This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവരസങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നവരസങ്ങള്‍= കാവ്യ-കലാസ്വാദനവേളയില്‍ സഹൃദയനുണ്ടാകുന്ന ആഹ്ള...)
(നവരസങ്ങള്‍)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
കാവ്യ-കലാസ്വാദനവേളയില്‍ സഹൃദയനുണ്ടാകുന്ന ആഹ്ളാദം എന്ന് രസത്തെ വിശേഷിപ്പിക്കാം. രസനിഷ്പത്തിയെപ്പറ്റി ഭരതമുനി നാട്യശാസ്ത്രത്തിലവതരിപ്പിച്ച 'വിഭാവാനുഭാവവ്യഭിചാരി സംയോഗാത് രസനിഷ്പത്തിഃ' എന്ന നിരീക്ഷണം ഭാരതീയ കാവ്യശാസ്ത്രത്തിലെ പ്രമുഖ സിദ്ധാന്തമാണ്. (നോ: രസസിദ്ധാന്തം) ഇതോടൊപ്പം ഭരതമുനി രസത്തെ എട്ടു വിഭാഗത്തില്‍പ്പെടുത്തി വിശദീകരിച്ചതും രസസിദ്ധാന്തപഠനത്തിന് അടിസ്ഥാനമിട്ടു. ഒന്‍പതാമത്തെ രസമായി പില്ക്കാലത്തു പരിഗണിക്കപ്പെട്ട ശാന്തരസത്തിന്റെ ഭാവങ്ങളെപ്പറ്റി നാട്യശാസ്ത്രത്തില്‍ ചില സ്ഥലത്തു പരാമര്‍ശങ്ങളുണ്ടെങ്കിലും രസത്തിന്റെ വിഭാഗനിര്‍ണയത്തില്‍ എട്ടുരസങ്ങളെയാണുള്‍പ്പെടുത്തിയത്. ഉദ്ഭടനാണ് ആദ്യമായി ശാന്തരസത്തെ രസവിഭാഗത്തില്‍ ഉള്‍പ്പെടുത്തി വിശദീകരിച്ചത്. ശൃംഗാരം, കരുണം, വീരം, രൌദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അദ്ഭുതം, ശാന്തം എന്നീ ഒന്‍പതുരസങ്ങളെയും അവയുടെ ഓരോന്നിന്റെയും വിഭാവാനുഭാവവ്യഭിചാരി (സ്ഥായി) ഭാവങ്ങളെയുംപറ്റി പില്ക്കാല ആലങ്കാരികന്മാരും സമഗ്രമായി പഠനം നടത്തിയിട്ടുണ്ട്. രതി, ശോകം, ഉത്സാഹം, ക്രോധം, ഹാസം, ഭയം, ജുഗുപ്സ, വിസ്മയം, നിര്‍വേദം എന്നിവയാണ് ക്രമത്തില്‍ ഈ ഒന്‍പതു രസങ്ങളുടെ സ്ഥായിഭാവങ്ങള്‍.

-
ശൃംഗാരം. 'രതി'യുടെ സ്ഥായിഭാവമായ രസം. മിക്കവരെയും വശീകരിക്കാന്‍ പോന്ന പ്രത്യേകത പ്രമാണിച്ച് 'രസരാജ'നെന്ന പ്രസിദ്ധി ശൃംഗാരത്തിനുണ്ട്. ഉത്തമരും താരുണ്യവാന്മാരുമായ സ്ത്രീ പുരുഷന്മാരാണ് ശൃംഗാരത്തിന് വിഭാവം. അവര്‍ക്ക് പരസ്പരമുള്ള അനുരാഗമാണ് സ്ഥായിഭാവം. ഇതിന്റെ സാങ്കേതിക നാമമാണ് രതി. ശൃംഗാരം രണ്ടുതരത്തിലുണ്ട്; വിപ്രലംഭശൃംഗാരവും സംഭോഗശൃംഗാരവും. കാമുകീ കാമുകന്മാരുടെയോ ഭാര്യാ ഭര്‍ത്താക്കന്മാരുടെയോ സംയോഗകാലീനമായ ശൃംഗാരം സംയോഗവും വേര്‍പാടിന്റെ അവസ്ഥയിലുള്ളത് വിപ്രലംഭവും എന്നാണ് പൊതുവേ വ്യവഹരിക്കുന്നത്. അഭിലാഷ വിപ്രലംഭം, വിരഹവിപ്രലംഭം, ഈര്‍ഷ്യാവിപ്രലംഭം, പ്രവാസ വിപ്രലംഭം, ശാപവിപ്രലംഭം എന്നിങ്ങനെ വിപ്രലംഭം അഞ്ച് തരത്തിലുണ്ട്. നായികാ നായകന്മാരില്‍ ഒരാളില്‍ രതി ഇല്ലെങ്കിലോ ഒരാള്‍ക്ക് നാശം സംഭവിക്കുകയാണെങ്കിലോ ശൃംഗാരത്തിന്റെ പ്രസക്തി നഷ്ടമാകുന്നു.
+
'''ശൃംഗാരം.''' 'രതി'യുടെ സ്ഥായിഭാവമായ രസം. മിക്കവരെയും വശീകരിക്കാന്‍ പോന്ന പ്രത്യേകത പ്രമാണിച്ച് 'രസരാജ'നെന്ന പ്രസിദ്ധി ശൃംഗാരത്തിനുണ്ട്. ഉത്തമരും താരുണ്യവാന്മാരുമായ സ്ത്രീ പുരുഷന്മാരാണ് ശൃംഗാരത്തിന് വിഭാവം. അവര്‍ക്ക് പരസ്പരമുള്ള അനുരാഗമാണ് സ്ഥായിഭാവം. ഇതിന്റെ സാങ്കേതിക നാമമാണ് രതി. ശൃംഗാരം രണ്ടുതരത്തിലുണ്ട്; വിപ്രലംഭശൃംഗാരവും സംഭോഗശൃംഗാരവും. കാമുകീ കാമുകന്മാരുടെയോ ഭാര്യാ ഭര്‍ത്താക്കന്മാരുടെയോ സംയോഗകാലീനമായ ശൃംഗാരം സംയോഗവും വേര്‍പാടിന്റെ അവസ്ഥയിലുള്ളത് വിപ്രലംഭവും എന്നാണ് പൊതുവേ വ്യവഹരിക്കുന്നത്. അഭിലാഷ വിപ്രലംഭം, വിരഹവിപ്രലംഭം, ഈര്‍ഷ്യാവിപ്രലംഭം, പ്രവാസ വിപ്രലംഭം, ശാപവിപ്രലംഭം എന്നിങ്ങനെ വിപ്രലംഭം അഞ്ച് തരത്തിലുണ്ട്. നായികാ നായകന്മാരില്‍ ഒരാളില്‍ രതി ഇല്ലെങ്കിലോ ഒരാള്‍ക്ക് നാശം സംഭവിക്കുകയാണെങ്കിലോ ശൃംഗാരത്തിന്റെ പ്രസക്തി നഷ്ടമാകുന്നു.
-
കരുണം. ശോകംസ്ഥായിയായ രസം. പുത്രാദിമരണാദികളാല്‍ ഉണ്ടാകുന്ന ചിത്തവൃത്തി ഉദാഹരണമാണ്. ഇഷ്ടവ്യക്തിയുടെ വിനാശമാണ് ആലംബനവിഭാവം. വിയോഗം സംഭവിച്ച വ്യക്തിയുടെ ആഭരണം, വസ്ത്രം, മറ്റു സാധനസാമഗ്രികള്‍ എന്നിവയുടെ ദര്‍ശനം ഉദ്ദീപനഭാവങ്ങള്‍. മറ്റു രസങ്ങളെ അപേക്ഷിച്ച് ഹൃദയദ്രവീകരണശേഷി ഏറ്റവും കൂടുതലുള്ള രസമാണിത്. അതുകൊണ്ടുതന്നെ ഭവഭൂതിയുടെ അഭിപ്രായത്തില്‍ കരുണം മാത്രമാണ് രസം (ഏകോ രസ: കരുണ ഏവ). മറ്റു രസങ്ങളെ കരുണത്തിന്റെ രൂപഭേദങ്ങളായി അദ്ദേഹം പരിഗണിക്കുന്നു. ബന്ധുജനത്തിന്റെ വിനാശമാണ് കരുണരസം ഉണ്ടാക്കുന്നത്. മരിച്ചെന്നു കരുതിയ ബന്ധു തിരിച്ചെത്തുകയോ മരിച്ചില്ലെന്നറിയുകയോ ചെയ്താല്‍ അത് കരുണരസം ആകുന്നില്ല. മറിച്ച് വിപ്രലംഭത്തില്‍ കലാശിക്കുന്നു.
+
[[Image:NAvarasa.png]]
-
വീരം. ഉത്സാഹം സ്ഥായിയായ രസം. മറ്റുള്ളവരുടെ പരാക്രമം, ദാനം എന്നിവ സ്മരിക്കുമ്പോള്‍ ഉണ്ടാകുന്ന മനോവ്യാപാരം. ഇതിന് യുദ്ധവീരം, ധര്‍മവീരം, ദയാവീരം, ദാനവീരം എന്നിങ്ങനെ 4 വിഭാഗങ്ങള്‍ ഉണ്ട്. സമര്‍ഥനായ പോരാളിയെ എതിരാളിയായി തിരഞ്ഞെടുക്കുന്നത് യുദ്ധവീരം (ജരാസന്ധനും ഭീമനും തമ്മിലുള്ള ദ്വന്ദ്വയുദ്ധം ഉദാഹരണം). സ്വധര്‍മാചരണത്തിനായി ഏതു വൈഷമ്യത്തെയും അഭിമുഖീകരിക്കുന്നത് ധര്‍മവീരം (ശ്രീരാമന്റെ വനവാസം ഉദാഹരണം). ശരണം പ്രാപിക്കുന്നവരെ കൈവിടാതിരിക്കുന്നത് ദയാവീരം. സ്വന്തം ജീവന്‍ നല്കേണ്ടിവന്നാലും ദാനധര്‍മത്തില്‍ ഉറച്ചുനില്ക്കുന്നത് ദാനവീരം (കര്‍ണന്‍ കവചകുണ്ഡലങ്ങള്‍ ദാനമായി നല്കുന്നത് ഉദാഹരണം).
+
'''കരുണം.''' ശോകംസ്ഥായിയായ രസം. പുത്രാദിമരണാദികളാല്‍ ഉണ്ടാകുന്ന ചിത്തവൃത്തി ഉദാഹരണമാണ്. ഇഷ്ടവ്യക്തിയുടെ വിനാശമാണ് ആലംബനവിഭാവം. വിയോഗം സംഭവിച്ച വ്യക്തിയുടെ ആഭരണം, വസ്ത്രം, മറ്റു സാധനസാമഗ്രികള്‍ എന്നിവയുടെ ദര്‍ശനം ഉദ്ദീപനഭാവങ്ങള്‍. മറ്റു രസങ്ങളെ അപേക്ഷിച്ച് ഹൃദയദ്രവീകരണശേഷി ഏറ്റവും കൂടുതലുള്ള രസമാണിത്. അതുകൊണ്ടുതന്നെ ഭവഭൂതിയുടെ അഭിപ്രായത്തില്‍ കരുണം മാത്രമാണ് രസം (ഏകോ രസ: കരുണ ഏവ). മറ്റു രസങ്ങളെ കരുണത്തിന്റെ രൂപഭേദങ്ങളായി അദ്ദേഹം പരിഗണിക്കുന്നു. ബന്ധുജനത്തിന്റെ വിനാശമാണ് കരുണരസം ഉണ്ടാക്കുന്നത്. മരിച്ചെന്നു കരുതിയ ബന്ധു തിരിച്ചെത്തുകയോ മരിച്ചില്ലെന്നറിയുകയോ ചെയ്താല്‍ അത് കരുണരസം ആകുന്നില്ല. മറിച്ച് വിപ്രലംഭത്തില്‍ കലാശിക്കുന്നു.
-
രൗദ്രം. ക്രോധം സ്ഥായിയായ രസം. കരുണരസത്തിന് പശ്ചാത്തലമൊരുക്കുന്നു. ഗുരുവോ ബന്ധുക്കളോ വധിക്കപ്പെടുകയോ അതിനു തുല്യമായ പാതകം കാണുകയോ ചെയ്യുമ്പോള്‍ മനസ്സിലുണ്ടാകുന്ന വികാരമാണ് ക്രോധം. അയാളുടെ പ്രവൃത്തി ഉദ്ദീപനവുമാണ്. നേത്രം അരുണമാവുക, ദന്തപീഡനം, പരുഷമായ ഭാഷണം, ആയുധ ഗ്രഹണം എന്നിവ അനുഭാവം. ധൃഷ്ടദ്യുമ്നന്‍ ദ്രോണരെ വധിച്ച വൃത്താന്തമറിഞ്ഞ അശ്വത്ഥാമാവിലുണ്ടായ ഭാവം ഉദാഹരണമാണ്.
+
'''വീരം.''' ഉത്സാഹം സ്ഥായിയായ രസം. മറ്റുള്ളവരുടെ പരാക്രമം, ദാനം എന്നിവ സ്മരിക്കുമ്പോള്‍ ഉണ്ടാകുന്ന മനോവ്യാപാരം. ഇതിന് യുദ്ധവീരം, ധര്‍മവീരം, ദയാവീരം, ദാനവീരം എന്നിങ്ങനെ 4 വിഭാഗങ്ങള്‍ ഉണ്ട്. സമര്‍ഥനായ പോരാളിയെ എതിരാളിയായി തിരഞ്ഞെടുക്കുന്നത് യുദ്ധവീരം (ജരാസന്ധനും ഭീമനും തമ്മിലുള്ള ദ്വന്ദ്വയുദ്ധം ഉദാഹരണം). സ്വധര്‍മാചരണത്തിനായി ഏതു വൈഷമ്യത്തെയും അഭിമുഖീകരിക്കുന്നത് ധര്‍മവീരം (ശ്രീരാമന്റെ വനവാസം ഉദാഹരണം). ശരണം പ്രാപിക്കുന്നവരെ കൈവിടാതിരിക്കുന്നത് ദയാവീരം. സ്വന്തം ജീവന്‍ നല്കേണ്ടിവന്നാലും ദാനധര്‍മത്തില്‍ ഉറച്ചുനില്ക്കുന്നത് ദാനവീരം (കര്‍ണന്‍ കവചകുണ്ഡലങ്ങള്‍ ദാനമായി നല്കുന്നത് ഉദാഹരണം).
-
ഹാസ്യം. ഹാസം (ചിരി) സ്ഥായിഭാവമായ രസം. അസ്വാഭാവികമായി വന്നുകൂടുന്ന വികൃതമായ വേഷവിധാനങ്ങളും ചമയങ്ങളും അവസരോചിതമല്ലാത്ത പെരുമാറ്റവും വികൃതമായ ഭാഷണവും കാഴ്ച്ചക്കാരില്‍ ഹാസ്യരസത്തെ ഉണര്‍ത്തുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന താളപ്പിഴകള്‍ പര്‍വതീകരിച്ച് വികൃതമായി ചിന്താംശംകലര്‍ത്തി അവതരിപ്പിക്കുമ്പോള്‍ ഹാസ്യം ദീപ്തവും ഉത്തമവുമായി മാറുന്നു. രണ്ടുതരത്തിലുള്ള രസത്തെപ്പറ്റി 'രസഗംഗാധര'ത്തില്‍ പരാമര്‍ശമുണ്ട്. ആത്മസ്ഥവും പരസ്ഥവും (ആത്മസ്ഥ: പരസ്ഥശ്ചേത്യസ്യഭേദദ്വയം മതം). വികൃതമായ അലങ്കാരാദികള്‍ പ്രേക്ഷകനിലുണ്ടാക്കുന്ന ചിരി ആത്മസ്ഥം എന്ന വിഭാഗത്തിലും ചിരിക്കുന്ന ഒരുവനെ കാണുമ്പോഴുണ്ടാകുന്ന ചിരി പരസ്ഥം എന്ന വിഭാഗത്തിലും പെടുന്നു.
+
'''രൗദ്രം.''' ക്രോധം സ്ഥായിയായ രസം. കരുണരസത്തിന് പശ്ചാത്തലമൊരുക്കുന്നു. ഗുരുവോ ബന്ധുക്കളോ വധിക്കപ്പെടുകയോ അതിനു തുല്യമായ പാതകം കാണുകയോ ചെയ്യുമ്പോള്‍ മനസ്സിലുണ്ടാകുന്ന വികാരമാണ് ക്രോധം. അയാളുടെ പ്രവൃത്തി ഉദ്ദീപനവുമാണ്. നേത്രം അരുണമാവുക, ദന്തപീഡനം, പരുഷമായ ഭാഷണം, ആയുധ ഗ്രഹണം എന്നിവ അനുഭാവം. ധൃഷ്ടദ്യുമ്നന്‍ ദ്രോണരെ വധിച്ച വൃത്താന്തമറിഞ്ഞ അശ്വത്ഥാമാവിലുണ്ടായ ഭാവം ഉദാഹരണമാണ്.
-
ഭയാനകം. ഭയംസ്ഥായിയായ രസം. ക്രൂര ജന്തുക്കളുടെ ദര്‍ശനം, വികൃത ശബ്ദശ്രവണം, വനത്തിലൂടെയുള്ള ഏകാന്തസഞ്ചാരം, വധബന്ധനങ്ങള്‍ ദര്‍ശിക്കുക തുടങ്ങിയവ ഭയാനകരസത്തിന് കാരണമായിത്തീരുന്നു. രോമാഞ്ചം, വിറയല്‍, വൈവര്‍ണ്യം, സ്തംഭം, സ്വേദം, സ്വരസാദം എന്നിവ അനുഭാവങ്ങളും ശങ്ക, ദൈന്യം, ജഡത, അപസ്മാരം, മരണം എന്നിവ വ്യഭിചാരിഭാവങ്ങളുമാണ്.
+
'''ഹാസ്യം.''' ഹാസം (ചിരി) സ്ഥായിഭാവമായ രസം. അസ്വാഭാവികമായി വന്നുകൂടുന്ന വികൃതമായ വേഷവിധാനങ്ങളും ചമയങ്ങളും അവസരോചിതമല്ലാത്ത പെരുമാറ്റവും വികൃതമായ ഭാഷണവും കാഴ്ച്ചക്കാരില്‍ ഹാസ്യരസത്തെ ഉണര്‍ത്തുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന താളപ്പിഴകള്‍ പര്‍വതീകരിച്ച് വികൃതമായി ചിന്താംശംകലര്‍ത്തി അവതരിപ്പിക്കുമ്പോള്‍ ഹാസ്യം ദീപ്തവും ഉത്തമവുമായി മാറുന്നു. രണ്ടുതരത്തിലുള്ള രസത്തെപ്പറ്റി 'രസഗംഗാധര'ത്തില്‍ പരാമര്‍ശമുണ്ട്. ആത്മസ്ഥവും പരസ്ഥവും (ആത്മസ്ഥ: പരസ്ഥശ്ചേത്യസ്യഭേദദ്വയം മതം). വികൃതമായ അലങ്കാരാദികള്‍ പ്രേക്ഷകനിലുണ്ടാക്കുന്ന ചിരി ആത്മസ്ഥം എന്ന വിഭാഗത്തിലും ചിരിക്കുന്ന ഒരുവനെ കാണുമ്പോഴുണ്ടാകുന്ന ചിരി പരസ്ഥം എന്ന വിഭാഗത്തിലും പെടുന്നു.
-
ബീഭത്സം. ജുഗുപ്സ (വെറുപ്പ്) സ്ഥായിയായ രസം. അഭിമതമല്ലാത്ത, അതേസമയം ഉദ്വേഗം ജനിപ്പിക്കുന്ന കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നത് ജുഗുപ്സയ്ക്കു കാരണമാകും. മുഖം, മൂക്ക് എന്നിവ പൊത്തുകയോ സങ്കോചിക്കുകയോ ചെയ്യുക, ശരീരം ചുരുങ്ങുക, ഛര്‍ദിക്കുക, തുപ്പുക എന്നിവ അനുഭാവങ്ങള്‍. ഭീകരമായ മരണമോ കൊലപാതകമോ കാണുക, ചുടുകാടിന്റെയും മാംസം ഭുജിക്കുന്ന കുറുനരികളുടെയും കഴുകന്മാരുടെയും ദര്‍ശനം തുടങ്ങിയവ ബീഭത്സം ജനിപ്പിക്കുന്നു.
+
'''ഭയാനകം.''' ഭയംസ്ഥായിയായ രസം. ക്രൂര ജന്തുക്കളുടെ ദര്‍ശനം, വികൃത ശബ്ദശ്രവണം, വനത്തിലൂടെയുള്ള ഏകാന്തസഞ്ചാരം, വധബന്ധനങ്ങള്‍ ദര്‍ശിക്കുക തുടങ്ങിയവ ഭയാനകരസത്തിന് കാരണമായിത്തീരുന്നു. രോമാഞ്ചം, വിറയല്‍, വൈവര്‍ണ്യം, സ്തംഭം, സ്വേദം, സ്വരസാദം എന്നിവ അനുഭാവങ്ങളും ശങ്ക, ദൈന്യം, ജഡത, അപസ്മാരം, മരണം എന്നിവ വ്യഭിചാരിഭാവങ്ങളുമാണ്.
-
അദ്ഭുതം. വിസ്മയം സ്ഥായിഭാവമായ രസം. അലൌകികമായ കാര്യങ്ങള്‍ കാണുമ്പോഴുണ്ടാകുന്ന ആശ്ചര്യമാണ് ഈ രസത്തിനു വിഭാവം. ബൃഹത്തും മഹത്തുമായിട്ടുള്ള എന്തും മനുഷ്യമനസ്സില്‍ അദ്ഭുതം നിറയ്ക്കും. ഇമ ചിമ്മുന്നതും കണ്ണുമിഴിച്ച് നോക്കുന്നതും സ്തംഭവും ഗമ്യമായ രോമാഞ്ചവും അദ്ഭുതരസത്തെ സഹൃദയന് അനുഭവവേദ്യമാക്കുന്നു. മറ്റു രസങ്ങളെ പരിപോഷിപ്പിക്കുന്നതില്‍ ഈ രസത്തെ പ്രയോജനപ്പെടുത്തുന്നു.
+
'''ബീഭത്സം.''' ജുഗുപ്സ (വെറുപ്പ്) സ്ഥായിയായ രസം. അഭിമതമല്ലാത്ത, അതേസമയം ഉദ്വേഗം ജനിപ്പിക്കുന്ന കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നത് ജുഗുപ്സയ്ക്കു കാരണമാകും. മുഖം, മൂക്ക് എന്നിവ പൊത്തുകയോ സങ്കോചിക്കുകയോ ചെയ്യുക, ശരീരം ചുരുങ്ങുക, ഛര്‍ദിക്കുക, തുപ്പുക എന്നിവ അനുഭാവങ്ങള്‍. ഭീകരമായ മരണമോ കൊലപാതകമോ കാണുക, ചുടുകാടിന്റെയും മാംസം ഭുജിക്കുന്ന കുറുനരികളുടെയും കഴുകന്മാരുടെയും ദര്‍ശനം തുടങ്ങിയവ ബീഭത്സം ജനിപ്പിക്കുന്നു.
-
ശാന്തം. നിര്‍വേദം സ്ഥായിഭാവമായ രസം. സംസാരസുഖങ്ങളുടെ നിസ്സാരതയെക്കുറിച്ച് ആലോചിക്കുമ്പോഴുണ്ടാകുന്ന വിരക്തിയാണിത്. 7-ാം ശ.-ത്തിനുശേഷമുള്ള കാവ്യശാസ്ത്രകാരന്മാരില്‍ മിക്കവരും ശാന്തത്തെ പ്രധാനരസമായി അംഗീകരിക്കുന്നു. ആനന്ദവര്‍ധനന്‍ ശാന്തത്തെ പ്രധാനരസമായി അംഗീകരിച്ചു. മഹാഭാരതത്തിലെ അംഗിയായ രസം ശാന്തമാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. ശാന്തരസമാണ് മുഖ്യമെന്നും മറ്റെല്ലാ രസങ്ങളും അതിന്റെ അംശാവതാരങ്ങളാണെന്നും അഭിനവ ഗുപ്തന്‍ വാദിക്കുന്നു. ശാന്തത്തിന്റെ സ്ഥായിഭാവത്തെപ്പറ്റി വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. 'ശമ'മാണ് ശാന്തത്തിന്റെ സ്ഥായിഭാവമായി അധികം പണ്ഡിതന്മാരും അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ നിര്‍വേദം, തൃഷ്ണാക്ഷയസുഖം, വിരക്തി എന്നിവയും ശാന്തത്തിന്റെ സ്ഥായികളായി പരിഗണിക്കപ്പെടുന്നു. രതി, സുഖം, ദുഃഖം, ദ്വേഷം, മത്സരം എന്നിവ ബാധിക്കാതെ സര്‍വഭൂതങ്ങളിലും സമഭാവനയോടെ ഇരിക്കുന്ന സ്ഥിരതയാണ് ശാന്തം.
+
'''അദ്ഭുതം.''' വിസ്മയം സ്ഥായിഭാവമായ രസം. അലൌകികമായ കാര്യങ്ങള്‍ കാണുമ്പോഴുണ്ടാകുന്ന ആശ്ചര്യമാണ് ഈ രസത്തിനു വിഭാവം. ബൃഹത്തും മഹത്തുമായിട്ടുള്ള എന്തും മനുഷ്യമനസ്സില്‍ അദ്ഭുതം നിറയ്ക്കും. ഇമ ചിമ്മുന്നതും കണ്ണുമിഴിച്ച് നോക്കുന്നതും സ്തംഭവും ഗമ്യമായ രോമാഞ്ചവും അദ്ഭുതരസത്തെ സഹൃദയന് അനുഭവവേദ്യമാക്കുന്നു. മറ്റു രസങ്ങളെ പരിപോഷിപ്പിക്കുന്നതില്‍ ഈ രസത്തെ പ്രയോജനപ്പെടുത്തുന്നു.
-
രുദ്രടന്‍ പ്രേയസ്സ് എന്ന പത്താമത് ഒരു രസത്തെ പരാമര്‍ശിക്കുന്നുണ്ട്. സ്നേഹം, വാത്സല്യം, പ്രീതി, ഭക്തി എന്നിവയെ ഈ പ്രേയസ്സില്‍ ഉള്‍പ്പെടുത്തി. ബംഗാളില്‍ ചൈതന്യന്റെ അനുയായികള്‍ ഭക്തിയെ ഒരു രസമായി കണക്കാക്കുന്നു.
+
'''ശാന്തം.''' നിര്‍വേദം സ്ഥായിഭാവമായ രസം. സംസാരസുഖങ്ങളുടെ നിസ്സാരതയെക്കുറിച്ച് ആലോചിക്കുമ്പോഴുണ്ടാകുന്ന വിരക്തിയാണിത്. 7-ാം ശ.-ത്തിനുശേഷമുള്ള കാവ്യശാസ്ത്രകാരന്മാരില്‍ മിക്കവരും ശാന്തത്തെ പ്രധാനരസമായി അംഗീകരിക്കുന്നു. ആനന്ദവര്‍ധനന്‍ ശാന്തത്തെ പ്രധാനരസമായി അംഗീകരിച്ചു. മഹാഭാരതത്തിലെ അംഗിയായ രസം ശാന്തമാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. ശാന്തരസമാണ് മുഖ്യമെന്നും മറ്റെല്ലാ രസങ്ങളും അതിന്റെ അംശാവതാരങ്ങളാണെന്നും അഭിനവ ഗുപ്തന്‍ വാദിക്കുന്നു. ശാന്തത്തിന്റെ സ്ഥായിഭാവത്തെപ്പറ്റി വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. 'ശമ'മാണ് ശാന്തത്തിന്റെ സ്ഥായിഭാവമായി അധികം പണ്ഡിതന്മാരും അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ നിര്‍വേദം, തൃഷ്ണാക്ഷയസുഖം, വിരക്തി എന്നിവയും ശാന്തത്തിന്റെ സ്ഥായികളായി പരിഗണിക്കപ്പെടുന്നു. രതി, സുഖം, ദുഃഖം, ദ്വേഷം, മത്സരം എന്നിവ ബാധിക്കാതെ സര്‍വഭൂതങ്ങളിലും സമഭാവനയോടെ ഇരിക്കുന്ന സ്ഥിരതയാണ് ശാന്തം.
 +
 
 +
രുദ്രടന്‍ പ്രേയസ്സ് എന്ന പത്താമത് ഒരു രസത്തെ പരാമര്‍ശിക്കുന്നുണ്ട്. സ്നേഹം, വാത്സല്യം, പ്രീതി, ഭക്തി എന്നിവയെ ഈ പ്രേയസ്സില്‍ ഉള്‍പ്പെടുത്തി. ബംഗാളില്‍ ചൈതന്യന്റെ അനുയായികള്‍ ഭക്തിയെ ഒരു രസമായി കണക്കാക്കുന്നു.
(വി.എസ്. ജയചിത്ര)
(വി.എസ്. ജയചിത്ര)

Current revision as of 10:09, 13 മേയ് 2011

നവരസങ്ങള്‍

കാവ്യ-കലാസ്വാദനവേളയില്‍ സഹൃദയനുണ്ടാകുന്ന ആഹ്ളാദം എന്ന് രസത്തെ വിശേഷിപ്പിക്കാം. രസനിഷ്പത്തിയെപ്പറ്റി ഭരതമുനി നാട്യശാസ്ത്രത്തിലവതരിപ്പിച്ച 'വിഭാവാനുഭാവവ്യഭിചാരി സംയോഗാത് രസനിഷ്പത്തിഃ' എന്ന നിരീക്ഷണം ഭാരതീയ കാവ്യശാസ്ത്രത്തിലെ പ്രമുഖ സിദ്ധാന്തമാണ്. (നോ: രസസിദ്ധാന്തം) ഇതോടൊപ്പം ഭരതമുനി രസത്തെ എട്ടു വിഭാഗത്തില്‍പ്പെടുത്തി വിശദീകരിച്ചതും രസസിദ്ധാന്തപഠനത്തിന് അടിസ്ഥാനമിട്ടു. ഒന്‍പതാമത്തെ രസമായി പില്ക്കാലത്തു പരിഗണിക്കപ്പെട്ട ശാന്തരസത്തിന്റെ ഭാവങ്ങളെപ്പറ്റി നാട്യശാസ്ത്രത്തില്‍ ചില സ്ഥലത്തു പരാമര്‍ശങ്ങളുണ്ടെങ്കിലും രസത്തിന്റെ വിഭാഗനിര്‍ണയത്തില്‍ എട്ടുരസങ്ങളെയാണുള്‍പ്പെടുത്തിയത്. ഉദ്ഭടനാണ് ആദ്യമായി ശാന്തരസത്തെ രസവിഭാഗത്തില്‍ ഉള്‍പ്പെടുത്തി വിശദീകരിച്ചത്. ശൃംഗാരം, കരുണം, വീരം, രൌദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അദ്ഭുതം, ശാന്തം എന്നീ ഒന്‍പതുരസങ്ങളെയും അവയുടെ ഓരോന്നിന്റെയും വിഭാവാനുഭാവവ്യഭിചാരി (സ്ഥായി) ഭാവങ്ങളെയുംപറ്റി പില്ക്കാല ആലങ്കാരികന്മാരും സമഗ്രമായി പഠനം നടത്തിയിട്ടുണ്ട്. രതി, ശോകം, ഉത്സാഹം, ക്രോധം, ഹാസം, ഭയം, ജുഗുപ്സ, വിസ്മയം, നിര്‍വേദം എന്നിവയാണ് ക്രമത്തില്‍ ഈ ഒന്‍പതു രസങ്ങളുടെ സ്ഥായിഭാവങ്ങള്‍.

ശൃംഗാരം. 'രതി'യുടെ സ്ഥായിഭാവമായ രസം. മിക്കവരെയും വശീകരിക്കാന്‍ പോന്ന പ്രത്യേകത പ്രമാണിച്ച് 'രസരാജ'നെന്ന പ്രസിദ്ധി ശൃംഗാരത്തിനുണ്ട്. ഉത്തമരും താരുണ്യവാന്മാരുമായ സ്ത്രീ പുരുഷന്മാരാണ് ശൃംഗാരത്തിന് വിഭാവം. അവര്‍ക്ക് പരസ്പരമുള്ള അനുരാഗമാണ് സ്ഥായിഭാവം. ഇതിന്റെ സാങ്കേതിക നാമമാണ് രതി. ശൃംഗാരം രണ്ടുതരത്തിലുണ്ട്; വിപ്രലംഭശൃംഗാരവും സംഭോഗശൃംഗാരവും. കാമുകീ കാമുകന്മാരുടെയോ ഭാര്യാ ഭര്‍ത്താക്കന്മാരുടെയോ സംയോഗകാലീനമായ ശൃംഗാരം സംയോഗവും വേര്‍പാടിന്റെ അവസ്ഥയിലുള്ളത് വിപ്രലംഭവും എന്നാണ് പൊതുവേ വ്യവഹരിക്കുന്നത്. അഭിലാഷ വിപ്രലംഭം, വിരഹവിപ്രലംഭം, ഈര്‍ഷ്യാവിപ്രലംഭം, പ്രവാസ വിപ്രലംഭം, ശാപവിപ്രലംഭം എന്നിങ്ങനെ വിപ്രലംഭം അഞ്ച് തരത്തിലുണ്ട്. നായികാ നായകന്മാരില്‍ ഒരാളില്‍ രതി ഇല്ലെങ്കിലോ ഒരാള്‍ക്ക് നാശം സംഭവിക്കുകയാണെങ്കിലോ ശൃംഗാരത്തിന്റെ പ്രസക്തി നഷ്ടമാകുന്നു.

Image:NAvarasa.png

കരുണം. ശോകംസ്ഥായിയായ രസം. പുത്രാദിമരണാദികളാല്‍ ഉണ്ടാകുന്ന ചിത്തവൃത്തി ഉദാഹരണമാണ്. ഇഷ്ടവ്യക്തിയുടെ വിനാശമാണ് ആലംബനവിഭാവം. വിയോഗം സംഭവിച്ച വ്യക്തിയുടെ ആഭരണം, വസ്ത്രം, മറ്റു സാധനസാമഗ്രികള്‍ എന്നിവയുടെ ദര്‍ശനം ഉദ്ദീപനഭാവങ്ങള്‍. മറ്റു രസങ്ങളെ അപേക്ഷിച്ച് ഹൃദയദ്രവീകരണശേഷി ഏറ്റവും കൂടുതലുള്ള രസമാണിത്. അതുകൊണ്ടുതന്നെ ഭവഭൂതിയുടെ അഭിപ്രായത്തില്‍ കരുണം മാത്രമാണ് രസം (ഏകോ രസ: കരുണ ഏവ). മറ്റു രസങ്ങളെ കരുണത്തിന്റെ രൂപഭേദങ്ങളായി അദ്ദേഹം പരിഗണിക്കുന്നു. ബന്ധുജനത്തിന്റെ വിനാശമാണ് കരുണരസം ഉണ്ടാക്കുന്നത്. മരിച്ചെന്നു കരുതിയ ബന്ധു തിരിച്ചെത്തുകയോ മരിച്ചില്ലെന്നറിയുകയോ ചെയ്താല്‍ അത് കരുണരസം ആകുന്നില്ല. മറിച്ച് വിപ്രലംഭത്തില്‍ കലാശിക്കുന്നു.

വീരം. ഉത്സാഹം സ്ഥായിയായ രസം. മറ്റുള്ളവരുടെ പരാക്രമം, ദാനം എന്നിവ സ്മരിക്കുമ്പോള്‍ ഉണ്ടാകുന്ന മനോവ്യാപാരം. ഇതിന് യുദ്ധവീരം, ധര്‍മവീരം, ദയാവീരം, ദാനവീരം എന്നിങ്ങനെ 4 വിഭാഗങ്ങള്‍ ഉണ്ട്. സമര്‍ഥനായ പോരാളിയെ എതിരാളിയായി തിരഞ്ഞെടുക്കുന്നത് യുദ്ധവീരം (ജരാസന്ധനും ഭീമനും തമ്മിലുള്ള ദ്വന്ദ്വയുദ്ധം ഉദാഹരണം). സ്വധര്‍മാചരണത്തിനായി ഏതു വൈഷമ്യത്തെയും അഭിമുഖീകരിക്കുന്നത് ധര്‍മവീരം (ശ്രീരാമന്റെ വനവാസം ഉദാഹരണം). ശരണം പ്രാപിക്കുന്നവരെ കൈവിടാതിരിക്കുന്നത് ദയാവീരം. സ്വന്തം ജീവന്‍ നല്കേണ്ടിവന്നാലും ദാനധര്‍മത്തില്‍ ഉറച്ചുനില്ക്കുന്നത് ദാനവീരം (കര്‍ണന്‍ കവചകുണ്ഡലങ്ങള്‍ ദാനമായി നല്കുന്നത് ഉദാഹരണം).

രൗദ്രം. ക്രോധം സ്ഥായിയായ രസം. കരുണരസത്തിന് പശ്ചാത്തലമൊരുക്കുന്നു. ഗുരുവോ ബന്ധുക്കളോ വധിക്കപ്പെടുകയോ അതിനു തുല്യമായ പാതകം കാണുകയോ ചെയ്യുമ്പോള്‍ മനസ്സിലുണ്ടാകുന്ന വികാരമാണ് ക്രോധം. അയാളുടെ പ്രവൃത്തി ഉദ്ദീപനവുമാണ്. നേത്രം അരുണമാവുക, ദന്തപീഡനം, പരുഷമായ ഭാഷണം, ആയുധ ഗ്രഹണം എന്നിവ അനുഭാവം. ധൃഷ്ടദ്യുമ്നന്‍ ദ്രോണരെ വധിച്ച വൃത്താന്തമറിഞ്ഞ അശ്വത്ഥാമാവിലുണ്ടായ ഭാവം ഉദാഹരണമാണ്.

ഹാസ്യം. ഹാസം (ചിരി) സ്ഥായിഭാവമായ രസം. അസ്വാഭാവികമായി വന്നുകൂടുന്ന വികൃതമായ വേഷവിധാനങ്ങളും ചമയങ്ങളും അവസരോചിതമല്ലാത്ത പെരുമാറ്റവും വികൃതമായ ഭാഷണവും കാഴ്ച്ചക്കാരില്‍ ഹാസ്യരസത്തെ ഉണര്‍ത്തുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന താളപ്പിഴകള്‍ പര്‍വതീകരിച്ച് വികൃതമായി ചിന്താംശംകലര്‍ത്തി അവതരിപ്പിക്കുമ്പോള്‍ ഹാസ്യം ദീപ്തവും ഉത്തമവുമായി മാറുന്നു. രണ്ടുതരത്തിലുള്ള രസത്തെപ്പറ്റി 'രസഗംഗാധര'ത്തില്‍ പരാമര്‍ശമുണ്ട്. ആത്മസ്ഥവും പരസ്ഥവും (ആത്മസ്ഥ: പരസ്ഥശ്ചേത്യസ്യഭേദദ്വയം മതം). വികൃതമായ അലങ്കാരാദികള്‍ പ്രേക്ഷകനിലുണ്ടാക്കുന്ന ചിരി ആത്മസ്ഥം എന്ന വിഭാഗത്തിലും ചിരിക്കുന്ന ഒരുവനെ കാണുമ്പോഴുണ്ടാകുന്ന ചിരി പരസ്ഥം എന്ന വിഭാഗത്തിലും പെടുന്നു.

ഭയാനകം. ഭയംസ്ഥായിയായ രസം. ക്രൂര ജന്തുക്കളുടെ ദര്‍ശനം, വികൃത ശബ്ദശ്രവണം, വനത്തിലൂടെയുള്ള ഏകാന്തസഞ്ചാരം, വധബന്ധനങ്ങള്‍ ദര്‍ശിക്കുക തുടങ്ങിയവ ഭയാനകരസത്തിന് കാരണമായിത്തീരുന്നു. രോമാഞ്ചം, വിറയല്‍, വൈവര്‍ണ്യം, സ്തംഭം, സ്വേദം, സ്വരസാദം എന്നിവ അനുഭാവങ്ങളും ശങ്ക, ദൈന്യം, ജഡത, അപസ്മാരം, മരണം എന്നിവ വ്യഭിചാരിഭാവങ്ങളുമാണ്.

ബീഭത്സം. ജുഗുപ്സ (വെറുപ്പ്) സ്ഥായിയായ രസം. അഭിമതമല്ലാത്ത, അതേസമയം ഉദ്വേഗം ജനിപ്പിക്കുന്ന കാര്യങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നത് ജുഗുപ്സയ്ക്കു കാരണമാകും. മുഖം, മൂക്ക് എന്നിവ പൊത്തുകയോ സങ്കോചിക്കുകയോ ചെയ്യുക, ശരീരം ചുരുങ്ങുക, ഛര്‍ദിക്കുക, തുപ്പുക എന്നിവ അനുഭാവങ്ങള്‍. ഭീകരമായ മരണമോ കൊലപാതകമോ കാണുക, ചുടുകാടിന്റെയും മാംസം ഭുജിക്കുന്ന കുറുനരികളുടെയും കഴുകന്മാരുടെയും ദര്‍ശനം തുടങ്ങിയവ ബീഭത്സം ജനിപ്പിക്കുന്നു.

അദ്ഭുതം. വിസ്മയം സ്ഥായിഭാവമായ രസം. അലൌകികമായ കാര്യങ്ങള്‍ കാണുമ്പോഴുണ്ടാകുന്ന ആശ്ചര്യമാണ് ഈ രസത്തിനു വിഭാവം. ബൃഹത്തും മഹത്തുമായിട്ടുള്ള എന്തും മനുഷ്യമനസ്സില്‍ അദ്ഭുതം നിറയ്ക്കും. ഇമ ചിമ്മുന്നതും കണ്ണുമിഴിച്ച് നോക്കുന്നതും സ്തംഭവും ഗമ്യമായ രോമാഞ്ചവും അദ്ഭുതരസത്തെ സഹൃദയന് അനുഭവവേദ്യമാക്കുന്നു. മറ്റു രസങ്ങളെ പരിപോഷിപ്പിക്കുന്നതില്‍ ഈ രസത്തെ പ്രയോജനപ്പെടുത്തുന്നു.

ശാന്തം. നിര്‍വേദം സ്ഥായിഭാവമായ രസം. സംസാരസുഖങ്ങളുടെ നിസ്സാരതയെക്കുറിച്ച് ആലോചിക്കുമ്പോഴുണ്ടാകുന്ന വിരക്തിയാണിത്. 7-ാം ശ.-ത്തിനുശേഷമുള്ള കാവ്യശാസ്ത്രകാരന്മാരില്‍ മിക്കവരും ശാന്തത്തെ പ്രധാനരസമായി അംഗീകരിക്കുന്നു. ആനന്ദവര്‍ധനന്‍ ശാന്തത്തെ പ്രധാനരസമായി അംഗീകരിച്ചു. മഹാഭാരതത്തിലെ അംഗിയായ രസം ശാന്തമാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു. ശാന്തരസമാണ് മുഖ്യമെന്നും മറ്റെല്ലാ രസങ്ങളും അതിന്റെ അംശാവതാരങ്ങളാണെന്നും അഭിനവ ഗുപ്തന്‍ വാദിക്കുന്നു. ശാന്തത്തിന്റെ സ്ഥായിഭാവത്തെപ്പറ്റി വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിലവിലുണ്ട്. 'ശമ'മാണ് ശാന്തത്തിന്റെ സ്ഥായിഭാവമായി അധികം പണ്ഡിതന്മാരും അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍ നിര്‍വേദം, തൃഷ്ണാക്ഷയസുഖം, വിരക്തി എന്നിവയും ശാന്തത്തിന്റെ സ്ഥായികളായി പരിഗണിക്കപ്പെടുന്നു. രതി, സുഖം, ദുഃഖം, ദ്വേഷം, മത്സരം എന്നിവ ബാധിക്കാതെ സര്‍വഭൂതങ്ങളിലും സമഭാവനയോടെ ഇരിക്കുന്ന സ്ഥിരതയാണ് ശാന്തം.

രുദ്രടന്‍ പ്രേയസ്സ് എന്ന പത്താമത് ഒരു രസത്തെ പരാമര്‍ശിക്കുന്നുണ്ട്. സ്നേഹം, വാത്സല്യം, പ്രീതി, ഭക്തി എന്നിവയെ ഈ പ്രേയസ്സില്‍ ഉള്‍പ്പെടുത്തി. ബംഗാളില്‍ ചൈതന്യന്റെ അനുയായികള്‍ ഭക്തിയെ ഒരു രസമായി കണക്കാക്കുന്നു.

(വി.എസ്. ജയചിത്ര)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍