This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

സയന്‍സ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =ഥാദോ ഭാഷ= ghhgjggfjg ുവപിവുപി സിനോ-തിബത്തന്‍ ഭാഷ...)
(താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
=ഥാദോ ഭാഷ=
 
-
ghhgjggfjg
 
-
 
-
 
-
 
-
[[Image:02zulus-ploughing.png|200px|left|thumb|ുവപിവുപി]]
 
-
സിനോ-തിബത്തന്‍ ഭാഷാഗോത്രത്തില്‍ തിബത്തോ-ബര്‍മന്‍
 
-
 
-
ഉപഗോത്രത്തിലെ ചിന്‍ സമൂഹത്തില്‍പ്പെടുന്ന ഒരു ആദിവാസി ഭാഷ. പ്രധാനമായും മണിപ്പൂരിലും  അസം, നാഗാലാന്‍ഡ്,
 
-
 
-
അരുണാചല്‍പ്രദേശ്, മേഘാലയ എന്നിവിടങ്ങളില്‍ നാമമാത്രമായും പ്രചാരത്തിലിരിക്കുന്നു.
 
-
 
-
ഈ ഭാഷയില്‍ ആറ് സ്വരങ്ങളും 23 വ്യഞ്ജനങ്ങളും ഉണ്ട്. റോമന്‍ലിപി ഉപയോഗപ്പെടുത്തിയിട്ടുള്ള ഈ ഭാഷയുടെ സ്വനിമവിഭാഗത്തില്‍ ഒരു കണ്ഠ്യസ്വരം ഉപയോഗിക്കുന്നു.
 
-
 
-
മാനകീകരണത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഥാദോ ഭാഷയില്‍ ഏതാനും ചില സാഹിത്യസൃഷ്ടികളും ഗ്രന്ഥങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്. ഔദ്യോഗിക ഭാഷയായി അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും ആകാശവാണിയില്‍ കുറച്ചു സമയത്തേക്ക് ഈ ഭാഷയിലെ പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്.
 

Current revision as of 09:45, 7 ജൂലൈ 2009

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%B8%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍