര്‍വചിക്കാം.

ഒരു ഗ്രാം ദ്രവ്യമാനമുള്ള വസ്തുവില്‍ പ്രവര്‍ത്തിച്ച് അതില്‍ 1 സെ.മീ./(സെ.)2 ത്വരണം സൃഷ്ടിക്കാന്‍ കഴിയുന്ന ബലമാണ് ഒരു ഡൈന്‍.

ബലത്തിന്റെ പ്രായോഗിക യൂണിറ്റ് 1 കിലോഗ്രാം വെയ്റ്റ് (kgwt) ആണ്. 1 കി.ഗ്രാം വെയ്റ്റ് = 980 ഡൈന്‍.

M.K.S / S.l. മാത്രാ പദ്ധതികളില്‍ ബലത്തിന്റെ യൂണിറ്റ് ന്യൂട്ടന്‍ (Newton-N) ആണ്. 1 ന്യൂട്ടന്‍ = 105 ഡൈന്‍.

(ഡോ. എം.എന്‍. ശ്രീധരന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%88%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍