This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസ്ത്വാബ്ദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസ്ത്വാബ്ദം

ക്രിസ്തുവിന്റെ ജനനത്തെ ആസ്പദമാക്കിയുള്ള കാലഗണനാരീതി. ക്രിസ്തുവിന്റെ ജനനത്തിനു ശേഷമുള്ള വര്‍ഷങ്ങളെ ക്രിസ്തുവര്‍ഷം (എ.ഡി. Anno Domini) എന്നും ജനനത്തിനു മുന്‍പുള്ള കാലയളവിനെ ക്രിസ്തുവിന് മുമ്പ് (ബി.സി. Before Christ) എന്നുമാണ് ക്രിസ്ത്വാബ്ദത്തിലൂടെ കുറിക്കുന്നത്. ഉദാ. 2012 എന്നാല്‍ ക്രിസ്തുമരിച്ചിട്ട് 2012 വര്‍ഷങ്ങളായി എന്നാണ് അര്‍ഥമാക്കുന്നത്. ആധുനിക പഠനങ്ങള്‍ ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട ഈ കാലഗണനയെ അംഗീകരിക്കുന്നില്ല. നോ. കലണ്ടര്‍; ക്രിസ്തു

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍