This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിക്കരാഗ്വ തടാകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(നിക്കരാഗ്വ തടാകം)
(നിക്കരാഗ്വ തടാകം)
 
വരി 5: വരി 5:
മധ്യ-അമേരിക്കയിലെ ഏറ്റവും വലിയ തടാകമായ നിക്കരാഗ്വ, ലോകത്തിലെതന്നെ വിസ്തൃതമായ ഒരു ശുദ്ധജല തടാകം കൂടിയാണ്. ഏതാണ്ട് ദീര്‍ഘവൃത്താകൃതിയില്‍ വ്യാപിച്ചിരിക്കുന്ന ഈ തടാകം വീതികുറഞ്ഞ റിവാസ് (Rivas) കരയിടുക്കിനാല്‍ പസിഫിക് സമുദ്രത്തില്‍ നിന്നും വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. 19 കി.മീ. ആണ്. ഈ കടലിടുക്കിന്റെ പരമാവധി വീതി. ലവണാംശമുള്ള ജലത്തില്‍ മാത്രം കാണപ്പെടുന്ന സ്രാവ്, ടാര്‍പ്പണ്‍ (tarpon) തുടങ്ങിയ മത്സ്യങ്ങളെ നിക്കരാഗ്വ തടാകത്തില്‍ കാണാം. അഗ്നിപര്‍വത പ്രവര്‍ത്തനങ്ങളുടെ ഫലമായി സമുദ്രത്തില്‍ നിന്നും വേറിട്ട ഈ ജലാശയത്തിലെ ലവണാംശം ക്രമേണ നഷ്ടപ്പെട്ട് ശുദ്ധജലമത്സ്യങ്ങള്‍ക്കും മറ്റു ജലജീവികളള്‍ക്കും  ജീവിക്കാന്‍ അനുയോജ്യമായ ആവാസവ്യവസ്ഥ സംജാതമായി എന്നാണ് നിഗമനം.

 +
 +
[[Image:nicaraguaLake.png]]
നിക്കരാഗ്വ തടാകത്തില്‍ അനേകം ചെറുദ്വീപുകള്‍ സ്ഥിതിചെയ്യുന്നുണ്ട്. പ്രകൃതിമനോഹരമായ ഈ ദ്വീപുകള്‍ വിനോദ സഞ്ചാരികളുടെ പ്രധാന സന്ദര്‍ശനകേന്ദ്രങ്ങളാണ്. തടാകത്തിന്റെ വ. സാപറ്റേറ ദ്വീപും (Zapatera) തെ. സോളന്‍റ്റിനേം (solentiname) ദ്വീപുകളും സ്ഥിതിചെയ്യുന്നു. ഇവയ്ക്ക് മധ്യേയാണ് ഏറ്റവും വലിയ ദീപായ ഒമെറ്റേപെ (Ometepe)യുടെ സ്ഥാനം. കണ്‍സപ്സിയോണ്‍ (concepcion), മാഡെറാസ് (Maderas) എന്നീ രണ്ടു അഗ്നിപര്‍വതങ്ങളും ഈ ദ്വീപുകളില്‍ സ്ഥിതിചെയ്യുന്നുണ്ട്. പ്രീ കാംമ്പ്രിയന്‍ ശിലാരൂപങ്ങളാണ് സാപറ്റേറ ദ്വീപിലെ മുഖ്യആകര്‍ഷണം പ്രത്യേക ആകൃതിയില്‍ ഇവിടെ നിര്‍മിക്കുന്ന കളിമണ്‍ പാത്രങ്ങള്‍ ശ്രദ്ധേയമാണ്. തടാകത്തിന്റെ വ. പടിഞ്ഞാറന്‍ തീരത്തുള്ള ഗ്രനഡ (granada) നിക്കരാഗ്വയിലെ ഒരു തുറമുഖമാണ്.

വടക്കു പടിഞ്ഞാറുള്ള മാനാഗ്വ (manague) തടാകത്തിന്റെ ജലനിര്‍ഗമനമാര്‍ഗമായ ടിപിടാപ (Tipitapa) നദി നിക്കാരാഗ്വ തടാകത്തിന്റെ വ.പടിഞ്ഞാറ് വച്ച് തടാകത്തിലേക്ക് പ്രവേശിക്കുന്നു. സാന്‍ ജവാന്‍ നദി (san Juan) ഈ തടാകത്തിലെ ജലം കാരബീയന്‍ കടലിലെത്തിക്കുന്നു.

Current revision as of 06:16, 7 മാര്‍ച്ച് 2011

നിക്കരാഗ്വ തടാകം

Nicaragua lake

തെക്കു പടിഞ്ഞാറന്‍ നിക്കരാഗ്വയിലെ ഒരു ശുദ്ധജല തടാകം.സമുദ്രനിരപ്പില്‍ നിന്നും സു. 32 മീ. ഉയരത്തിലായി സ്ഥിതിചെയ്യുന്നു. ഈ തടാകത്തിന് സു. 154 കി.മീ. നീളവും 63 കി.മീ. വീതിയുമുണ്ട് 70 മീ.; ആണ് പരമാവധി ആഴം . വിസ്തീര്‍ണം സു. 8030 ച.കി.മീ.

മധ്യ-അമേരിക്കയിലെ ഏറ്റവും വലിയ തടാകമായ നിക്കരാഗ്വ, ലോകത്തിലെതന്നെ വിസ്തൃതമായ ഒരു ശുദ്ധജല തടാകം കൂടിയാണ്. ഏതാണ്ട് ദീര്‍ഘവൃത്താകൃതിയില്‍ വ്യാപിച്ചിരിക്കുന്ന ഈ തടാകം വീതികുറഞ്ഞ റിവാസ് (Rivas) കരയിടുക്കിനാല്‍ പസിഫിക് സമുദ്രത്തില്‍ നിന്നും വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. 19 കി.മീ. ആണ്. ഈ കടലിടുക്കിന്റെ പരമാവധി വീതി. ലവണാംശമുള്ള ജലത്തില്‍ മാത്രം കാണപ്പെടുന്ന സ്രാവ്, ടാര്‍പ്പണ്‍ (tarpon) തുടങ്ങിയ മത്സ്യങ്ങളെ നിക്കരാഗ്വ തടാകത്തില്‍ കാണാം. അഗ്നിപര്‍വത പ്രവര്‍ത്തനങ്ങളുടെ ഫലമായി സമുദ്രത്തില്‍ നിന്നും വേറിട്ട ഈ ജലാശയത്തിലെ ലവണാംശം ക്രമേണ നഷ്ടപ്പെട്ട് ശുദ്ധജലമത്സ്യങ്ങള്‍ക്കും മറ്റു ജലജീവികളള്‍ക്കും ജീവിക്കാന്‍ അനുയോജ്യമായ ആവാസവ്യവസ്ഥ സംജാതമായി എന്നാണ് നിഗമനം.

Image:nicaraguaLake.png

നിക്കരാഗ്വ തടാകത്തില്‍ അനേകം ചെറുദ്വീപുകള്‍ സ്ഥിതിചെയ്യുന്നുണ്ട്. പ്രകൃതിമനോഹരമായ ഈ ദ്വീപുകള്‍ വിനോദ സഞ്ചാരികളുടെ പ്രധാന സന്ദര്‍ശനകേന്ദ്രങ്ങളാണ്. തടാകത്തിന്റെ വ. സാപറ്റേറ ദ്വീപും (Zapatera) തെ. സോളന്‍റ്റിനേം (solentiname) ദ്വീപുകളും സ്ഥിതിചെയ്യുന്നു. ഇവയ്ക്ക് മധ്യേയാണ് ഏറ്റവും വലിയ ദീപായ ഒമെറ്റേപെ (Ometepe)യുടെ സ്ഥാനം. കണ്‍സപ്സിയോണ്‍ (concepcion), മാഡെറാസ് (Maderas) എന്നീ രണ്ടു അഗ്നിപര്‍വതങ്ങളും ഈ ദ്വീപുകളില്‍ സ്ഥിതിചെയ്യുന്നുണ്ട്. പ്രീ കാംമ്പ്രിയന്‍ ശിലാരൂപങ്ങളാണ് സാപറ്റേറ ദ്വീപിലെ മുഖ്യആകര്‍ഷണം പ്രത്യേക ആകൃതിയില്‍ ഇവിടെ നിര്‍മിക്കുന്ന കളിമണ്‍ പാത്രങ്ങള്‍ ശ്രദ്ധേയമാണ്. തടാകത്തിന്റെ വ. പടിഞ്ഞാറന്‍ തീരത്തുള്ള ഗ്രനഡ (granada) നിക്കരാഗ്വയിലെ ഒരു തുറമുഖമാണ്.

വടക്കു പടിഞ്ഞാറുള്ള മാനാഗ്വ (manague) തടാകത്തിന്റെ ജലനിര്‍ഗമനമാര്‍ഗമായ ടിപിടാപ (Tipitapa) നദി നിക്കാരാഗ്വ തടാകത്തിന്റെ വ.പടിഞ്ഞാറ് വച്ച് തടാകത്തിലേക്ക് പ്രവേശിക്കുന്നു. സാന്‍ ജവാന്‍ നദി (san Juan) ഈ തടാകത്തിലെ ജലം കാരബീയന്‍ കടലിലെത്തിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍