This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാവികസേന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(നാവികസേ)
(നാവികസേന)
വരി 2: വരി 2:
Navy
Navy
-
ഒരുരാജ്യത്തിന്റെ പ്രതിരോധസേനയിലെ പ്രധാന ഘടകങ്ങളില്‍ ഒന്ന്. വ്യോമസേനയും കരസേനയുമാണ് മറ്റു രണ്ട് ഘടകങ്ങള്‍. യുദ്ധത്തിനുപയോഗിക്കുന്ന നൌകകള്‍, അവയില്‍ ജോലിചെയ്യുന്നവര്‍, അവര്‍ക്ക് പരിശീലനം നല്കുന്ന സ്ഥാപനങ്ങള്‍, ആയുധങ്ങളുടെയും കപ്പലുകളുടെയും നിര്‍മാണ യൂണിറ്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് ഒരു നാവികസേന. കപ്പല്‍പ്പട എന്നര്‍ഥമുള്ള 'നാവിഗിയം' (Navigium) എന്ന ലാറ്റിന്‍പദത്തില്‍നിന്നാണ് 'നേവി' (നാവികസേന) എന്ന പദമുണ്ടായത്.
+
ഒരുരാജ്യത്തിന്റെ പ്രതിരോധസേനയിലെ പ്രധാന ഘടകങ്ങളില്‍ ഒന്ന്. വ്യോമസേനയും കരസേനയുമാണ് മറ്റു രണ്ട് ഘടകങ്ങള്‍. യുദ്ധത്തിനുപയോഗിക്കുന്ന നൗകകള്‍, അവയില്‍ ജോലിചെയ്യുന്നവര്‍, അവര്‍ക്ക് പരിശീലനം നല്കുന്ന സ്ഥാപനങ്ങള്‍, ആയുധങ്ങളുടെയും കപ്പലുകളുടെയും നിര്‍മാണ യൂണിറ്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് ഒരു നാവികസേന. കപ്പല്‍പ്പട എന്നര്‍ഥമുള്ള 'നാവിഗിയം' (Navigium) എന്ന ലാറ്റിന്‍പദത്തില്‍നിന്നാണ് 'നേവി' (നാവികസേന) എന്ന പദമുണ്ടായത്.

06:36, 22 ഡിസംബര്‍ 2010-നു നിലവിലുണ്ടായിരുന്ന രൂപം

നാവികസേന

Navy

ഒരുരാജ്യത്തിന്റെ പ്രതിരോധസേനയിലെ പ്രധാന ഘടകങ്ങളില്‍ ഒന്ന്. വ്യോമസേനയും കരസേനയുമാണ് മറ്റു രണ്ട് ഘടകങ്ങള്‍. യുദ്ധത്തിനുപയോഗിക്കുന്ന നൗകകള്‍, അവയില്‍ ജോലിചെയ്യുന്നവര്‍, അവര്‍ക്ക് പരിശീലനം നല്കുന്ന സ്ഥാപനങ്ങള്‍, ആയുധങ്ങളുടെയും കപ്പലുകളുടെയും നിര്‍മാണ യൂണിറ്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് ഒരു നാവികസേന. കപ്പല്‍പ്പട എന്നര്‍ഥമുള്ള 'നാവിഗിയം' (Navigium) എന്ന ലാറ്റിന്‍പദത്തില്‍നിന്നാണ് 'നേവി' (നാവികസേന) എന്ന പദമുണ്ടായത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍